Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 24 Yesterday, 08:24 PM Playing Candy Tetris Play Now!                InduChOOdaN has obtained a high score of 1232 Yesterday, 07:16 PM Playing Blast Billiards Gold! Play Now!                InduChOOdaN has obtained a high score of 15156 Dec 08 2016 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Dec 08 2016 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Dec 08 2016 04:08 PM Playing Blocks_2 Play Now!                
Photo

സ്ത്രീകൾ ആരായുന്ന അഞ്ചു ചോദ്യങ്ങൾ- ഉത്തരങ്ങൾ

absolute psychology

  • Please log in to reply
42 replies to this topic

#1 Absolute

 
Absolute

    Nokkukutti

  • Members
  • 854 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 July 2015 - 04:34 PM

20130101140251photo.JPG 

 

സ്ത്രീകൾ ആരായുന്ന  അഞ്ചു ചോദ്യങ്ങൾ- ഉത്തരങ്ങൾ

 

സ്ത്രീകൾ അവരുടെ സ്നേഹിതനോട് പൊതുവെ ചോദിക്കുന്ന

 

അഞ്ചു ചോദ്യങ്ങളും അവയ്ക്ക് സ്നേഹിതൻ കൊടുക്കുന്ന

 

മറുപടിയും ആണ് താഴെ കൊടുത്തിരിക്കുന്നത്. കൂടാതെ

 

സ്നേഹിതരുടെ നാവിൽ സാദാരണ തികട്ടി വരുന്നതും,

 

എന്നാൽ വെളിയിൽ പറയാത്തതുമായ മറ്റു ചില ഉത്തരങ്ങളും

 

അതോടൊപ്പം ചേര്ക്കുന്നു.

 

 

=================================================

1) നീ ഇപ്പോൾ എന്താ ചിന്തിച്ചുകൊണ്ടിരിക്കുന്നത്?

 

നിന്നെപ്പോലെ  ഒരാളെ കിട്ടിയില്ലയിരുന്നെങ്കിൽ ഞാൻ എങ്ങനെ ഈ  ജീവിതം അവസാനിപ്പിക്കും എന്നു ചിന്തിക്കുകയായിരുന്നു.

 

ശരിക്കും ചിന്തിച്ചത്:

 

സച്ചിൻ എത്ര അടിച്ചു കാണും ആവോ

 

ഭാമയുടെ ശരീരം,

 

ഈ തടിച്ചിയെകൊണ്ട് ഞാൻ എന്തു ചെയ്യാൻ,

 

ഇവളെ ഒഴിവാക്കാതെ ലീന വീഴില്ല.    

 

ദൈവമേ ഇവൾ തലയിലാവാൻ മാത്രം ഞാൻ എന്തു പാതകം ചെയ്തു

 

=================================================

 

2) നിനക്ക് എന്നെ ഇഷ്ടമാണോ?

 

പിന്നല്ലാതെ, നീയില്ലാതെ എനിക്കെന്തു ജീവിതം

 

നാവിൽ വരുന്ന മറ്റുത്തരങ്ങൾ:

 

ഇഷ്ടമാണോ എന്നോ: ഒരു ഉമ്മ തന്നെ എന്നിട്ട് പറയാം

 

പറഞ്ഞാൽ നിനക്ക് എന്താ കിട്ടുക

 

സ്നേഹം എന്നു പറയുമ്പോൾ നീ എന്താണ് ഉദ്ദേശിക്കുന്നത് 

 

ഞാൻ നിന്റെ സ്നേഹിതനാണ്.. ഇഷ്ടമാണോ...ഇഷ്ടമാണോ....എന്നു പിന്നെയും പിന്നെയും ചോദിക്കുന്നതെന്തിനാണ്.

=================================================

 

3) എനിക്ക് വലിയ തടി തോന്നിക്കുന്നുണ്ടോ?

 

ഹേയ്‌ ഒട്ടും ഇല്ല ഇത് നിനക്കു കൃത്യം ആണ്.

 

നാവിൽ വരുന്ന മറ്റുത്തരങ്ങൾ:

 

ആ മായയെ നോക്കി പഠിക്കണം, she is so trimmed 

 

ഇതിലും തടിയുള്ളതിനെ കാണാൻ  പാട് തന്നെ.

