Jump to content








Toggle Scoreboard
ibProArcade Scoreboard

InduChOOdaN has obtained a high score of 15156 Yesterday, 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Yesterday, 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Yesterday, 04:08 PM Playing Blocks_2 Play Now!                dakini17 has obtained a high score of 9386016 Yesterday, 03:43 PM Playing Candy Crush Saga Play Now!                PaTTaaLam PuRushU has obtained a high score of 8910 Dec 07 2016 07:01 PM Playing American Idol: Sky Blocks Play Now!                
Photo

India Vs Srilanka || 2Nd Test Match || Full Coverage || Regular Updates


  • Please log in to reply
23 replies to this topic

#1 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,120 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 20 August 2015 - 09:43 AM

സങ്കടം തീർക്കാൻ ഇന്ത്യ 

 

കൊളംബോ : ആദ്യടെസ്റ്റിലെ അപ്രതീക്ഷിത തോൽവിയിൽ നിന്ന് ഉയിർത്തെണീറ്റ് അഭിമാനം വീണ്ടെടുക്കാൻ ഇന്ത്യ ഇന്ന് കൊളംബോയിൽ രണ്ടാംടെസ്റ്റിനിറങ്ങുന്നു. കുമാർ സംഗക്കാരയെന്ന ഇതിഹാസ താരത്തിന്റെ വിടവാങ്ങൽ മത്സരം അവിസ്മരണീയമായ ഒരു വിജയത്തോടെ അനശ്വരമാക്കാൻ ഒരുങ്ങുന്ന ലങ്കയ്ക്കെതിരെ സർവശക്തിയും പ്രകടിപ്പിച്ചാൽ മാത്രമേ തിരിച്ചുവരവ് സാധ്യമാകൂ എന്ന തിരിച്ചറിവിലാണ് വിരാട് കൊഹ്‌ലിയും കൂട്ടരും.

കേളീ തന്ത്രങ്ങളിലും കളിക്കളത്തിലെ പ്രകടനത്തിലും ഗോളിൽ പറ്റിയ പിഴവുകൾ തിരിച്ചറിയുകയാണ്  ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ മുന്നിലുള്ള ആദ്യ വെല്ലുവിളി. അവസാന ഇന്നിംഗ്സിൽ 200 ൽ താഴെയുള്ള സ്കോർ ചേസു ചെയ്യാൻ കഴിയാതെ പോയത് എന്തുകൊണ്ട് എന്ന തിരിച്ചറിവ് നൽകേണ്ടതിന്റെ ഉത്തരവാദിത്വം ടീം ഡയറക്ടറായ രവിശാസ്ത്രിക്കാണ്. ഗോളിലെ തോൽവിക്ക് ശേഷം ഏറ്റവും കൂടുതൽ വിമർശനം ഏൽക്കേണ്ടിവന്നത് രവിശാസ്ത്രിക്കാണ്. ടീമിന്റെ അക്രമണോത്സുകതയെക്കുറിച്ച് എപ്പോഴും വാചാലനാകുന്ന രവിശാസ്ത്രിയെ കടുത്ത ഭാഷയിലാണ്  സുനിൽ ഗാവസ്കർ വിമർശിച്ചത്. എന്നാൽ ഈ വിമർശനങ്ങളിൽ താൻ വിഷമിക്കുന്നില്ലെന്നും  ടീമിന്റെ ശൈലിയിൽ ഒരുമാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ശാസ്ത്രി പറയുന്നു.


  • Malar likes this

#2 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,120 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 20 August 2015 - 09:45 AM

പരിക്ക് പണിയാകുമോ? 

