Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 1800 Apr 16 2017 08:50 PM Playing Animal Connect Play Now!                Adima Kannu has obtained a high score of 1986 Apr 16 2017 08:48 PM Playing Deep Sea Word Search Play Now!                Adima Kannu has obtained a high score of 198 Apr 16 2017 08:43 PM Playing Shooting Fish Play Now!                Adima Kannu has obtained a high score of 1665 Apr 16 2017 08:36 PM Playing Smack-n-Bash Play Now!                Adima Kannu has obtained a high score of 3764 Apr 16 2017 06:25 PM Playing Driving Mad Play Now!                
Photo

Indian Super League Season - Season - 2 ~~ Scores ~~ News ~~ Results


  • Please log in to reply
515 replies to this topic

#1 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,410 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 October 2015 - 04:58 PM

Hi PP Sports Loving Friends,

 

Here we are starting a new topic ISL Season - 2, 2015

 

Already the Season Started Yesterday..

 

But now onwards, Here you can see the regular updates, scores and all..

 

expecting ur co-operation

 

LETS FOOT BALL.........


  • Varikkuzhi Soman and Eda Kattappe like this

#2 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,410 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 October 2015 - 04:59 PM

The 2015 Indian Super League season is the second season of the Indian Super League, the football league, since the league was founded in 2013. The season features eight teams. The regular season kicked-off on 3 October and will end on 6 December, with the finals beginning on 11 December and concluding with the final on 20 December.[1] The defending champions are Atlético de Kolkata, who defeated the Kerala Blasters 1–0 in the final the previous season.


  • Varikkuzhi Soman likes this

#3 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,410 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 October 2015 - 04:59 PM

Stadiums and locations
 
Team                           City/State                                  Stadium                            Capacity
Atlético de Kolkata    Kolkata, West Bengal    Salt Lake Stadium                          68,000
Chennaiyin Chennai, Tamil Nadu                   Jawaharlal Nehru Stadium            40,000
Delhi Dynamos           Delhi                            Jawaharlal Nehru Stadium            60,000
Goa Margao,             Goa                              Fatorda Stadium                            19,500
Kerala Blasters       Kochi, Kerala                  Jawaharlal Nehru Stadium              62,000
Mumbai City        Mumbai, Maharashtra       DY Patil Stadium                             55,000
NorthEast United    Guwahati, Assam           Indira Gandhi Athletic Stadium       35,000
Pune City               Pune, Maharashtra           Balewadi Sports Complex            12,000

Edited by mallusp, 04 October 2015 - 05:02 PM.

  • Varikkuzhi Soman likes this

#4 Eda Kattappe

Eda Kattappe

    Nokkukutti

  • Star of Stars
  • 31,191 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 October 2015 - 05:49 PM

:good: kali usharavatte :yes:




Users Awards

#5 KD Gaymon

KD Gaymon

    KadhakaRaN Of PP

  • ManagemenT
  • 9,454 posts
  • Location:C:\Windows
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 October 2015 - 07:22 PM

Kerala Blasters'nte kali 6th alle starting :amitt:




Users Awards

#6 VidaLs SmiTHaN

VidaLs SmiTHaN

    Asthana Goal Post of PP

  • Royal Member
  • 11,622 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 October 2015 - 07:23 PM

Fixture koodi idu kittumenkil :pedi: 


  • PaTTaL PurushKarNi likes this

#7 KD Gaymon

KD Gaymon

    KadhakaRaN Of PP

  • ManagemenT
  • 9,454 posts
  • Location:C:\Windows
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 October 2015 - 07:35 PM

Keral Blaster Match Schedule.. :amitt:

gallery_27135_33_26442.jpg


  • VidaLs SmiTHaN and PaTTaL PurushKarNi like this


Users Awards

#8 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,410 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 October 2015 - 07:42 PM

Fixture koodi idu kittumenkil :pedi:

kodukkam...



