Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 1800 Apr 16 2017 08:50 PM Playing Animal Connect Play Now!                Adima Kannu has obtained a high score of 1986 Apr 16 2017 08:48 PM Playing Deep Sea Word Search Play Now!                Adima Kannu has obtained a high score of 198 Apr 16 2017 08:43 PM Playing Shooting Fish Play Now!                Adima Kannu has obtained a high score of 1665 Apr 16 2017 08:36 PM Playing Smack-n-Bash Play Now!                Adima Kannu has obtained a high score of 3764 Apr 16 2017 06:25 PM Playing Driving Mad Play Now!                
Photo

ലോഹം കള്ളം കടത്തിയ കഥ- നിരൂപണം

ലോഹം കള്ളം കടത്തിയ കഥ - നിരൂപണം

  • Please log in to reply
20 replies to this topic

#1 ChanDu AshaN

ChanDu AshaN

    Nokkukutti

  • Royal Member
  • 12,652 posts
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 August 2015 - 07:56 PM

രഞ്ജിത്തിന്റെ പതിവ്   ശൈലിയിൽ നിന്ന് വിട്ടു മാറിയുള്ള  ആഖ്യാന രീതിയിലുള്ള ചിത്രമാണ്‌ ലോഹം
കള്ളം കടത്തുന്ന കഥയാണ് ലോഹം പറഞ്ഞത്.

സരസമായ തമാശകളിലൂടെയാണ് ചിത്രത്തിന്റെ ആദ്യ പകുതി നീങ്ങുന്നത്. ബാബു വേ ....... ഒറ്റ ...ഹലാക്കിന്റെ അവുലുംകഞ്ഞി..... മലബാർ ഭാഷ പറഞ്ഞു  ഒരിടവേളക്ക് ശേഷം സിദ്ദിഖ് ചെയ്ത കഥാപാത്രം കയ്യടി വാങ്ങി. സിദ്ദിഖും അബുവും തമ്മിലുള്ള രസതന്ത്രം മികച്ച രീതിയിൽ തന്നെ ആയിരുന്നു .

മോഹൻലാലിൻറെ നിഷ്കളങ്ക ഭാവങ്ങളിലൂടെയും  നുറുങ്ങു തമാശകളിലൂടെയും  കഥ നീങ്ങുന്നു... ആദ്യ പകുതിയുടെ അവസാനം ഒരു ട്വിസ്റ്റ്‌


കൊണ്ടതും കൊള്ളാത്തതുമായ തലങ്ങും വിലങ്ങും വരുന്ന ഒരുപാട്  കഥാപാത്രങ്ങൾ ചിത്രത്തിന്റെ കല്ല്‌ കടിയാണ്‌. മുന്പെങ്ങും തന്റെ ചിത്രത്തിൽ സ്വീകരിക്കാത്ത ഈ സമീപനം ഒഴിവാക്കാമായിരുന്നു...


കുറച്ചു കാലത്തിനു ശേഷമാണു രാജാമണി പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. തന്നിലെ സംഗീതത്തിനു ഒരു കോട്ടവും പറ്റിയിട്ടില്ലെന്നു  തെളിയിക്കും വിധം ആയിരുന്നു രാജാമണിയുടെ നിർവഹണം.. ചിത്രത്തിന്റെ ഒഴുക്കിന് നല്ല മുതൽ കൂട്ട് ആയിട്ടുണ്ടെന്ന് നിസ്സംശയം പറയാം

കുഞ്ഞുണ്ണി എസ്‌ കുമാർ നിർവഹിച്ച
ചായഗ്രാഹണം മനോഹരമായിരുന്നു ചിത്രത്തിലെ ലോങ്ങ്‌ ഷോട്ടുകളൊക്കെ മികച്ചു നിന്നു

സമകാലിക, സാമൂഹ്യ സംഭവങ്ങളെ ആക്ഷേപ ഹാസ്യത്തിന് വിധേയമാക്കുന്ന പതിവ് രീതി ചിത്രത്തിലും ഉണ്ട് ... പതിവ് പോലെ തന്നെ മികവുറ്റതായിരുന്നു അവയൊക്കെ

രഞ്ജിത്തിന്റെ അടിപിടി സിനിമകളിൽ തല്ലുകൊള്ളിത്തരം മുഴുവൻ കാണിച്ചു അവസാന ഭാഗത്ത്‌ നായകന്റെ വക  നന്മയിലേക്കുള്ള ഒരു സന്ദേശം  ലോഹത്തിലൂടെ തിരിച്ചു വിളിച്ചതും ക്ലൈമാക്സിനു അല്പം വിനയായി

ചിത്രത്തിലെ കഥാ സന്ദർഭങ്ങളെ കുറിച്ച ഒരുപാട് പറയാൻ പറ്റാത്തത് കൊണ്ട് നീട്ടുനില്ല


കാണികളുടെ മുന്  ധാരങ്ങകളെ  വെട്ടിച്ച് ഒരു ത്രില്ലെർ മൂഡ്‌ ഉള്ള ശരാശരിക്കും മുകളിലുള്ള ചിത്രമാണ്‌ ലോഹം. ചിത്രതോടുള്ള മുന് ധാരണകൾ ഒഴിവാക്കി സിനിമയെ സമീപിക്കാം നിരാശരാവേണ്ടി വരില്ലയെന്നാണ് വിശ്വാസം