 

ബംഗ്ളാദേശിനെതിരായ ടെസ്റ്റിലും ഗോൾ ടെസ്റ്റിലും തുടരെ സെഞ്ച്വറി നേടി ഫോമിലായിരുന്ന ശിഖർധവാനെ പരിക്ക് മൂലം നഷ്ടമായത് ഇന്ത്യൻ ഓപ്പണിംഗിന്റെ വീര്യമാണ് കെടുത്തിയിരിക്കുന്നത്. ധവാനും ലോകേഷ് രാഹുലും ചേർന്നാണ് ഗോളിൽ  ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്.  സ്ഥിരം ഓപ്പണറായിരുന്ന മുരളി വിജയ് പരിക്കുമൂലം വിശ്രമത്തിലായിരുന്നതിനാലാണ് ലോകേഷിനെ ഓപ്പണിംഗിന് നിയോഗിച്ചത്. എന്നാൽ രണ്ട് ഇന്നിംഗ്സുകളിലും ലോകേഷ് ലോക പരാജയമായിരുന്നു. പക്ഷേ ഈ ടെസ്റ്റിലും ലോകേഷിനെ കളിപ്പിച്ചേ മതിയാകൂ എന്ന സ്ഥിതിയിലാണ് ഇന്ത്യ. കാരണം സ്പെഷ്യലിസ്റ്റ് ഓപ്പണറായി  മുരളി വിജയ്‌ക്കൊപ്പം ലോകേഷല്ലാതെ മറ്റാരുമില്ല. ബാറ്റിംഗ് നിര ആത്മവിശ്വാസത്തിലല്ലാത്തതിനാൽ  ഓപ്പണിംഗിൽ ഒരു പരീക്ഷണത്തിന് മുതിരാനുമാകില്ല.

പേശിവലിവിൽ നിന്ന് കഷ്ടിച്ച് മോചിതനായി വരുന്നതേയുള്ളൂ മുരളി വിജയ്. ഇന്ന് കളിക്കാൻ കഴിയുമെന്ന്  ടീം ഫിസിയോ ഉറപ്പ്
നൽകിയിട്ടുണ്ടെങ്കിലും അഞ്ചുദിവസവും പൂർണ കായികക്ഷമതയോടെ  ഫീൽഡിൽ ഉണ്ടാകുമോ എന്നത് സംശയമാണ്. മുരളി വിജയ് ഫോമിലേക്ക് മടങ്ങിയെത്തിയെങ്കിൽ മാത്രമേ ഇന്ത്യയ്ക്ക് നല്ലൊരു തുടക്കം ലഭിക്കുകയുള്ളൂ.

 

പുജാര കളിക്കുമോ?
ആദ്യ ടെസ്റ്റിലെ തോൽവി ഇന്ത്യയെ ഓർമ്മിപ്പിക്കുന്നത് ടീമിലെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്റെ അഭാവമാണ്.  ചേതേശ്വർ പുജാരയെ പ്ളേയിംഗ് ഇലവന് പുറത്തിരുത്തിയാണ് ഗോളിൽ കളിക്കാനിറങ്ങിയത്. ദീർഘനാളായി ഫോമിലല്ലാത്തതാണ് പുജാരയെ മാറ്റിനിറുത്താൻ കാരണം. പുജാരയ്ക്ക് പകരം മൂന്നാം നമ്പർ പൊസിഷനിലിറങ്ങിയ രോഹിത് ശർമ്മ തീർത്തും പരാജയമായ  സ്ഥിതിയിൽ ഈ പൊസിഷനിലേക്ക്  ടീം മാനേജ്മെന്റ് ഒരു തീരുമാനമെടുക്കേണ്ട സ്ഥിതിയാണ്.
പുജാരയെ തിരിച്ചുവിളിക്കുകയാണെങ്കിൽ രോഹിതിനെ പുറത്തുനിറുത്തേണ്ടിവരും.  അല്ലെങ്കിൽ രോഹിതിനെ ബാറ്റിംഗ് ഓർഡറിൽ താഴേക്ക് ഇറക്കേണ്ടിവരും.

 

