Jump to content








Toggle Scoreboard
ibProArcade Scoreboard

dakini17 has obtained a high score of 760 Today, 09:00 PM Playing More Bloons Play Now!                InduChOOdaN has obtained a high score of 13139 Today, 07:29 PM Playing American Idol: Sky Blocks Play Now!                InduChOOdaN has obtained a high score of 322 Today, 05:52 PM Playing Spin Balls Play Now!                KD SimoN has obtained a high score of 33446 Today, 04:27 PM Playing Dogfight 2 Play Now!                KD SimoN has obtained a high score of 13346 Today, 12:21 PM Playing Pirates Second Blood - Full Play Now!                
Photo

സ്റ്റെയ്ന്‍ 400 വിക്കറ്റ് ക്ലബ്ബില്‍


  • Please log in to reply
No replies to this topic

#1 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,032 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2015 - 10:37 AM

സ്റ്റെയ്ന്‍ 400 വിക്കറ്റ് ക്ലബ്ബില്‍

Posted on: 31 Jul 2015

 

16417_715011.jpg

മിര്‍പുര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് നേട്ടം കൈവരിച്ചവരുടെ പട്ടികയിലേക്ക് ലോക ഒന്നാം നമ്പര്‍ ഫാസ്റ്റ്ബൗളര്‍ ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്‌നും. ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ഓപ്പണിങ് ബാറ്റ്‌സ്മാന്‍ തമീം ഇഖ്ബാലിനെ പുറത്താക്കിയാണ് 400 എന്ന നാഴികക്കല്ല് സ്റ്റെയ്ന്‍ പിന്നിട്ടത്. പിന്നീട് രണ്ടു വിക്കറ്റുകള്‍കൂടി വീഴ്ത്തി മൊത്തം വിക്കറ്റുനേട്ടം 402 ആയി ഉയര്‍ത്താനും സ്റ്റെയ്‌നിനുകഴിഞ്ഞു. ടെസ്റ്റില്‍ നാന്നൂറ് വിക്കറ്റ് കൈക്കലാക്കുന്ന 13-ാമത്തെ ബൗളറാണ് 32-കാരനായ സ്റ്റെയ്ന്‍. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 400 തികച്ച രണ്ടാമത്തെ ബൗളര്‍കൂടിയാണ് സ്റ്റെയ്ന്‍. മുന്‍ നായകന്‍ ഷോണ്‍ പോളോക്കാണ് (421) ഈ നേട്ടത്തിനുടമയായ ആദ്യ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍.

ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാര്‍
മുരളീധരന്‍ (ശ്രീലങ്ക) 800
ഷെയ്ന്‍ വോണ്‍ (ഓസ്‌ട്രേലിയ) 708
കുംബ്ലെ (ഇന്ത്യ) 619
ഗ്ലെന്‍ മഗ്രാത്ത് (ഓസ്‌ട്രേലിയ) 563
കോട്‌നി വാല്‍ഷ് (വെസ്റ്റിന്‍ഡീസ്) 519
കപില്‍ദേവ് (ഇന്ത്യ) 434
റിച്ചാഡ് ഹാഡ്‌ലി (ന്യൂസീലന്‍ഡ്) 431
ഷോണ്‍ പോളോക്ക് (ദക്ഷിണാഫ്രിക്ക) 421
ഹര്‍ഭജന്‍സിങ് (ഇന്ത്യ) 416
വസീം അക്രം (പാകിസ്താന്‍) 414
ആന്‍ഡേഴ്‌സണ്‍ (ഇംഗ്ലണ്ട്) 412
ആംബ്രോസ് (വെസ്റ്റിന്‍ഡീസ്) 405
സ്റ്റെയ്ന്‍ (ദക്ഷിണാഫ്രിക്ക) 402

 


  • Varikkuzhi Soman and VIjayeTTan like this




0 user(s) are reading this topic

0 members, 0 guests, 0 anonymous users