 

കുറച്ചു കുറഞ്ഞിരുന്നാൽ എളുപ്പം പെരുമാറാമായിരുന്നു.

 

കൊഴുത്തിരുന്നാലും തീറ്റക്ക്‌ ഒരു കുറവും ഇല്ല.

 

ഉറക്കം   കുറക്കണം,  എന്നാ  നിന്റെ ഒടുക്കത്ത തടി  കുറയും 

=================================================

4) അവൾ എന്നെക്കാളും സുന്ദരിയാണോ?

 

 

ഒരിക്കലും ഇല്ല.  അവൾ നിന്റെ അടുത്തു പോലും വരില്ല

 

നാവിലുള്ള മറ്റു ഉത്തരങ്ങൾ:

 

ചോദ്യം കേട്ടില്ല, ഞാൻ അവളെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു

 

 സൌന്ദര്യം എന്നു  പറഞ്ഞാൽ എന്താ നീ  ഉദ്ദേശിക്കുന്നത്

 

സൌന്ദര്യം അവൾക്കാണ്. പക്ഷെ വ്യകതിത്വം നിനക്കും

 

കുറച്ചു തടി കുറഞ്ഞിരുന്നാൽ നീ അവളെ വെട്ടും

 

അവളുടെ പ്രായത്തിൽ നീ ആയിരിക്കും കേമി.

=================================================

5) ഞാൻ മരിച്ചാൽ നീ എന്തു ചെയ്യും

 

നിനക്ക് വേറെ ഒന്നും ചോദിക്കാനില്ലേ. എന്നെ വെറുതെ വിഷമിപ്പിക്കല്ലേ.

 

നാവിലുള്ള മറ്റു ഉത്തരങ്ങൾ:

 

വെറുതെ ആശിപ്പിക്കല്ലേ മോളെ

 

മരണം എന്നു വച്ചാൽ എന്താണ്

 

നീ മരിച്ചാൽ ഞാൻ ഒരു കഴുതയെ വാങ്ങും

 

ഇന്ഷുറന്സ് പണം കൊണ്ട് ഒരു വീട് വക്കും

 

എന്നെയാണോ ഇവൾ ഇന്ഷുറന്സ് നോമിനീ ആയി വച്ചിരിക്കുന്നത് അതോ ഇവളുടെ വേസ്റ്റ് അച്ചനെയാണോ?

 

=================================================

ഇതെല്ലാം ഇങ്ങനെ തന്നെ ആകണം എന്നും ഇല്ല.


പൊതുവേ ഇങ്ങനെയാണ് എന്നും മാത്രം പറയുന്നു.


  • Mazha Thulli, Malar, BaaleTTaN and 3 others like this

#2 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,563 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 08 July 2015 - 06:16 PM

guru chodyangalum utharangalum kalakki =))

 

pakshe ente suhruth ( veraarumalla ketyon thanne ;)) ) mattutharangal thanneya parayunne :vayya:


  • Absolute likes this

#3 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 08 July 2015 - 08:50 PM

absu:haha:


  • Absolute likes this


Users Awards

#4 Absolute

 
Absolute

    Nokkukutti

  • Members
  • 854 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 09 July 2015 - 03:19 PM

absu:haha:

Thanks suresh for reading it :)



#5 Absolute

 
Absolute

    Nokkukutti

  • Members
  • 854 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 09 July 2015 - 03:22 PM

guru chodyangalum utharangalum kalakki =))

 

pakshe ente suhruth ( veraarumalla ketyon thanne ;)) ) mattutharangal thanneya parayunne :vayya:

 

 

ഇഷ്ടപ്പെട്ടതിനു   നന്ദി മലർ. :)

 

എന്നാൽ നല്ല കെട്ട്യൊനെയാനു മലരിനു കിട്ടിയിരിക്കുന്നത്  എന്നു ഞാൻ പറയും.

 

കാരണം ആണുങ്ങൾ ഒരുപാട് നുണ പറയും.

 

 

ശരിക്കും സ്ത്രീകൾ ഒരുപാട്  നുണ പറയും എന്നല്ലേ വെപ്പ്. അവരും പറയും

 

എന്നാൽ അവർ മാത്രം നുണ പറയും എന്നു പറയുന്നത് അത്ര  ശരിയല്ല.

