Jump to content

Toggle Scoreboard
ibProArcade Scoreboard

Sumeshsteephen has obtained a high score of 10 Today, 01:06 PM Playing Baseball Play Now!                PaTTaaLam PuRushU has obtained a high score of 882 Yesterday, 06:15 PM Playing Blocks_2 Play Now!                Serikkum Mothalali has obtained a high score of 6517 Yesterday, 06:09 PM Playing American Idol: Sky Blocks Play Now!                Serikkum Mothalali has obtained a high score of 1069 Yesterday, 04:17 PM Playing Blast Billiards Gold! Play Now!                Serikkum Mothalali has obtained a high score of 900 Yesterday, 09:47 AM Playing Extreme Blast Billiards 6 Play Now!                
Photo

Utopiayile Rajavu 2015 Full Songs Lyrics

Utopiayile Rajavu Mammootty Kamal Jewel Mary 2015 Songs Lyrics Song

  • Please log in to reply
8 replies to this topic

#1 KD VaaruNNi

KD VaaruNNi

    Nokkukutti

  • TOP Member
  • 2,142 posts
  • Location:Oachira
  • Interests:Music
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 September 2015 - 12:49 PM

Utopiayile Rajavu songs lyrics

24f3957ac3118604eff77b6fad54f6e3.jpg

Director: Kamal

Producer: Haseeb Haneef, Noushad Alathur

Lyrics: P S Rafeeque

Music: Ouseppachan

Starring: Mammootty, Jewel Mary*

 

1. Chantham Thelinju :click:

2. Laavettom Thaanu :click:

3. Uppinu Pona Vazhiyethu :click:


Edited by Anoop Krishna, 04 September 2015 - 04:52 PM.

  • ღVavachiiღ, VIncenT GomeZ and BaaleTTaN like this

#2 KD VaaruNNi

KD VaaruNNi

    Nokkukutti

  • TOP Member
  • 2,142 posts
  • Location:Oachira
  • Interests:Music
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 September 2015 - 12:51 PM

Chantham Thelinju Lyrics

Singers: Rahul, Mridula Warrier

Chantham thelinhu chandrika vannu
Pichakappoonthirayil
Muthassimaavin chellakkombinmel
Illillaa paattunarnnu

Raagilamozhukaan varavaayi
Jeevaniloru naadham

Chantham thelinhu, chandrika vannu
Pichakappoonthirayil
Muthassimaavin chellakkombinmel
Illillaa paattunarnnu

Thatthicchadiyarikoru kombin
Poonkulayil nritham veykkum
Perariyaa poovan kiliye, vaayo

Neeyetho paattinnullil
Aaraarum kaanaa chantham
Kuttikkotu cheruvaalaatti, poroo

Kaakkapponnolam kanavu tharaam
Kaitha polum ninavu tharaam
Swaramezhum chikayum kiliye
Mazhavillin varnnam thannaal
Thoovalonnu tharaamo

Chantham thelinhu, chandrika vannu
Pichakappoonthirayil
Muthassimaavin chellakkombinmel
Illillaa paattunarnnu

Etthaappoovinithalu pozhiykkum
Cheruchella kaatte ninte
Kaanaakkaikkumbil niraye, theno

Mazhaveena kambikal meetti
Malarvalliyiloonjaalaadi
Mulavenuviloothunnetho, novo

Arayaalin thunchatthe, kaavile
Thevarengaanum koottinundo
Kunnimani chilanka kettaam
Swapnatthin chuvadum nalkaam

Paadaan varaamo


Edited by Anoop Krishna, 04 September 2015 - 04:54 PM.

  • Bolt Vinu, ღVavachiiღ, VIncenT GomeZ and 1 other like this

#3 KD VaaruNNi

KD VaaruNNi

    Nokkukutti

  • TOP Member
  • 2,142 posts
  • Location:Oachira
  • Interests:Music
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 September 2015 - 12:53 PM

Laavettam Thaannu Lyrics

Singers: Reshmi Satheesh, Sunil, Sudheer

Laavettam thaanu
Poonchollum maanhedi
Thanthoyam podu
Kaadellaam theeyedi

Thee kuliykkum uchamaratthin
Choda nikkana mutthi
O, nhangade paattinoreenam kondaa
Engana chodinu thaalam thaa