ബിന്നി കളിക്കുമോ?
ആദ്യടെസ്റ്റിലെ തോൽവിക്ക് തൊട്ടുപിന്നാലെ ഇന്ത്യൻ സെലക്ടർമാർ ചെയ്തത് ആൾ റൗണ്ടർ സ്റ്റുവർട്ട് ബിന്നിയെ 16-ാമാനായി ലങ്കയിലേക്ക് അയയ്ക്കുകയായിരുന്നു. തൊട്ടുപിന്നാലെയാണ് ധവാന് പരിക്കേറ്റത്. എന്നാൽ ധവാന് പകരക്കാരനായി ഒരു സ്പെഷ്യലിസ്റ്റ് ഓപ്പണറെ അയച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ ബിന്നിക്ക് പ്ളേയിംഗ് ഇലവനിൽ  അവസരം നൽകുന്നതിനെക്കുറിച്ചുള്ള ആലോചനകളും ചൂടുപിടിക്കുകയാണ്. ഒരു ബാറ്റ്സ്മാനെ മാറ്റി ബിന്നിയെ ഇറക്കാനുള്ള സാഹചര്യമല്ല നിലവിൽ. രണ്ട് പേസർമാരിൽ ഒരാളെ മാറ്റാനും പ്രയാസമാണ്. മൂന്ന് സ്പിന്നർമാരിൽ  ഒരാളെ മാറ്റി ബിന്നിയെ കളിപ്പിക്കുമോ എന്നാണ് അറിയേണ്ടത്. അങ്ങനെയെങ്കിൽ പുറത്തിരിക്കേണ്ടിവരിക ഹർഭജൻ സിംഗിന് തന്നെയായിരിക്കും. കാരണം ആദ്യടെസ്റ്റിൽ 25 ഓവർ എറിഞ്ഞിട്ടും ഒറ്റ വിക്കറ്റ് മാത്രം നേടാനായ ഹർഭജൻ ഏറെ പഴികേട്ടിരുന്നു.

 

അഞ്ച് ബൗളർമാർ വേണമോ?
ഗോളിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ മൂന്ന് സ്പിന്നർമാരും രണ്ട് പേസർമാരുമായി ഇറങ്ങിയ ഇന്ത്യൻ തന്ത്രം ഒരുപരിധിവരെ വിജയമായിരുന്നു. എന്നാൽ പടിക്കൽ കലമുടച്ചുവെന്നുമാത്രം. കൊളംബോയിലെ പിച്ച് ഗോളിലേതുപോലെ സ്പിന്നിനെ കണക്കറ്റ് പിന്തുണയ്ക്കുമെന്ന് കരുതുന്നില്ല. അതുകൊണ്ടുതന്നെ രണ്ടുവീതം സ്പെഷ്യലിസ്റ്റ് സ്പിന്നർമാരെയും പേസർമാരെയും നിയോഗിക്കാനാണ് സാദ്ധ്യത.

 

സംഗകാലം കഴിയുന്നു

 

ശ്രീലങ്കൻ ക്രിക്കറ്റിലെ ഒരു കാലഘട്ടത്തിന് ഈ ടെസ്റ്റോടെ തിരശീല വീഴുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിന് ശ്രീലങ്ക സമ്മാനിച്ച ഏറ്റവും വിലപിടിച്ച കളിക്കാരിൽ ഒരാളായ കുമാർ സംഗക്കാരയുടെ വിടവാങ്ങൽ മത്സരമെന്നതാണ് ഈ ടെസ്റ്റിനെ വാർത്താ പ്രാധാന്യമുള്ളതാക്കുന്നത്. ആദ്യടെസ്റ്റിൽ തോൽവിയുടെ വക്കത്തുനിന്ന് വിജയത്തിന്റെ കൊടുമുടിയിലേക്ക് എത്തിയ ആത്മവിശ്വാസം ലങ്കയുടെ വീര്യം കൂട്ടിയിട്ടുണ്ട്. ആദ്യടെസ്റ്റിൽ വേണ്ടത്ര തിളങ്ങാൻ കഴിയാതിരുന്ന സംഗക്കാരയ്ക്ക് കൊളംബോയിൽ മികച്ച ഒരു ഇന്നിംഗ്സ് കൂടി പുറത്തെടുക്കാൻ കഴിയണമെന്നാണ് ലങ്കൻ പ്രതീക്ഷകൾ.