 

 കുടുംബം, സ്നേഹം, ശാരീരികം, ലൈംഗികം എന്നീ വിഷയങ്ങളിൽ പുരുഷന്മാർക്ക് ഒരു മറ ആവശ്യമാണ്‌.

 

ഇല്ലെങ്കിൽ നുണ പറഞ്ഞ് അവരതു സൃഷ്ട്ടിക്കും.

 

 

 

പക്ഷെ സ്വത്ത്, പണം, ജോലി, ഭരണം എന്നെ കാര്യങ്ങളിൽ വളരെ സത്യസന്ധരുമാണ്‌  ഈ ആണുങ്ങൾ .

 

ഈ ആണുങ്ങളുടെ ഒരു കാര്യം. :huh:


  • Malar and GeeThaNjaLi like this

#6 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,563 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 09 July 2015 - 03:29 PM

ഇഷ്ടപ്പെട്ടതിനു   നന്ദി മലർ. :)

 

എന്നാൽ നല്ല കെട്ട്യൊനെയാനു മലരിനു കിട്ടിയിരിക്കുന്നത്  എന്നു ഞാൻ പറയും.

 

കാരണം ആണുങ്ങൾ ഒരുപാട് നുണ പറയും.

 

 

ശരിക്കും സ്ത്രീകൾ ഒരുപാട്  നുണ പറയും എന്നല്ലേ വെപ്പ്. അവരും പറയും

 

എന്നാൽ അവർ മാത്രം നുണ പറയും എന്നു പറയുന്നത് അത്ര  ശരിയല്ല.

 

 കുടുംബം, സ്നേഹം, ശാരീരികം, ലൈംഗികം എന്നീ വിഷയങ്ങളിൽ പുരുഷന്മാർക്ക് ഒരു മറ ആവശ്യമാണ്‌.

 

ഇല്ലെങ്കിൽ നുണ പറഞ്ഞ് അവരതു സൃഷ്ട്ടിക്കും.

 

 

 

പക്ഷെ സ്വത്ത്, പണം, ജോലി, ഭരണം എന്നെ കാര്യങ്ങളിൽ വളരെ സത്യസന്ധരുമാണ്‌  ഈ ആണുങ്ങൾ .

 

ഈ ആണുങ്ങളുടെ ഒരു കാര്യം. :huh:

 

അപ്രിയ സത്യങ്ങള്‍ പറയരുതെന്നല്ലേ ഗുരു ഭഗവത് ഗീതയില്‍ കൃഷ്ണന്‍ പറഞ്ഞത് :think: മറ്റുള്ളവരെ വേദനിപ്പിക്കുന്ന

 

സത്യങ്ങള്‍ പറയാതിരിക്കുന്നത് തെറ്റാണോ ?

 

സ്ത്രീകള്‍ക്ക് മുഖസ്തുതി ഇഷ്ടമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതല്ലേ ;)) 


  • Absolute likes this

#7 Absolute

 
Absolute

    Nokkukutti

  • Members
  • 854 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 09 July 2015 - 04:22 PM

അപ്രിയ സത്യങ്ങള്‍ പറയരുതെന്നല്ലേ ഗുരു ഭഗവത് ഗീതയില്‍ കൃഷ്ണന്‍ പറഞ്ഞത് :think: മറ്റുള്ളവരെ വേദനിപ്പിക്കുന്ന

 

സത്യങ്ങള്‍ പറയാതിരിക്കുന്നത് തെറ്റാണോ ?

 

 

 

ചെറിയ വേദനകൾ വലിയ വേദനകളെ തരണം ചെയത്തക്ക വിധം ഒരാളെ

 

പ്രാപ്തനാക്കും  എന്നുണ്ടെങ്കിൽ ചെറിയ രീതിയിൽ ഒരാളെ വേദനിപ്പിക്കുന്നതുകൊണ്ട് വല്യ തെറ്റില്ല.

 

ഒരു കുത്തിവപ്പുകൊണ്ട് പോളിയോ എന്ന വേദനയിൽ നിന്ന് നാം രക്ഷപ്പെടുന്നുണ്ടല്ലോ.