Kaadu kilungana kaal chilanke
Chomala pattum thaayo

Laavettam thaanu
Poonchollum maanhedi (maanhedee)

Poovu Poovu

Karimannin karalu kanda
Kinaavu chorana kooru
Payikkumbam paattu paadana
Chemmaari chekkane kandillaa

Mazhavellam peythu peythu
Maram thanukkana neratthu
Poriyumbam novudikku
Manam kazhaykkanu thambraane

Mannilirulu keranu
Uravu theeranu
Ullu kalanganu puzhayolam

Kannakanne doore doore
Kanavellaam kanneeraane…

Laavettam thaane
Poonchollum maanhedee

Makaramanhu maranhu ninne
Maavu pookkaanelamozhinhe

Makaramanhu maranhu ninne
Maavu pookkaanelamozhinhe
Malayerangi poya kaalam
Thirike varumo veendum

Poovumaasam vida paranhe
Karuka than karalila karinhe
Kanavilellaam kala niranhe
Irulu padarunne

Vellivalayidinhe madamurinhe
Mannu karanhe kadalolam

Kannakanne doore doore
Kanavellaam kanneeraane

Laavettam thaanu
Poonchollum maanhedee
Thanthoyam podu
Kaadellaam theeyedi

Thee kuliykkum uchamaratthin
Choda nikkana mutthi
O, nhangade paattinoreenam kondaa
Engana chodinu thaalam thaa

Kaadu kilungana kaal chilanke
Chomala pattum thaayo


Laavettam thaanu
Poonchollum maanhedee


Edited by Anoop Krishna, 04 September 2015 - 05:16 PM.

  • ღVavachiiღ, VIncenT GomeZ and BaaleTTaN like this

#4 KD VaaruNNi

KD VaaruNNi

    Nokkukutti

  • TOP Member
  • 2,142 posts
  • Location:Oachira
  • Interests:Music
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 September 2015 - 01:44 PM

Uppinu Pona Vazhiyethu Lyrics

Singers: Vaikom Vijayalakshmi, Jassie Gift, Rahul

uppinu pona vazhiyethu

utopyede thekkethu

thekkottu pona vazhiyethu

utopyede vadakkethu

uppinu pona vazhiyethu

utopyede thekkethu

thekkottu pona vazhiyethu

utopyede vadakkethu

vadakkottu pona vazhiyethu

utopyede kezhakkethu

kezhakkottu pona vazhiyethu

utopyede padinjaru

padinjaru pona vazhiyethu

neduke poyittu meppottu

meppottu pona vazhiyethu

moleechennittu keeppottu... ente ponnoo

 

aaha... aashaane appo utopye pona vazhiyethanu?

 

puthuppally poonjaru paala vazhi... yengane

pinarayi kerittu kodiyerilerangittu... uwwa ennittu

thiruvanchoorethittu chennithala... kollalloo

perunnem paanakkadum kanichukulangarem

kulangarem ngarem rem...

avidunnu chennalo aruvikkara...

allashane... appo utopia ethvo?

Kazakhstan Pakistan Uzbekistan Afghanistan Hindustan utopistan tapistan pistan stan...

chovvayilethittu... potte potte potte potte...

chutti valanjittu... ethaarayo...

chovvayilethittu... chutti valanjittu...

chandranum sooryanum chaadi kadannittu

indrapuriyude molinnu veenittu... ayyo

modiyil kottittoremane kandappam

pedichu thadikku theepidichodeettu

bhoomi thorannittu paathalam chennappo

pothinte molile mooppare kandittu...

vaalum churutti thirichangu paanjittu

vattam karangi karangi karangi karangi

ngtt ngtt ngtt tt tt tt ttoo... ennitt?

 

uppinu pona vazhiyethu

utopyede thekkethu

uppinu pona vazhiyethu

utopyede thekkethu

thekkottu pona vazhiyethu

utopyede vadakkethu

vadakkottu pona vazhiyethu

utopyede kezhakkethu

kezhakkottu pona vazhiyethu

utopyede padinjaru

padinjaru pona vazhiyethu

neduke poyittu meppottu

meppottu pona vazhiyethu

moleechennittu keeppottu...

 

hathshari... appo aashanariyillalle utopya yevideyanennu?


