Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 8910 Today, 07:01 PM Playing American Idol: Sky Blocks Play Now!                PaTTaaLam PuRushU has obtained a high score of 80530 Today, 04:13 PM Playing Balloon Park Play Now!                SahiL KottappuraM has obtained a high score of 28340 Today, 12:34 PM Playing Le Frogs FlyCatcher Play Now!                dakini17 has obtained a high score of 5477 Yesterday, 10:07 PM Playing American Idol: Sky Blocks Play Now!                InduChOOdaN has obtained a high score of 14755 Yesterday, 09:54 PM Playing American Idol: Sky Blocks Play Now!                
Photo
- - - - -

ചൊവ്വയിലെ ഭീമന്‍ ഗര്‍ത്തത്തിന്റെ ത്രിമാനദൃശ്യവുമായി മംഗള്‍യാന്‍


  • Please log in to reply
8 replies to this topic

#1 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,082 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 18 August 2015 - 06:24 PM

ചൊവ്വയിലെ ഭീമന്‍ ഗര്‍ത്തത്തിന്റെ ത്രിമാനദൃശ്യവുമായി മംഗള്‍യാന്‍

16410_720790.jpg
ഒഫിര്‍ ചാസ്മയുടെ ത്രിമാന ദൃശ്യം - മംഗള്‍യാന്‍ അയച്ചത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗര്‍ത്തമേഖലയില്‍പ്പെട്ട പ്രദേശമാണിത്. ചിത്രം: ISRO 

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗര്‍ത്തമേഖല ചൊവ്വയിലാണ് - വാലസ് മറിനെറിസ്. അതിന്റെ ഭാഗമായ 'ഒഫിര്‍ ചാസ്മ'യുടെ വിശദമായ ത്രിമാനദൃശ്യം ഐ.എസ്.ആര്‍.ഒ.പുറത്തുവിട്ടു. ഇന്ത്യയുടെ ചൊവ്വാദൗത്യമായ മംഗള്‍യാന്‍ പകര്‍ത്തിയാതാണ് ദൃശ്യങ്ങള്‍.

വാലസ് മറിനെറിസില്‍ ( Valles Marineris ) സ്ഥിതിചെയ്യുന്ന ഒഫിര്‍ ചാസ്മ ( Ophir Chasma )317 കിലോമീറ്റര്‍ നീളവും 62 കിലോമീറ്റര്‍ വീതിയുമുള്ള മേഖലയാണ്. ചുവപ്പുഗ്രഹമെന്ന് പേരുള്ള ചൊവ്വയുടെ പ്രതലത്തിലെ വ്യത്യസ്ത അടരുകള്‍ വ്യക്തമാക്കുന്ന പ്രദേശമാണിത്.


16410_720791.jpg
ഒഫിര്‍ ചാസ്മ 317 കിലോമീറ്റര്‍ നീളവും 62 കിലോമീറ്റര്‍ വീതിയുമുള്ള പ്രദേശമാണ്. ചൊവ്വാപ്രതലത്തിലെ വിവിധ അടരുകള്‍ ഇതില്‍ വ്യക്തമായി കാണാം. ചിത്രം: ISRO 

മംഗള്‍യാന്‍ എന്നറിയപ്പെടുന്ന 'മാര്‍സ് ഓര്‍ബിറ്റര്‍ മിഷനി'ലെ ( MOM ) മാര്‍സ് കളര്‍ ക്യാമറ കഴിഞ്ഞ ജൂലായ് 19 ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം ഐ.എസ്.ആര്‍.ഒ.പുറത്തുവിട്ടത്. 

വെറും 1857 കിലോമീറ്റര്‍ മാത്രം അകലെ നിന്ന് 96 മെഗാപിക്‌സല്‍ റെസല്യൂഷനോടുകൂടി പകര്‍ത്തിയ ഒഫിര്‍ ചാസ്മ ദൃശ്യങ്ങള്‍ ശരിക്കും ആ പ്രദേശത്തിന്റെ ക്ലോസപ്പ് കാഴ്ചയാണ് ഗവേഷകര്‍ക്ക് നല്‍കുന്നത്. ഉയര്‍ന്ന പര്‍വ്വതക്കെട്ടുകളും ആഴമേറിയ വിള്ളലുകളും നിറഞ്ഞ പ്രദേശമാണ് ഒഫിര്‍ ചാസ്മയെന്ന് ചിത്രം വ്യക്തമാക്കുന്നു. 


