Jump to content

Toggle Scoreboard
ibProArcade Scoreboard

ṠȺƫǎƝ ΧaѴ!℮Я has obtained a high score of 56000 Today, 01:52 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 43800 Yesterday, 04:18 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 367582 May 24 2017 07:26 PM Playing Blam! Blam! Play Now!                Adima Kannu has obtained a high score of 94 May 24 2017 07:23 PM Playing Matchup Time Play Now!                Adima Kannu has obtained a high score of 230 May 24 2017 03:01 PM Playing Amazing Dare Dozen Play Now!                
Photo

ഇന്ത്യൻ അമ്പെയ്ത്തിന് ഒളിമ്പിക് യോഗ്യത


  • Please log in to reply
2 replies to this topic

#1 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,658 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 July 2015 - 03:00 PM

ഇന്ത്യൻ അമ്പെയ്ത്തിന് ഒളിമ്പിക് യോഗ്യത 

 

കോപ്പൻ ഹേഗൻ :  ഡെൻമാർക്കിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലെ റിക്കർവ്  ഇനത്തിൽ  ക്വാർട്ടർ ഫൈനലിലെത്തിയ  ഇന്ത്യൻ വനിതാ അമ്പെയ്ത്ത് ടീം റിയോ ഒളിമ്പിക്സിലേക്ക്  യോഗ്യത നേടി. ജർമ്മനിയെ 5-3 ന്  തോൽപ്പിച്ചാണ് ദീപിക കുമാരി, ലക്ഷ്മി റാണി മാഞ്ചി, റിമിൽ ബുറൂയ്‌ലി എന്നിവരടങ്ങിയ ടീം ക്വാർട്ടറിലെത്തിയത്.  1-3 ന് പിന്നിട്ടു നിന്നശേഷമാണ് ഇന്ത്യ ജർമ്മനിയെ  തോൽപ്പിച്ചത്.  അതേ സമയം  പുരുഷ വിഭാഗത്തിൽ രാഹുൽ ബാനർജി,  മംഗൾ സിംഗ് ചാമ്പ്യ, ജയന്ത താലൂക്ക് ദാർ എന്നിവരടങ്ങിയ ഇന്ത്യൻ ടീം ഇറ്റലിയോട് ടൈബ്രേക്കറിൽ  തോറ്റ് പുറത്തായി.


  • Varikkuzhi Soman likes this

#2 Varikkuzhi Soman

Varikkuzhi Soman

    Nostalgic Writer of PP

  • VIP Members
  • 3,622 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 July 2015 - 03:04 PM

:congrats:

 

Bhaavukangal :g_rose:


  • Purushu Pattalam likes this

#3 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,658 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 29 July 2015 - 03:56 PM

:congrats:

 

Bhaavukangal :g_rose:

 

oru medal kittiyal nannayirunnu






0 user(s) are reading this topic

0 members, 0 guests, 0 anonymous users