Jump to content

Toggle Scoreboard
ibProArcade Scoreboard

Sooryavamshi has obtained a high score of 5640 Yesterday, 06:33 PM Playing Burgers N Bombs Play Now!                Sooryavamshi has obtained a high score of 1315 Yesterday, 06:29 PM Playing Chain Reaction Play Now!                Ambros Attambomb has obtained a high score of 1056 Yesterday, 03:59 PM Playing Chain Reaction Play Now!                Kaappiri KuttaN has obtained a high score of 3850 Yesterday, 03:07 PM Playing Burgers N Bombs Play Now!                achu_s has obtained a high score of 5110 Aug 22 2017 08:01 PM Playing Burgers N Bombs Play Now!                
Photo

Ennu Ninte Moytheen Malayalam Film Review

Review Malayalam Film Film Review Movie Review Movie Ennu Ninte Moytheen Punchapaadam 2015

  • Please log in to reply
11 replies to this topic

#2588626 ChanDu AshaN

ChanDu AshaN

    Nokkukutti

  • Royal Member
  • 12,653 posts
1,979
Professional
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 September 2015 - 01:24 AM

                                                 ലളിതം, അതിമനോഹരം


മലയാളികള്ക്ക് തീവ്ര പ്രണയം കാഞ്ചനയുടെയും മോയ്തീന്റെയും ജീവിതമാണ്‌. ആ ജീവിതം വെള്ളിത്തിരയിലേക്ക് പകര്ത്തുകയാണ് അർ എസ്‌ വിമൽ എന്ന നവാഗത  സംവിധയകാൻ.

 കോഴിക്കോടുള്ള മുക്കം ആണ് കാഞ്ചനയുടെയും മോയ്തീന്റെയും മണ്ണ്. ഉണ്ണി മൊയ്തീൻ സാഹിബിന്റെ മകൻ മൊയ്തീനും, കൊറ്റങ്ങൽ അച്ചുതന്റെ മകള കാഞ്ചനയും തമ്മിലുള്ള തീവ്ര പ്രണയത്തിന്റെ ചലച്ചിത്ത്രാവിഷ്ക്ക്കാരമാണ് എന്ന് നിന്റെ മൊയ്തീൻ.

 മനുഷ്യ സ്നേഹത്തെ വര്ഗ്ഗിയതയുടെ ജാതി-മത വേലിക്കെട്ടുകൾക്കുള്ളിൽ തളച്ചിടുന്ന കാലത്ത് പ്രണയമാണ് തങ്ങളുടെ മതം എന്ന് കാണിച്ച് തന്ന മോയ്തീന്റെയും കാഞ്ചനയുടെയും ജീവിതം കാലിക  പ്രസക്തിയുള്ളതുമാണ്.

മുക്കത്തെ ഉശിരുള്ള ഒരു ആണ്‍കുട്ടിയും സോഷ്യലിസ്റ്റ്‌ വക്താവുമാണ് മൊയ്തീൻ. അത് കൊണ്ട് തന്നെ തന്റെ പിതാവിന്റെ കോണ്‍ഗ്രസ്‌ ആശയങ്ങല്ക്ക് എതിരുമാണ്. ആ എതിർപ്പ്‌ പലപ്പോഴും തർക്കങ്ങളിലേക്കു കയ്യാങ്കളിയിലെക്കും എത്തുനുണ്ട്.

കത്തുകളിലൂടെയാണ് അവർ പ്രണയം പരസ്പരം കൈമാറിയിരുന്നത്. വീട്ടു ജോലിക്കാരിയിലൂടെയും , ജോലിക്കാരിയിലൂടെയും എല്ലാം മൊയ്തീൻ തന്റെ പ്രണയം കാഞ്ചനയെ അറിയിച്ച് കൊണ്ടേ ഇരുന്നു.....പ്രതിസന്തികളെല്ലാം തന്നെ അവരുടെ പ്രണയത്തിന്റെ ആഴം കൂട്ടിയെന്നതല്ലാതെ മറിച്ചൊന്നും സംഭവിക്കുന്നില്ല.....

 പതിവ് പ്രണയ കഥാ ഫോര്മുലകളുടെ മിന്നലാട്ടങ്ങൾ മോയ്തീനിൽ കാണാമെങ്കിലും പ്രണയത്തിലെ തീവ്ര വികാരം എന്ന ആവര്ത്തന വിരസതയിലേക്ക് പ്രേക്ഷകരെ തള്ളി വിടാതെ നല്ല കഥായടക്കത്തോടെ കൊണ്ട് പോകുന്നുണ്ട് സംവിധായകൻ.

 പദ്മരാജന്റെ തൂവാനത്തുംബികളിലാണ് മഴ ഒരു കഥാപാത്രമെന്ന പോലെ വന്ന് വിസ്മയിപ്പിചിടുള്ളത്. ഇവിടെ അത്പോലെ മോയ്തീന്റെയും കാഞ്ചനയുടെയും  പ്രണയത്തിനു സാക്ഷ്യം വഹിക്കാൻ മഴ  വിരുന്നെത്തുന്നത്  അതി മനോഹരം തന്നെയാണ്.

