Jump to content








Toggle Scoreboard
ibProArcade Scoreboard

BaaleTTaN has obtained a high score of 5 Yesterday, 01:23 PM Playing Garage Door Tennis Play Now!                BaaleTTaN has obtained a high score of 96310 Yesterday, 12:50 PM Playing Luigis Mini Game Play Now!                Sumeshsteephen has obtained a high score of 4.833 Dec 04 2016 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Dec 04 2016 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Dec 04 2016 04:36 PM Playing Mario Hill Rider 2 Play Now!                
Photo

പോസ്റ്ററില്‍ ബാഹുബലിക്ക് ഗിന്നസ് റെക്കോര്‍ഡ്


  • Please log in to reply
5 replies to this topic

#1 Serikkum Mothalali

 
Serikkum Mothalali

    @$#%^#&^@%#^# of PP

  • Administrator
  • 25,928 posts
  • Location:CHRISTCHURCH , NEW ZEALAND
  • Interests:Cricket,Football,Music,Capoeira
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 09 July 2015 - 07:38 AM

x28-1435478973-baahubali-big-poster-678.

 

ഇന്ത്യയിലിറങ്ങിയ എക്കാലത്തെയും ഉയര്‍ന്ന നിര്‍മാണച്ചെലവുള്ള ചിത്രം, ബാഹുബലി പ്രദര്‍ശനത്തിനൊരുങ്ങുന്നു. മനസിലെ വീരനായകസങ്കല്‍പത്തിന്‍റെ രസംചോരാതുള്ള അഭ്രസാക്ഷാത്കാരമാണ് ഈചിത്രമെന്ന് സംവിധായകന്‍ രാജമൗലി കൊച്ചിയില്‍ പറഞ്ഞു. ചിത്രത്തിലെ കഥാപാത്രങ്ങള്‍ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളെന്ന് താരങ്ങളും പ്രതികരിച്ചു.ലോക റെക്കോര്‍ഡ്‌ തിരുത്തികുറിച്ച് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ചിത്രത്തിന്റെ റെക്കോര്‍ഡ് പോസ്റ്ററും പ്രകാശനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ സിനിമാപോസ്റ്റര്‍ ആണിത്. സിനിമയുടെ പ്രചാരണത്തിനായി നടന്ന ചടങ്ങില്‍ കൊച്ചിയിലെ സേക്രഡ് ഹാര്‍ട്ട് കൊളേജ് ഗ്രൗണ്ട് സ്റ്റേഡിയത്തിലാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്.

 

ചരിത്രവുമായോ യാഥാര്‍ഥ്യവുമായോ ഒരു ബന്ധവുമില്ല, പക്ഷേ ബാഹുബലി ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് ഒരു ചരിത്രമാകമെന്ന വിശ്വാസത്തിലാണ് രാജമൗലിയും അണിയറ പ്രവര്‍ത്തകരും രണ്ടു ഭാഗമായാണ് ചിത്രം ഒരുക്കുന്നത് അതുകൊണ്ടുതന്നെ കൃത്യമായൊരു ബജറ്റ് പറയാനാകുന്നില്ല. രണ്ടരമാസം കൊണ്ട് സ്കിപ്റ്റ് തീര്‍ന്നു. പക്ഷേ സെറ്റും ഡിസൈനും ഒരുക്കാന്‍ ചെലവിട്ടത് ഒരുവര്‍ഷത്തിലേറെ സമയം. ചിത്രത്തിന് ബന്‍ഹറിനോടും ഗ്ലാഡിയേറ്ററിനോടും സാദൃശ്യങ്ങളുണ്ടാവുക സ്വാഭാവികം കാരണം ഈ ചിത്രങ്ങള്‍ തന്നെ അത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്നും രാജമൗലി പറഞ്ഞു.അഭിനയ ജീവിതത്തിന്‍റെ പുതിയൊരു തലത്തിലേക്ക് ബാഹുബലി കൊണ്ടുപോയെന്ന് ഇരട്ടറോളില്‍ തിളങ്ങുന്ന നായകന്‍ പ്രഭാസ് പറഞ്ഞു. തന്‍റെ ചലച്ചിത്രജീവിതത്തിലെ ഏറ്റവും വെല്ലുവിളിയുള്ള റോളായിരുന്നു ബാഹുബലിയിലേതെന്ന് അനുഷ്ക പറഞ്ഞു. ചിത്രം നന്നായി ആസ്വദിച്ചെന്ന് തമന്നയും പറഞ്ഞു. മലയാളമുള്‍പ്പടെ നാലുഭാഷകളിലായിറങ്ങുന്ന ചിത്രം ജൂലൈ 10ന് തിയേറ്ററുകളിലെത്തും.

 

The Record

Baahubali’s team was trying to create a new world record by attempting to break the existing one for the biggest poster in the world in the Guinness Book of World Records and Limca Book of World Records.The earlier record made was by a giant poster measuring 32,000 sq ft and the new film successfully broke the record with a poster measuring 50,000 sq ft. The team of Baahubali held an event in Cochin and Kerala recently, where they unveiled the record breaking poster amidst a huge crowd and the team of.


  • Mazha Thulli, Varikkuzhi Soman, Sagaav NettooraN and 7 others like this


Users Awards

#2 ~KrishnettaN~

 
~KrishnettaN~

    KaranavaR of PP

  • Premium Member
  • 6,153 posts
  • Location:Qatar
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 09 July 2015 - 09:20 AM

കളക്ഷന്റെ കാര്യത്തിലും റിക്കോർഡ് ഇടണം   :yes:




Users Awards

#3 BaaleTTaN

 
BaaleTTaN

    Asthana Goal Post of PP

  • Royal Member
  • 11,445 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 09 July 2015 - 05:03 PM

നാളെയാണ് റിലീസ് എന്ന് കേട്ടല്ലോ . ശരിയാണോ ???



#4 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 14 July 2015 - 02:19 PM

kidilan poster




Users Awards

#5 Sree Ranjini

 
Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 26,742 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 16 July 2015 - 11:00 AM

:thanks: indus




Users Awards

#6 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,031 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 06 August 2015 - 06:27 PM

oru brahmaanda padam






0 user(s) are reading this topic

0 members, 0 guests, 0 anonymous users