 

ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ: കൊഹ്‌ലി (ക്യാപ്ടൻ) മുരളി വിജയ്, ലോകേഷ് രാഹുൽ, രോഹിത് ശർമ്മ, പുജാര, രഹാനെ, സാഹ അശ്വിൻ, ഹർഭജൻ സിംഗ്, അമിത് മിശ്ര, ഇശാന്ത് ശർമ്മ, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, വരുൺ ആരോൺ, ബിന്നി.
ലങ്ക : ഏഞ്ചലോ മാത്യൂസ് (ക്യാപ്ടൻ) ലാഹിരുതിരിമന്നെ, കൗശൽ സിൽവ, ദിമുത്ത് കരുണ രത്‌നെ, സംഗക്കാര, ചാന്ദീമൽ, ഉപുൽ തരംഗ, ജെഹാൻ മുബാറക്ക്, കുശാൽ പെരേര, ഹെറാത്ത്, ദിൽരുവാൻ പെരേര, തരിന്ദു കൗശൽ, നുമാൻ പ്രദീപ്, ധാമിക പ്രസാദ്, വിശ്വ ഫെർണാൻഡോ, ചമീര
(ടി.വി ലൈവ്: രാവിലെ 9.30 മുതൽ സോണി കിക്‌സിൽ



#3 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,120 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 20 August 2015 - 09:45 AM

മഹാരഥന്മാർ മടക്കയാത്രയ്ക്കൊരുങ്ങുമ്പോൾ 


14400060131.jpg

ലോക ക്രിക്കറ്റിലെ മഹാരഥൻമാരായ രണ്ടുപേർ ഇന്ന് തങ്ങളുടെ അവസാന അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്നു. ശ്രീലങ്കയുടെ കുമാർ സംഗക്കാരയും ആസ്ട്രേലിയയുടെ മൈക്കേൽ ക്ളാർക്കും. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടോളമായി സമാനതകളില്ലാത്ത കേളീ ശൈലികൊണ്ട് ക്രിക്കറ്റ് മൈതാനങ്ങളെ ത്രസിപ്പിച്ചവരാണ് ഇരുവരും. ഏകദിനങ്ങളിലും ടെസ്റ്റിലും സ്വതസിദ്ധമായ ശൈലിയിൽ അവർ ദീർഘങ്ങളായ ഇന്നിംഗ്സുകൾ പടുത്തുയർത്തി. നിർണായക വേളയിൽ രാജ്യത്തിന്റെ നായകവേഷം അലങ്കാരമാക്കി മാറ്റി. ഏത് സാഹചര്യത്തിലും ടീമിനുവേണ്ടി പ്രയത്‌നിക്കാൻ  ഇരുവരും തയ്യാറായിരുന്നു. വേദനകൾ കടിച്ചമർത്തി എത്രയോ കളികളിൽ ഇരുവരും ബാറ്റുവീശി ടീമിനെ വിജയത്തിലേക്കെത്തിച്ചിരിക്കുന്നു. ഒടുവിൽ യുവതലമുറയ്ക്ക്  വഴിമാറിക്കൊടുക്കാൻ ഒരുവിധ ബാഹ്യസമ്മർദ്ദങ്ങൾക്കും ഇടംകൊടുക്കാതെ സ്വയം പിരിഞ്ഞുപോകാനുള്ള മര്യാദയും അവർ കാട്ടിയിരിക്കുന്നു.
38 കാരനായ സംഗക്കാര ഇന്ന് പാഡണിയുന്നത് തന്റെ 134-ാമത്തെ ടെസ്റ്റ് മത്സരത്തിനാണ്.  ഇതുവരെ കളിച്ച 133 ടെസ്റ്റുകളിലെ 231 ഇന്നിംഗ്സുകളിൽനിന്ന് 12350 റണ്ണാണ് സംഗക്കാരയുടെ സമ്പാദ്യം. 

