Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 1800 Apr 16 2017 08:50 PM Playing Animal Connect Play Now!                Adima Kannu has obtained a high score of 1986 Apr 16 2017 08:48 PM Playing Deep Sea Word Search Play Now!                Adima Kannu has obtained a high score of 198 Apr 16 2017 08:43 PM Playing Shooting Fish Play Now!                Adima Kannu has obtained a high score of 1665 Apr 16 2017 08:36 PM Playing Smack-n-Bash Play Now!                Adima Kannu has obtained a high score of 3764 Apr 16 2017 06:25 PM Playing Driving Mad Play Now!                
Photo

From Lukkeemia To Punchapaadam {ലുക്കീമിയയിൽ നിന്നും പുഞ്ചപ്പാടത്തേക്ക് }


 • Please log in to reply
6 replies to this topic

#1 Chengalam Pailey

Chengalam Pailey

  RamanaN of PP

 • VIP Members
 • 4,007 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 13 August 2015 - 05:19 PM

ഹായ്, ഹായ് നമസ്കാരം

ഇവിടുത്തെ പുതിയ പിള്ളേർക്കും, പുതുതായി ജോലിക്ക് വന്ന ബംഗാളികൾക്കും എന്നെ മനസ്സിലായിക്കാണില്ല. ഞാൻ പീലി, Phantom Pailey എന്ന പീലി അച്ചായൻ, ബഹുമാന പുരസ്സരം ചിലർ എന്നെ അൽ-പീലി എന്നും വിളിക്കാറുണ്ട്. ഞാൻ അങ്ങ്  ലുക്കീമിയയിൽ ആയിരുന്നു. ഇപ്രാവശ്യം ഓണം കൂടാൻ ലീവിന് പാടത്തേക്ക് വന്നതാണ്.

 

മേഘം ഇരുൾപടർത്തിയ സായാഹ്നത്തിൽ ഒരിക്കൽ കൂടി ഞാനീ ഇടവഴികളിലൂടെ നടക്കാനിറങ്ങുന്നു. പുഞ്ചപ്പാടം എന്ന ഗ്രാമം കെട്ടിലും മട്ടിലും ഒരുപാട് മാറിയിരിക്കുന്നു. SB യിൽ പാതിരാത്രി വരെ സൊറപറഞ്ഞിരിക്കാറുള്ള ആരെയും കാണുന്നില്ല. ആകെ കണ്ടത് Eldo യെ മാത്രം. പിന്നെ പുതിയ കുറെ ബംഗാളി പിള്ളേരെ കണ്ടു. പുഞ്ചപ്പാടത്ത്, അറിയാവുന്ന ഹിന്ദിയിൽ ഇടക്ക് 'ഹേ' 'ഹോ' 'ഹും' ഒക്കെ ചേർത്തു ചോദിച്ചപ്പോ ഇവിടെ പോസ്റ്റിങ്ങ്ജോലിക്ക് വന്നതാണെന്ന് പറഞ്ഞു. ഏതോ ഒരു Balance k Nair ആണ് അവരുടെ നേതാവെന്നും പറഞ്ഞു.

 

ചായക്കട വഴി നടന്നപ്പോ നല്ല ഉണ്ടംപൊരിയുടെ മണം. സാധാരണ ഫ്രഷ്ഭക്ഷണം ഇവിടെ കിട്ടൽ പതിവില്ലാതതിനാൽ ചെന്ന് അന്ന്വേഷിച്ചു. അപ്പോഴാണ്ഇന്ന് മ്മടെ ഇന്ദൂട്ടൻ (Shaji Paappan) അതുവഴി വന്നിട്ടില്ല എന്നറിയാൻ കഴിഞ്ഞത്.

 

അവിടെ നിന്നും ഇറങ്ങി നടക്കുമ്പോഴും എന്റെ കണ്ണുകൾ അന്ന്വേഷിച്ചു കൊണ്ടേ ഇരുന്നു. പാടത്ത് എപ്പോഴും ഉണ്ടാകാറുള്ള സുന്ദരിമാരെ ആരെയും കാണുന്നില്ല. അന്ന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് Girirajan Kozhi യുടെയും Panchaara Kunchu വിന്റെയും പൂവാല ശല്യം സഹിക്കവയ്യാതെ കിടാങ്ങളൊന്നും ഇപ്പൊ പുറത്തിറങ്ങാറില്ല എന്നാണു.

 

വന്നപ്പോൾ മുതൽ പാടത്ത് എന്തോ ഒരു ഐശ്വര്യക്കുറവു തോന്നുന്നുണ്ട്, സാധാരണ SBയിലും പാടത്തിന്റെ മുക്കിലും മൂലയിലും കാണാറുള്ള, നാം ഒരു കാലത്ത് കണികണ്ടുണർന്നിരുന്ന ചാണകം എവിടെയും കാണുന്നില്ല. നമ്മുടെ പശു എവിടെപ്പോയി. നമ്മുടെ ഗോമാതാവിനു എന്ത് സംഭവിച്ചു. നാട്ടുകാരെ നിങ്ങൾക്കറിയാത്ത ഒരു മഹാ സത്യം എനിക്കു പറയാനുണ്ട്. Girirajan Kozhi അറിയാതെ പശു പീഡിപ്പിക്കപ്പെടില്ല. പശുവില്ലാത്ത പാടം ആലോചിക്കാൻ പോലും വയ്യ അതിനാൽ നല്ലവരായ നിങ്ങൾ പാടം നിവാസികളും ഇതിനെതിരെ പ്രതികരിക്കുക.  "#Boycott പശുവില്ലാത്ത പാടം"

 

മുന്പ് പാടത്ത് കഞ്ചാവ് വിറ്റു നടന്നിരുന്ന Somettan ഇപ്പൊ എവിടെയാ. VinuRajSingh alias Urumees Thampaan ന്റെ പോലീസുകാർ കൊണ്ടുപോയി തല്ലിക്കൊന്നോ.