#9 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,410 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 October 2015 - 07:55 PM

05 MONDAY 7:00 PM
FC Pune CityvsMumbai City FC
 
06 TUESDAY 7:00 PM
Kerala Blasters FCvsNorthEast United FC
 
07 WEDNESDAY 7:00 PM
FC GoavsAtlético de Kolkata
 
08 THURSDAY 7:00 PM
Delhi Dynamos FCvsChennaiyin FC
 
09 FRIDAY 7:00 PM
FC Pune CityvsNorthEast United FC
 
10 SATURDAY 7:00 PM
Kerala Blasters FCvsMumbai City FC
 
11 SUNDAY 7:00 PM
FC GoavsChennaiyin FC
 
13 TUESDAY 7:00 PM
Atlético de KolkatavsKerala Blasters FC
 
14 WEDNESDAY 7:00 PM
FC Pune CityvsDelhi Dynamos FC
 
15 THURSDAY 7:00 PM
NorthEast United FCvsFC Goa
 
16 FRIDAY 7:00 PM
Mumbai City FCvsChennaiyin FC
 
17 SATURDAY 7:00 PM
FC Pune CityvsAtlético de Kolkata
 
18 SUNDAY 7:00 PM
Kerala Blasters FCvsDelhi Dynamos FC
 
20 TUESDAY 7:00 PM
NorthEast United FCvsChennaiyin FC
 
21 WEDNESDAY  7:00 PM
Mumbai City FCvsDelhi Dynamos FC
 
22 THURSDAY 7:00 PM
FC GoavsKerala Blasters FC
 
23 FRIDAY 7:00 PM
NorthEast United FCvsAtlético de Kolkata
 
24 SATURDAY 7:00 PM
Chennaiyin FCvsFC Pune City
 
25 SUNDAY 7:00 PM
Mumbai City FCvsFC Goa
 
27 TUESDAY 7:00 PM
FC Pune CityvsKerala Blasters FC
 
28 WEDNESDAY 7:00 PM
Mumbai City FCvsNorthEast United FC
 
29 THURSDAY 7:00 PM
Atlético de KolkatavsDelhi Dynamos FC
 
30 FRIDAY 7:00 PM
FC GoavsFC Pune City
 
31 SATURDAY 7:00 PM
Kerala Blasters FCvsChennaiyin FC

  • VidaLs SmiTHaN likes this

#10 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,410 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 October 2015 - 08:01 PM

NOVEMBER MONTH SCHEDULE

 

 

01 SUNDAY 7:00 PM
Mumbai City FCvsAtlético de Kolkata
 
03 TUESDAY 7:00 PM
Delhi Dynamos FCvsNorthEast United FC
 
04 WEDNESDAY 7:00 PM
Kerala Blasters FCvsFC Pune City
 
05 THURSDAY 7:00 PM
Chennaiyin FCvsFC Goa
 
06 FRIDAY 7:00 PM
Delhi Dynamos FCvsMumbai City FC
 
07 SATURDAY 7:00 PM
Atlético de KolkatavsNorthEast United FC
 
08 SUNDAY 7:00 PM
FC Pune CityvsFC Goa
 
10 TUESDAY 7:00 PM
Kerala Blasters FCvsAtlético de Kolkata
 
11 WEDNESDAY 7:00 PM
Chennaiyin FCvsNorthEast United FC
 
13 FRIDAY 7:00 PM
Mumbai City FCvsFC Pune City
 
14 SATURDAY 7:00 PM
Delhi Dynamos FCvsAtlético de Kolkata
 
15 SUNDAY 7:00 PM
NorthEast United FCvsKerala Blasters FC
 
17 TUESDAY 7:00 PM
FC GoavsMumbai City FC
 
18 WEDNESDAY 7:00 PM
Atlético de KolkatavsChennaiyin FC
 
19 THURSDAY 7:00 PM
Delhi Dynamos FCvsFC Pune City
 
20 FRIDAY 7:00 PM
NorthEast United FCvsMumbai City FC
 
21 SATURDAY 7:00 PM
Chennaiyin FCvsKerala Blasters FC
 
22 SUNDAY 7:00 PM
Atlético de KolkatavsFC Goa
 
24 TUESDAY 7:00 PM
Chennaiyin FCvsDelhi Dynamos FC
 
25 WEDNESDAY 7:00 PM
FC GoavsNorthEast United FC
 
26 THURSDAY 7:00 PM
Mumbai City FCvsKerala Blasters FC
 
27 FRIDAY 7:00 PM
Atlético de KolkatavsFC Pune City
 
28 SATURDAY 7:00 PM
NorthEast United FCvsDelhi Dynamos FC
 
29 SUNDAY 7:00 PM
Kerala Blasters FCvsFC Goa


#11 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,410 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 October 2015 - 08:04 PM

