Jump to content

Toggle Scoreboard
ibProArcade Scoreboard

Purushu Pattalam has obtained a high score of 10461 Today, 01:20 PM Playing 3 Peeks Solitaire Play Now!                ~Vaishu~ has obtained a high score of 13764 Yesterday, 06:14 PM Playing 3 Peeks Solitaire Play Now!                shibinas has obtained a high score of 6186 Yesterday, 06:00 PM Playing Fishy Play Now!                Malabar SultaN has obtained a high score of 5577 Yesterday, 05:03 PM Playing Word Jam Play Now!                ~Vaishu~ has obtained a high score of 420 Yesterday, 03:53 PM Playing WordPlex Play Now!                
Photo
- - - - -

സോണിയുടെ എക്‌സ്പീരിയ സെഡ് 4 ടാബ്‌ലറ്റ് ജൂലായ് 29 ന്‌

sony xperia z4 sony tablets sony tab z4 sony z4

 • Please log in to reply
6 replies to this topic

#1 KaattuMaakkaaN

KaattuMaakkaaN

  Nokkukutti

 • Star of Stars
 • 32,190 posts
9,173
Professional
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 18 July 2015 - 12:43 PM

16410_710816.jpg


 ടൈപ്പിങ് അല്പം പ്രയാസകരമാണ് എന്നതു മാത്രമായിരുന്നു ടാബ്‌ലറ്റുകളുടെ പോരായ്മ. ഈ പ്രശ്‌നം പരിഹരിക്കാന്‍ കീബോര്‍ഡോടു കൂടിയ ടാബ്‌ലറ്റ് മോഡലുകളിറക്കി കമ്പനികള്‍. സോണി എക്‌സ്പീരിയ സെഡ്2, മൈക്രോസോഫ്റ്റ് സര്‍ഫേസ് എന്നീ ടാബ്‌ലറ്റുകള്‍ ഇതിനുദാഹരണമാണ്. ബ്ലൂടൂത്ത് വഴിയാണ് കിബോര്‍ഡിനെ ടാബ്‌ലറ്റുമായി ബന്ധിപ്പിക്കുന്നത്. ആവശ്യമില്ലാത്തപ്പോള്‍ ടാബില്‍ നിന്ന് കീബോര്‍ഡ് ഇളക്കിമാറ്റാന്‍ സാധിക്കും. കീബോര്‍ഡ് കൂടിയായതോടെ ടാബുകള്‍ നെറ്റ്ബുക്ക് കൂടിയായി മാറി .

16410_710817.jpg

കഴിഞ്ഞവര്‍ഷമിറങ്ങിയ എക്‌സ്പീരിയ സെഡ്2 ടാബിന്റെ പരിഷ്‌കരിച്ച പതിപ്പുമായി സോണി വീണ്ടുമെത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. എക്‌സ്പീരിയ സെഡ്4 ടാബ് എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിന്റെ വൈഫൈ എഡിഷന്‍ ജൂലായ് 29 ന് വിപണിയിലെത്തും.

4ജി എഡിഷനും ഏറെ താമസിയാതെ വില്പന തുടങ്ങുമെന്ന് സോണി സൂചന നല്‍കുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് സോണി ഈ ടാബ് ഔദ്യോഗികമായി അവതരിപ്പിച്ചത്.

2560X1600 പിക്‌സല്‍ റിസൊല്യൂഷനുളള പത്തിഞ്ച് സ്‌ക്രീനാണ് സെഡ്4 ടാബിലുള്ളത്. കനം തീരെക്കുറഞ്ഞ ടാബുകളുടെ നിരയില്‍ പെടുത്താവുന്ന മോഡലാണിത്. ടാബിന്റെ തൂക്കം വെറും 0.87 പൗണ്ടും (394 ഗ്രാം) കനം 0.56 ഇഞ്ചുമാണ്. 2കെ എച്ച്.ഡി. സ്‌ക്രീനിന്റെ മിഴിവും വ്യക്തതയും എടുത്തുപറയേണ്ടവ തന്നെ. ഷവറിന് മുമ്പില്‍ പിടിച്ചാല്‍ പോലും ഒരുതുള്ളി വെള്ളം അകത്തുകയറാത്ത വാട്ടര്‍പ്രൂഫ് സംവിധാനമുള്ള സ്‌ക്രീനാണിത്.