 

അവിടെ :arrow: കുത്തിവക്കുന്ന വേദന ഒരു തെറ്റല്ല.

 

 

അതുപോലെ നിനക്ക് ആവശ്യത്തിൽ കൂടുതൽ തടിയുണ്ട് എന്ന് തന്റെ സ്നേഹിതയോടു തുറന്നു 

 

പറഞ്ഞാൽ അവരിൽ തടി കുറക്കുക എന്നത്  ഒരു ആവശ്യകതയായി തോന്നി അതിനു വേണ്ടി

 

ശ്രമിക്കുന്നതിനുള്ള ആഗ്രഹം ഉണ്ടായേക്കാം. . അത് ഭാവിയിൽ അവര്ക്ക് ഗുണം ചെയ്യുകയും ചെയ്യും.  

 

 

സ്ത്രീകള്‍ക്ക് മുഖസ്തുതി ഇഷ്ടമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതല്ലേ ;)) 

 

 

സ്ത്രീകളുടെ ലോല ഹൃദയം   വേദനിക്കും എന്നുള്ളത് കൊണ്ടാണല്ലോ പാവം പുരുഷന്മാർ ഈ പാതകം ചെയ്യുന്നത്. :grin: 

 

 

കെട്ടിയോൻ ഇതൊക്കെ തുറന്നു പറയുമ്പോൾ മലരിനു വേദനിക്കാറുണ്ടോ? ?? :)


  • Malar likes this

#8 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,563 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 09 July 2015 - 04:44 PM

ചെറിയ വേദനകൾ വലിയ വേദനകളെ തരണം ചെയത്തക്ക വിധം ഒരാളെ

 

പ്രാപ്തനാക്കും  എന്നുണ്ടെങ്കിൽ ചെറിയ രീതിയിൽ ഒരാളെ വേദനിപ്പിക്കുന്നതുകൊണ്ട് വല്യ തെറ്റില്ല.

 

ഒരു കുത്തിവപ്പുകൊണ്ട് പോളിയോ എന്ന വേദനയിൽ നിന്ന് നാം രക്ഷപ്പെടുന്നുണ്ടല്ലോ.

 

അവിടെ  :arrow: കുത്തിവക്കുന്ന വേദന ഒരു തെറ്റല്ല. << 

 

അപ്പൊ അതാണല്ലേ കാര്യം :think: ചുമ്മാതല്ല പെണ്ണും പൊന്നും ഉരക്കും തോറും മാറ്റ് കൂടുമെന്ന് ഇവിടൊരാള്‍ പറയുന്നത്  :വീണ്ടും think: ;))

 

 വാക്കുകള്‍ കൊണ്ടു പോലും മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഇഷ്ടമില്ലാത്ത ഒരാളാണ് ഞാന്‍ :athe: അതാകും ഉള്‍ക്കൊള്ളാന്‍ പാടു പെടുന്നത്  :mmm: 

 

 

അതുപോലെ നിനക്ക് ആവശ്യത്തിൽ കൂടുതൽ തടിയുണ്ട് എന്ന് തന്റെ സ്നേഹിതയോടു തുറന്നു 

 
പറഞ്ഞാൽ അവരിൽ തടി കുറക്കുക എന്നത്  ഒരു ആവശ്യകതയായി തോന്നി അതിനു വേണ്ടി
 
ശ്രമിക്കുന്നതിനുള്ള ആഗ്രഹം ഉണ്ടായേക്കാം. . അത് ഭാവിയിൽ അവര്ക്ക് ഗുണം ചെയ്യുകയും ചെയ്യും.  
 
<<
 
അങ്ങനെ പറയുന്നതില്‍ പരിഭവം തോന്നേണ്ട കാര്യം ഇല്ലല്ലോ :no: തടി ഉണ്ടായിട്ടല്ലേ പറയുന്നത് :athe: 
 
 

സ്ത്രീകളുടെ ലോല ഹൃദയം   വേദനിക്കും എന്നുള്ളത് കൊണ്ടാണല്ലോ പാവം പുരുഷന്മാർ ഈ പാതകം ചെയ്യുന്നത്.  :grin: 

 

 

കെട്ടിയോൻ ഇതൊക്കെ തുറന്നു പറയുമ്പോൾ മലരിനു വേദനിക്കാറുണ്ടോ? ??  :)