December Month Schedule
 
01 TUESDAY 7:00 PM
Chennaiyin FCvsMumbai City FC
 
02 WEDNESDAY 7:00 PM
NorthEast United FCvsFC Pune City
 
03 THURSDAY 7:00 PM
Delhi Dynamos FCvsKerala Blasters FC
 
04 FRIDAY 7:00 PM
Atlético de KolkatavsMumbai City FC
 
05 SATURDAY 7:00 PM
FC Pune CityvsChennaiyin FC
 
06 SUNDAY 7:00 PM
Delhi Dynamos FCvsFC Goa
 
11 FRIDAY 7:00 PM
TBCvsTBC
 
12 SATURDAY 7:00 PM
TBCvsTBC
 
15 TUESDAY 7:00 PM
TBCvsTBC
 
16 WEDNESDAY 7:00 PM
TBCvsTBC
 
20 SUNDAY 7:00 PM
TBCvsTBC

  • Malabar SultaN likes this

#12 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,410 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 October 2015 - 09:19 AM

ആദ്യ മത്സരത്തില്‍ അത്‌ലറ്റിക്കോ

കൊല്‍ക്കത്തയ്ക്കായി ഹെല്‍ഡര്‍ പോസ്റ്റിഗ ഇരട്ട ഗോള്‍ നേടി. വാള്‍ഡറാണ് കൊല്‍ക്കത്തയ്ക്കായി സ്‌കോര്‍ ചെയ്ത മറ്റൊരു താരം.



#13 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,410 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 October 2015 - 09:20 AM

image.jpg
കൊല്‍ക്കത്ത-ചെന്നൈ മത്സരത്തില്‍ നിന്ന്. ഫോട്ടോ: വി രമേഷ്.

ചെന്നൈ: ഐഎസ്എല്‍ രണ്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയ്‌ക്കെതിരെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയുടെ ജയം. 

കൊല്‍ക്കത്തയ്ക്കായി ഹെല്‍ഡര്‍ പോസ്റ്റിഗ ഇരട്ട ഗോള്‍ നേടി. വാള്‍ഡറാണ് കൊല്‍ക്കത്തയ്ക്കായി സ്‌കോര്‍ ചെയ്ത മറ്റൊരു താരം. ചെന്നൈക്കായി ജെജെ, ഇലാനോ എന്നിവരാണ് സ്‌കോര്‍ ചെയ്തത്.

പതിഞ്ഞ താളത്തില്‍ തുടങ്ങിയ മത്സരത്തില്‍ അത്‌ലറ്റികോ തന്നെയാണ് ആദ്യ ഗോള്‍ നേടിയത്. 13-ാം മിനിറ്റില്‍ ചെന്നൈയിന്‍ എഫ്‌സി ഗോളി എഡെല്‍ അപോളയുടെ പിഴവ് മുതലാക്കി ഹെല്‍ഡര്‍ പോസ്റ്റിഗ കൊല്‍ക്കത്തയെ മുന്നിലെത്തിച്ചു. എന്നാല്‍ 31-ാം മിനിറ്റില്‍ ഇന്ത്യന്‍ താരം ജെജെയിലൂടെ ചെന്നൈ സമനില പിടിച്ചു.

image.jpg

സമനിലയില്‍ പിരിഞ്ഞ ഒന്നാം പകുതിയ്ക്ക് ശേഷം ഉണര്‍ന്നുകളിച്ച കൊല്‍ക്കത്തയ്ക്കായി എഴുപതാം മിനിറ്റില്‍ പോസ്റ്റിഗ രണ്ടാം ഗോള്‍ കണ്ടെത്തി. ആറു മിനിറ്റുകള്‍ക്കുള്ളില്‍ വാള്‍ഡോയും സ്‌കോര്‍ ചെയതതോടെ കൊല്‍ക്കത്ത 3-1 എന്ന സ്‌കോറിന് മുന്നിലെത്തി.