Edited by Anoop Krishna, 04 September 2015 - 05:04 PM.

  • VIncenT GomeZ and BaaleTTaN like this

#5 BaaleTTaN

BaaleTTaN

    Asthana Goal Post of PP

  • Royal Member
  • 11,441 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 03 September 2015 - 03:24 PM

kollaam :good:


  • KD VaaruNNi likes this

#6 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 September 2015 - 08:39 PM

ചന്തം തെളിഞ്ഞു - രാഹുല്‍ ആര്‍ നാഥ് ,മൃദുല വാര്യർ
 
ചന്തം തെളിഞ്ഞു ചന്ദ്രിക വന്നു...പിച്ചകപ്പൂന്തിരയിൽ.. 
മുത്തശ്ശി മാവിൻ ചെല്ലക്കൊമ്പിന്മേൽ...ഇല്ലില്ലാപ്പാട്ടുണർന്നൂ.. 
രാഗിലമൊഴുകാൻ വരവായ് ...ജീവനിലൊരു നാദം
ചന്തം തെളിഞ്ഞു ചന്ദ്രിക വന്നു...പിച്ചകപ്പൂന്തിരയിൽ 
മുത്തശ്ശി മാവിൻ ചെല്ലക്കൊമ്പിന്മേൽ...ഇല്ലില്ലാപ്പാട്ടുണർന്നൂ
 
തത്തിച്ചാടിയരിയൊരു കൊമ്പിൻ
പൂങ്കുലയിൽ നൃത്തം വയ്ക്കും 
പേരറിയാപ്പൂവൻ കിളിയേ വായോ 
നീയേതോ പാട്ടിന്നുള്ളിൽ ആരാരും കാണാച്ചന്തം 
കുട്ടിക്കുറു ചെറുവാലാട്ടി പോരൂ... 
കാക്കപ്പൊന്നോളം കനവു തരാം 
കൈതപ്പൂവോലും നിനവു തരാം.. 
സ്വരമേഴും ചികയും കിളിയേ.. 
മഴവില്ലിൻ വർണം തന്നാൽ ...തൂവലൊന്നു തരാമോ...
ചന്തം തെളിഞ്ഞു ചന്ദ്രിക വന്നു പിച്ചകപ്പൂന്തിരയിൽ 
മുത്തശ്ശി മാവിൻ ചെല്ലക്കൊമ്പിന്മേൽ ഇല്ലില്ലാപ്പാട്ടുണർന്നൂ
 
എത്താപ്പൂവിനിതളു പൊഴിക്കും
ചെറുചെല്ലക്കാറ്റേ നിന്റെ 
കാണാക്കൈക്കുമ്പിൾ നിറയെ തേനോ...
മഴവീണക്കമ്പികൾ മീട്ടി മലർവള്ളിയിലൂഞ്ഞാലാടി 
മുളവേണുവിലൂതുന്നേതോ നോവോ... 
അരയാലിൻ തുഞ്ചത്തെ കാവിലേ 
തേവരെങ്ങാനും കൂട്ടിനുണ്ടോ... 
കുന്നിമണി ചിലങ്ക കെട്ടാം 
സ്വപ്നത്തിൻ ചുവടും നല്കാം ...ആടാൻ വരാമോ.. 
 
ചന്തം തെളിഞ്ഞു ചന്ദ്രിക വന്നു...പിച്ചകപ്പൂന്തിരയിൽ 
മുത്തശ്ശി മാവിൻ ചെല്ലക്കൊമ്പിന്മേൽ...ഇല്ലില്ലാപ്പാട്ടുണർന്നൂ 
രാഗിലമോഴുകാൻ വരവായ് ...ജീവനിലൊരു നാദം
ചന്തം തെളിഞ്ഞു ചന്ദ്രിക വന്നു...പിച്ചകപ്പൂന്തിരയിൽ 
മുത്തശ്ശി മാവിൻ ചെല്ലക്കൊമ്പിന്മേൽ...ഇല്ലില്ലാപ്പാട്ടുണർന്നൂ

  • KD VaaruNNi likes this


Users Awards

#7 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 September 2015 - 08:39 PM

