Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 1800 Apr 16 2017 08:50 PM Playing Animal Connect Play Now!                Adima Kannu has obtained a high score of 1986 Apr 16 2017 08:48 PM Playing Deep Sea Word Search Play Now!                Adima Kannu has obtained a high score of 198 Apr 16 2017 08:43 PM Playing Shooting Fish Play Now!                Adima Kannu has obtained a high score of 1665 Apr 16 2017 08:36 PM Playing Smack-n-Bash Play Now!                Adima Kannu has obtained a high score of 3764 Apr 16 2017 06:25 PM Playing Driving Mad Play Now!                
Photo

India _ South Africa T20 Series _ Scores Videos Updations


  • Please log in to reply
11 replies to this topic

#1 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,391 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 October 2015 - 10:31 AM

Hi pp frieds

Innu muthal india sa T20 matches start cheyyukayanu

Ivide ee T20 matchinte complete scores nd updates undavum..

Ellavarudeyu, sahakaran pratheekshikkunnu

Sent from my GT-N5110 using Tapatalk

#2 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,391 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 October 2015 - 06:36 PM

Match will start at 07.30 pm 02nd october 2015..

Sent from my GT-N5110 using Tapatalk

#3 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,391 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 October 2015 - 06:38 PM

Team india

Dhawan
Rohit
Kholi
Raina
Dhoni
Rayidu
Patel
Aswin
B. Kumar
M. Sharma
S. Aravind

Sent from my GT-N5110 using Tapatalk

#4 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,391 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 October 2015 - 06:40 PM

Team sa

Ab devilliers
Amla
Duplessis
Jp duminy
D. Miller
Behardien
Chriss morris
Rabaada
Abbott
Lange
Tahir

Sent from my GT-N5110 using Tapatalk

#5 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,391 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 October 2015 - 06:41 PM

SOUTH AFRICA WON THE TOSS AND ELECTED TO FIELD FIRST

Sent from my GT-N5110 using Tapatalk

#6 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,391 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 October 2015 - 07:27 PM

India 26 for 1
Shikkar dhawan out for 3 ( run out)

Sent from my GT-N5110 using Tapatalk

#7 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,391 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 October 2015 - 07:27 PM

India 32 for 1 after 5 overs

Sent from my GT-N5110 using Tapatalk

#8 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,391 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 October 2015 - 09:25 AM

India 199 for 5 in 20 overs with rainas century
But southafrica win the match by 7 wickets...

Sent from my GT-N5110 using Tapatalk

#9 VijayeTTan

VijayeTTan

    Nokkukutti

  • Jr Moderators
  • 8,184 posts
  • Location:Palakkad
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 October 2015 - 11:02 AM

Jayikkum ennu karuthi, ithra nalla score cheythappol..

 

Well played Dumini :good:

 

Congrts SA 




Users Awards

#10 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,391 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 October 2015 - 09:09 AM

NCRP0058702.jpgകട്ടക്ക്: ഇന്ത്യയ്‌ക്കെതിരായ ട്വന്റി-20 പരമ്പര ദക്ഷിണാഫ്രിക്ക നേടി. ഇന്നലെ കട്ടക്കിൽ ഇടയ്ക്ക് കാണികൾ തടസപ്പെടുത്തിയ രണ്ടാം മത്സരത്തിൽ ഇന്ത്യയെ ആറ് വിക്കറ്റിന് തോൽപിച്ചാണ് ദക്ഷിണാഫ്രിക്കയുടെ പരമ്പര വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 17.2 ഓവറിൽ 92 റണ്ണിന് ആൾഔട്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്ക 17.1 ഓവറിൽ 4 വിക്കറ്റ് നഷ്‌ടത്തിൽ വിജയലക്ഷ്യത്തിലെത്തി. സ്കോർ: ഇന്ത്യ 92/10, ദക്ഷിണാഫ്രിക്ക 96/4.

