Jump to content

Toggle Scoreboard
ibProArcade Scoreboard

Shaji PappaN has obtained a high score of 2100 Yesterday, 08:05 PM Playing Atomica Play Now!                PP BalaN has obtained a high score of 50 Yesterday, 07:02 PM Playing Atomica Play Now!                Sarasu has obtained a high score of 6967 Yesterday, 05:50 PM Playing Manjongg Solitare Play Now!                Sarasu has obtained a high score of 4050 Yesterday, 05:24 PM Playing Burgers N Bombs Play Now!                Ambros Attambomb has obtained a high score of 1400 Yesterday, 10:18 AM Playing Atomica Play Now!                
Photo
* * * * * 1 votes

മലയാളികൾക്കായി ഡിഷ് ടിവിയുടെ സിംഗ് ഡിജിറ്റൽ


  • Please log in to reply
2 replies to this topic

#1 Major Purushu

Major Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 30,655 posts
9,433
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 August 2015 - 06:47 PM

മലയാളികൾക്കായി ഡിഷ് ടിവിയുടെ സിംഗ് ഡിജിറ്റൽ 


14387977471.jpg

കൊച്ചി:  ഓണത്തോട് അനുബന്ധിച്ച് മലയാളികൾക്ക് ടെലിവിഷൻ കാഴ്‌ചകളുടെ വിസ്‌മയ വിരുന്നൊരുക്കാൻ പ്രമുഖ ഡയറക്‌റ്റ്  - റ്റു  -ഹോം (ഡി.ടി.എച്ച്) സേവന ദാതാക്കളായ ഡിഷ് ടിവി, സിംഗ് ഡിജിറ്റൽ എന്ന പുത്തൻ ബ്രാൻഡ് കേരളത്തിൽ അവതരിപ്പിച്ചു. ചുരുങ്ങിയകാലം കൊണ്ട്  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാനലായി മാറിയ കൗമുദി ടിവി ഉൾപ്പെടെ 27 മലയാളം ചാനലുകളും മറ്റ്  150ലേറെ ചാനലുകളും സിംഗ് ഡിജിറ്റൽ വാഗ്‌ദാനം ചെയ്യുന്നു. സ്വാഗതം, സ്വാഗതം മലയാള ലോകം, ഉല്ലാസം, കായികം, ഉത്‌സവം എന്നീ പാക്കേജുകളാണ് സിംഗ് ഓഫർ ചെയ്യുന്നതെന്ന്  പറഞ്ഞു.
രാജ്യത്ത് മറ്റൊരു ടി.ഡി.എച്ച് സേവദാതാവും 27 മലയാളം ചാനലുകൾ നൽകുന്നില്ല. 99 രൂപ പ്രതിമാസം നൽകുമ്പോൾ സ്വാഗതം പദ്ധതിയിലൂടെ 17 മലയാളം ചാനലുകൾ ആസ്വദിക്കാം. പ്രതിമാസം 139 രൂപ നൽകി സ്വാഗതം മലയാള ലോകം പാക്കിലൂടെ 27 മലയാള ചാനലുകൾ ആസ്വദിക്കാനാകും. മറ്റു മൂന്ന് പാക്കുകളും 27 മലയാളം ചാനലുകൾക്കൊപ്പം നിരവധി ചാനലുകൾ വാഗ്‌ദാനം ചെയ്യുന്നു. ഇവയ്‌ക്ക് പുറമേ പ്രേക്ഷകർക്ക് മറ്റു ചാനലുകൾ കൂടി നേടണമെങ്കിൽ നിശ്‌ചിത തുക നൽകണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ഓണത്തിന്  40 ശതമാനം വരെ വളർച്ച നേടാൻ ഡിഷ് ടിവിക്ക് കഴിഞ്ഞു. ഇക്കുറി 100 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും സലിൽ കപൂർ പറഞ്ഞു.



#2 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 39,777 posts
10,787
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 August 2015 - 08:06 PM

kollam :good: news


Users Awards

#3 Sree Ranjini

Sree Ranjini

    Poet of PP 2016

  • Star of Stars
  • 29,316 posts
12,884
Professional
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 07 August 2015 - 10:23 AM

ithu nalloru package aanallo :yes:

 

Good info Mallus :thanks:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users