16410_720792.jpg
മംഗള്‍യാന്‍ 1857 കിലോമീറ്റര്‍ അകലെനിന്ന് ജൂലായ് 19 നാണ് ഒഫിര്‍ ചാസ്മയുടെ ദൃശ്യം പകര്‍ത്തിയത്. ചിത്രം: ISRO 

2013 നവംബര്‍ 5 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന്പിഎസ്എല്‍വി-സി25 റോക്കറ്റില്‍ വിക്ഷേപിച്ച മംഗള്‍യാന്‍ പേടകം, 2014 സപ്തംബര്‍ 24 നാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയത്

പ്രഥമ ചൊവ്വാദൗത്യം വിജയിപ്പിച്ച ആദ്യരാജ്യമെന്ന ഖ്യാതി അതോടെ ഇന്ത്യയ്ക്ക് സ്വന്തമായി. ചൊവ്വയില്‍ പേടകമെത്തിച്ച ആദ്യ ഏഷ്യന്‍രാജ്യമെന്ന നിലയ്ക്കും ഇന്ത്യ ചരിത്രത്തില്‍ ഇടം നേടി. 

മംഗള്‍യാന്റെ നിശ്ചയിച്ച ദൗത്യകാലാവധി ആറുമാസമായിരുന്നു. പേടകം അത് വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും, ദൗത്യം ഇപ്പോഴും തുടരുകയാണ്. ഭൂമിയിലേക്ക് പേടകം ഡേറ്റ അയയ്ക്കുന്നത് തുടരുന്നതുവരെ ദൗത്യം നിലനില്‍ക്കും. 


16410_720793.jpg
ചൊവ്വയിലെ ആര്‍സിയ മോണ്‍സ് അഗ്നിപര്‍വതത്തിന്റെ ത്രിമാനദൃശ്യം, മംഗള്‍യാന്‍ അയച്ചത്. ചിത്രം: ISRO 

ഒഫിര്‍ ചാസ്മയുടെ ദൃശ്യം മാത്രമല്ല, ചൊവ്വയിലെ 'ആര്‍സിയ മോണ്‍സ്' ( Arsia Mons ) എന്ന 16 കിലോമീറ്റര്‍ ഉയരമുള്ള ഭീമന്‍ അഗ്നിപര്‍വ്വതത്തിന്റേത് ഉള്‍പ്പടെ ഒട്ടേറെ സുപ്രധാന ദൃശ്യങ്ങള്‍ മംഗള്‍യാന്‍ ഇതിനകം ഭൂമിയിലേക്ക് അയച്ചുകഴിഞ്ഞു. 

ചൊവ്വയുടെ ഡീമോസ് ( Deimos ), ഫോബോസ് ( Phobos ) എന്നീ ഉപഗ്രഹങ്ങളില്‍ ഫോബോസിന്റെ അപൂര്‍വ്വദൃശ്യവും മംഗള്‍യാന്‍ അയച്ചതില്‍ പെടുന്നു.

16410_720794.jpg
ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളിലൊന്നായ ഫോബോസിന്റെ അപൂര്‍വദൃശ്യം, മംഗള്‍യാന്‍ പകര്‍ത്തിയത്. ചിത്രം: ISRO
 

Edited by mallusp, 18 August 2015 - 06:26 PM.

  • Vanampaadi, Varikkuzhi Soman, Malar and 1 other like this

#2 Varikkuzhi Soman

 
Varikkuzhi Soman

    Nostalgic Writer of PP

  • VIP Members
  • 3,571 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 18 August 2015 - 06:34 PM

;;)

 

96MP camera :super:

 

:thanks:


  • PaTTaaLam PuRushU likes this

#3 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,082 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 18 August 2015 - 06:43 PM

;;)

 

96MP camera :super:

 

:thanks:

really amazing pics.

kurachu kaalam mangalyaane patti onnum kelkkathirunnappol karuthi ellam kazhinju ennu...

 

new pics superb



#4 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 18 August 2015 - 09:18 PM

athe great news & pic


  • PaTTaaLam PuRushU likes this


Users Awards

#5 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 19 August 2015 - 03:01 AM

Gud share Mallu chetta ... :yes:


  • PaTTaaLam PuRushU likes this


Users Awards

#6 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,558 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 19 August 2015 - 07:55 AM

Mallu nice share :thankyou: :india:
  • PaTTaaLam PuRushU likes this

#7 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,082 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 19 August 2015 - 09:51 AM

athe great news & pic

thank you mate........



#8 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,082 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 19 August 2015 - 09:51 AM

Gud share Mallu chetta ... :yes:

thank you vanampaadi..

really amazing pics ale?



#9 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,082 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 19 August 2015 - 09:52 AM

Mallu nice share :thankyou: :india:

thankyou malar maadam






0 user(s) are reading this topic

0 members, 0 guests, 0 anonymous users