Jump to content

Toggle Scoreboard
ibProArcade Scoreboard

Adima Kannu has obtained a high score of 1800 Apr 16 2017 08:50 PM Playing Animal Connect Play Now!                Adima Kannu has obtained a high score of 1986 Apr 16 2017 08:48 PM Playing Deep Sea Word Search Play Now!                Adima Kannu has obtained a high score of 198 Apr 16 2017 08:43 PM Playing Shooting Fish Play Now!                Adima Kannu has obtained a high score of 1665 Apr 16 2017 08:36 PM Playing Smack-n-Bash Play Now!                Adima Kannu has obtained a high score of 3764 Apr 16 2017 06:25 PM Playing Driving Mad Play Now!                
Photo

ഒടുക്കത്തെ നടുക്കം ~A Deadly Shudder~

absolute malayalam horror

  • Please log in to reply
8 replies to this topic

#1 Absolute

Absolute

    Nokkukutti

  • Members
  • 855 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 July 2015 - 04:59 PM

diamond_lips-1.jpg

 

ഒടുക്കത്തെ നടുക്കം

 

നേരിയ ഇരുട്ടുണ്ടായിരുന്നു. പക്ഷെ ഞാൻ ഒട്ടും വകവെച്ചില്ല. മുന്നോട്ടു തന്നെ നടന്നു.

 

കുറെ എത്തിയപ്പോൾ പിന്നെ അങ്ങോട്ട് വഴിയില്ല എന്നു  മനസ്സിലായി.

ഇനി  തിരിച്ചുപോയേക്കാം  എന്നു കരുതി തിരിഞ്ഞു  നോക്കിയപ്പോൾ ഞെട്ടിപോയി.

റോഡെല്ലാം കൊടും കോട മഞ്ഞിൽ മറഞ്ഞു പോയിരിക്കുന്നു. ഞാൻ പെട്ടന്ന് വശങ്ങളിലേക്കും

മറ്റും ഭീതിയോടെ നോക്കി.   ഒരു വഴിക്കു വേണ്ടി തിരഞ്ഞു. ഒന്നും കാണുന്നില്ല.

തപ്പിത്തടഞ്ഞു അടുത്തുള്ള ഒരു പാറയിൽ പിടിച്ചു കുറച്ചു നേരം അങ്ങനെ നിന്നു.

ചെറുതായി കിതക്കുന്നുണ്ടായിരുന്നു. മനസ്സിൽ ലക്ഷ്മിയുടെ മുഖം തെളിഞ്ഞു വന്നു വാക്കുകളും 

"നീ അങ്ങോടു പോകണ്ടട മുന്നൂറു വർഷം  മുമ്പ്  മരിച്ചുപോയവരെയെല്ലാം കണ്ടു പിടിച്ചിട്ട്

നിനക്ക് ഇനി എന്ത് കിട്ടാനാ? അതും  ഒരു താളിയോലയിൽ കണ്ട രേഖാ ചിത്രം വച്ചുകൊണ്ടുമാത്രം.

നിനക്ക്  വട്ടാണ്എനിക്കു പേടിയാകുന്നു. നീ ഇതിനൊന്നും  പോകണ്ട കണ്ണാ.

 

എന്തായാലും സ്ഥലം ഇത് തന്നെ. താളിയോലയിൽ എഴുതിയിരിക്കുന്ന എല്ലാ ലക്ഷങ്ങളും

ഈസ്ഥലത്തിനുണ്ട്. എങ്ങനെയെങ്കിലും നേരം വെളിപ്പിക്കണം. ചാരി നിന്നു ഉറങ്ങിയാലോ.

നിലത്തു കിടന്നാൽ വല്ല പാമ്പും വന്നു കടിക്കും. അവകളുടെ നല്ല നാറ്റം ഉണ്ട് ഇവിടെ.

ഉറക്കത്തിലേക്ക് ഒന്ന് വഴുതിയാതെ ഉള്ളു.

 

'   '   ഒരു ഘംഭീര  ശബ്ദം കേട്ടു പെട്ടന്നു തിരിഞ്ഞു നോക്കി.