2000 ത്തിൽ ഗോളിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു അരങ്ങേറ്റം. ഇടംകൈയൻ ബാറ്റ്‌സ്‌മാനെന്നതിനൊപ്പം  ഒന്നര പതിറ്റാണ്ടോളം ലങ്കൻ  വിക്കറ്റ് കീപ്പറുടെ ഗ്ളൗസും സംഗക്കാരയുടെ ക്രിക്കറ്റ് കിറ്റിലുണ്ടായിരുന്നു. ടെസ്റ്റിൽ 38 സെഞ്ച്വറികളും 52 അർദ്ധ സെഞ്ച്വറികളും സംഗക്കാര നേടിയിട്ടുണ്ട്. 5771 ആണ് ശരാശരി. വിക്കറ്റിന് പിന്നിൽ 182 ക്യാച്ചുകളെടുത്തു. 20 സ്റ്റംപിംഗുകൾ നടത്തി. 10 തവണ ഇരട്ട സെഞ്ച്വറി കടന്നു. 319 റണ്ണാണ് ഉയർന്ന സ്കോർ. ഏകദിനങ്ങളിലും മോശമായിരുന്നില്ല. 404 ഏകദിനങ്ങളിൽനിന്ന്  14234 റണ്ണാണ് സംഗക്കാര നേടിയിട്ടുള്ളത്. 25 സെഞ്ച്വറികളും 93 അർദ്ധ സെഞ്ച്വറികളും ആ ബാറ്റിൽ നിന്നു പിറന്നു. വിക്കറ്റിന് പിന്നിൽ 402 ക്യാച്ചുകൾ 99 സ്റ്റംപിംഗുകൾ.

1996 ൽ ലോകകപ്പ് നേടിക്കൊടുത്ത ലങ്കൻ ക്രിക്കറ്റിനെ ഉണർത്തിവിട്ട രണതുംഗയും ജയസൂര്യയും പടിയിറങ്ങിയപ്പോൾ  പകരമെത്തിയവരാണ് സംഗക്കാരയും മഹേലയും. പരസ്പര പൂരകങ്ങളായാണ് സംഗയും മഹേലയും വർത്തിച്ചത്. പ്രായമേറുന്തോറും പക്വതവർദ്ധിച്ചുവന്ന സംഗയ്ക്കും മഹേലയ്ക്കും ലങ്കൻ ക്രിക്കറ്റിന്റെ കൊടിക്കൂറ ഒട്ടും താഴാതെ നോക്കാൻ കഴിഞ്ഞു. മഹേല നേരത്തേ വിരമിച്ചു. ഇനിയും സംഗയും കൂടി ഒഴിയുമ്പോൾ മരതക ദ്വീപിന്റെ ക്രിക്കറ്റ് ഭൂപടത്തിൽ വലിയൊരു ശൂന്യത ദൃശ്യമാകും. ആ വിടവ് നികത്താൻ വരുംകാലം ഒരപൂർവ പ്രതിഭയെ ഇനിവേണം നൽകാൻ,
മൈക്കേൽ ക്ളാർക്ക് എന്ന മുൻ ശുണ്ഠിക്കാരൻ തീർത്തും അപ്രതീക്ഷിതമായാണ് വിരമിക്കൽ  പ്രകടിപ്പിക്കുന്നത്. റിക്കിപോണ്ടിംഗ് എന്ന ഇതിഹാസ താരത്തിന്റെ പിന്നണിയിൽനിന്ന്  പയറ്റിത്തെളിഞ്ഞാണ് ക്ളാർക്ക് ആസ്ട്രേലിയൻ ക്യാപ്ടൻസിയിലേക്ക്  വരുന്നത്. പോണ്ടിംഗിൽനിന്ന് സ്വാഭാവികമായി എത്തിയ ക്യാപ്ടൻസിയോട് നീതി പുലർത്താൻ ക്ളാർക്കിന് കഴിഞ്ഞു. ആഷസിലും ലോകകപ്പിലും ക്ളാർക്കിന്റെ നായകത്വത്തിൽ ഓസീസിന് കഴിഞ്ഞു. പക്ഷേ, ഇത്തവണത്തെ ആഷസിലെ പരാജയം ക്ളാർക്കിനെക്കൊണ്ട് കടുത്ത തീരുമാനമെടുപ്പിച്ചുവെന്നുവേണം പറയാൻ.

