Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 1800 Apr 16 2017 08:50 PM Playing Animal Connect Play Now!                Adima Kannu has obtained a high score of 1986 Apr 16 2017 08:48 PM Playing Deep Sea Word Search Play Now!                Adima Kannu has obtained a high score of 198 Apr 16 2017 08:43 PM Playing Shooting Fish Play Now!                Adima Kannu has obtained a high score of 1665 Apr 16 2017 08:36 PM Playing Smack-n-Bash Play Now!                Adima Kannu has obtained a high score of 3764 Apr 16 2017 06:25 PM Playing Driving Mad Play Now!                
Photo
- - - - -

മെയ്ക്ക് ഇൻ ഇന്ത്യ: മഹാരാഷ്ട്രയിൽ തായ്‌വാൻ കന്പനി 6300 കോടിയുടെ നിക്ഷേപത്തിന്


  • Please log in to reply
No replies to this topic

#1 PaTTaL PurushKarNi

PaTTaL PurushKarNi

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 25,399 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 08 August 2015 - 07:32 PM

മെയ്ക്ക് ഇൻ ഇന്ത്യ: മഹാരാഷ്ട്രയിൽ തായ്‌വാൻ കന്പനി 6300 കോടിയുടെ നിക്ഷേപത്തിന് 


14390371008fox.jpg

മുംബയ്: കേന്ദ്ര സർക്കാരിന്റെ മെയ്ക്ക് ഇന്ത്യയുടെ ഭാഗമായി തായ്‌വാൻ ആസ്ഥാനമായ ആഗോള ഇലക്ട്രോണിക് ഉൽപന്ന നിർമാണ കന്പനിയായ ഫോക്സ്കോൺ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 6300 കോടിയുടെ നിക്ഷേപം മഹാരാഷ്ട്രയിൽ നടത്തും. കന്പനിക്ക് പ്ളാന്റ് സ്ഥാപിക്കുന്നതിനായി 1500 ഏക്കർ ഭൂമി സർക്കാർ അനുവദിക്കുകയും ചെയ്തു. നിർമാണത്തോടൊപ്പം ഉൽപന്നങ്ങളുടെ ഗവേഷണത്തിനും വികസനത്തിനും ഊന്നൽ നൽകുമെന്ന് കന്പനിയുടെ ചെയർമാൻ ടെറി ഗൗ പറഞ്ഞു.  

മഹാരാഷ്ട്രയിലെ പ്രാദേശിക കന്പനികളുമായി ചേർന്ന് പ്രവ‌ർത്തിക്കുന്ന കാര്യവും കന്പനി ആലോചിക്കുന്നുണ്ട്. അദാനി ഗ്രൂപ്പുമായി  ചേർന്നുള്ള സംയുക്ത സംരംഭത്തിന്റെ ധാരണപത്രത്തിൽ നിന്ന് വ്യത്യാസമായിരിക്കും മഹാരാഷ്ട്ര സർക്കാരുമായുള്ള ധാരണാപത്രം. 

കന്പനി പ്ളാന്റ് തുടങ്ങുന്നതോടെ 50,000 പേർക്ക് തൊഴിൽ ലഭിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറ‌ഞ്ഞു.  


  • Varikkuzhi Soman likes this




0 user(s) are reading this topic

0 members, 0 guests, 0 anonymous users