മൂന്ന് മത്സരം ഉൾപ്പെട്ട പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക ജയം നേടി.കാണികളുടെ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ രണ്ട് തവണയാണ് കട്ടക്കിൽ മത്സരം നിറുത്തിവച്ചത്. ഇന്ത്യയുടെ മോശം പ്രകടനത്തിൽ നിരാശരായി കാണികൾ ഗ്രൗണ്ടിലേക്ക് വെള്ളക്കുപ്പികളും മറ്റും വലിച്ചെറിഞ്ഞതിനെ തുടർന്നാണ് മത്സരം തടസപ്പെട്ടത്. ഇന്ത്യ നേടിയ 92 റണ്ണിനെതിരെ ദക്ഷിണാഫ്രിക്ക 70/3 എന്ന നിലയിലായിരിക്കുമ്പോൾ മത്സരം കാണികളുടെ പ്രതിഷേധത്തെ തുടർന്ന് അരമണിക്കൂറോളം നിറുത്തി വച്ചു. തുടർന്ന് മത്സരം പുനരാരംഭിക്കുകയും ദക്ഷിണാഫ്രിക്ക അനായാസം ജയം നേടുകയുമായിരുന്നു. ഡുമിനി (30) മില്ലർ (10) എന്നിവർ പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണർമാരായ രോഹിത് ശർമ്മയും (23) ശിഖർ ധവാനും (11) ചേർന്ന് നല്ല തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 28 റൺ കൂട്ടിച്ചേർത്തു. നാലാമത്തെ ഓവറിലെ അവസാന പന്തിൽ ധവാനെ മോറിസ് എൽ.ബിയിൽ കുടുക്കിയതോടെ ഇന്ത്യയുടെ തകർച്ച തുടങ്ങുകയായിരുന്നു. പകരമെത്തിയ വിരാട് കൊഹ്‌ലി (1) റണ്ണൗട്ടായി. മോറിസ് തന്നെയാണ് ഈ വിക്കറ്റിന് പിന്നിലും പ്രധാന പങ്ക് വഹിച്ചത്. ടീം സ്കോർ 43ൽ എത്തിയപ്പോൾ നന്നായി കളിച്ചുവരികയായിരുന്ന രോഹിത് ശർമ്മയെ മില്ലർ റണ്ണൗട്ടാക്കി. ടീം സ്കോറിൽ രണ്ട് റൺ കൂടി ചേർക്കുന്നതിനിടയിൽ അമ്പാട്ടി റായ്ഡുവിനെ (0) റബാഡ ബൗൾഡാക്കിയതോടെ ഇന്ത്യ 45/4 എന്ന നിലയിലാവുകയായിരുന്നു.

തുടർന്ന് സുരേഷ് റെയ്ന (22) ധോണിക്കൊപ്പം (5) അല്പനേരം ക്രീസിൽ പിടിച്ചുനിന്നു. എന്നാൽ ധോണിയെ മോർക്കൽ ഡിവില്ലിയേഴ്സിന്റെ കൈയിൽ എത്തിച്ച് കൂട്ടുകെട്ട് തകർത്തു. പിന്നാലെ റെയ്‌നയെ താഹിർ അംലയുടെ കൈയിൽ എത്തിച്ചു. അടുത്ത പന്തിൽ ഹർഭജനെ ക്ളീൻ ബൗൾഡാക്കി താഹിർ ഹാട്രിക്ക് പ്രതീക്ഷ നൽകിയെങ്കിലും അടുത്ത പന്ത് പ്രതിരോധിച്ച് അശ്വിൻ ആ സ്വപ്നം തകർത്തു. അക്ഷർ പട്ടേലിനെ (9) മോർക്കലിന്റെ പന്തിൽ ഡുപ്ളെസിസ് പിടികൂടി. അധികം വൈകാതെ ഭുവനേശ്വർ കുമാറിനെ (0) മോർക്കലും ആർ. അശ്വിനെ (11) മോറിസും ക്ളീൻ ബൗൾഡാക്കിയതോടെ ഇന്ത്യൻ 92 ന് ആൾ ഔട്ടാക്കുകയായിരുന്നു. മോഹിത് ശർമ്മ (0) പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി മോർക്കൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് അംലയുടെ (2) വിക്കറ്റ് പെട്ടെന്ന് നഷ്ടമായി. അംലയെ അശ്വിൻ രോഹിത് ശർമ്മയുടെ കൈയിൽ ഒതുക്കുകയായിരുന്നു. വെടിക്കെട്ട് വീരൻ ഡിവില്ലിയേഴ്സിനെ (19) അശ്വിൻ ക്ളീൻ ബൗൾഡാക്കി, മറ്റൊരു വെടിക്കെട്ട് വീരൻ ഡുപ്ളെസിസിനെയും (16) അശ്വിൻ പുറത്താക്കി. മോഹിത് ശർമ്മയാണ് ക്യാച്ചെടുത്തത്. എന്നാൽ അശ്വിന്റെ ഓവർ ക്വാട്ട തീർന്നതോടെ കളിയിലേക്ക് ദക്ഷിണാഫ്രിക്ക തിരിച്ചെത്തുകയായിരുന്നു.



