Jump to content

Toggle Scoreboard
ibProArcade Scoreboard

Vanampaadi has obtained a high score of 4360 Today, 02:37 PM Playing canyonglider Play Now!                P.K PavaNay! has obtained a high score of 11145 Yesterday, 10:53 PM Playing Cheesy Play Now!                Eda Sureshe has obtained a high score of 22625 Yesterday, 09:57 PM Playing Jewel Thief World Tour Full Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 153740 Yesterday, 09:21 PM Playing Jewel Thief World Tour Full Play Now!                sajujay has obtained a high score of 858 Yesterday, 07:29 PM Playing Blocks_2 Play Now!                
Photo

പിന്നണി ഗായകർക്ക് സിനിമയിൽ പ്രാധാന്യം കുറയുന്നു: കെ.എസ്.ചിത്ര


  • Please log in to reply
5 replies to this topic

#1 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,102 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 August 2015 - 02:03 PM

പിന്നണി ഗായകർക്ക് സിനിമയിൽ പ്രാധാന്യം കുറയുന്നു: കെ.എസ്.ചിത്ര 
 

തിരുവനന്തപുരം: പിന്നണിഗായകർക്ക് സിനിമയിൽ പ്രധാന്യം കുറഞ്ഞു വരികയാണെന്ന് കെ.എസ്. ചിത്ര പറഞ്ഞു. മുമ്പൊക്കെ പാടുന്നത് ഒരു പ്രെഫഷനായി സ്വീകരിക്കാൻ പുതിയ ഗായകരോടു പറയുമായിരുന്നു. ഇന്ന് അങ്ങനെ പറയാൻ കഴിയില്ല. ടൂറിസം വകുപ്പിന്റെ ഓണാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ചിത്ര വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

ഒരുപാട് ഗായകർ വന്നു പോവുകയാണ്. ഒരു പാട്ട് കേട്ടൽ അത് ആരു പാടി എന്ന് ഇപ്പോഴറിയാൻ കഴിയില്ല. അന്യഭാഷാ ഗായികമാർക്ക് മലയാള സിനിമയിൽ കിട്ടുന്ന സ്വീകാര്യത മലയാളത്തിലെ ഗായികമാർക്ക് മറുനാട്ടിൽ ലഭിക്കാറില്ല. ശ്രേയാ ഘോഷാൽ ഒന്നാം തരം പാട്ടുകാരിയാണ്. അവർ മലയാളത്തിൽ എത്തി പാട്ടുകൾ പാടുന്നതിനേയും അംഗീകാരം നേടുന്നതിനേയും കുറ്റം പറയാനാകില്ല. പക്ഷെ മറ്റുള്ളവർക്കൊപ്പം നമ്മുടെ കുട്ടികൾക്കും അവസരം നൽകണം.

സംഗീതത്തിൽ ഒഴുക്കിനൊപ്പം നീങ്ങുന്നതാണ് നല്ലത്. ന്യൂജനറേഷൻ സംഗീതം പഴയ സംഗീതം എന്നിങ്ങനെ വേർ തിരിച്ചു കാണുന്നതിൽ അർത്ഥമില്ല. നമ്മുടെ ജീവിത രീതികളെല്ലാം മാറി. അതുപോലെ സംഗീതവും മാറുന്നു. എല്ലാറ്റിനോടും പരാതി പറഞ്ഞ് നടന്നിട്ട് കാര്യമില്ല. പാട്ട് പാടി റെക്കോർഡ് ചെയ്തു കഴിഞ്ഞാൽ പിന്നെ എന്റെ പണി കഴിഞ്ഞു. അതു ഏതു രീതിയിൽ എങ്ങനെ മിക്സു ചെയ്തു എന്നു ചോദിക്കാറില്ല. റിയാലിറ്റി ഷോകളിലൂടെ കുട്ടികൾക്ക് നല്ല പരിശീലനം കിട്ടുന്നുണ്ട്. ഷോയുടെ ഷൂട്ടിംഗ് എല്ലാം റിയാലിറ്റി അല്ലെന്നും ചിത്ര പറഞ്ഞു.


  • Vanampaadi, P.K PavaNay!, VijayeTTan and 1 other like this

#2 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 49,270 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 24 August 2015 - 02:05 PM

Chitra chechi prathikarichu thudanghiyo .... aaloru mindapoocha aanallo ... ;))

 

 

:thanks: Mallu chettaa


  • PaTTaLam PuRuShu likes this


Users Awards

#3 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,102 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 August 2015 - 02:06 PM

Chitra chechi prathikarichu thudanghiyo .... aaloru mindapoocha aanallo ... ;))

 

 

:thanks: Mallu chettaa

nivarhi illathe potti therichathavanam.......



#4 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 31,087 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 August 2015 - 02:12 PM

inippo paatu padan  oru patu karan akanam enille. arkum padam enna avastha anu. music kidilan ayal mathi. pine kure wordsum.

 

topikil paranjapole ara padiyathu ennu polum ariyan pattatha songs othiriyund.


  • P.K PavaNay! and PaTTaLam PuRuShu like this


Users Awards

#5 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,102 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 August 2015 - 03:01 PM

inippo paatu padan  oru patu karan akanam enille. arkum padam enna avastha anu. music kidilan ayal mathi. pine kure wordsum.

 

topikil paranjapole ara padiyathu ennu polum ariyan pattatha songs othiriyund.

YES U R CORRECT



#6 prabhatham

prabhatham

    Nokkukutti

  • Members
  • 62 posts
  • Gender:Female

Posted 26 August 2015 - 11:53 PM

chithrachechi paranjathu seriya . ippol viralil ennavumnna songs matharalle kelkkan sukhamullathu ullo.






0 user(s) are reading this topic

0 members, 0 guests, 0 anonymous users