 ഒരു പ്രണയ കാവ്യമായാത് കൊണ്ട് സിനിമയിലെ ഗാനങ്ങളും സംഗീതവും മികവുറ്റതായിരിക്കാണമെന്ന നിർ ബന്ധം  സംവിധായകനുണ്ടായിരുന്നു അതാവാം 3 സംഗീത സംവിധായകർ ചിത്ത്രത്തിന് വേണ്ടി പ്രവര്ത്തിച്ചത്. അവർ ചെയ്ത ഗാനങ്ങളെല്ലാം മനോഹരം തന്നെ.

 കണ്നോണ്ട് ചൊല്ലണ് എന്ന ഗാനം അവരുടെ പ്രണയ നിമിഷങ്ങള കാണിച്ചു തരുന്നു കൂട്ടിനെത്തുന്ന മഴ ഗാനത്തിന്റെ ദ്രിശ്യ-ശ്രവണ ഭംഗി കൂട്ടുനുണ്ട്.
സിനിമയുടെ കാസ്റിംഗ് മികച്ചു നിന്നു് . ടോവിനോയുടെ ഒര്മിക്കപെടാനുള്ള ഒരു കഥാപാത്രം ഈ ചിത്രത്തിലേത് ആയിരിക്കും. മറ്റു നടന്മാരെല്ലാം കഥാപാത്രത്തോട് പൂര്ണ നീതി പുലര്ത്തി.

ചിത്ത്രത്തിന്റെ ദൈര്ഖ്യവും, കലാ സംവിധാനവുമെല്ലാം പാളി പോകാൻ ഇടയുള്ള കാര്യങ്ങൾ ആയിരുന്നിട്ടും ഒരു തുടക്കക്കാരന്റെ ആകുലത കൂടാതെ മികവ്‌ ഉറ്റത് ആകിയിട്ടുന്ദ് ആർ എസ് വിമൽ.

 ഇനി അങ്ങോട്ട്ട് പ്രണയമെന്നാൽ മൊയ്തീൻ കാഞ്ചന ജീവിതമാണ്‌. അത് സംവിധായകന്റെ വിജയമാണ്. മൊയ്തീന് ഇനി പ്രിത്വി രാജ് എന്ന കലാകാരന്റെയും കാഞ്ചനയ്ക്ക് പാർവതി എന്ന കലാകരിയുടെയും മുഖം ...അതല്ലേ യഥാര്ത വിജയം ... കലാകാരന്മാര്ക് കിട്ടാവുന്ന യഥാർത്ഥ അംഗീകാരം......

4/5


Edited by Pattaalam Purushu, 18 January 2016 - 12:12 PM.


#2 P.K Pavanayi

P.K Pavanayi

    Professional Killer of PP

  • Moderators
  • 8,040 posts
3,009
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 September 2015 - 07:59 AM

moytheenum kanchanayum :lub: :thanks: for the review...



#3 ღVavachiiღ

ღVavachiiღ

    Cerelac Babe

  • Star of Stars
  • 30,903 posts
4,940
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 20 September 2015 - 10:30 AM

ellaarum nalla review :yes: :lub:




Users Awards

#4 Kaappiri KuttaN

Kaappiri KuttaN

    പൂവാലൻ ഓഫ് പീപ്പി - 2016

  • Royal Member
  • 11,847 posts
4,277
Professional
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 September 2015 - 11:29 AM

Chandu, Good review :good: 



#5 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,506 posts
24,209
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 20 September 2015 - 11:39 AM

chandu nannayittund review :good:



#6 KD VaaruNNi

KD VaaruNNi

    Nokkukutti

  • TOP Member
  • 2,195 posts
452
Excellent
  • Location:Oachira
  • Interests:Music
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 September 2015 - 02:16 PM

Good review

Sent from my LG-P715 using Tapatalk

#7 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,506 posts
24,209
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 23 September 2015 - 12:46 AM

Dr9I8Gy.jpg

pu5Ehny.jpg

Edited by Malar, 23 September 2015 - 12:51 AM.


#8 rajivnedungadi

rajivnedungadi

    Nokkukutti

  • Members
  • 622 posts
684
Professional
  • Location:Mumbai
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 23 September 2015 - 01:56 AM

Thanks for the review. Will watch it when it comes to some theatre here. The visuals in the songs are awesome



#9 ~KrishnettaN~

~KrishnettaN~

    KaranavaR of PP

  • Premium Member
  • 6,169 posts
753
Professional
  • Location:Qatar
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 23 September 2015 - 08:21 AM

ennaal pinne ithonnu kandittu thane kaaryam




Users Awards

#10 Kaappiri KuttaN

Kaappiri KuttaN

    പൂവാലൻ ഓഫ് പീപ്പി - 2016

  • Royal Member
  • 11,847 posts
4,277
Professional
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 December 2015 - 11:06 PM

Torrent rls aayittu venam kaanaan :pray:



#11 Pattalam Purushu

Pattalam Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 26,600 posts
8,124
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 23 December 2015 - 12:35 PM

Torrent rls aayittu venam kaanaan ray:

Athinu soudiyil torrent block alle

Sent from my GT-N5110 using Tapatalk

#12 Pattalam Purushu

Pattalam Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 26,600 posts
8,124
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 23 December 2015 - 12:36 PM

Good review
Kananam

Sent from my GT-N5110 using Tapatalk





0 user(s) are reading this topic

0 members, 0 guests, 0 anonymous users