Jump to content

Toggle Scoreboard
ibProArcade Scoreboard

achu_s has obtained a high score of 20600 Yesterday, 08:10 PM Playing Zed Play Now!                achu_s has obtained a high score of 20 Yesterday, 07:12 PM Playing Dino Thunder Cascade Play Now!                Appukutt@N has obtained a high score of 91 Aug 20 2017 10:42 PM Playing 2D Knock-Out Play Now!                Neelanjana has obtained a high score of 6700 Aug 20 2017 09:08 PM Playing Quarterback Carnage - Full Play Now!                Neelanjana has obtained a high score of 4359 Aug 20 2017 08:59 PM Playing Grand Prix 2 Play Now!                
Photo

യാക്കൂബ് മേമന്റെ വധശിക്ഷ വിശാല ബെഞ്ച് ശരിവച്ചു, നടപടി ക്രമങ്ങളിൽ വീഴ്ചയില്ല


  • Please log in to reply
8 replies to this topic

#1 Pattalam Purushu

Pattalam Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 26,572 posts
8,120
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 July 2015 - 04:43 PM

യാക്കൂബ് മേമന്റെ വധശിക്ഷ വിശാല ബെഞ്ച് ശരിവച്ചു, നടപടി ക്രമങ്ങളിൽ വീഴ്ചയില്ല 
Posted on: Wednesday, 29 July 2015 

143816528429memon.jpg

ന്യൂഡൽഹി: 1993ലെ മുംബയ് സ്ഫോടന കേസുകളിലെ പ്രതി യാക്കൂബ് മേമൻ തന്നെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ നൽകിയ തിരുത്തൽ ഹർജി തള്ളിയത് സുപ്രീംകോടതിയുടെ മൂന്നംഗ വിശാല ബെഞ്ച് ശരിവച്ചതോടെ നാളെത്തന്നെ ശിക്ഷ നടപ്പാക്കാൻ സാദ്ധ്യതയേറി. മേമൻ തിരുത്തൽ ഹർജി നൽകിയതിൽ തെറ്റില്ലെന്നും അത് പരിഗണിച്ച സുപ്രീംകോടതിയുടെ രണ്ടംഗ ബെ‌ഞ്ചിന്റെ നടപടി ക്രമങ്ങളിൽ പാളിച്ചയില്ലെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി പാന്ത്, അമിതാവ റോയ് എന്നിവരടങ്ങിയ വിശാല ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 

അതിനിടെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മേമൻ നൽകിയ ദയാഹർജി  മഹാരാഷ്ട്ര ഗവർണർ‌ പരിഗണിച്ചില്ല. കേസ് പുതിയ ബെ‌ഞ്ചിന് കൈമാറിയതിന് പിന്നാലെ യാക്കൂബ് മേമൻ രാഷ്ട്രപതിക്ക് ഇന്ന് പുതിയ ദയാഹർജിയും നൽകിയിരുന്നു. ഇതിന്മേലുള്ള രാഷ്ട്രപതിയുടെ തീരുമാനമാണ് ഇനി നിർണായകമാവുന്നത്. 

യാക്കൂബ് മേമന്റെ തിരുത്തൽ ഹർജി പരിഗണിച്ച രണ്ടംഗ ബെഞ്ചിൽ  അംഗമായ ജസ്റ്റിസ് കുര്യൻ ജോസഫ് മേമന്റെ ഹർജി അംഗീകരിച്ചപ്പോൾ ബെഞ്ചിന്റെ അദ്ധ്യക്ഷനായ ജസ്റ്റിസ് അനിൽ ആർ. ദവേ ഹർജി തള്ളുകയായിരുന്നു. തുടർന്നാണ് മൂന്നംഗ ബെ‌ഞ്ചിലേക്ക് കേസ് മാറ്റിയത്.  



#2 KallaN PavithraN

KallaN PavithraN

    Nokkukutti

  • TOP Member
  • 1,277 posts
770
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 July 2015 - 06:29 PM

Ithu onnu ennanavo avasanikkunne

#3 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 33,271 posts
9,432
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 July 2015 - 08:09 PM

:think:  enthakumo entho




Users Awards

#4 ~KrishnettaN~

~KrishnettaN~

    KaranavaR of PP

  • Premium Member
  • 6,169 posts
753
Professional
  • Location:Qatar
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 30 July 2015 - 06:52 AM

niyamam athinte vazhikku pokatte     :rules: 




Users Awards

#5 ღVavachiiღ

ღVavachiiღ

    Cerelac Babe

  • Star of Stars
  • 30,819 posts
4,919
Professional
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 30 July 2015 - 10:59 AM

angane bhoomikk oru bhaaram ozhinju :haavu:




Users Awards

#6 Pattalam Purushu

Pattalam Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 26,572 posts
8,120
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 August 2015 - 02:05 PM

angane bhoomikk oru bhaaram ozhinju :haavu:

ABSOLUTELY......



#7 Pattalam Purushu

Pattalam Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 26,572 posts
8,120
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 August 2015 - 02:05 PM

niyamam athinte vazhikku pokatte      :rules:

IPPOL NIYAMAVUM ATHINTE VAZHIKKANU



#8 Pattalam Purushu

Pattalam Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 26,572 posts
8,120
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 August 2015 - 02:05 PM

:think:  enthakumo entho

ATHU KAZHINJU



#9 Pattalam Purushu

Pattalam Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 26,572 posts
8,120
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 August 2015 - 02:06 PM

Ithu onnu ennanavo avasanikkunne

ATHU AVASANICHU

ATHINTE PRATHYAKHATHAM ENTHAKUM ENNARIYILLA






0 user(s) are reading this topic

0 members, 0 guests, 0 anonymous users