Jump to content








Toggle Scoreboard
ibProArcade Scoreboard

ṠȺƫǎƝ ΧaѴ!℮Я has obtained a high score of 33360 Yesterday, 11:03 PM Playing Acid Factory Play Now!                Maar Paapa has obtained a high score of 23900 Yesterday, 08:48 PM Playing Uber Breakout 2 Play Now!                SahiL KottappuraM has obtained a high score of 14 Yesterday, 03:52 PM Playing Panda Golf Play Now!                dakini17 has obtained a high score of 1968 Jan 18 2017 10:23 PM Playing Bubble Breaker Play Now!                SahiL KottappuraM has obtained a high score of 171 Jan 18 2017 12:11 PM Playing Archery Play Now!                
Photo
- - - - -

Wifi Pendrive

WIFI Pendrive pendrive wifi

  • Please log in to reply
7 replies to this topic

#1 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,732 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 28 September 2015 - 10:45 AM

image.jpg

 

സാന്‍ഡിസ്‌ക് പുറത്തിറക്കിയ പുതിയ പെന്‍ഡ്രൈവ് ശരിക്കുപറഞ്ഞാല്‍ എക്‌സ്റ്റേണല്‍ സ്റ്റോറേജിനെ വയര്‍ലെസ്സ് ആക്കുകയാണ്. ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയ ഇവയ്ക്ക് 'സാന്‍ഡിസ്‌ക് കണക്ട് വയര്‍ലെസ്സ് സ്റ്റിക്ക്' ( SanDisk Connect Wireless Stick ) എന്നാണ് പേര്. 

 

വൈഫൈ സാങ്കേതം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം, വയര്‍ലെസ് നെറ്റ്‌വര്‍ക്കുമായി കണക്ട് ചെയ്താല്‍ ചിത്രങ്ങളും വീഡിയോകളും മറ്റ് ഫയലുകളും സ്മാര്‍ട്ട്‌ഫോണിലേക്കോ ലാപ്‌ടോപ്പിലേക്കോ ടാബ്‌ലറ്റിലേക്കോ അനായാസം ഷെയര്‍ ചെയ്യാം. 

 

പെന്‍ഡ്രൈവ് പോക്കറ്റിലോ ബാഗിലോ എവിടെയെങ്കിലും സൂക്ഷിച്ചാല്‍ മതി. ഫയലുകള്‍ കൈമാറാന്‍ ഒരേസമയം മൂന്നു ഉപകരണങ്ങളുമായി കണക്ടുചെയ്ത് ഈ പെന്‍ഡ്രൈവിനെ പ്രവര്‍ത്തിപ്പിക്കാം. പ്രത്യേക സാന്‍ഡിസ്‌ക് കണക്ട് ആപ്പ് ഉപയോഗിച്ചാണ് ഡിവൈസ് പ്രവര്‍ത്തിപ്പിക്കേണ്ടത്. 

 

image.jpg

 

വൈഫൈ പെന്‍ഡ്രൈവിലുള്ള ഫയലുകള്‍ സ്മാര്‍ട്ട്‌ഫോണിലേക്ക് കൈമാറാന്‍ എളുപ്പത്തില്‍ കഴിയും

 

ഐ.ഒ.എസ്., ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ്, മാക് ഒ.എസുകളുമായും കണക്ടുചെയ്ത് ഉപയോഗിക്കാമെന്നതിനാല്‍ വ്യത്യസ്ത ഒ.എസുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ തമ്മിലുള്ള ഫയല്‍ പങ്കിടലും ഇത് എളുപ്പമാക്കുന്നു. 

 

16 ജിബി, 32 ജിബി, 64 ജിബി, 128 ജിബി എന്നീ സ്റ്റോറേജ് റേഞ്ചുകളില്‍ ഈ പെന്‍ഡ്രൈവ്  ലഭ്യമാണ്. 16 ജിബിക്ക് 2790 രൂപയും, 32 ജിബിക്ക് 3790 രൂപയും, 64 ജിബിക്ക് 5490 രൂപയും, 128 ജിബിക്ക് 9490 രൂപയുമാണ് വില. 

 

ഒറ്റച്ചാര്‍ജില്‍ 4.5 മണിക്കൂര്‍ വരെ സ്റ്റിക്ക് പ്രവര്‍ത്തിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. യു.എസ്.ബി. 2.0 സാങ്കേതികതയിലാണ് പെന്‍െ്രെഡവ് പ്രവര്‍ത്തിക്കുന്നത്. വൈഫൈയുമായി കണക്ട് ചെയ്യുമ്പോള്‍ പാസ്‌വേഡ് ഉപയോഗിച്ച് പെന്‍ഡ്രൈവ് സുരക്ഷിതമാക്കുകയും ചെയ്യാം.

 

--mathrubhumi


  • Manu Raghav, KarunaN Chandakavala, Varikkuzhi Soman and 5 others like this


Users Awards

#2 Ottaka Balan

 
Ottaka Balan

    Asthana Goal Post of PP

  • Royal Member
  • 11,473 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 28 September 2015 - 11:18 AM

Kollaalo item 8-> nice share suru :good: 



#3 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,732 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 28 September 2015 - 11:58 AM

BKN ingane S6 edginu use cheyan orennam vangikko




Users Awards

#4 Ottaka Balan

 
Ottaka Balan

    Asthana Goal Post of PP

  • Royal Member
  • 11,473 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 28 September 2015 - 12:03 PM

adyam oru wireless charger vangatte :odikko:



#5 Malabar SultaN

 
Malabar SultaN

    Nokkukutti

  • TOP Member
  • 1,387 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 September 2015 - 11:18 AM

nice share eldo bro :thanks:



#6 P.K. Pavanayi

 
P.K. Pavanayi

    Professional Killer of PP

  • Jr Moderators
  • 6,611 posts
  • Location:127.0.0.1
  • Interests:Social engineering,Sniffing,Stealth attack
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 30 September 2015 - 07:36 AM

thanks for the share :eda:



#7 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,414 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 30 September 2015 - 05:50 PM

Kollamallo ee item

Sent from my GT-N5110 using Tapatalk

#8 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,732 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 30 September 2015 - 05:52 PM

nalla useful nau kanditu. alel OTGyoke vende to transfer into mobs




Users Awards





0 user(s) are reading this topic

0 members, 0 guests, 0 anonymous users