പ്രത്യാക്രമണത്തിനിടെ 84-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി മുതലാക്കി ഇലാനോ ചെന്നെയുടെ പ്രതീക്ഷകള്‍ ഉണര്‍ത്തിയെങ്കിലും പിന്നീടുള്ള അവരുടെ മുന്നേറ്റങ്ങളൊന്നും ഫലം കണ്ടില്ല.


Edited by mallusp, 05 October 2015 - 09:23 AM.


#14 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,410 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 October 2015 - 09:21 AM

image.jpg

പനാജി: ഗുരു-ശിഷ്യ പോരാട്ടത്തില്‍ ഗുരുവിന് അപ്രമാദിത്തം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ സീക്കോയുടെ കീഴില്‍ പരിശീലിച്ച എഫ്‌സി ഗോവയ്ക്ക് സ്വന്തം തട്ടകത്തില്‍ ജയം. റോബര്‍ട്ടോ കാര്‍ലോസിന്റെ ഡല്‍ഹി ഡെയ്‌നാമോസിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ഗോവ തോല്‍പിച്ചത്.

ഇരു ടീമുകളുടെയും മുന്നേറ്റങ്ങളിലൂടെയാണ് മത്സരം തുടങ്ങിയത്. മൂന്നാം മിനിറ്റില്‍ തന്നെ എഫ്‌സി ഗോവയുടെ മുന്നേറ്റം ഫലം കണ്ടു. ഗോവയുടെ മുന്നേറ്റത്തിനൊടുവില്‍ ഇന്ത്യന്‍ താരം മന്ദര്‍റാവു ദേശായി തൊടുത്ത ഷോട്ട് ഡല്‍ഹിയുടെ സൗവിക് ചക്രവര്‍ത്തിയുടെ കാലില്‍ തട്ടി ഗോളാവുകയായിരുന്നു.

image.jpg

ഒന്നാം പകുതി അവസാനിക്കും മുമ്പുള്ള അധിക സമയത്ത് ഗോവയുടെ രണ്ടാം ഗോളുമെത്തി. ബ്രസീലിയന്‍ താരം റെയ്‌നാഡോയാണ് ഗോവയ്ക്കായി രണ്ടാം ഗോള്‍ നേടിയത്. ഗോള്‍ മടക്കാനുള്ള ഡല്‍ഹിയുടെ ശ്രമങ്ങള്‍ നിര്‍ഭാഗ്യത്തിന്റെ പോസ്റ്റില്‍ തട്ടി മടങ്ങി.

രണ്ടാം പകുതിയില്‍ ഡല്‍ഹിയ്ക്കായി സാക്ഷാല്‍ റോബര്‍ട്ടോ കാര്‍ലോസ് തന്നെ രംഗത്തെത്തി. എന്നാല്‍ കാര്‍ലോസിന്റെ പല നീക്കങ്ങളും ഫലം കാണാതെ പോയി. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ കാര്‍ലോസ് തൊടുത്ത ഫ്രീ കിക്ക് ഗോവന്‍ ഗോള്‍ കീപ്പര്‍ എല്‍ട്ടണ്‍ ആന്‍ഡ്രാഡെ തടഞ്ഞതോടെ ഡല്‍ഹിയുടെപ്രതീക്ഷകളുടെ അവസാന നാളവും അണഞ്ഞു.


  • Varikkuzhi Soman and Malabar SultaN like this

#15 Malabar SultaN

Malabar SultaN

    Nokkukutti

  • TOP Member
  • 1,387 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 05 October 2015 - 10:33 AM

:thanks: bro


  • PaTTaL PurushKarNi likes this




0 user(s) are reading this topic

0 members, 0 guests, 0 anonymous users