Jump to content

Toggle Scoreboard
ibProArcade Scoreboard

ṠȺƫǎƝ ΧaѴ!℮Я has obtained a high score of 119650 Today, 09:38 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 43800 Yesterday, 04:18 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 367582 May 24 2017 07:26 PM Playing Blam! Blam! Play Now!                Adima Kannu has obtained a high score of 94 May 24 2017 07:23 PM Playing Matchup Time Play Now!                Adima Kannu has obtained a high score of 230 May 24 2017 03:01 PM Playing Amazing Dare Dozen Play Now!                
Photo
- - - - -

ഇരട്ട സ്‌ക്രീനുള്ള ഫോണുമായി സാംസങ്


  • Please log in to reply
7 replies to this topic

#1 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Arcade League
  • 51,085 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 21 August 2015 - 03:29 AM

ഇരട്ട സ്‌ക്രീനുള്ള ഫോണുമായി സാംസങ്

 

 

y3dQWih.jpg

 

 

 

ഫ്‌ലിപ് ഫോണുകളുടെ ശ്രേണിയിലേയ്ക്ക് മറ്റൊരു താരം കൂടിയെത്തുന്നു. സാംസങ് ജി9198 സ്മാര്‍ട്ട്‌ഫോണാണ് പുതിയതായി ഈ ശ്രേണിയിലേയ്‌ക്കെത്തുന്ന താരം. ചൈനയില്‍ പുറത്തിറക്കിയ ഈ മോഡല്‍ സാംസങ് കമ്പനിയുടെ ഔദ്യോഗിക ചൈനസൈറ്റിലെ പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മോഡലിന്റെ വിലയെക്കുറിച്ചോ എന്നു വിപണിയിലെത്തുമെന്നോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.


രണ്ടാം പകുതിയുടെ മുകള്‍ഭാഗത്തും താഴ്ഭാഗത്തുമായി 3.9 ഇഞ്ചു വലുപ്പമുള്ള രണ്ടു സ്‌ക്രീനുകളാണ് ജി9198 സ്മാര്‍ട്ട്‌ഫോണിനുള്ളത്. സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ നല്‍കുന്ന ഇരു സ്‌ക്രീനുകളും ഡബ്ല്യൂഎക്‌സ്ജിഎ (768ഃ1280 പിക്‌സല്‍) റെസല്യൂഷനുള്ള ചിത്രങ്ങള്‍ നല്‍കുന്നു. ആന്‍ഡ്രോയിഡ് ഒഎസിലാണു പ്രവര്‍ത്തിക്കുന്നതെന്നു പറഞ്ഞിട്ടുണ്ടെങ്കിലും ഏതു വേര്‍ഷനാണെന്നുള്ളതു സാംസങ് വെളിപ്പെടുത്തിയിട്ടില്ല.

 

 

1.8 ജിഗാഹെട്ട്‌സ് വേഗതയുള്ള ഹെക്‌സാകോര്‍ ക്വാള്‍കം സ്‌നാപ്ഡ്രാഗണ്‍ 808 പ്രോസസറിനു 2ജിബി റാമിന്റെ പിന്‍ബലം കൂടുതല്‍ കരുത്തു പകരുന്നു. 16 ജിബി ആന്തരിക സ്‌റ്റോറേജോടു കൂടിയെത്തുന്ന ഈ മോഡലിന്റെ പരമാവധി മെമ്മറി 128 ജിബിയാണ്.

4ജി എല്‍റ്റിഇ, 3ജി, 2ജി കണക്ടിവിറ്റി ഓപ്ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ മോഡലില്‍ ഇരട്ട സിം പ്രവര്‍ത്തിപ്പിക്കുവാനാകും. ബ്ലൂടൂത്ത്, വൈഫൈ, ജിപിഎസ്, ഗ്ലോണസ്, മൈക്രോ യുഎസ്ബി എന്നിവയാണ് ഈ സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിരിക്കുന്ന മറ്റു പ്രധാന കണക്ടിവിറ്റി ഫീച്ചറുകള്‍.

എല്‍ഇഡി ഫ്‌ലാഷോടു കൂടിയ 16 മെഗാപിക്‌സലിന്റെ പിന്‍ക്യാമറയാണുള്ളത്. വീഡിയോ കോളിങ്, സെല്‍ഫി തുടങ്ങിയവയ്ക്കുതകുന്ന തരത്തില്‍ 5 മെഗാപിക്‌സലിന്റെ മുന്‍കാമറയും നല്‍കിയിരിക്കുന്നു. ഇതിനു പുറമെ ഗാലക്‌സി എസ്6, ഗാലക്‌സി എസ്6 എഡ്ജ്, ഗാലക്‌സി നോട്ട് 5 തുടങ്ങിയ മോഡലുകളില്‍ നല്‍കിയിരിക്കുന്ന കാമറ സെന്‍സറുകള്‍ ഈ മോഡലിലും കാണപ്പെടുമെന്നു സൂചനയുണ്ട്. 2020 മില്ലി ആമ്പിയര്‍ ബാറ്ററിയാണുള്ളത്. സംസാരസമയം, സ്റ്റാന്‍ഡ്‌ബൈ സമയം എന്നിവയെക്കുറിച്ചുള്ള സൂചനകള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

 

 


  • Varikkuzhi Soman, Malar, Balan Ottakam and 1 other like this


Users Awards

#2 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,663 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 August 2015 - 10:18 AM

kollamallo....


  • Vanampaadi likes this

#3 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 33,439 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 21 August 2015 - 10:51 AM

Puthiya phone kollalo 8->
  • Vanampaadi likes this

#4 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Arcade League
  • 51,085 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 21 August 2015 - 02:18 PM

Mallu chettaa ... :thanks:

 

Malar chechi ... :thanks:


  • Malar likes this


Users Awards

#5 Varikkuzhi Soman

Varikkuzhi Soman

    Nostalgic Writer of PP

  • VIP Members
  • 3,622 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 August 2015 - 07:58 PM

Samsung okke ithu ippozhaano kandu pidikkunne :chey:

ente phoninte rubber band maatti kazhinjaal screen randu kashanam aakum B)

Own make iratta screenulla chakkochi :athe:


  • Vanampaadi likes this

#6 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Arcade League
  • 51,085 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 21 August 2015 - 10:57 PM

Samsung okke ithu ippozhaano kandu pidikkunne :chey:

ente phoninte rubber band maatti kazhinjaal screen randu kashanam aakum B)

Own make iratta screenulla chakkochi :athe:

 

Virunnukaaraa ... :haha: :kalakki:




Users Awards

#7 Balan Ottakam

Balan Ottakam

    പൂവാലൻ ഓഫ് പീപ്പി - 2016

  • Royal Member
  • 11,668 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 August 2015 - 12:26 PM

കണ്ടതും കേട്ടതും വച്ച് ഈ ഇരട്ട സ്ക്രീന്‍ ഫോണ്‍ ഒരു പരട്ട ഫോണ്‍ ആണെന്ന് തോന്നുന്നു :mmm:


  • Vanampaadi likes this

#8 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Arcade League
  • 51,085 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 22 August 2015 - 01:51 PM

കണ്ടതും കേട്ടതും വച്ച് ഈ ഇരട്ട സ്ക്രീന്‍ ഫോണ്‍ ഒരു പരട്ട ഫോണ്‍ ആണെന്ന് തോന്നുന്നു :mmm:

 

Athu avidunnum poyi .... :haha:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users