Jump to content








Toggle Scoreboard
ibProArcade Scoreboard

aanil45 has obtained a high score of 2 Today, 10:00 PM Playing Funky Pong Play Now!                InduChOOdaN has obtained a high score of 15941 Today, 08:37 PM Playing American Idol: Sky Blocks Play Now!                BaaleTTaN has obtained a high score of 10870 Today, 05:58 PM Playing Monkey Jumper Play Now!                BaaleTTaN has obtained a high score of 1467 Today, 05:33 PM Playing Sheep Jumper Play Now!                PaTTaaLam PuRushU has obtained a high score of 344 Today, 02:41 PM Playing Sheep Jumper Play Now!                
Photo

ആഷസ് : മൂന്നാം ടെസ്റ്റ് ഇന്ന് തുടങ്ങുന്നു


  • Please log in to reply
No replies to this topic

#1 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,151 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 29 July 2015 - 03:02 PM

ആഷസ് : മൂന്നാം ടെസ്റ്റ് ഇന്ന് തുടങ്ങുന്നു 
Posted on: Wednesday, 29 July 2015 

 

എഡ്ജ് ബാസ്റ്റൺ : ആഷസ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ  ഇന്ന്  എഡ്‌ജ് ബാസ്റ്റണിൽ തുടക്കമാകും. കാർഡിഫിൽ നടന്ന ആദ്യ ടെസ്റ്റിൽ 169 റണ്ണിന് ഇംഗ്ളണ്ടാണ് വിജയിച്ചത്. ലോഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ  405 റണ്ണിന് വിജയിച്ച് ആസ്ട്രേലിയ  തിരിച്ചുവന്നതോടെ  പരമ്പര 1-1 ന് സമനിലയിലായിരിക്കുകയാണ്. രണ്ടാം ടെസ്റ്റിലെ  തോൽവിയോടെ ഇംഗ്ളണ്ട് കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ്. സ്റ്റീവൻ സ്മിത്തിന്റെയും ക്രിസ്റോജേഴ്സിന്റെയും ലോഡ്സിലെ ബാറ്റിംഗിന്  മുന്നിൽ പകച്ചുപോയ  ഇംഗ്ളീഷ് ബൗളർമാർ എഡ്ജ് ബാസ്റ്റണിൽ  തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് .
(ടി.വി. ലൈവ് : 3.30 മുതൽ  സ്റ്റാർ സ്പോർട്സിൽ)


  • Varikkuzhi Soman likes this




0 user(s) are reading this topic

0 members, 0 guests, 0 anonymous users