  അമൂല്യമെന്നു തോന്നിക്കുന്ന ഒരു രത്നക്കല്ലിരിന്നു തിളങ്ങുന്നുഅതിന്റെ ചെറിയ

വെളിച്ചത്തിൽ അളിഞ്ഞു ചീഞ്ഞ ഒരു ശരീരവുമായി ഒരാൾ മുന്നിൽ നില്ക്കുന്നു.

വല്ലാത്ത ദുര്ഗന്ധം. അയാളുടെ കണ്ണുകളിൽ ഒരുതരം തീ. മുഖം തിര്ച്ചരിയാനെ കഴിയുന്നില്ല.

ചെവിയെല്ലാം ചീഞ്ഞു തൂങ്ങിക്കിടക്കുന്നു. കുഴഞ്ഞു പോകുന്ന സംസാരത്തിൽ അയാൾ ചോദിച്ചു

'എഹ്ന്താ? ഹെന്ത് ഭേണം മ്ഹും. ബേഗം ഫറഎട "

     

ഞാൻ നിന്ന് കിതക്കുകയാണ്. ശ്വാസം കിട്ടുന്നില്ല. താടി കിടന്നു വിറക്കുന്നു.

കാലുകൾ നിലത്തു ഉറക്കുന്നില്ല. "ഒന്നും വേണ്ട എനിക്ക് തിരിച്ചു പോണം.

എനിക്ക് തിരിച്ചു പോണം"  എന്ന് പറഞ്ഞപ്പോൾ ആ സത്വം വീണ്ടും  ചിരിച്ചു  

'ഹ ഹ  ഹ 'ഹ ഹ  ഹ ഹ ഹ' എന്നിട്ട് ചോദിച്ചു: 

"കാണണ്ടേ നിന്റെ മരിച്ചുപോയവരെ" അപ്പോൾ എന്റെ ഭയം ഇരട്ടിയായി.

ഞാൻ വന്ന കാര്യം ഇയാൾക്കെങ്ങനെ അറിയാം. എന്റെ ഭയം ഇരട്ടിയായി.

 

നിന്റെ കയ്യിലെന്താ? ഞാൻ വിറച്ചുകൊണ്ട് പറഞ്ഞു താളിയോല.   

'ഹ ഹ  ഹ 'ഹ ഹ  ഹ ഹ ഹ' അതിങ്ങു താടാ 

ആ ഭീകര സത്വം വീണ്ടും ചിരിച്ചുകൊണ്ട് അത് എന്റെ കയ്യില നിന്നും

തട്ടിപ്പറിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ രണ്ടും  കല്പ്പിച്ചു കൊണ്ട് 

കൂരിരുട്ടിലൂടെ മുന്നോട്ടോടി. കുറെ ഓടി. സത്വം പിറകെയുണ്ട്.

'നിൽക്കെടാ അവിടെ' എന്ന് ഉറക്കെ വിളിക്കുന്നുണ്ട് .

 

ഓടിഓടി ഏതോ പാറയിൽ തട്ടി ഞാൻ നിലത്തേക്കു മറിഞ്ഞു വീണു.

പിന്നെ റീ സമയത്തേക്ക് ഒന്നും ഒര്മയില്ല. ബോധം പൂര്ണമായും നിലച്ചുപോയി.

പിന്നെ കണ്ണ് തുറന്നു നോകുമ്പോൾ ലക്ഷ്മിയുടെ കണ്ണുകൾ.

ഞാൻ അവളുടെ മടിയിൽ തല വെച്ച് കിടക്കുന്നു.

അവൾ ആണെങ്കിൽ  എന്റെ നെറ്റിയിൽ പതുക്കെ തലോടിക്കൊണ്ടിരിക്കുന്നു.

"നീ പേടിച്ചുപോയോട ? സാരില്ലട, നീ ഇന്നലെ രാത്രി എന്തോ കണ്ടു ഞെട്ടിയതാ.

ഞാൻ അപ്പഴേ പറഞ്ഞതല്ലേ ആ പോട്ട-പുസ്തകം ഒന്നും വായിക്കണ്ട എന്ന്.