ചന്തം തെളിഞ്ഞു - പി ജയചന്ദ്രൻ
 
ചന്തം തെളിഞ്ഞു ചന്ദ്രിക വന്നു...പിച്ചകപ്പൂന്തിരയിൽ.. 
മുത്തശ്ശി മാവിൻ ചെല്ലക്കൊമ്പിന്മേൽ...ഇല്ലില്ലാപ്പാട്ടുണർന്നൂ.. 
രാഗിലമൊഴുകാൻ വരവായ് ...ജീവനിലൊരു നാദം
ചന്തം തെളിഞ്ഞു ചന്ദ്രിക വന്നു...പിച്ചകപ്പൂന്തിരയിൽ 
മുത്തശ്ശി മാവിൻ ചെല്ലക്കൊമ്പിന്മേൽ...ഇല്ലില്ലാപ്പാട്ടുണർന്നൂ
 
തത്തിച്ചാടിയരിയൊരു കൊമ്പിൻ
പൂങ്കുലയിൽ നൃത്തം വയ്ക്കും 
പേരറിയാപ്പൂവൻ കിളിയേ വായോ 
നീയേതോ പാട്ടിന്നുള്ളിൽ ആരാരും കാണാച്ചന്തം 
കുട്ടിക്കുറു ചെറുവാലാട്ടി പോരൂ... 
കാക്കപ്പൊന്നോളം കനവു തരാം 
കൈതപ്പൂവോലും നിനവു തരാം.. 
സ്വരമേഴും ചികയും കിളിയേ.. 
മഴവില്ലിൻ വർണം തന്നാൽ ...തൂവലൊന്നു തരാമോ...
ചന്തം തെളിഞ്ഞു ചന്ദ്രിക വന്നു പിച്ചകപ്പൂന്തിരയിൽ 
മുത്തശ്ശി മാവിൻ ചെല്ലക്കൊമ്പിന്മേൽ ഇല്ലില്ലാപ്പാട്ടുണർന്നൂ
 
എത്താപ്പൂവിനിതളു പൊഴിക്കും
ചെറുചെല്ലക്കാറ്റേ നിന്റെ 
കാണാക്കൈക്കുമ്പിൾ നിറയെ തേനോ...
മഴവീണക്കമ്പികൾ മീട്ടി മലർവള്ളിയിലൂഞ്ഞാലാടി 
മുളവേണുവിലൂതുന്നേതോ നോവോ... 
അരയാലിൻ തുഞ്ചത്തെ കാവിലേ 
തേവരെങ്ങാനും കൂട്ടിനുണ്ടോ... 
കുന്നിമണി ചിലങ്ക കെട്ടാം 
സ്വപ്നത്തിൻ ചുവടും നല്കാം ...ആടാൻ വരാമോ.. 
 
ചന്തം തെളിഞ്ഞു ചന്ദ്രിക വന്നു...പിച്ചകപ്പൂന്തിരയിൽ 
മുത്തശ്ശി മാവിൻ ചെല്ലക്കൊമ്പിന്മേൽ...ഇല്ലില്ലാപ്പാട്ടുണർന്നൂ 
രാഗിലമോഴുകാൻ വരവായ് ...ജീവനിലൊരു നാദം
ചന്തം തെളിഞ്ഞു ചന്ദ്രിക വന്നു...പിച്ചകപ്പൂന്തിരയിൽ 
മുത്തശ്ശി മാവിൻ ചെല്ലക്കൊമ്പിന്മേൽ...ഇല്ലില്ലാപ്പാട്ടുണർന്നൂ

  • KD VaaruNNi likes this


Users Awards

#8 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 September 2015 - 08:43 PM

ലാവെട്ടം - സുനില്‍ ,സുധീര്‍ ആലത്തൂര്‍ ,രശ്മി സതീഷ്

ലാവെട്ടം താണ്...പൂഞ്ചൊല്ലും മാഞ്ഞെടീ... 
തന്തോയം പോണ്...കാടെല്ലാം തീയടീ... 
തീക്കുളിക്കും പച്ചമരത്തിൻ..ചോടെ നിക്കണ മുത്തി 
ഓ..ഏങ്ങട പാട്ടിനൊരീണം കൊണ്ടാ 
ഏങ്ങട ചോടിന് താളം താ... 
കാട് കില് ങ്ങണ കാൽച്ചെലങ്കേം 
ചൊമലപ്പട്ടും തായോ... 
ഏ..ലാവെട്ടം താണ്...പൂഞ്ചൊല്ലും മാഞ്ഞെടീ... 