 

 

<<

 

 

ഈ സ്ത്രീകളെ എന്തിനാ ലോല ഹൃദയരാക്കിയത്  :chey:  വേദനകള്‍ കുറെ കഴിയുമ്പോള്‍ ശീലമായിക്കോളും :hihi:  :odikko: 


  • Absolute likes this

#9 Sree Ranjini

 
Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 26,742 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 09 July 2015 - 08:55 PM

ഇത് വായിച്ചാൽ തോന്നും യഥാര്ത സ്നേഹം എന്നൊന്നില്ല എന്ന്... :(

കൂട്ടുകാരനെ/ഭര്ത്താവിനെ വിശ്വസിക്കേണ്ട എന്ന സന്ദേശമാണോ ഇതിലൂടെ കിട്ടുന്നത്  :mmm:

വായിച്ചപ്പോ ഒരു പാട് വിഷമം തോന്നി...

എഴുതിയ ആൾ എങ്ങനെ ചിന്തിക്കുന്നോ എന്തോ... :think:  :)


  • Absolute and GeeThaNjaLi like this


Users Awards

#10 Absolute

 
Absolute

    Nokkukutti

  • Members
  • 854 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 10 July 2015 - 10:29 AM

 

 

 

 

 

വാക്കുകള്‍ കൊണ്ടു പോലും മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഇഷ്ടമില്ലാത്ത ഒരാളാണ് ഞാന്‍ :athe: അതാകും ഉള്‍ക്കൊള്ളാന്‍ പാടു പെടുന്നത്   :mmm:

 

വാക്കുകൊണ്ട് പോലും ആരെയും വേദനിപ്പിക്കാത്ത ആൾ ആയിരിക്കുന്നതിൽ തെറ്റില്ല.

 

 

പക്ഷെ എല്ലാരും അങ്ങനെ ആയിരിക്കണം  എന്നു  പ്രതീക്ഷികുന്നത് ദുഖത്തിനിടയാക്കും. 

 

കാരണം എല്ലാരും  അങ്ങനെ ആയെന്നു വരില്ലല്ലോ? . :)

 

 

 

 

 അങ്ങനെ പറയുന്നതില്‍ പരിഭവം തോന്നേണ്ട കാര്യം ഇല്ലല്ലോ :no: തടി ഉണ്ടായിട്ടല്ലേ പറയുന്നത് :athe: 

 

മുഖസ്ഥിതിക്ക് വേണ്ടി സത്യം മറച്ചു വെക്കരുത് എന്ന അഭിപ്രായം ആണ് എനിക്കും ഉള്ളത് . :)

 

ഈ സ്ത്രീകളെ എന്തിനാ ലോല ഹൃദയരാക്കിയത്   :chey:  വേദനകള്‍ കുറെ കഴിയുമ്പോള്‍ ശീലമായിക്കോളും :hihi:   :odikko: 

മലരിനു വേദന ശീലം ആയോ? :)


Edited by Absolute, 10 July 2015 - 10:30 AM.

  • Malar likes this

#11 KallaN PavithraN

 
KallaN PavithraN

    Nokkukutti

  • TOP Member
  • 1,277 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 10 July 2015 - 10:34 AM

ഇത് വായിച്ചാൽ തോന്നും യഥാര്ത സ്നേഹം എന്നൊന്നില്ല എന്ന്... :(

കൂട്ടുകാരനെ/ഭര്ത്താവിനെ വിശ്വസിക്കേണ്ട എന്ന സന്ദേശമാണോ ഇതിലൂടെ കിട്ടുന്നത്  :mmm:

വായിച്ചപ്പോ ഒരു പാട് വിഷമം തോന്നി...

എഴുതിയ ആൾ എങ്ങനെ ചിന്തിക്കുന്നോ എന്തോ... :think:  :)

 

yadharthathil mattulla aal nammale kurichu enthu chinthikkunnu ennathinu valiya prasakthi undu ennu enikku thonnunnilla. mattulla aal enthu chinthikkunnu ennu naam engane chinthikkunnu ennathanu palappozhum prashnangalude moola karanam. ippol nammude partner nammale kurichu moshamayi thanne chinthikkunnu engil polum, nannayi chinthikkunnu ennu namukku vishwasikkan sadhichal santhoshamayi jeevikkam. nere marichu nammude partner nammale kurichu mosham ayi chinthikkunna enna chintha aarkkanu manasika vishamam undakkunnathu ? 


