Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 30659 Today, 05:08 PM Playing Bubble Breaker Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 33360 Yesterday, 11:03 PM Playing Acid Factory Play Now!                Maar Paapa has obtained a high score of 23900 Yesterday, 08:48 PM Playing Uber Breakout 2 Play Now!                SahiL KottappuraM has obtained a high score of 14 Yesterday, 03:52 PM Playing Panda Golf Play Now!                dakini17 has obtained a high score of 1968 Jan 18 2017 10:23 PM Playing Bubble Breaker Play Now!                
Photo
- - - - -

ട്വിറ്റർ ഡയറക്ട് സന്ദേശങ്ങളുടെ 140 അക്ഷര പരിമിതി എടുത്തുകളഞ്ഞു


  • Please log in to reply
No replies to this topic

#1 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,426 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 13 August 2015 - 12:22 PM

ട്വിറ്റർ ഡയറക്ട് സന്ദേശങ്ങളുടെ 140 അക്ഷര പരിമിതി എടുത്തുകളഞ്ഞു 


143944125313twitter.jpg

ന്യൂഡൽഹി:  പ്രതീക്ഷിച്ചതിലും അൽപം താമസിച്ചെങ്കിലും ട്വിറ്റർ വാക്ക് പാലിച്ചു. ഇനി മുതൽ ട്വിറ്ററിലെഴുതുന്ന ഡയറക്ട് സന്ദേശങ്ങൾക്ക് അൽപം നീളം കൂടായാലും പ്രശ്നമില്ല. നേരിട്ടുള്ള സന്ദേശങ്ങൾക്കുണ്ടായിരുന്ന 140 അക്ഷരങ്ങൾ എന്ന പരിമിതി ട്വിറ്റർ ഒഴിവാക്കി.   അക്ഷരപരിമിതി എടുത്തുമാറ്റുമെന്ന് ജൂണിലാണ് ട്വിറ്റർ അറിയിച്ചിരുന്നത്. അതേ സമയം പൊതു ട്വീറ്റുകളുടെ പരിമിതി 140 അക്ഷരങ്ങളായി തുടരും. ട്വിറ്ററിന്റെ പ്രൊഡക്ട് മാനേജർ സച്ചിൻ അഗർവാളാണ് ട്വിറ്ററിന്റെ ഔദ്യോഗിക ബ്ലോഗിലൂടെ ഇക്കാര്യം അറിയിച്ചത്. 

മറ്റ് സോഷ്യൽ നെറ്റ്‌വർക്കുകളായ ഫേസ്ബുക്കിനും ലിങ്ക്ഡ് ഇന്നിനും മറ്റും സന്ദേശങ്ങൾ അയക്കുന്നതിൽ അക്ഷരപരിമിതി ഇല്ല. മെസേജിങ് പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, വാട്ട്സ് ആപ്പ് എന്നിവയുടെ വളർച്ചയാണ് ട്വിറ്ററിനെ ഇത്തരത്തിലൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്. ആൻഡ്രോയിഡ്, ഐ.ഒ.എസ് ആപ്പുകളിൽ ഈ സേവനം ബുധനാഴ്ച മുതൽ ലഭ്യമായിട്ടുണ്ട്. മാക്  കന്പ്യൂട്ടറുകളിൽ അടുത്ത കുറച്ച് ആഴ്ചകൾക്കകം ഇത് ലഭ്യമാകും.






0 user(s) are reading this topic

0 members, 0 guests, 0 anonymous users