കരിമണ്ണിൻ കരളു കണ്ട കിനാവ്‌ ചോരണ കൂരേല് 
പൈക്കുമ്പം പാട്ട് പാടണ ചെമ്മാരി ചെക്കന കണ്ടില്ലാ 
മഴവെള്ളം പെയ്ത് പെയ്ത് മരം തണുക്കണ നേരത്ത് 
പൊരിയുമ്പം നോവ് തിന്ന് മനം കഴക്കണ് തമ്പ്രാളേ 
കണ്ണിലിരുള് കേറണ് ഒറവ് തീരണ് ഉള്ള് കലങ്ങണ് പൊഴയോളം 
കണ്ണകന്നേ ദൂരെ ദൂരെ .. കനവെല്ലാം കണ്ണീരാണേ...
ലാവെട്ടോം താണേ...പൂഞ്ചൊല്ലും മാഞ്ഞെടീ... 

മകരമഞ്ഞ് മറഞ്ഞു നിന്നേ മാവ് പൂക്കാതെല പൊഴിഞ്ഞേ..
മലയെറങ്ങിപ്പോയ കാലം തിരികെ വരുമോ വീണ്ടും..
പൂവുമാസം വിട പറഞ്ഞേ കറുക തൻ കരളിലകരിഞ്ഞേ 
കനവിലെല്ലാം കള നെറഞ്ഞേ ഇരുളു പടരുന്നേ 
വെള്ളിമലയിടിഞ്ഞേ മട മുറിഞ്ഞേ..മണ്ണ് കരഞ്ഞേ കടലോളം 
കണ്ണകന്നേ ദൂരെ ദൂരെ .. കനവെല്ലാം കണ്ണീരാണേ...

ലാവെട്ടം താണ്...പൂഞ്ചൊല്ലും മാഞ്ഞെടീ... 
തന്തോയം പോണ്...കാടെല്ലാം തീയെടീ... 
തീക്കുളിക്കും പച്ചമരത്തിൻ..ചോടെ നിക്കണ മുത്തി 
ഓ..ഏങ്ങട പാട്ടിനൊരീണം കൊണ്ടാ... 
ഏങ്ങട ചോടിന് താളം താ... 
കാട് കില് ങ്ങണ കാൽച്ചെലങ്കേം 
ചൊമലപ്പട്ടും തായോ... 
ഏ..ലാവെട്ടം താണ്...പൂഞ്ചൊല്ലും മാഞ്ഞെടീ... 


  • KD VaaruNNi likes this


Users Awards

#9 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 04 September 2015 - 08:46 PM

ഉപ്പിനു പോണ

- ജാസ്സി ഗിഫ്റ്റ്‌ ,രാഹുല്‍ ആര്‍ നാഥ് ,വൈക്കം വിജയലക്ഷ്മി

ഉപ്പിന് പോണ വഴിയേത് 

ഉട്ടോപ്യേടെ തെക്കേത് 
തെക്കൊട്ട് പോണ വഴിയേത്
ഉട്ടോപ്യേടെ വടക്കേത് 
ഉപ്പിന് പോണ വഴിയേത് 
ഉട്ടോപ്യേടെ തെക്കേത് 
തെക്കൊട്ട് പോണ വഴിയേത് 
ഉട്ടോപ്യേടെ വടക്കേത് 
വടക്കോട്ട്‌ പോണ വഴിയേത് 
ഉട്ടോപ്യേടെ കെഴക്കേത് 
കെഴക്കോട്ട് പോണ വഴിയേത് 
ഉട്ടോപ്യേടെ പടിഞ്ഞാറ് 
പടിഞ്ഞാറ് പോണ വഴിയേത് 
നെടുകെ പോയിട്ട് മേപ്പോട്ട് 
മേപ്പോട്ട് പോണ വഴിയേത് 
മോളീച്ചെന്നിട്ട് കീപ്പോട്ട് .. എന്റെ പൊന്നോ ..
 
ആഹാ ...ആശാനേ അപ്പോ ഉട്ടോപ്യേ പോണ വഴിയേതാണ്?. 
 
