Jump to content

Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 7.135 Yesterday, 08:29 PM Playing Yetisports 10 - Icicle Climb Play Now!                PaTTaLam PuRuShu has obtained a high score of 415.761 Yesterday, 08:27 PM Playing Spear Toss Play Now!                sajujay has obtained a high score of 6.645 Yesterday, 05:35 PM Playing Yetisports 10 - Icicle Climb Play Now!                sajujay has obtained a high score of 129980 Yesterday, 02:49 PM Playing Candy Crush Play Now!                SahiL KottappuraM has obtained a high score of 526.898 Yesterday, 12:39 PM Playing Spear Toss Play Now!                
Photo

ഐസിസ് ഭീകരർ നാല് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി


  • Please log in to reply
No replies to this topic

#1 PaTTaLam PuRuShu

PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • 23,464 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 July 2015 - 12:07 PM

ഐസിസ് ഭീകരർ നാല് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി 
Posted on: Friday, 31 July 2015 

143831919531isis.jpg

ലിബിയ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നാല് ഇന്ത്യൻ അദ്ധ്യാപകരെ ലിബിയയിൽ നിന്നും തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്.  ട്രിപ്പോളിക്ക് സമീപമുള്ള സിർത്തി പട്ടണത്തിൽ നിന്നാണ് ഗോപീരകൃഷ്ണ,​ ബൽറാം,​ ലക്ഷ്മി കാന്ത്,​ വിജയ് കുമാർ എന്നിവരെ ഐസിസ് തട്ടിക്കൊണ്ടുപോയത്. കർണാടക,​ ഹൈദരാബാദ് സ്വദേശികളായ ഇവർ സിർത്തി സർവകലാശാലയിലെ അദ്ധ്യാപകരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഇതുവരെ ഭീകരർ പണമൊന്നും ആവശ്യപ്പെട്ടിട്ടില്ല. അവരെ കണ്ടെത്താനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.ഐസിസ് ഭീകരരുടെ അധീനതയിലുള്ള സ്ഥലത്ത് നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്.  

ഐസിസ് തടവിലായവരിൽ മലയാളികൾ ഉള്ളതായി വിവരമില്ലെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കൂടുതൽ വിവരങ്ങൾ ശേഖരിക്കാമനായി എ.ഡി.ജി.പി ഹേമചന്ദ്രനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ലിബിയയിൽ താമസിക്കുന്ന ഇന്ത്യക്കാരോട് അവിടെ നിന്നും മാറണമെന്ന് കഴിഞ്ഞ വർഷം ഇന്ത്യൻ ഗവൺമെന്റ് അറിയിച്ചിരുന്നു. ഇറാഖിൽ നിന്നും  ഇതുവരെ 39 ഇന്ത്യക്കാരെ കാണാതിയിട്ടുണ്ട്. സുന്നി ഭീകരരും ഗവൺമെന്റും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ഇവരെ കഴിഞ്ഞ വ‌ർഷം തട്ടിക്കൊണ്ടു പോയത്.






0 user(s) are reading this topic

0 members, 0 guests, 0 anonymous users