Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 1800 Apr 16 2017 08:50 PM Playing Animal Connect Play Now!                Adima Kannu has obtained a high score of 1986 Apr 16 2017 08:48 PM Playing Deep Sea Word Search Play Now!                Adima Kannu has obtained a high score of 198 Apr 16 2017 08:43 PM Playing Shooting Fish Play Now!                Adima Kannu has obtained a high score of 1665 Apr 16 2017 08:36 PM Playing Smack-n-Bash Play Now!                Adima Kannu has obtained a high score of 3764 Apr 16 2017 06:25 PM Playing Driving Mad Play Now!                
Photo

Parama Dukham - Akkitham

Parama Dukham Akkitham malayalam kavitha kavitha lyrics punchapaadam പരമദുഃഖം അക്കിത്തം

  • Please log in to reply
3 replies to this topic

#1 Malaresh Iyer

Malaresh Iyer

    ചായക്കട സെക്രട്ടറി

  • Sr Moderator
  • 32,779 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 21 September 2015 - 12:35 AM

പരമദുഃഖം
 
അക്കിത്തം
 
 
 
ഇന്നലെപ്പാതിരാവില്‍ച്ചിന്നിയ പൂനിലാവില്‍
 
എന്നെയും മറന്നുഞാനലിഞ്ഞുനില്‍ക്കേ
 
താനേ ഞാനുറക്കനെപ്പൊട്ടിക്കരഞ്ഞുപോയി
 
താരകവ്യൂഹം പെട്ടെന്നുലഞ്ഞുപോയി!
 
കാരണം ചോദിച്ചില്ല പാതിരാക്കിളിപോലും
 
കാറ്റെന്‍ വിയര്‍പ്പുതുള്ളി തുടച്ചുമില്ല
 
ചാരത്തെ മരമൊറ്റപ്പാഴില പൊഴിച്ചില്ല
 
പാരിടം കഥയൊന്നുമറിഞ്ഞുമില്ല
 
കാലടിച്ചുവട്ടിലെപ്പുല്ലും കുലുങ്ങീലെ;ന്നാല്‍
 
കാര്യം ഞാനൊരാളോടും പറഞ്ഞുമില്ല!
 
എന്തെന്നെനിക്കുപോലും ചിന്തിക്കാന്‍ കഴിയാത്ത-
 
തെമ്മട്ടിലപരനോടുണര്‍ത്തിടാവൂ!

Edited by Malar, 21 September 2015 - 12:36 AM.

  • VIncenT GomeZ likes this

#2 Malaresh Iyer

Malaresh Iyer

    ചായക്കട സെക്രട്ടറി

  • Sr Moderator
  • 32,779 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 03 December 2015 - 07:14 PM



#3 unnipk

unnipk

    Nokkukutti

  • Members
  • 4 posts
  • Gender:Male
  • Country: Country Flag

Posted 14 March 2017 - 03:24 PM

Very Good



#4 Neelima Narein

Neelima Narein

    Nokkukutti

  • TOP Member
  • 1,139 posts
  • Location:Princess in my own World
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 14 March 2017 - 05:11 PM

aaru ezhuthiyatha :mmm: 







Also tagged with one or more of these keywords: Parama Dukham, Akkitham, malayalam kavitha, kavitha lyrics, punchapaadam, പരമദുഃഖം, അക്കിത്തം

0 user(s) are reading this topic

0 members, 0 guests, 0 anonymous users