Jump to content

Toggle Scoreboard
ibProArcade Scoreboard

ṠȺƫǎƝ ΧaѴ!℮Я has obtained a high score of 52532 Yesterday, 11:57 PM Playing Drift Runners 3D Play Now!                Naina has obtained a high score of 2885 Yesterday, 07:33 PM Playing Cheesy Play Now!                Naina has obtained a high score of 26000 Yesterday, 07:12 PM Playing Maze Race Play Now!                Naina has obtained a high score of 1200 Yesterday, 07:07 PM Playing Egg Maze Play Now!                Naina has obtained a high score of 0 Yesterday, 07:02 PM Playing Drift Runners 3D Play Now!                
Photo
- - - - -

ബ്രാൻഡുകളെ വെല്ലാൻ ഓപ്പോ നിയോ 5


  • Please log in to reply
15 replies to this topic

#1 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 26,098 posts
7,990
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 August 2015 - 08:26 PM

ബ്രാൻഡുകളെ വെല്ലാൻ ഓപ്പോ നിയോ 5 


14409586531.jpg

ബ്രാൻഡഡ് ഉത്‌പന്നങ്ങൾ വാങ്ങുന്നവർ ഇപ്പോഴും നമുക്കിടെയിൽ ഭൂരിപക്ഷമാണ്. സ്‌മാർട് ഫോണുകളുടെ കാര്യം നോക്കിയാൽ കഴിഞ്ഞ കുറച്ചു കാലമായി ഇക്കാര്യത്തിൽ പിടിവാശി ഒഴിവാക്കാൻ ചിലർ ധൈര്യം കാട്ടിയിട്ടുണ്ട്. ബ്രാൻഡഡ് ഫോണുകളെ വെല്ലുവിളിക്കാൻ ആഭ്യന്തര തലത്തിൽ നിന്നും ചൈനയിൽ നിന്നും കമ്പനികൾ കടന്നു വന്നതാണ് കാരണം. സാംസംഗിനും മറ്റും വെല്ലുവിളിയായി ചൈനയിൽ നിന്നെത്തിയ കമ്പനികളിൽ ഒന്നാണ് ഓപ്പോ.

ഓപ്പോ അടുത്തിടെ വിപണിയിലെത്തിച്ച ബഡ്‌ജറ്റ് സ്‌മാർട് ഫോണാണ് നിയോ  - 5. സ്‌മാർട് ഫോണിൽ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കുന്നുവോ അതെല്ലാം ഈ 3ജി ഫോൺ കരുതിവച്ചിട്ടുണ്ട്. വില 9,990 രൂപ. സ്ളിം മെറ്റാലിക് ബോഡി രൂപകല്‌പനയിൽ മികവു പുലർത്തുന്നു. 4.5 ഇഞ്ച്, 219 പി.പി.ഐ ഡിസ്‌പ്ളേ മികച്ച കാഴ്‌ചാനുഭവവും നൽകും. സ്‌ക്രീനിന്റെ സുരക്ഷയ്‌ക്കായി സ്‌ക്രാച്ച് റെസിസ്‌റ്റന്റ് ‌ ഡ്രാഗൺ ട്രെയിൽ ഗ്ളാസ് ഘടിപ്പിച്ചിരിക്കുന്നു. പിന്നിലെ 8 എം.പി ക്യാമറ ഭേദപ്പെട്ട റിസൾട്ട് തരും. എൽ.ഇ.ഡി ഫ്ളാഷുണ്ട്. പനോരമ ഉൾപ്പെടെ ക്യാമറ ഫീച്ചറുകളുമുണ്ട്. മുന്നിൽ രണ്ട് എം.പി ക്യാമറയാണുള്ളത്.

ഡ്യുവൽ സിമ്മിൽ ഒന്നു മിനിയും മറ്റൊന്ന് മൈക്രോയുമാണ്. ഇൻബിൽറ്റായി എട്ട് ജിബി മെമ്മറിയുണ്ട്. എസ്.ഡി കാർഡുപയോഗിച്ച്  32 ജിബി വരെ ഉയർത്താം. നോൺ റിമൂവബിൾ 2000 എം.എ.എച്ച് ബാറ്ററി മുഴുവൻ സമയ ഡാറ്റാ ഉപയോഗത്തിലും മികച്ച ബാക്കപ്പ് നൽകും. ഫോണിന്റെ സൗണ്ട് ക്ളാരിറ്റിയും ശ്രദ്ധേയം. 1.3 ജിഗാ ഹെ‌ട്‌സ് പ്രൊസസറിന് ഒരു ജിബി റാമാണ് സപ്പോർട്ട് നൽകുന്നതെന്നത് പോരായ്‌മയാണ്. ആൻഡ്രോയിഡ് 4.4.2 കിറ്റ്കാറ്റിൽ അധിഷ്‌ഠിതമായ കളർ ഒ.എസ് ആണ് ഓപ്പറേറ്റിംഗ് സിസ്‌റ്റം. ഫോണിന്റെ വില നോക്കുമ്പോൾ ലോലിപ്പോപ്പ് വേണ്ടതാണെന്ന് തോന്നാം! 4ജിയുമില്ല!
എങ്കിലും, ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ നിയോ - 5 വൈ - ഫൈ, ബ്ളൂടൂത്ത് 4.0, എഫ്.എം റേഡിയോ, ജി.പി.എസ്., ആക്‌സെലെറോ മീറ്റർ, സെൻസറുകൾ, കളർ തീമുകൾ, സെക്യൂരിറ്റി സെന്റർ തുടങ്ങിയ നിരവധി ഫീച്ചറുകളാൽ സമ്പന്നമാണ്. സാംസംഗിനോടും മറ്റ് എതിരാളികളോടും മത്‌സരിക്കാൻ ഓപ്പോ നിയോ - 5ന് ഈ ഗുണങ്ങൾ ധാരാളം.



