Jump to content

Toggle Scoreboard
ibProArcade Scoreboard

Theriminator has obtained a high score of 858.18 Sep 21 2017 10:30 PM Playing Yeti Sports - Swing 'n Ping Play Now!                Sheikh Al Ambro has obtained a high score of 91 Sep 20 2017 03:24 PM Playing Flash Golf Play Now!                Sheikh Al Ambro has obtained a high score of 52 Sep 20 2017 03:16 PM Playing Turkey Feeder Play Now!                Sheikh Al Ambro has obtained a high score of 3650 Sep 20 2017 03:09 PM Playing Prince Of Kurukshetra Play Now!                Sulthan OttakabalaN has obtained a high score of 200 Sep 20 2017 02:59 PM Playing WordTris Play Now!                
Photo

Ekaakini - O N V Kurup

Ekaakini malayalam kavitha kavitha lyrics onv punchapaadam

  • Please log in to reply
No replies to this topic

#1 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 35,058 posts
24,690
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 24 September 2015 - 12:11 PM

ഏകാകിനി

ONV Kurup


ആൾത്തിരക്കിലും ഏകാകിനിയായ്
കാത്തു നിൽക്കുന്നതാരെ നീ ചൊല്ലൂ
നിന്നണുക്കളിൽ പോലും ശിശിരം
നിർവൃതി സ്പന്ദനങ്ങൾ പകർന്നൂ
ലോലമാം പതപഞ്ജുകം
ഊർന്നു പോവതും നീയറിയാതെ നിന്നു
എങ്കിലും വസന്താഗമം ഓർത്തു
നിൻ മുഖമിന്നരുണിമയാർന്നു
എത്ര കാലമീ പൂവിടൽ
നാളെ ചൈത്രവും വിട വാങ്ങുകയില്ലേ !


Edited by Malar, 24 September 2015 - 12:30 PM.






0 user(s) are reading this topic

0 members, 0 guests, 0 anonymous users