അതൊക്കെ വട്ടന്മാർക്കുള്ളതല്ലേഡാ . എന്റെപോന്നു ഇനി അതൊന്നും വായിക്കണ്ടാട്ടോ.

അവൾ എന്റെ നെറ്റിയിൽ മെല്ലെ ചുംബിച്ചു.

 

അപ്പോൾ എന്നോടു ചേർത്തു പിടിച്ചു ഞാൻ  അവളോടു പറഞ്ഞു

സോറി ലക്ഷ്മി. ഇരുട്ടത്തു പോയതുകൊണ്ട് പറ്റിയതാ.  

അടുത്ത തവണ ഞാൻ ഒരു നല്ല ടോർച്ചു കൊണ്ടു  പോയ്ക്കൊല്ലാം. പോരെ? 

അപ്പോൾ നിനക്ക് ബുദ്ധിമുട്ടാവില്ലല്ലോ? 


  • PavalaKKodi, Varikkuzhi Soman, VijayeTTan and 2 others like this

#2 Malaresh Iyer

Malaresh Iyer

    ചായക്കട സെക്രട്ടറി

  • Sr Moderator
  • 32,791 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 11 July 2015 - 07:55 PM

ഗുരു കഥ നന്നായിട്ടുണ്ട് :good: എന്നാലും ഒരു പുസ്തകം വരുത്തി വെച്ച വിനയെ :chey: നന്നായി പ്രാര്‍ത്ഥിച്ചിട്ട്‌ ഉറങ്ങിക്കോള്ളൂ :)


  • Absolute likes this

#3 KallaN PavithraN

KallaN PavithraN

    Nokkukutti

  • TOP Member
  • 1,277 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 11 July 2015 - 08:16 PM

Torch mathram alla cellum nallthano ennu nokkanam :paara: alla oru samshayam ithrem snehathode paricharikkan lakshi ullappo enthina torch okke edukkan pone:odikko:

Kadha vayichu rasichu. Nanni veendum ezhuthuka :)
  • Absolute likes this

#4 Absolute

Absolute

    Nokkukutti

  • Members
  • 855 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 July 2015 - 01:22 PM

 

 

ഗുരു കഥ നന്നായിട്ടുണ്ട് :good:

 

 

വായിച്ചതിനു നന്ദി മലർ.
 
എനിക്കൊത്തിരി ധൃതി കൂടിപ്പോയി. കുറച്ചു കൂടി  ശ്രദ്ദിച്ചു എഴുതാമായിരുന്നു. 

 

ഉദ്ദേശിച്ച കാര്യം വായനക്കാരിൽ എത്തിക്കാൻ പറ്റിയില്ല. :no:

 

 

എന്നാലും ഒരു പുസ്തകം വരുത്തി വെച്ച വിനയെ :chey:

 

വിന ഒന്നും ഉണ്ടായില്ല.

 

സത്യത്തിൽ ലക്ഷ്മിക്കാണു നടുക്കം ഉണ്ടായത്.

 

സ്വന്തം സ്നേഹിതനു ഭ്രാന്താണെന്നു  മനസ്സിലായപ്പോൾ.

 

അതാണ്‌ ഒടുക്കത്തെ നടുക്കം :grin:

 

നന്നായി പ്രാര്‍ത്ഥിച്ചിട്ട്‌ ഉറങ്ങിക്കോള്ളൂ :)

 

ങും ശരി മലരേ.  :)

 

 

 

 


  • Malaresh Iyer likes this

#5 Absolute

Absolute

    Nokkukutti

  • Members
  • 855 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 July 2015 - 01:25 PM

 
 

 Torch mathram alla cellum nallthano ennu nokkanam :paara:

രണ്ടെണ്ണം നല്ലതിട്ടിട്ടുണ്ട് .മതിയാകുമോ ആവോ? :)

 

 

alla oru samshayam ithrem snehathode paricharikkan lakshi ullappo enthina torch okke edukkan pone:odikko:

ഹ ഹ ഹ നല്ല ചോദ്യം. ഒന്നും അറിയാത്തത് പോലെ. :)

 

എന്നും ഉപ്പുമാങ്ങ കഴിക്കാൻ പറ്റുമോ ആത്മാവേ, വല്ലപ്പോഴും കുറച്ചു സാമ്പാറും വേണ്ടേ? :grin:

 

 

 

Kadha vayichu rasichu. Nanni veendum ezhuthuka :)

വായിച്ചതിനു നന്ദി.