#11 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,391 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 October 2015 - 12:37 PM

NCRP0058657.jpgകട്ടക്ക്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യ തകർന്നടിഞ്ഞു. റൺസിൽ മൂന്നക്കം കാണാനാകാതെ എല്ലാവരും പുറത്തായതോടെയാണ് ഇന്ത്യയുടെ വിജയപ്രതീക്ഷ അസ്ഥാനത്തായത്. 17.2 ഓവറിൽ 92 റൺസ് നേടാനേ ഇന്ത്യയ്ക്ക് കഴിഞ്ഞുള്ളൂ.

നാല് ബാറ്റ്സ്മാൻമാർ മാത്രമാണ് രണ്ടക്കം കണ്ടത്. രോഹിത് ശർമ്മയും സുരേഷ് റെയ്നയും ചേർന്നെടുത്ത 22 റൺസാണ് ഇന്ത്യയുടെ ഉയർന്ന കൂട്ടുകെട്ട്. ഒന്നരക്കൊല്ലത്തിന് ശേഷം തിരിച്ചെത്തിയ ആൽബി മോർക്കലാണ് ഇന്ത്യയുടെ പതനത്തിന് കാരണമായത്. 12 റൺസിന് മൂന്നുവിക്കറ്റുകളാണ് മോർക്കൽ വീഴ്ത്തിയത്.

ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ഏറ്റവും ചെറിയ ട്വന്രി 20 സ്കോറാണിത്. ഇന്ത്യയുടെ ഏറ്റവും ചെറിയ രണ്ടാമത് സ്കോറുമാണിത്. 2008ൽ ഓസ്ട്രേലിയക്കെതിരെ 74 റൺസിന് പുറത്തായ 'റെക്കോർഡ് തകർത്തില്ലെ'ന്നതാണ് ആശ്വാസകരം.



#12 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,391 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 October 2015 - 08:26 AM

NCRP0058890.jpgഭുവനേശ്വർ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന രണ്ടാമത് ട്വന്റി 20 മത്സരം കാണികളുടെ കുപ്പിയേറിനെ തുടർന്ന് തടസപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്. സംഭവത്തിൽ സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായ ഉത്തരവാദിത്വമില്ലായ്മയിൽ നവീൻ പട്നായിക് അതൃപ്തിയുമറിയിച്ചു. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര സെക്രട്ടറിയോടാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

കാണികൾ മത്സരം തടസപ്പെടുത്തിയതോടെ ഇടയ്ക്ക് നിറുത്തി വച്ചെങ്കിലും പുനരാരംഭിച്ചിരുന്നു. തുടർന്ന് 92 റൺസിന്റെ ദുർബലമായ ലക്ഷ്യം 17.1 ഓവറിൽ ദക്ഷിണാഫ്രിക്ക മറികടക്കുകയും പരമ്പര നേടുകയും ചെയ്തു.

ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അതീവ ജാഗ്രത വേണമെന്ന് ഒഡിഷ ക്രിക്കറ്റ് അസോസിയേഷനും പൊലീസിനും പട്നായിക് മുന്നറിയിപ്പ് നൽകി. കാണികളുടെ ഗാലറിയിൽ വെള്ളക്കുപ്പികൾ അനുവദിച്ചത് സംബന്ധിച്ച് വിശദീകരണം നൽകാൻ ഇരുവിഭാഗത്തോടും ആവശ്യപ്പെടുകയും ചെയ്തു. കളി നടന്ന ബരാബതി സ്റ്റേഡിയത്തിന്റെ പാരമ്പര്യം മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞതായി ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ആശിർബാദ് ബെഹ്റ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ വെള്ളക്കുപ്പികൾ വിതരണം ചെയ്ത സംഘാടക നടപടി തെറ്റായിപ്പോയെന്ന അസോസിയേഷൻ പ്രസിഡന്റ് രൺജീബ് ബിസ്വാളിന്രെ പരാമർശത്തോട് പ്രതികരിക്കാൻ ബെഹ്റ തയാറായില്ല.

ഇക്കാര്യത്തിൽ പൊലീസിന് ആദ്യം മുതലേ എതിർപ്പായിരുന്നെന്ന് കമ്മീഷണർ ആർ.പി മിശ്ര നേരത്തേ പറഞ്ഞിരുന്നു.






0 user(s) are reading this topic

0 members, 0 guests, 0 anonymous users