Jump to content

Toggle Scoreboard
ibProArcade Scoreboard

~Vaishu~ has obtained a high score of 13764 Yesterday, 06:14 PM Playing 3 Peeks Solitaire Play Now!                shibinas has obtained a high score of 6186 Yesterday, 06:00 PM Playing Fishy Play Now!                Malabar SultaN has obtained a high score of 5577 Yesterday, 05:03 PM Playing Word Jam Play Now!                ~Vaishu~ has obtained a high score of 420 Yesterday, 03:53 PM Playing WordPlex Play Now!                ~Vaishu~ has obtained a high score of 8700 Yesterday, 03:13 PM Playing Word Up Play Now!                
Photo

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന ഫലം പ്രസിദ്ധീകരിച്ചു


  • Please log in to reply
4 replies to this topic

#1 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,925 posts
7,902
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 17 August 2015 - 02:51 PM

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന ഫലം പ്രസിദ്ധീകരിച്ചു
 
ന്യൂഡല്‍ഹി: കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സി.ബി.എസ്.ഇ രണ്ടാമതും നടത്തിയ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന ഫലം പ്രസിധീകരിച്ചു. ജൂലായ് 25ന് നടത്തിയ പരീക്ഷയുടെ ഫലമാണ് പുറത്തു വിട്ടിരിക്കുന്നത്. പരീക്ഷാഫലം സി.ബി.എസ്.ഇയുടെ വെബ് സൈറ്റായ cbseresults.nic.in ല്‍ ലഭ്യമാണ്. രാജ്യത്തെ പ്രധാന മെഡിക്കല്‍ കോളേജുകളിലെ 3,800 സീറ്റുകളിലേക്കാണ് ഈ പരീക്ഷയിലെ ഉന്നത റാങ്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുക. രാജ്യത്തെ മൊത്തം മെഡിക്കല്‍ സീറ്റുകളുടെ പതിനഞ്ച് ശതമാനം വരുമിത്. 

മെയ് മാസത്തില്‍ നടന്ന പരീക്ഷയില്‍ വന്‍തോതില്‍ കൃത്രിമം നടന്നതിനെ തുടര്‍ന്ന് പരീക്ഷ രണ്ടാമതും നടത്താന്‍ സുപ്രീം കോടതി സി.ബി.എസ്.ഇയോട് ആവശ്യപ്പെട്ടിരുന്നു. ആഗസ്ത് പതിനഞ്ചിന് മുമ്പായി റിസല്‍റ്റ് പുറത്തു വിടണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. കോപ്പിയടി അടക്കമുള്ള കൃത്രിമ നടപടികള്‍ തടയുന്നതിനായി വേണ്ട നടപടികള്‍ കൈക്കൊണ്ട ശേഷമാണ് ബോര്‍ഡ് രണ്ടാമത് പരീക്ഷ നടത്തിയത്. 

 



#2 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,925 posts
7,902
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 17 August 2015 - 03:01 PM

For Knowing Result

 

Click Here...



#3 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,201 posts
23,999
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 17 August 2015 - 04:49 PM

Mallu :good: nice job...puthiya pathradhipar aanalle 8->

#4 Varikkuzhi Soman

Varikkuzhi Soman

    Nostalgic Writer of PP

  • VIP Members
  • 3,626 posts
1,843
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 17 August 2015 - 06:35 PM

:haavu: bhaagyam :poii: ithavanayum ente perilla :amitt:



#5 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,925 posts
7,902
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 August 2015 - 10:00 AM

Mallu :good: nice job...puthiya pathradhipar aanalle 8->

puthiyathum.. pakshe pazhayathumaaya pathradhipar aanu :D






0 user(s) are reading this topic

0 members, 0 guests, 0 anonymous users