#2 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 32,775 posts
9,305
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 August 2015 - 09:40 PM

kurachu nal mune ithu ok. but ippo ithe rangil same spec istampole und.

 

micromax,asus,lava, tudangiyava nalla munnetamanu below 10k rangil




Users Awards

#3 Varikkuzhi Soman

Varikkuzhi Soman

    Nostalgic Writer of PP

  • VIP Members
  • 3,628 posts
1,844
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 August 2015 - 09:44 PM

സാംസംഗിനോടും മറ്റ് എതിരാളികളോടും മത്‌സരിക്കാൻ ഓപ്പോ നിയോ - 5ന് ഈ ഗുണങ്ങൾ ധാരാളം. >> Ithrayokke guna ganangal undenkil  Arashumoottil Appukuttanodu malsarikkaam  :mmm:



#4 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 26,098 posts
7,990
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 August 2015 - 10:42 PM

kurachu nal mune ithu ok. but ippo ithe rangil same spec istampole und.

micromax,asus,lava, tudangiyava nalla munnetamanu below 10k rangil

Athum sariyaa

kurachu nal mune ithu ok. but ippo ithe rangil same spec istampole und.

micromax,asus,lava, tudangiyava nalla munnetamanu below 10k rangil



#5 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 51,907 posts
38,042
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 31 August 2015 - 10:46 PM

Kaathirunnu kanaam ... 8->




Users Awards

#6 Kaappiri KuttaN

Kaappiri KuttaN

    പൂവാലൻ ഓഫ് പീപ്പി - 2016

  • Royal Member
  • 11,788 posts
4,203
Professional
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 August 2015 - 10:46 PM

S6 Edge+ nte configuration thanne mathiyaavanilla ennum paranjirikkumbazhaa oppo :sneaky:



#7 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 26,098 posts
7,990
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 September 2015 - 10:22 AM

സാംസംഗിനോടും മറ്റ് എതിരാളികളോടും മത്‌സരിക്കാൻ ഓപ്പോ നിയോ - 5ന് ഈ ഗുണങ്ങൾ ധാരാളം. >> Ithrayokke guna ganangal undenkil  Arashumoottil Appukuttanodu malsarikkaam  :mmm:

chinees product alle



#8 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 26,098 posts
7,990
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 September 2015 - 10:22 AM

Kaathirunnu kanaam ... 8->

ithonnum success aakilla



#9 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 26,098 posts
7,990
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 September 2015 - 10:23 AM

S6 Edge+ nte configuration thanne mathiyaavanilla ennum paranjirikkumbazhaa oppo :sneaky:

ippol normal useinu polum ee configeration mathiyakumennu thonnunnilla...

success aakan chance kuravaa



#10 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,477 posts
24,182
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 01 September 2015 - 12:32 PM

