Jump to content

Toggle Scoreboard
ibProArcade Scoreboard

Kung fu Koya has obtained a high score of 615 Yesterday, 06:47 PM Playing Shark Attack Play Now!                sajujay has obtained a high score of 10007417 Yesterday, 05:58 PM Playing Candy Crush Saga Play Now!                sajujay has obtained a high score of 300 Yesterday, 01:18 PM Playing Shark Attack Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 52532 Jul 21 2017 11:57 PM Playing Drift Runners 3D Play Now!                Naina has obtained a high score of 2885 Jul 21 2017 07:33 PM Playing Cheesy Play Now!                
Photo
- - - - -

ഒരു മിനിട്ടില്‍ ചാര്‍ജാകുന്ന ഇലക്ട്രിക്ക് വാഹന ബാറ്ററി


  • Please log in to reply
16 replies to this topic

#1 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 51,907 posts
38,042
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 22 August 2015 - 08:52 PM

ഒരു മിനിട്ടില്‍ ചാര്‍ജാകുന്ന ഇലക്ട്രിക്ക് വാഹന ബാറ്ററി
 
 
 
231388d7a.jpg
 
 
 
നിലവില്‍ ലോകത്തില്‍ ഏറ്റവും കുടുതല്‍ വേഗത്തില്‍ ചാര്‍ജാകുന്ന ഇലക്ട്രിക്ക് ബാറ്ററി വൈദ്യുതി കാറായ ടെസ്ലയുടേതാണ്. ഏകദേശം 170 മൈല്‍(273കിമീ) അരമണിക്കൂര്‍ കൊണ്ടാണ് ചാര്‍ജാകുന്നത്. എന്നാല്‍ ഇസ്രയേല്‍ സ്റ്റാര്‍ട്ട്ആപ്പ് കമ്പനി ഇപ്പോള്‍ നടത്തുന്ന പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ടെസ്ലയുടെ ബാറ്ററി ഏകദേശം അഞ്ച് മിനിട്ടുകൊണ്ട് ഫുള്‍ ചാര്‍ജാകും.

മൂന്ന് വര്‍ഷം പ്രായമുള്ള സ്‌റ്റോര്‍ഡോട്ട് എന്ന കമ്പനിയാണ് ബാറ്ററി പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിനായി സാംസങ്ങില്‍ നിന്ന് 18 ദശലക്ഷം ഡോളറും റഷ്യന്‍ കോടീശ്വരന്‍ റോമന്‍ എബ്രാഹിമോവിച്ചില്‍ നിന്ന് 66 ദശലക്ഷം ഡോളറും കമ്പനിക്ക് ലഭിച്ചുകഴിഞ്ഞു. പുതിയ ടെക്‌നോളജികള്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കാനുള്ള പരീക്ഷണത്തിലാണ് കമ്പനി. നിലവില്‍ തങ്ങളുടെ സൂപ്പര്‍ സ്പീഡ് ബാറ്ററികള്‍ ഫോണുകളില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഉടന്‍ വാഹനങ്ങളിലുള്ള പരീക്ഷണം തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

 




Users Awards

#2 Kaappiri KuttaN

Kaappiri KuttaN

    പൂവാലൻ ഓഫ് പീപ്പി - 2016

  • Royal Member
  • 11,791 posts
4,207
Professional
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 August 2015 - 08:54 PM

 

ഒരു മിനിട്ടില്‍ ചാര്‍ജാകുന്ന ഇലക്ട്രിക്ക് വാഹന ബാറ്ററി
 
 
 
 
 
 
നിലവില്‍ ലോകത്തില്‍ ഏറ്റവും കുടുതല്‍ വേഗത്തില്‍ ചാര്‍ജാകുന്ന ഇലക്ട്രിക്ക് ബാറ്ററി വൈദ്യുതി കാറായ ടെസ്ലയുടേതാണ്. ഏകദേശം 170 മൈല്‍(273കിമീ) അരമണിക്കൂര്‍ കൊണ്ടാണ് ചാര്‍ജാകുന്നത്. എന്നാല്‍ ഇസ്രയേല്‍ സ്റ്റാര്‍ട്ട്ആപ്പ് കമ്പനി ഇപ്പോള്‍ നടത്തുന്ന പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ടെസ്ലയുടെ ബാറ്ററി ഏകദേശം അഞ്ച് മിനിട്ടുകൊണ്ട് ഫുള്‍ ചാര്‍ജാകും.