3.2/5
 


  • Vanampaadi, Mitchell Indunaghan, Varikkuzhi Soman and 6 others like this

#2 ~KrishnettaN~

~KrishnettaN~

    KaranavaR of PP

  • Premium Member
  • 6,161 posts
  • Location:Qatar
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 August 2015 - 08:05 PM

രഞ്ജിത്തിന്റെ പതിവ്   ശൈലിയിൽ നിന്ന് വിട്ടു മാറിയുള്ള  ആഖ്യാന രീതിയിലുള്ള ചിത്രമാണ്‌ ലോഹം
കള്ളം കടത്തുന്ന കഥയാണ് ലോഹം പറഞ്ഞത്.

 

 

 

കള്ളം കടത്തിയ കഥയോ അതോ കള്ളക്കടത്തിന്റെ കഥയോ   :mmm:




Users Awards

#3 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 50,226 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 20 August 2015 - 08:17 PM

Chandu .... :thanks:  4 the review ..... :) 


  • ChanDu AshaN likes this


Users Awards

#4 ChanDu AshaN

ChanDu AshaN

    Nokkukutti

  • Royal Member
  • 12,652 posts
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 August 2015 - 08:28 PM

രഞ്ജിത്തിന്റെ പതിവ്   ശൈലിയിൽ നിന്ന് വിട്ടു മാറിയുള്ള  ആഖ്യാന രീതിയിലുള്ള ചിത്രമാണ്‌ ലോഹം
കള്ളം കടത്തുന്ന കഥയാണ് ലോഹം പറഞ്ഞത്.

 

 

 

കള്ളം കടത്തിയ കഥയോ അതോ കള്ളക്കടത്തിന്റെ കഥയോ   :mmm:

motham kallatharathinte kadhayanu... engine venemenkilum visheshipikkam



#5 ChanDu AshaN

ChanDu AshaN

    Nokkukutti

  • Royal Member
  • 12,652 posts
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 August 2015 - 08:28 PM

Chandu .... :thanks:  4 the review ..... :)

welcome :)


  • Vanampaadi likes this

#6 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 50,226 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 20 August 2015 - 08:34 PM

welcome :)

 

Chandu exam kazhinjho dear ... ;;)


  • ChanDu AshaN likes this


Users Awards

#7 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,403 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 August 2015 - 08:37 PM

Oru kallatharam aanalle.. box officil rakshapedumo

Sent from my GT-N5110 using Tapatalk

#8 VidaLs SmiTHaN

VidaLs SmiTHaN

    Asthana Goal Post of PP

  • Royal Member
  • 11,622 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 August 2015 - 08:40 PM

ചന്തു , അടിപൊളി റിവ്യൂ . എന്തായാലും കാണണം . കഥയെക്കുറിച്ച് കുറച്ചൂടി പറയായിരുന്നു


  • PaTTaL PurushKarNi likes this

#9 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,403 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 August 2015 - 08:50 PM

ചന്തു , അടിപൊളി റിവ്യൂ . എന്തായാലും കാണണം . കഥയെക്കുറിച്ച് കുറച്ചൂടി പറയായിരുന്നു

Kadha ithrayum mathi. Allengil kaanumbol aa rasam angu pokum

Sent from my GT-N5110 using Tapatalk

#10 Eda Kattappe

Eda Kattappe

    Nokkukutti

  • Star of Stars
  • 31,178 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 August 2015 - 08:50 PM

chandu nice review




Users Awards

#11 KallaN PavithraN

KallaN PavithraN

    Nokkukutti

  • TOP Member
  • 1,277 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 August 2015 - 08:53 PM

Lal uncle :clap:

Edited by aatmavu, 20 August 2015 - 08:53 PM.


#12 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,176 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 August 2015 - 08:53 PM

Chandu :thanks: daa nee 3.5/5 kodutha sthithikku kollavunna padamakumallo. Appo kannannam :think:




Users Awards

#13 Malaresh Iyer

Malaresh Iyer

    ചായക്കട സെക്രട്ടറി

  • Sr Moderator
  • 32,791 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 20 August 2015 - 09:28 PM

Chandu nice review :good:

Kanditt Kure aayallo :mmm: Evidaa ? Sukhamaano?

#14 ChanDu AshaN

ChanDu AshaN

    Nokkukutti

  • Royal Member
  • 12,652 posts
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 August 2015 - 10:01 PM

Oru kallatharam aanalle.. box officil rakshapedumo

Sent from my GT-N5110 using Tapatalk

 

nalla initial eduthitund.. kathirunnu kanam.. onnum parayarayitilla



#15 ChanDu AshaN

ChanDu AshaN

    Nokkukutti

  • Royal Member
  • 12,652 posts
  • Interests:Play & watch Football,movies ,music ,reading
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 August 2015 - 10:01 PM

Chandu exam kazhinjho dear ... ;;)

 

kazhinju :) :oonjal:

 

nere filmnu keri







Also tagged with one or more of these keywords: ലോഹം കള്ളം കടത്തിയ കഥ -, നിരൂപണം

0 user(s) are reading this topic

0 members, 0 guests, 0 anonymous users