 

മഴ പെയ്തു തുടങ്ങിയിരിക്കുന്നു. തല്ക്കാലം പാടത്തെ കള്ളുഷാപ്പിലേക്ക് നടക്കട്ടെ, ബാക്കി കാഴ്ചകൾ നാളെ ഇന്നു കുടിച്ചതിന്റെ കെട്ടിറങ്ങി സ്വബോധം വന്നതിനു ശേഷം പറയാം.

 


 • Mitchell Indunaghan, Varikkuzhi Soman, KD KoHLi and 7 others like this


Users Awards

#2 Sree Ranjini

Sree Ranjini

  Winner of PPH Season-1

 • Sr Moderator
 • 27,565 posts
 • Interests:മഴയുടെ സംഗീതം.... !
  മഴയിലെ കവിത... !
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 13 August 2015 - 05:33 PM

പൈലീ... title ഇല് എന്താ ലുകെമിയ എന്നൊക്കെ എഴുതിയിരിക്കുന്നത് ... :scare:

ശെരിക്കും പേടിച്ചു കേട്ടോ... :pray:

പാടത്ത് ബംഗാളി പിള്ളേർ അല്ല ... അതൊക്കെ നമ്മുടെ പഴയ പിള്ളേർ തന്ന... പുതിയ ബംഗാളി പേരുകൾ എടുത്തിരിക്കുവാ... :hihi:

ബാക്കി കാണാത്ത എല്ലാരേയും വഴിയെ കാണും പൈലീ... പുതിയ രൂപത്തിൽ... ഭാവത്തിൽ... :athe:

നന്നായി എഴുതി. വായിക്കാൻ നല്ല രസം... തുടര്ന്നെഴുതു... :super:  :)


 • Chengalam Pailey and PaTTaL PurushKarNi like this


Users Awards

#3 PaTTaL PurushKarNi

PaTTaL PurushKarNi

  ചായക്കട പ്രസിഡന്റ്

 • Sr Moderator
 • 25,398 posts
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 13 August 2015 - 05:39 PM

പൈലീ ചേട്ടാ. ഇങ്ങനെ പേടിപ്പിക്കരുത് കേട്ടോ...
 
പഴയ എല്ലാവരും ഇവിടൊക്കെ തന്നെ ഉണ്ട്... ഇപ്പോൾ എല്ലാവര്ക്കും ഭയങ്കര തിരക്കാണ്.. പണ്ടത്തെപോലെ സൊറ പറഞ്ഞിരിക്കാൻ ആര്ക്കും സമയമില്ല...
 
നമുക്കെല്ലാം വഴിയെ ശരിയാക്കി എടുക്കാം.. 
 
കള്ളടിക്കുമ്പോൾ എന്നെകൂടെ ഓര്ക്കുക 

 • Chengalam Pailey likes this

#4 KallaN PavithraN

KallaN PavithraN

  Nokkukutti

 • TOP Member
 • 1,277 posts
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 13 August 2015 - 06:01 PM

Welcome too ooty :kodukai:

#5 VijayeTTan

VijayeTTan

  Nokkukutti

 • Jr Moderators
 • 8,186 posts
 • Location:Palakkad
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 13 August 2015 - 06:12 PM

പൈലീ
 
സുഖംതന്നെയല്ലേ? പഴയ ആളുകൾ മിക്കവരും ഇവിടെയൊക്കെ ഉണ്ട്. ചിലരൊക്കെ അവധിക്കാലം ആഘോഷിക്കാൻ പോയിരിക്കുന്നു. ചിലർക്ക് ഓരോ തിരക്കുകൾ. പൈലിയും ഇടയ്ക്ക് തിരക്കിൽ ആയിരുന്നല്ലേ?
 
പശു പോയിട്ട് ഒരു ക്ടാവിനെപ്പോലും ഇപ്പോൾ ഇവിടെ കാണാറില്ല. എവിടെയെങ്കിലും മേയാൻ പോയിക്കാണും.
 
ഓണം കൂടാൻ വന്നതാണല്ലോ..ഓണാഘോഷങ്ങൾ ഇത്തവണ എന്തൊക്കെയാണാവോ...? ഇതുവരെ ഒന്നും കേട്ടില്ല..Users Awards

#6 KhaLiL GibraN

KhaLiL GibraN

  Viraha KamukaN of PP

 • Contributors
 • 15,462 posts
 • Location:ഭ്രാന്താലയം
 • Interests:shhhh ....!
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 14 August 2015 - 02:08 AM

;))#7 ~KrishnettaN~

~KrishnettaN~

  KaranavaR of PP

 • Premium Member
 • 6,160 posts
 • Location:Qatar
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 14 August 2015 - 10:25 AM

കൊള്ളാം പൈലീ...
ടൈറ്റിൽ കണ്ടു ആദ്യം ഒന്ന് അമ്പരന്നു  :huh:   ......വായിക്കാൻ തുടങ്ങി അവസാനമായപ്പോൾ  :hihi:
രണ്ടാം വരവ് നന്നായി..  :super:
പിന്നെ ഇവിടൊക്കെ തന്നെ കാണുമല്ലോ ഇല്ലേ..?  ;;)
Users Awards
0 user(s) are reading this topic

0 members, 0 guests, 0 anonymous users