തോൽവികളെക്കാൾ പരിക്കാണ് ക്ളാർക്കിനെ കൂടുതൽ വിഷമിപ്പിച്ചിട്ടുണ്ടാവുക.  സാധാരണ പേസർമാർക്കാണ് പരിക്കുമായി മൽപ്പിടിത്തം നടത്തേണ്ടിവരിക. എന്നാൽ കരിയറിലുടനീളം ക്ളാർക്കിന് വെല്ലുവിളി പരിക്കായിരുന്നു. ഇതിനിടയിലും 114 ടെസ്റ്റുകളിൽനിന്ന്  8628 റൺ ക്ളാർക്ക് നേടിയെടുത്തു. 28 സെഞ്ച്വറികളും 27 അർദ്ധ സെഞ്ച്വറികളും. 245 ഏകദിനങ്ങളിൽനിന്ന് എട്ട് സെഞ്ച്വറികളുടെ അകമ്പടിയോടെ 7981 റൺ. ടെസ്റ്റിൽ 31 വിക്കറ്റുകൾക്കും ഏകദിനത്തിൽ 57 വിക്കറ്റുകൾക്കും ഉടമയായി.

 

മൈക്കേൽ ക്ളാർക്ക്

 

ടെസ്റ്റ്/ഏകദിനം
മത്സരം: 114/245
റൺസ്: 8628/7981
സെഞ്ച്വറി: 28/8
അർദ്ധസെഞ്ച്വറി: 27/58
ഉയർന്ന സ്കോർ: 329 നോട്ടൗട്ട്/130
ശരാശരി: 49.30/44.58

 

കുമാർ സംഗക്കാര
ടെസ്റ്റ്/ഏകദിനം
മത്സരങ്ങൾ: 133/404
റൺസ്: 12350/14234
സെഞ്ച്വറി: 38/25
അർദ്ധസെഞ്ച്വറി: 52/93
ഉയർന്ന സ്കോർ: 319/169
ശരാശരി: 57.71/41.98.



#4 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,120 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 20 August 2015 - 09:51 AM

Sri Lanka (Playing XI): Dimuth Karunaratne, Kaushal Silva, Kumar Sangakkara, Lahiru Thirimanne, Angelo Mathews©, Dinesh Chandimal(w), Jehan Mubarak, Dhammika Prasad, Rangana Herath, T Kaushal, Dushmantha Chameera
 
 
India (Playing XI): Murali Vijay, Lokesh Rahul, Rohit Sharma, Virat Kohli©, Ajinkya Rahane, Wriddhiman Saha(w), Stuart Binny, Ravichandran Ashwin, Amit Mishra, Ishant Sharma, Umesh Yadav
 
 
Mathews: "I would have actually bowled first. If at all there is anything in it for the bowlers, it will be in the first two sessions. It does swing and seam in the first session here. One forced change, Nuwan Pradeep is injured and Chameera is in. It will be an emotional Test, hopefully we'll win the Test match and give him (Sangakkara) a grand farewell."
 
 
Kohli: "We will bat first, looks like a pretty good surface. Whatever grass we saw two days back has disappeared. We lost two sessions in the entire game and lost the Test match in Galle. We need to learn from our mistakes, but we were positive for 80% of the game. We have a few changes here. Dhawan misses out due to injury, Vijay comes back. Binny and Umesh are in, Harbhajan and Aaron are out."
 


#5 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,120 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 20 August 2015 - 09:52 AM

India won the toss... Opted to Bat..



#6 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,120 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 20 August 2015 - 10:40 AM

10:25  
 
 
India: 12-2
 
Angelo Mathews to bowl the second over. It's a tidy one. The first boundary of the Indian innings comes in the day's third over, off Rahane's blade. And that becomes his lone scoring shot.
 
Prasad strikes again in his third over, having Rahane (4) caught by Karunaratne at third slip.
 
Captain Virat Kohli comes out to bat with his team in deep trouble.

 

10:05  
 
 
India: 4-1
 
It's Kumar Sangakkara's last Test and he gets a rousing welcome, and a guard of honor.
 
Murali Vijay and KL Rahul to open the batting for India. Dhammika Prasad to start the proceedings for Sri Lanka. 
 
He strikes with his fourth ball, having Vijay out leg before. 
 
Ajinkya Rahane is the new man in.

 

09:43  Good morning and welcome to the live coverage of the second Test match between Sri Lanka and India at the P Sara Oval.
 
The news is that the visitors have won the toss and are batting first.
 
There are as many as three changes in the Indian team, Murali Vijay, Stuart Binny and Umesh Yadav are in for Shikhar Dhawan, Harbhajan Singh and Varun Aaron.