16410_710818.jpg

രണ്ട് ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 ഒക്ടാകോര്‍ പ്രൊസസര്‍, മൂന്ന് ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണ് സെഡ്4 ടാബിന്റെ ഹാര്‍ഡ്‌വേര്‍ സവിശേഷതകള്‍. 128 ജി.ബി. വരെയുള്ള മൈക്രോ എസ്.ഡി. കാര്‍ഡുകളെ പിന്തുണയ്ക്കുന്ന സ്ലോട്ടും ടാബിലുണ്ട്.

ആന്‍ഡ്രോയ്ഡ് 5.0.2 ലോലിപോപ്പ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ടാബില്‍ 6000 എം.എ.എച്ച്. ബാറ്ററിയാണുള്ളത്. തുടര്‍ച്ചയായ 17 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് ആണ് സോണി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.


16410_710819.jpg

എട്ട് മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും 5.1 മെഗാപിക്‌സലിന്റെ മുന്‍ക്യാമറയും സെഡ്4 ടാബിലുണ്ട്. സോണിയുടെ ഏത് ഡിവൈസുമായും കൂട്ടുചേര്‍ക്കാനാകുമെന്നതതാണ് സെഡ്4 ടാബിന്റെ സൗകര്യം. ടാബിന്റെ സ്‌ക്രീന്‍ സോണി ടി.വിയിലേക്ക് മാറ്റാം, പ്ലേസ്‌റ്റേഷന്‍ 4ന്റെ കണ്‍ട്രോളറായോ രണ്ടാമത് സ്‌ക്രീന്‍ ആയോ ടാബ് ഉപയോഗിക്കുകയുമാകാം.

വൈഫൈ മാത്രമുള്ള മോഡലിന് 559 യൂറോയും (ഏകദേശം 38,700 രൂപ) 4ജി മോഡലിന് 659 യൂറോയും (ഏകദേശം 45,600 രൂപ) ആണ് വില. ബ്ലൂടൂത്ത് കീബോര്‍ഡിന് 180 യൂറോ (ഏകദേശം 12,500 രൂപ) വേറെ മുടക്കണം (ചിത്രങ്ങള്‍ക്ക് കടപ്പാട്: ദി വെര്‍ജ്).

 

--mathrubhumi

 
Users Awards

#2 Kaappiri KuttaN

Kaappiri KuttaN

  പൂവാലൻ ഓഫ് പീപ്പി - 2016

 • Royal Member
 • 11,748 posts
4,172
Professional
 • Location:റിയാദ്
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 20 July 2015 - 10:44 PM

onnu vaanganam :hmm: 4G version ennaa launch? ???


Edited by Balance K Nair, 20 July 2015 - 10:45 PM.


#3 KaattuMaakkaaN

KaattuMaakkaaN

  Nokkukutti

 • Star of Stars
 • 32,190 posts
9,173
Professional
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 21 July 2015 - 06:12 PM

sonykaru mail idum :beee:
Users Awards

#4 Sree Ranjini

Sree Ranjini

  Poet of PP 2016

 • Star of Stars
 • 27,684 posts
11,178
Professional
 • Interests:മഴയുടെ സംഗീതം.... !
  മഴയിലെ കവിത... !
 • Gender:Female
 • Country: Country Flag
 • Current: Country Flag

Posted 25 July 2015 - 08:07 PM

Good info Suru  :thanks:  :)
Users Awards

#5 Purushu Pattalam

Purushu Pattalam

  ചായക്കട പ്രസിഡന്റ്

 • Super Moderator
 • 25,934 posts
7,904
Professional
 • Location:peepeeeee
 • Interests:addict with PP
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 29 July 2015 - 12:07 PM

but the price is too high#6 Varikkuzhi Soman

Varikkuzhi Soman

  Nostalgic Writer of PP

 • VIP Members
 • 3,626 posts
1,843
Professional
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 29 July 2015 - 02:40 PM

onnu vaanganam :hmm: 4G version ennaa launch? ??? <<  =)) aliyaa ithu Chapathi Press alla#7 KaattuMaakkaaN

KaattuMaakkaaN

  Nokkukutti

 • Star of Stars
 • 32,190 posts
9,173
Professional
 • Location:Neelakasam C/O Soonyakasam
 • Interests:Be an Lone Idle in World of Lonliness
 • Gender:Male
 • Country: Country Flag
 • Current: Country Flag

Posted 29 July 2015 - 08:10 PM

:suicide:
Users Awards
0 user(s) are reading this topic

0 members, 0 guests, 0 anonymous users