പുതുപ്പള്ളി പൂഞ്ഞാറ് പാലാ വഴി , യെങ്ങനെ ..
പിണറായി കേറീട്ട് കൊടിയെരീലെറങ്ങീട്ട് .. ഉവ്വ...എന്നിട്ട്
തിരുവഞ്ചൂരെത്തീട്ട് ചെന്നിത്തല.. കൊള്ളാല്ലാ ...
പെരുന്നേം പാണക്കാടും കണിച്ചുകുളങ്ങരേം...
കുളങ്ങരേം...ങ്ങരേം..രേം.. 
അവിടുന്ന് ചെന്നാലോ അരുവിക്കര ......
അല്ലശാനെ ..അപ്പോ ഉട്ടോപ്യ എത്ത്വോ.. 
കസക്കിസ്ഥാൻ പാക്കിസ്ഥാൻ ഉസ്ബക്കിസ്ഥാൻ-
അഫ്ഗാനിസ്ഥാൻ ഹിന്ദുസ്ഥാൻ ഉട്ടോപ്പിസ്ഥാൻ..ട്ടപ്പിസ്ഥാൻ..പ്പിസ്ഥാൻ...സ്ഥാൻ...
ചൊവ്വയിലെത്തീട്ട് ... പോട്ടേ പോട്ടേ..പോട്ടേ പോട്ടേ..
ചുറ്റിവളഞ്ഞിട്ട് ... എത്താറായാ ..
ചൊവ്വയിലെത്തീട്ട് ...ചുറ്റിവളഞ്ഞിട്ട് 
ചന്ദ്രനും സൂര്യനും ചാടിക്കടന്നിട്ട് 
ഇന്ദ്രപുരിയുടെ മോളീന്ന് വീണിട്ട്..അയ്യോ.. 
മോടിയിൽ കോട്ടിട്ടോരേമാനെ കണ്ടപ്പം 
പേടിച്ച് താടിക്ക് തീപിടിച്ചോടീട്ട് 
ഭൂമി തൊരന്നിട്ട് പാതാളം ചെന്നപ്പോ 
പോത്തിന്റെ മോളിലെ മൂപ്പരെക്കണ്ടിട്ട്...
വാലും ചുരുട്ടി തിരിച്ചങ്ങ് പാഞ്ഞിട്ട് 
വട്ടം കറങ്ങിക്കറങ്ങിക്കറങ്ങീട്ട- 
ങ്ങ്ട്ട് ..ങ്ങ്ട്ട് ..ങ്ങ്ട്ട് ..ങ്ങ്ട്ട് ..ട്ട് ..ട്ട് ..ട്ട് .. ട്ടോ...എന്നിട്ട്..
 
ഉപ്പിന് പോണ വഴിയേത് 
ഉട്ടോപ്യേടെ തെക്കേത് 
തെക്കൊട്ട് പോണ വഴിയേത്
ഉട്ടോപ്യേടെ വടക്കേത് 
ഉപ്പിന് പോണ വഴിയേത് 
ഉട്ടോപ്യേടെ തെക്കേത് 
തെക്കൊട്ട് പോണ വഴിയേത് 
ഉട്ടോപ്യേടെ വടക്കേത് 
വടക്കോട്ട്‌ പോണ വഴിയേത് 
ഉട്ടോപ്യേടെ കെഴക്കേത് 
കെഴക്കോട്ട് പോണ വഴിയേത് 
ഉട്ടോപ്യേടെ പടിഞ്ഞാറ് 
പടിഞ്ഞാറ് പോണ വഴിയേത് 
നെടുകെ പോയിട്ട് മേപ്പോട്ട് 
മേപ്പോട്ട് പോണ വഴിയേത് 
മോളീച്ചെന്നിട്ട് കീപ്പോട്ട് .. 
ഹത്ശരി ...അപ്പോ ആശാനറിയില്ലാല്ലേ ഉട്ടോപ്യയെവിടെയാണെന്ന് ....

  • KD VaaruNNi likes this


Users Awards





Also tagged with one or more of these keywords: Utopiayile Rajavu, Mammootty, Kamal, Jewel Mary, 2015, Songs, Lyrics, Song

0 user(s) are reading this topic

0 members, 0 guests, 0 anonymous users