 

വീണ്ടും എഴുതി നിങ്ങളെ ബോറടിപ്പിക്കണം  എന്നാണോ പറയുന്നത്. :)


Edited by Absolute, 12 July 2015 - 01:26 PM.


#6 Sree Ranjini

Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • 27,565 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 12 July 2015 - 03:53 PM

നടുങ്ങി  പോയി   കേട്ടോ അബ്സോ...

പിന്നെ ആ സത്വത്തെ കണ്ടപ്പോ അറപ്പും തോന്നി ...

ലക്ഷ്മി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടു  കാര്യം ഉണ്ടായതുമില്ല... ടോര്ച് എടുക്കമത്രേ... :kaanam:

കഥ നന്നായി കേട്ടോ അബ്സോ... കാര്യങ്ങൾ വേഗം പറഞ്ഞു തീര്ത്തു :super:  :)


  • Absolute likes this


Users Awards

#7 Absolute

Absolute

    Nokkukutti

  • Members
  • 855 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 July 2015 - 05:17 PM

നടുങ്ങി  പോയി   കേട്ടോ അബ്സോ...

പിന്നെ ആ സത്വത്തെ കണ്ടപ്പോ അറപ്പും തോന്നി ...

ലക്ഷ്മി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടു  കാര്യം ഉണ്ടായതുമില്ല... ടോര്ച് എടുക്കമത്രേ... :kaanam:

കഥ നന്നായി കേട്ടോ അബ്സോ... കാര്യങ്ങൾ വേഗം പറഞ്ഞു തീര്ത്തു :super:  :)

 

 

നടുങ്ങി  പോയി   കേട്ടോ അബ്സോ...

ശേ ചുമ്മാ. രഞ്ജിനി എന്തിനാ നടുങ്ങുന്നെ? :nailbit: 
എന്റെ ലക്ഷിയല്ലേ ഞെട്ടിയത് . ;;)എനിക്കു ഭ്രാന്താണെന്നു കണ്ടപ്പോൾ.  :hihi:

പിന്നെ ആ സത്വത്തെ കണ്ടപ്പോ അറപ്പും തോന്നി ...

അറക്കണ്ട. പണ്ടു മരിച്ചുപോയ എന്റെ അമ്മാവൻ ആണത് :blush:

 

ലക്ഷ്മി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടു  കാര്യം ഉണ്ടായതുമില്ല... ടോര്ച് എടുക്കമത്രേ... :kaanam:
അതാ. ആ കുട്ടീട ഒരു നിർഭാഗ്യം തന്നെ .  :roll:   അയാൾ ഇനിയും പോകും. :shock:

 

കഥ നന്നായി കേട്ടോ അബ്സോ... കാര്യങ്ങൾ വേഗം പറഞ്ഞു തീര്ത്തു :super: 
എനിക്കും തോന്നി ഇത്തിരി വേഗം കൂടിപ്പോയി എന്ന്. :mad:

 

വായിച്ചതിനു നന്ദി  രഞ്ജിനി. :grin:


Edited by Absolute, 12 July 2015 - 05:18 PM.

  • Sree Ranjini likes this

#8 KallaN PavithraN

KallaN PavithraN

    Nokkukutti

  • TOP Member
  • 1,277 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 July 2015 - 12:18 AM

 

 Torch mathram alla cellum nallthano ennu nokkanam  :paara:

രണ്ടെണ്ണം നല്ലതിട്ടിട്ടുണ്ട് .മതിയാകുമോ ആവോ?  :)

 

 

alla oru samshayam ithrem snehathode paricharikkan lakshi ullappo enthina torch okke edukkan pone:odikko:

ഹ ഹ ഹ നല്ല ചോദ്യം. ഒന്നും അറിയാത്തത് പോലെ.  :)

 

എന്നും ഉപ്പുമാങ്ങ കഴിക്കാൻ പറ്റുമോ ആത്മാവേ, വല്ലപ്പോഴും കുറച്ചു സാമ്പാറും വേണ്ടേ?  :grin:

 

 

 

Kadha vayichu rasichu. Nanni veendum ezhuthuka  :)

വായിച്ചതിനു നന്ദി.