മൂന്ന് വര്‍ഷം പ്രായമുള്ള സ്‌റ്റോര്‍ഡോട്ട് എന്ന കമ്പനിയാണ് ബാറ്ററി പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിനായി സാംസങ്ങില്‍ നിന്ന് 18 ദശലക്ഷം ഡോളറും റഷ്യന്‍ കോടീശ്വരന്‍ റോമന്‍ എബ്രാഹിമോവിച്ചില്‍ നിന്ന് 66 ദശലക്ഷം ഡോളറും കമ്പനിക്ക് ലഭിച്ചുകഴിഞ്ഞു. പുതിയ ടെക്‌നോളജികള്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കാനുള്ള പരീക്ഷണത്തിലാണ് കമ്പനി. നിലവില്‍ തങ്ങളുടെ സൂപ്പര്‍ സ്പീഡ് ബാറ്ററികള്‍ ഫോണുകളില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഉടന്‍ വാഹനങ്ങളിലുള്ള പരീക്ഷണം തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

 

 

ഈ ബാറ്ററി ഒരെണ്ണം എടുത്ത് എന്‍റെ ഫോണില്‍ ഇടണം :hmm:



#3 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,477 posts
24,183
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 22 August 2015 - 08:59 PM

Alla kandupidutham :good: vijayikkatte :sd:

Vaanukutty nice share :thankyou:

#4 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 51,907 posts
38,042
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 22 August 2015 - 09:01 PM

ഈ ബാറ്ററി ഒരെണ്ണം എടുത്ത് എന്‍റെ ഫോണില്‍ ഇടണം :hmm:

 

Ennittu .... ;;)




Users Awards

#5 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 51,907 posts
38,042
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 22 August 2015 - 09:02 PM

Alla kandupidutham :good: vijayikkatte :sd:

Vaanukutty nice share :thankyou:

 

 

Malar chechi ... :adiyan:




Users Awards

#6 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 32,793 posts
9,309
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 August 2015 - 09:20 PM

enitu venam orennam vangi  ente bikil veikan..




Users Awards

#7 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 51,907 posts
38,042
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 22 August 2015 - 10:03 PM

enitu venam orennam vangi  ente bikil veikan..

 

Nadakkatte nadakkatte ;))




Users Awards

#8 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 32,793 posts
9,309
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 August 2015 - 10:38 PM

Nadakkatte nadakkatte ;))

 

 

bikil bateriyoke vechitu nadakano :o




Users Awards

#9 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 51,907 posts
38,042
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 23 August 2015 - 03:20 AM

bikil bateriyoke vechitu nadakano :o

 

:hihi:




Users Awards

#10 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 26,106 posts
7,992
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 23 August 2015 - 09:42 AM

Kandupidatham vijayikkatte

#11 KallaN PavithraN

KallaN PavithraN

    Nokkukutti

  • TOP Member
  • 1,277 posts
770
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 23 August 2015 - 10:03 AM

Ithentha mnorama news aano heading il one minute content ayappo 5 min ayi :hihi: vangi upayogichu varumbo 5 hrs avumayirikkum :haha:

#12 KallaN PavithraN

KallaN PavithraN

    Nokkukutti

  • TOP Member
  • 1,277 posts
770
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 23 August 2015 - 10:04 AM

ഈ ബാറ്ററി ഒരെണ്ണം എടുത്ത് എന്‍റെ ഫോണില്‍ ഇടണം :hmm:


Ippo vandik ullathu eduthu ittu nokku. Mikkavarum oru theerumanam avum :paara:

#13 P.K PavaNay!

P.K PavaNay!

    Professional Killer of PP

  • Moderators
  • 7,870 posts
2,926
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 23 August 2015 - 06:10 PM

thanks for the info ..


Edited by blast, 23 August 2015 - 06:11 PM.


#14 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 51,907 posts
38,042
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 23 August 2015 - 08:22 PM

Kandupidatham vijayikkatte

 

:)




Users Awards

#15 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 51,907 posts
38,042
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 23 August 2015 - 08:22 PM

Ithentha mnorama news aano heading il one minute content ayappo 5 min ayi :hihi: vangi upayogichu varumbo 5 hrs avumayirikkum :haha:

 

Aathmaavu chetta ... :hihi: 




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users