ബ്രാൻഡുകളെ വെല്ലാൻ ഓപ്പോ നിയോ 5 http://news.keralakaumudi.com/photo/0820...
ബ്രാൻഡഡ് ഉത്‌പന്നങ്ങൾ വാങ്ങുന്നവർ ഇപ്പോഴും നമുക്കിടെയിൽ ഭൂരിപക്ഷമാണ്. സ്‌മാർട് ഫോണുകളുടെ കാര്യം നോക്കിയാൽ കഴിഞ്ഞ കുറച്ചു കാലമായി ഇക്കാര്യത്തിൽ പിടിവാശി ഒഴിവാക്കാൻ ചിലർ ധൈര്യം കാട്ടിയിട്ടുണ്ട്. ബ്രാൻഡഡ് ഫോണുകളെ വെല്ലുവിളിക്കാൻ ആഭ്യന്തര തലത്തിൽ നിന്നും ചൈനയിൽ നിന്നും കമ്പനികൾ കടന്നു വന്നതാണ് കാരണം. സാംസംഗിനും മറ്റും വെല്ലുവിളിയായി ചൈനയിൽ നിന്നെത്തിയ കമ്പനികളിൽ ഒന്നാണ് ഓപ്പോ.
ഓപ്പോ അടുത്തിടെ വിപണിയിലെത്തിച്ച ബഡ്‌ജറ്റ് സ്‌മാർട് ഫോണാണ് നിയോ  - 5. സ്‌മാർട് ഫോണിൽ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കുന്നുവോ അതെല്ലാം ഈ 3ജി ഫോൺ കരുതിവച്ചിട്ടുണ്ട്. വില 9,990 രൂപ. സ്ളിം മെറ്റാലിക് ബോഡി രൂപകല്‌പനയിൽ മികവു പുലർത്തുന്നു. 4.5 ഇഞ്ച്, 219 പി.പി.ഐ ഡിസ്‌പ്ളേ മികച്ച കാഴ്‌ചാനുഭവവും നൽകും. സ്‌ക്രീനിന്റെ സുരക്ഷയ്‌ക്കായി സ്‌ക്രാച്ച് റെസിസ്‌റ്റന്റ് ‌ ഡ്രാഗൺ ട്രെയിൽ ഗ്ളാസ് ഘടിപ്പിച്ചിരിക്കുന്നു. പിന്നിലെ 8 എം.പി ക്യാമറ ഭേദപ്പെട്ട റിസൾട്ട് തരും. എൽ.ഇ.ഡി ഫ്ളാഷുണ്ട്. പനോരമ ഉൾപ്പെടെ ക്യാമറ ഫീച്ചറുകളുമുണ്ട്. മുന്നിൽ രണ്ട് എം.പി ക്യാമറയാണുള്ളത്.
ഡ്യുവൽ സിമ്മിൽ ഒന്നു മിനിയും മറ്റൊന്ന് മൈക്രോയുമാണ്. ഇൻബിൽറ്റായി എട്ട് ജിബി മെമ്മറിയുണ്ട്. എസ്.ഡി കാർഡുപയോഗിച്ച്  32 ജിബി വരെ ഉയർത്താം. നോൺ റിമൂവബിൾ 2000 എം.എ.എച്ച് ബാറ്ററി മുഴുവൻ സമയ ഡാറ്റാ ഉപയോഗത്തിലും മികച്ച ബാക്കപ്പ് നൽകും. ഫോണിന്റെ സൗണ്ട് ക്ളാരിറ്റിയും ശ്രദ്ധേയം. 1.3 ജിഗാ ഹെ‌ട്‌സ് പ്രൊസസറിന് ഒരു ജിബി റാമാണ് സപ്പോർട്ട് നൽകുന്നതെന്നത് പോരായ്‌മയാണ്. ആൻഡ്രോയിഡ് 4.4.2 കിറ്റ്കാറ്റിൽ അധിഷ്‌ഠിതമായ കളർ ഒ.എസ് ആണ് ഓപ്പറേറ്റിംഗ് സിസ്‌റ്റം. ഫോണിന്റെ വില നോക്കുമ്പോൾ ലോലിപ്പോപ്പ് വേണ്ടതാണെന്ന് തോന്നാം! 4ജിയുമില്ല!
എങ്കിലും, ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ നിയോ - 5 വൈ - ഫൈ, ബ്ളൂടൂത്ത് 4.0, എഫ്.എം റേഡിയോ, ജി.പി.എസ്., ആക്‌സെലെറോ മീറ്റർ, സെൻസറുകൾ, കളർ തീമുകൾ, സെക്യൂരിറ്റി സെന്റർ തുടങ്ങിയ നിരവധി ഫീച്ചറുകളാൽ സമ്പന്നമാണ്. സാംസംഗിനോടും മറ്റ് എതിരാളികളോടും മത്‌സരിക്കാൻ ഓപ്പോ നിയോ - 5ന് ഈ ഗുണങ്ങൾ ധാരാളം.



Ippo oru veettil thanne ethra tharam phonukalaa :chey: aavashyakkar koodiyappol puthiya puthiya brands irangaan thudangi ;))

#11 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 26,098 posts
7,990
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 September 2015 - 10:03 AM

Ippo oru veettil thanne ethra tharam phonukalaa :chey: aavashyakkar koodiyappol puthiya puthiya brands irangaan thudangi ;))

normally branded items alle ellavarum prefer cheyyunnathu



#12 Malabar SultaN

Malabar SultaN

    Nokkukutti

  • TOP Member
  • 1,482 posts
222
Excellent
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 14 September 2015 - 10:22 AM

branded mobsine lavan defeat cheyano , no never :poda:



#13 mafiaking

mafiaking

    Nokkukutti

  • Members
  • 31 posts
16
Neutral
  • Gender:Male
  • Country: Country Flag

Posted 15 September 2015 - 05:46 PM

brands are always brands !



#14 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 26,098 posts
7,990
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 15 September 2015 - 07:05 PM

branded mobsine lavan defeat cheyano , no never oda:

Brandine vellan onnum pattilla

Sent from my GT-N5110 using Tapatalk

#15 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 26,098 posts
7,990
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 15 September 2015 - 07:06 PM

brands are always brands !

Yes
Absolutely correct

Sent from my GT-N5110 using Tapatalk




0 user(s) are reading this topic

0 members, 0 guests, 0 anonymous users