 

വീണ്ടും എഴുതി നിങ്ങളെ ബോറടിപ്പിക്കണം  എന്നാണോ പറയുന്നത്.  :)

 

 

രണ്ടെണ്ണം നല്ലതിട്ടിട്ടുണ്ട് .മതിയാകുമോ ആവോ?  :)

onnude check cheytho. ethra cell inte torch aanu ennu :paara:

 


ഹ ഹ ഹ നല്ല ചോദ്യം. ഒന്നും അറിയാത്തത് പോലെ.  :)

 

എന്നും ഉപ്പുമാങ്ങ കഴിക്കാൻ പറ്റുമോ ആത്മാവേ, വല്ലപ്പോഴും കുറച്ചു സാമ്പാറും വേണ്ടേ?  :grin:

 

uppu manga shari aya alavil divasom kittum ennu urappundel sambar illelum kuzhappam undo :mmm:

 

 

 

വായിച്ചതിനു നന്ദി.

 

വീണ്ടും എഴുതി നിങ്ങളെ ബോറടിപ്പിക്കണം  എന്നാണോ പറയുന്നത്. 

 

kadha abso paranja pole vayanakare climax il ethikkunnathil parachayapettu engilum ezhuthiya shayli theercha ayum aswadya karam ayirunnu. theercha ayum thudarnnum ezhuthuka.

 


  • Absolute likes this

#9 Absolute

Absolute

    Nokkukutti

  • Members
  • 855 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 July 2015 - 12:58 PM

 

 

 

 

രണ്ടെണ്ണം നല്ലതിട്ടിട്ടുണ്ട് .മതിയാകുമോ ആവോ?  :)

onnude check cheytho. ethra cell inte torch aanu ennu :paara:

 


ഹ ഹ ഹ നല്ല ചോദ്യം. ഒന്നും അറിയാത്തത് പോലെ.  :)

 

എന്നും ഉപ്പുമാങ്ങ കഴിക്കാൻ പറ്റുമോ ആത്മാവേ, വല്ലപ്പോഴും കുറച്ചു സാമ്പാറും വേണ്ടേ?  :grin:

 

uppu manga shari aya alavil divasom kittum ennu urappundel sambar illelum kuzhappam undo :mmm:

 

 

 

വായിച്ചതിനു നന്ദി.

 

വീണ്ടും എഴുതി നിങ്ങളെ ബോറടിപ്പിക്കണം  എന്നാണോ പറയുന്നത്. 

 

kadha abso paranja pole vayanakare climax il ethikkunnathil parachayapettu engilum ezhuthiya shayli theercha ayum aswadya karam ayirunnu. theercha ayum thudarnnum ezhuthuka.

 

 

 

 

ചിലർക്കു ഉപ്പുമാങ്ങ തന്നെയായാൽ പിടിക്കില്ല ആത്മാവേ. :)

 

വല്ലപ്പോഴും ഒക്കെ ഇച്ചിരി സാംബാർ വേണം എന്നു തോന്നും. :grin:

 

ഇതൊന്നും തെറ്റല്ല. ഒരു ചേഞ്ച്അത്രേ ഉള്ളു. എന്താ:)

 

ശൈലി എന്റെ സ്വന്തം. ഇഷ്ട്ടപ്പെട്ടത്തിൽ സന്തോഷം. :)

 

ഇനിയും എന്നെ രൂക്ഷമായി വിമർശിക്കണം കേട്ടോ. :)

 

എന്നാലെ എന്റെ അഹങ്കാരം കുറഞ്ഞു ഞാൻ നന്നാവുകയുള്ളു.

നന്ദി  ആത്മാവേ  :)







0 user(s) are reading this topic

0 members, 0 guests, 0 anonymous users