Jump to content

Toggle Scoreboard
ibProArcade Scoreboard

sajujay has obtained a high score of 133510 Today, 02:34 PM Playing Candy Crush Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 63020 Yesterday, 11:02 PM Playing Acid Factory Play Now!                PaTTaLam PuRuShu has obtained a high score of 5550 Yesterday, 07:59 PM Playing Maeda Path Play Now!                Nehla has obtained a high score of 7650 Yesterday, 07:29 PM Playing Maeda Path Play Now!                PaTTaLam PuRuShu has obtained a high score of 70825 Yesterday, 06:53 PM Playing Exreme Skater Play Now!                
Photo

Utopiayile Rajavu' Review


  • Please log in to reply
7 replies to this topic

#1 ChanDu AshaN

ChanDu AshaN

    Nokkukutti

  • Royal Member
  • 12,652 posts
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 August 2015 - 05:39 PM

മേൻ  എന്ന സിനിമക് ശേഷം  റഫീക്ക്  തിരക്കഥ   എഴുതി  കമൽ സംവിധാനം  ചെയ്ത  ചിത്രമാണ്  ഉത്ടോപ്പ്യയിലെ  രാജാവ്.

 പണ്ട്  മുതലേ  നാം  കേട്ട്  പരിചയിച്ച  സങ്കല്പ   രാജ്യമാണ്  ഉത്ടോപ്പ്യ ..അതിനു  സമാനമായി  തന്നെ  കൊക്രങ്ങര . സങ്കല്പ ഗ്രാമവും , നാട്ടുകാരുടെയും കഥയാണ് ഉത്ടോപ്പ്യയിലെ രാജാവ്

 പ്രതിമകൾ  നിര്മിച്ച്  കൊടുക്കുന്ന  പണിക്കാരന്റെ  ശാലയിൽ  നിന്ന്   സിനിമ ആരംഭിക്കുന്നു  . ശാലയിലെ  രണ്ട് പ്രതിമകളും, മുന്കാല  കാഴ്ചകൾ  എല്ലാം  കണ്ടിരുന്ന ഒരു " കാക്ക " യും  കൂടിയാണ്  ചിത്രത്തിന്റെ  കഥ  പറഞ്ഞു  തുടങ്ങുന്നത്....

തുടക്കത്തിലേ  ഉള്ള  ഉത്ടോപ്പ്യ  എന്ന തുടങ്ങുന്ന   ഗാനവും  .. നല്ല  ഗ്രമാന്തരീക്ഷവുമെല്ലം  ചിത്രത്തിന്  മികച്ച രീതിയിലുള്ള  തുടക്കം  നേടികൊടുക്കുന്നതിനു  സഹായിച്ചു. സി പി.  സ്വതന്ത്രൻ എന്ന  നായകന്റെ  സ്വത്തുകൾ  തിരിച്ചെടുക്കാൻ  ഉള്ള  ശ്രമങ്ങളും  തുടർന്ന്  ഉണ്ടാവുന്ന  സംഭവ  വികസങ്ങളിലൂടെയും  ആണ്  ചിത്രം  പുരോഗമിക്കുന്നത്.


സിനിമയുടെ  ആദ്യപകുതി  ആക്ഷേപ  ഹാസ്യത്തിൽ  പൊതിഞ്ഞു , രസ ചേര്ച്ചയുള്ള  ഭാഗങ്ങളാലാണ്  തീർത്തിരിക്കുന്നത്. സമകാലിക  രാഷ്ട്രിയ , സാമൂഹ്യ  സംഭവങ്ങളെ  വിമർശനത്തിനും ഹാസ്യത്തിനും  വിധേയമാക്കിയിട്ടുണ്ട്  തിരക്കഥകൃത്ത്  ഇവിടെ. സരിതയും, നിയമസഭയും, ബജറ്റ് അവതരണവും, എല്ലാം അതിൽ ഉള്പ്പെടുന്നു   


രണ്ടാം  പകുതി  തുടങ്ങുന്നത്  സി പി  സ്വതന്ത്രന്റെ  സെക്രടരിയെട്റ്റ്  സമരത്തോട് കൂടിയാണ് . ആദ്യപകുതിയിൽ  ഉള്ള  രസചേര്ച്ച  തുടര്നുള്ള   ഭാഗങ്ങളിൽ കാണാൻ  കഴിഞ്ഞില്ല .. പ്രേക്ഷകന്റെ  ക്ഷമയെ  ആവോളം  പരീക്ഷിക്കുന്നുണ്ട്  സംവിധയകാൻ  ഇവിടെ....

