Jump to content

Toggle Scoreboard
ibProArcade Scoreboard

Malar has obtained a high score of 1311 Today, 07:15 PM Playing Chain Reaction Play Now!                Malar has obtained a high score of 2850 Today, 05:09 PM Playing Word Up Play Now!                ~Vaishu~ has obtained a high score of 0 Yesterday, 11:29 PM Playing Word Up Play Now!                Malabar SultaN has obtained a high score of 101450 Yesterday, 11:21 PM Playing Candy Crush Play Now!                Malabar SultaN has obtained a high score of 5300 Yesterday, 11:11 PM Playing 1-i Play Now!                
Photo

ലങ്കയെ 117 റൺസിന് പരാജയപ്പെടുത്തി, ഇന്ത്യയ്ക്ക് ചരിത്ര പരന്പര


  • Please log in to reply
2 replies to this topic

#1 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,894 posts
7,875
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 September 2015 - 05:26 PM

ലങ്കയെ 117 റൺസിന് പരാജയപ്പെടുത്തി, ഇന്ത്യയ്ക്ക് ചരിത്ര പരന്പര 

 

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ജയത്തോടെ ടെസ്റ്റ പരന്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. കൊളംബോയിലെ സിംഹള ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 117 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 386 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ലങ്ക 268 റൺസിന് എല്ലാവരും പുറത്തായി. നാലു വിക്കറ്റ് വീഴ്‌ത്തിയ ആർ.അശ്വിൻ, മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഇഷാന്ത് ശർമ എന്നിവരുടെ ബൗളിംഗാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. 22 വർഷത്തിനു ശേഷമാണ് ശ്രീലങ്കൻ മണ്ണിൽ ഇന്ത്യ ടെസ്റ്റ് പരന്പര ജയിക്കുന്നത്. 1993 മുഹമ്മദ് അസഹറുദ്ദീന്റെ നേതൃത്വത്തിലായിരുന്നു ഇതിന് മുന്പ് ഇന്ത്യയുടെ ടെസ്റ്റ് പരന്പര വിജയം. 

മൂന്ന് വിക്കറ്റിന് 67 റൺസെന്ന നിലയിൽ അഞ്ചാംദിനം ബാറ്രിംഗ് തുടർന്ന ലങ്കയെ സെഞ്ച്വറി നേടിയ ആഞ്ജലോ മാത്യൂസ് (110), കുശാൽ പെരേര (70) എന്നിവർ ചേർന്ന് വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചതാണ്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 135 റൺസെടുത്ത് ലങ്കയ്ക്ക് വിജയപ്രതീക്ഷ നൽകിയതാണ്. ടീം സ്കോർ 242ൽ നിൽക്കെ കുശാൽ പെരേരയെ രോഹിത് ശർമയുടെ കൈകളിലെത്തിച്ച് അശ്വിൻ ഈ കൂട്ടുകെട്ട് പൊളിച്ചു. ഏഴ് റൺസ് ചേർക്കുന്നതിനിടെ ആഞ്ജലോ മാത്യൂസും മടങ്ങി. മാത്യൂസിനെ ഇഷാന്ത് ശർമ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.



#2 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,182 posts
23,978
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 01 September 2015 - 05:55 PM

Angane India jayichu :amitt: :amitt: :india:

#3 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,894 posts
7,875
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 September 2015 - 09:57 AM

Angane India jayichu :amitt: :amitt: :india:

jayichu

ini kholiyude jada koodumallo






0 user(s) are reading this topic

0 members, 0 guests, 0 anonymous users