Jump to content








Toggle Scoreboard
ibProArcade Scoreboard

BaaleTTaN has obtained a high score of 5 Today, 01:23 PM Playing Garage Door Tennis Play Now!                BaaleTTaN has obtained a high score of 96310 Today, 12:50 PM Playing Luigis Mini Game Play Now!                Sumeshsteephen has obtained a high score of 4.833 Yesterday, 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Yesterday, 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Yesterday, 04:36 PM Playing Mario Hill Rider 2 Play Now!                
Photo

യാക്കൂബ് മേമന്രെ സംസ്കാരം: മാദ്ധ്യമങ്ങളെ വിലക്കിയിരുന്നു


  • Please log in to reply
No replies to this topic

#1 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,021 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2015 - 10:33 AM

യാക്കൂബ് മേമന്രെ സംസ്കാരം: മാദ്ധ്യമങ്ങളെ വിലക്കിയിരുന്നു 
Posted on: Friday, 31 July 2015 

 

മുംബയ്: വ്യാഴാഴ്ച തൂക്കിലേറ്റപ്പെട്ട മുംബയ് സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്രെ ശവസംസ്കാര ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും പകർത്തുന്നതിന് മുംബയ് പൊലീസ് വിലക്കേർപ്പെടുത്തിയിരുന്നു. രാവിലെ 11 മണി മുതൽ അർദ്ധരാത്രിവരെ പതിമൂന്ന് മണിക്കൂർ നേരത്തേയ്ക്ക് വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് ഡെപ്യൂട്ടീ പൊലീസ് കമ്മീഷണർ സഞ്ജയ് ബർകുണ്ഡാണ് ഉത്തരവിറക്കിയത്. പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് വിഘാതമുണ്ടാവാനും സമാധാന അന്തരീക്ഷം തകരാനും സാദ്ധ്യതയുള്ളതായി റിപ്പോർട്ടുകളുണ്ടെന്ന് പൊലീസിന്രെ ഉത്തരവിൽ സൂചിപ്പിച്ചിരുന്നു.
 ഇതിനേ തുടർന്ന്  മേമന്രെ മൃതദേഹം വഹിച്ചുകൊണ്ടുള്ള യാത്രയും സംസ്കര ചടങ്ങുകളും പകർത്തുന്നതിൽ നിന്ന് ടിവി ചാനലുകൾ സ്വമേധയാ വിട്ടുനിൽക്കുകയായിരുന്നു. യാക്കൂബ് മേമൻ രാജ്യദ്രോഹിയാണെന്നും സംസ്കാര ചടങ്ങുകൾ പ്രക്ഷേപണം ചെയ്ത് മേമന് 'ഹീറോ' പരിവേഷം നൽകാൻ തയ്യാറല്ലെന്നും ചില ടി.വി ചാനലുകൾ ഫ്ളാഷ് ന്യൂസും നൽകിയിരുന്നു.






0 user(s) are reading this topic

0 members, 0 guests, 0 anonymous users