പുതുമ  നിറഞ്ഞ  ആഖ്യാന രീതി സ്വീകരിച്ച കമൽ കഥയുടെ അവസാന ഭാഗങ്ങളിൽ വൈകാര്യതയിലേക്ക് പോകുന്ന  പതിവ്  രീതിയിൽ  എത്തി,എങ്കിലും ചിത്രത്തിന് ഗുണകരം ആയിരുനില്ല അവയൊന്നും  

പതിവ് പോലെ മമ്മൂട്ടി സി പി സ്വതന്ത്രൻ എന്ന കഥാപാത്രത്തോട് നീതി പുലര്ത്തി എങ്കിലും  തന്റെ അഭിനയത്തിന് തീരെ വെല്ലുവിളി ഉയര്ത്തുന്ന രീതിയിൽ ഉള്ള കഥാപാത്രം ആയിരുന്നില്ല..   ഉമാ ദേവി ആയി അഭിനയിച്ച ജുവേലിന്റെ പ്രകടനം ശരാശരിയിൽ ഒതുങ്ങി. മറ്റുള്ളവരൊന്നും മോശം ആക്കിയില്ല  

ഔസേപ്പച്ചൻ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്
ചിത്രത്തിലെ  രണ്ട്  ഗാനങ്ങളും കഥാ സന്തര്ഭത്തോട് ചേർന്ന് നിക്കുന്നതും മികച്ചതും ആയിരുന്നു .നെയ്ലിന്റെ ചായാഗ്രഹണം ഗ്രാമ ഭംഗിയും   ലാളിത്യവും  നിറഞ്ഞതായിരുന്നു.  ലൈറ്റിങ്ങും ദ്രിശ്യങ്ങള്മെല്ലാം വളരെ മികച്ചു തന്നെ നിന്നു
 

 മികച്ച  തുടക്കം , ശേഷമുള്ള  കഥാഗതിയിൽ  സ്വീകരിക്കാൻ  കഴിയാത്ത  ശരാശരി  സംവിധാനം . കെട്ടുറപ്പ്  ഇല്ലാതെ  പോയ  തിരക്കഥയും  ഉള്ള  ഒരു  ശരാശരി  ചിത്രമാണ്‌  ഉത്ടോപ്പ്യയിലെ  രാജാവ്.


2.75/5


Edited by ChanDu AshaN , 27 August 2015 - 05:43 PM.

  • Vanampaadi, Varikkuzhi Soman, P.K. Pavanayi and 4 others like this

#2 Ottaka Balan

Ottaka Balan

    Asthana Goal Post of PP

  • Royal Member
  • 11,577 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 August 2015 - 06:55 PM

=)) lohathine thalaykkaan vanna raayaavu ee kolathilaano? =)) =))



#3 P.K. Pavanayi

P.K. Pavanayi

    Professional Killer of PP

  • Jr Moderators
  • 6,864 posts
  • Location:127.0.0.1
  • Interests:Social engineering,Sniffing,Stealth attack
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 August 2015 - 07:29 PM

ithokke anganaye varooo..  =))



#4 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 23,637 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 August 2015 - 07:31 PM

appol megastarinte 2 padavum govinda....



#5 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 48,595 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 27 August 2015 - 07:39 PM

Aha Chandu .... ഉത്ടോപ്പ്യയിലെ  രാജാവ് ...  athum kandu kazhinjho ... midukkananallo... :roll:

Review nannayittundu Chandu .... :yes:


  • ChanDu AshaN likes this


Users Awards

#6 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 30,938 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 August 2015 - 07:53 PM

chandu good review. :hihi: mamookaku pidichu nilkanulla oru padama


  • ChanDu AshaN and PaTTaLam PuRuShu like this


Users Awards

#7 Malar

Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • 31,908 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 27 August 2015 - 08:54 PM

Chandu nice review :good:
  • ChanDu AshaN likes this

#8 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 23,637 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 August 2015 - 11:48 PM

chandu good review. :hihi: mamookaku pidichu nilkanulla oru padama

Rakshapedan chance kuravaa. Mosam reports aanu varunnathu

Sent from my GT-N5110 using Tapatalk




0 user(s) are reading this topic

0 members, 0 guests, 0 anonymous users