Jump to content

Toggle Scoreboard
ibProArcade Scoreboard

achu_s has obtained a high score of 20 Today, 07:12 PM Playing Dino Thunder Cascade Play Now!                Appukutt@N has obtained a high score of 91 Yesterday, 10:42 PM Playing 2D Knock-Out Play Now!                Neelanjana has obtained a high score of 6700 Yesterday, 09:08 PM Playing Quarterback Carnage - Full Play Now!                Neelanjana has obtained a high score of 4359 Yesterday, 08:59 PM Playing Grand Prix 2 Play Now!                Neelanjana has obtained a high score of 730 Yesterday, 08:50 PM Playing Drift Runners 3D Play Now!                
Photo

'മേക് ഇന്‍ കേരള': മമ്മൂട്ടി ബ്രാന്‍ഡ് അംബാസിഡര്‍

Make In Kerala mamooty make in kerala mamooty mamooty ambasidor

  • Please log in to reply
2 replies to this topic

#1 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 33,261 posts
9,431
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 18 July 2015 - 12:45 PM

കൊച്ചി: കേരളത്തെ മാതൃകാ നിക്ഷേപക സംസ്ഥാനമാക്കാനുള്ള 'മേക് ഇന്‍ കേരള' ഉച്ചകോടിക്ക് മമ്മൂട്ടി ബ്രാന്‍ഡ് അംബാസിഡറാകും. സൈസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷ(സൈന്‍)ന്റെ നേതൃത്വത്തിലാണ് മൂന്ന് ദിവസത്തെ ഉച്ചകോടി. കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍, കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി., ഇ ആന്‍ഡ് വൈ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഉച്ചകോടി. ആഗസ്ത് അവസാന വാരം ബോള്‍ഗാട്ടി പാലസില്‍ ഉച്ചകോടി നടക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

സംസ്ഥാനം മുന്‍ഗണന നല്‍കേണ്ട പ്രധാന പദ്ധതികള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും. വ്യവസായ സൗഹൃദ അന്തരീക്ഷം ഉണ്ടാക്കുന്നതിനുള്ള തീരുമാനങ്ങളും ഉച്ചകോടിയിലുണ്ടാകും. നഗര വികസനം, ഐ.ടി., ഭക്ഷ്യസംസ്‌കരണം, കൃഷി, റോഡ്, അടിസ്ഥാനസൗകര്യ വികസനം തുടങ്ങി 11 മേഖലകളില്‍ ശ്രദ്ധ പതിപ്പിച്ചാണ് ത്രിദിന സമ്മേളനം നടക്കുക.




Users Awards

#2 Sree Ranjini

Sree Ranjini

    Poet of PP 2016

  • Star of Stars
  • 28,055 posts
11,488
Professional
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 25 July 2015 - 07:43 PM

nalla samrambham :good:

 

:thanks: for sharing suru :)




Users Awards

#3 Pattalam Purushu

Pattalam Purushu

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 26,570 posts
8,120
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 August 2015 - 03:08 PM

vijayichal mathi






0 user(s) are reading this topic

0 members, 0 guests, 0 anonymous users