#7 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,120 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 20 August 2015 - 12:30 PM

12:04  
 
 
India: 97-2
 
The first six of the Indian innings comes in the 19th over, Kohli lofting Herath over mid-off. 
 
Tharindu Kaushal is handed the ball in the 21st over, replacing Herath (3-0-12-0). He gives away five runs. 
 
It's a change of ends for Herath, who replaces Prasad (8-3-29-2).
 
India go into lunch at 97 for two, off 26 overs. 
 
Captain Kohli is batting on 48, and giving him company is Rahul (on 39), the two having added 85 runs for the fifth wicket so far.

 

11:31  
 
 
India: 65-2
 
The ball has gone out of shape. And they have called for a drinks break even as they try and get a replacement. 
 
Mathews has a change of ends, replacing Prasad (5-2-18-2) in the 11th over. 
 
A single by Kohli, off Mathews, helps India get to the 50-run mark, in the 13th over. 
 
Spin is introduced in the 15th over, Rangana Herath replacing Mathews (5-1-10-0). Prasad replaces an expensive Chameera (4-0-24-0) in the next over. 
 
A boundary by Rahul, off Prasad, helps raise the 50-run partnership for the third wicket. It has come off just 79 balls.
 


#8 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,563 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 20 August 2015 - 12:33 PM

സങ്കടം തീർക്കാൻ ഇന്ത്യ 
 
കൊളംബോ : ആദ്യടെസ്റ്റിലെ അപ്രതീക്ഷിത തോൽവിയിൽ നിന്ന് ഉയിർത്തെണീറ്റ് അഭിമാനം വീണ്ടെടുക്കാൻ ഇന്ത്യ ഇന്ന് കൊളംബോയിൽ രണ്ടാംടെസ്റ്റിനിറങ്ങുന്നു. കുമാർ സംഗക്കാരയെന്ന ഇതിഹാസ താരത്തിന്റെ വിടവാങ്ങൽ മത്സരം അവിസ്മരണീയമായ ഒരു വിജയത്തോടെ അനശ്വരമാക്കാൻ ഒരുങ്ങുന്ന ലങ്കയ്ക്കെതിരെ സർവശക്തിയും പ്രകടിപ്പിച്ചാൽ മാത്രമേ തിരിച്ചുവരവ് സാധ്യമാകൂ എന്ന തിരിച്ചറിവിലാണ് വിരാട് കൊഹ്‌ലിയും കൂട്ടരും.
കേളീ തന്ത്രങ്ങളിലും കളിക്കളത്തിലെ പ്രകടനത്തിലും ഗോളിൽ പറ്റിയ പിഴവുകൾ തിരിച്ചറിയുകയാണ്  ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ മുന്നിലുള്ള ആദ്യ വെല്ലുവിളി. അവസാന ഇന്നിംഗ്സിൽ 200 ൽ താഴെയുള്ള സ്കോർ ചേസു ചെയ്യാൻ കഴിയാതെ പോയത് എന്തുകൊണ്ട് എന്ന തിരിച്ചറിവ് നൽകേണ്ടതിന്റെ ഉത്തരവാദിത്വം ടീം ഡയറക്ടറായ രവിശാസ്ത്രിക്കാണ്. ഗോളിലെ തോൽവിക്ക് ശേഷം ഏറ്റവും കൂടുതൽ വിമർശനം ഏൽക്കേണ്ടിവന്നത് രവിശാസ്ത്രിക്കാണ്. ടീമിന്റെ അക്രമണോത്സുകതയെക്കുറിച്ച് എപ്പോഴും വാചാലനാകുന്ന രവിശാസ്ത്രിയെ കടുത്ത ഭാഷയിലാണ്  സുനിൽ ഗാവസ്കർ വിമർശിച്ചത്. എന്നാൽ ഈ വിമർശനങ്ങളിൽ താൻ വിഷമിക്കുന്നില്ലെന്നും  ടീമിന്റെ ശൈലിയിൽ ഒരുമാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ശാസ്ത്രി പറയുന്നു.


