Jump to content

Toggle Scoreboard
ibProArcade Scoreboard

Vanampaadi has obtained a high score of 4360 Today, 02:37 PM Playing canyonglider Play Now!                P.K PavaNay! has obtained a high score of 11145 Yesterday, 10:53 PM Playing Cheesy Play Now!                Eda Sureshe has obtained a high score of 22625 Yesterday, 09:57 PM Playing Jewel Thief World Tour Full Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 153740 Yesterday, 09:21 PM Playing Jewel Thief World Tour Full Play Now!                sajujay has obtained a high score of 858 Yesterday, 07:29 PM Playing Blocks_2 Play Now!                
Photo

വേഗരാജാവ് ബോള്‍ട്ട് തന്നെ


  • Please log in to reply
No replies to this topic

#1 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,103 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 24 August 2015 - 11:17 AM

വേഗരാജാവ് ബോള്‍ട്ട് തന്നെ 


14403378981.jpg

ബെയ്ജിങ് : ലോക അത് ലറ്റിക്  ചാമ്പ്യന്‍ഷിപ്പിന്റെ നൂറുമീറ്റര്‍ മത്സരത്തില്‍ ഉസൈന്‍ ബോള്‍ട്ടിന് സ്വർ‌ണ്ണം. 9.79 സെക്കന്റിൽ ഫിനിഷ് ചെയ്താണ്  ബോള്‍ട്ട് വേഗത്തിന്റെ രാജകുമാരന്‍ താന്‍ തന്നെയെന്ന് ഉറപ്പിച്ചത്. ഒരു വര്‍ഷമായി പരിക്കിന്റെ പിടിയിലമര്‍ന്ന് മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന ബോള്‍ട്ട് ഒന്നാം സ്ഥാനത്തോടെ മടങ്ങിയെത്തുന്ന കാഴ്ചയാണിന്ന് കണ്ടത്. 9.80 സെക്കന്റില്‍ ഓടിയെത്തിയ ജസ്റ്റിന്‍ ഗാറ്റ്ലിനാണ് രണ്ടാം സ്ഥാനം, കരിയറിലെ ഏറ്റവും വെല്ലുവിളി നേരിട്ട മത്സരത്തില്‍  ബോള്‍ട്ടിന് രണ്ടാമത് ഫിനിഷ് ചെയ്ത ജസ്റ്റിന്‍ ഗാറ്റ്ലിന്‍ കനത്ത വെല്ലുവിളിയാണ്ല ഉയര്‍ത്തിയത്‌.






0 user(s) are reading this topic

0 members, 0 guests, 0 anonymous users