Mallu Raavile pani thudangiyallo :good: nice share :thankyou:
  • PaTTaaLam PuRushU likes this

#9 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,120 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 20 August 2015 - 12:40 PM

Mallu Raavile pani thudangiyallo :good: nice share :thankyou:

raavile yudhathinu vannatha.. pakshe error aayi poyi..

pinne entha cheyyuka :think:

 

ini battle sunday aanannu parayunna kettu.. enikku sunday participate cheyyan pattilla.. :(


  • Malar likes this

#10 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,563 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 20 August 2015 - 12:44 PM

raavile yudhathinu vannatha.. pakshe error aayi poyi..
pinne entha cheyyuka :think:
 
ini battle sunday aanannu parayunna kettu.. enikku sunday participate cheyyan pattilla.. :(


Atheyo :mmm: njanum battle undonnu nokkan vannatha :athe: iniyippam enthu cheyyana mallu :chey: Sunday pattumonnu nokku :) full time pattiyillelum idakk okke free aaville :mmm:
  • PaTTaaLam PuRushU likes this

#11 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,120 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 20 August 2015 - 12:51 PM

Atheyo :mmm: njanum battle undonnu nokkan vannatha :athe: iniyippam enthu cheyyana mallu :chey: Sunday pattumonnu nokku :) full time pattiyillelum idakk okke free aaville :mmm:

sunday veettil aanu.. veettil net eduthittilla...


  • Malar likes this

#12 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,563 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 20 August 2015 - 12:54 PM

sunday veettil aanu.. veettil net eduthittilla...


Ssho! Kashtam aayallo :chey: ini adutha battle vare kaathirikkanamallo :saralla:
  • PaTTaaLam PuRushU likes this

#13 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,120 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 20 August 2015 - 01:32 PM

Ssho! Kashtam aayallo :chey: ini adutha battle vare kaathirikkanamallo :saralla:

kaathirikkam..

vere vazhi illallo...


  • Malar likes this

#14 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,120 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 20 August 2015 - 01:33 PM

Fifties for Kohli, Rahul; India wrest initiative

 


13:21  
 
 
India: 130-2
 
Prasad to bowl the third over of the second session. A boundary off the third ball helps Rahul get to his maiden Test half century. He also has a hundred against Australia.
 
The shot also helps raise the 100-run partnership for the third wicket. This stand has helped India recover from the early stutter. 
 
These two have clearly wrested the initiative back for India.

12:49  
 
India: 104-2
 
And we are back after lunch. Kaushal to continue. He gives away just a single.
 
Chameera to bowl the second over. A single of the first ball helps Kohli complete his 11th Test fifty. 
 
The run also helps India reach the 100-run mark, in the 28th over.


#15 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,120 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 20 August 2015 - 03:40 PM

 
15:36  
 
India: 231-4
 
Rohit Sharma is continuing with his aggression. He smashes Kaushal for his second six, over long-on again.
 
A single of the next ball helps raise the 50-run partnership for the fourth wicket, having come off just 79 balls.
 
However, it is at this juncture that a lapse of concentration costs Rahul (108) his wicket, giving Chameera his first wicket. 
 
Rahul's 190-ball innings was inclusive of 13 boundaries and a six and he helped Rohit add 55 runs for the fourth wicket. 

15:32  
 
 
India: 230-3
 
Rohit Sharma is continuing with his aggression. He smashes Kaushal for his second six, over long-on again.
 
A single of the next ball helps raise the 50-run partnership for the fourth wicket, having come off just 79 balls.

15:14  
 
 
India: 216-3
 
And we are back for the day's final session.
 
KL Rahul is just two short of his second Test ton. And he does so in the second over, with a couple off Kaushal. 
 
A very matured innings from the young batsman, both his tons having come away from home. 

14:42  
 
 
India: 206-3
 
Rahul is closing on his second Test hundred and he looks visibly nervous. 
 
However, Rohit Sharma takes on Herath, first hitting a boundary followed by a six over mid-off, the latter helping India get past the 200-run mark, in the 52nd over. 
 
It is the last over before tea now. Can Rahul get his hundred?
 
The answer is no. Rahul is made to wait for 98.
 
India managed 109 runs in 27 overs in the second session, losing the wicket of Kohli in the process.





0 user(s) are reading this topic

0 members, 0 guests, 0 anonymous users