  • Absolute likes this

#12 Absolute

 
Absolute

    Nokkukutti

  • Members
  • 854 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 10 July 2015 - 10:48 AM

 

 ഇത് വായിച്ചാൽ തോന്നും യഥാര്ത സ്നേഹം എന്നൊന്നില്ല എന്ന്... :(

 

അയ്യോ അങ്ങനെ ഒന്നും തോന്നിക്കളയരുത് രഞ്ജിനി. ക്ഷമീ ... :no:

 

യഥാർത്ഥ സ്നേഹം ഒക്കെ ഉണ്ട്. പേടിക്കണ്ട. :huh:

 

ഉദാഹരണത്തിന് നമ്മൾ തമ്മിൽ ഉള്ളത് അങ്ങനെയുള്ള ഒരു  സ്നേഹം അല്ലേ? പിന്നെന്താ? :hugkiss:

 

കൂട്ടുകാരനെ/ഭര്ത്താവിനെ വിശ്വസിക്കേണ്ട എന്ന സന്ദേശമാണോ ഇതിലൂടെ കിട്ടുന്നത്  :mmm:

 

ഒരിക്കലും അവരെ അവിശ്വസിക്കരുത് . പക്ഷെ ഒരു കണ്ണ് വേണം എന്നു മാത്രം. കാക്ക കണ്ണ്. :grin:

 

 

വായിച്ചപ്പോ ഒരു പാട് വിഷമം തോന്നി...

 

 

 

 

 

പോട്ടട  കണ്ണാ. വിഷമിക്കണ്ടാട്ടോ. :no:

 

ഈ കൂട്ടുകാരാൻ ഒരു ചോക്കോബാർ വാങ്ങിത്തരാം എന്റെ മുത്തിന്. പോരെ. :grin:

 

 

 

 

എഴുതിയ ആൾ എങ്ങനെ ചിന്തിക്കുന്നോ എന്തോ... :think:  :)

 

എഴുതിയ ആൾ. you know ......അയാളൊരു ഭയങ്കര സാധനം ആണ്. :PP

 

കീചകൻ, കാപലികൻ. വെറുക്കപ്പെട്ടവൻ, അങ്ങനെ എല്ലാം.   :Vinu:

=======================

 

എന്റെ രഞ്ജിനി ഇതെല്ലാം വ്യക്തിപരം ഒന്നുമല്ല.

പൊതുവായ കാര്യങ്ങൾ അല്ലേ?

എല്ലാവര്ക്കും ബാധകമാണെന്ന് പറയാൻ വയ്യ.

 

അതായത് ഇങ്ങനെ തന്നെ എല്ലാവരും ചിന്തിക്കണം എന്നില്ല എന്ന്.

 

ആലകളെ ബോധവൽക്കരിക്കുക എന്ന സദുദ്ദേശ്യത്തോടെ  എഴുതിയതാണ്.

 

തെറ്റിദ്ധരിപ്പിക്കപ്പെട്ടതിൽ ക്ഷമിക്കണം.

 

നന്ദി രഞ്ജിനി. :)


  • Sree Ranjini likes this

#13 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,563 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 10 July 2015 - 02:29 PM

വാക്കുകള്‍ കൊണ്ടു പോലും മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഇഷ്ടമില്ലാത്ത ഒരാളാണ് ഞാന്‍ :athe: അതാകും ഉള്‍ക്കൊള്ളാന്‍ പാടു പെടുന്നത്   :mmm:

 

വാക്കുകൊണ്ട് പോലും ആരെയും വേദനിപ്പിക്കാത്ത ആൾ ആയിരിക്കുന്നതിൽ തെറ്റില്ല.

 

 

പക്ഷെ എല്ലാരും അങ്ങനെ ആയിരിക്കണം  എന്നു  പ്രതീക്ഷികുന്നത് ദുഖത്തിനിടയാക്കും. 

 

കാരണം എല്ലാരും  അങ്ങനെ ആയെന്നു വരില്ലല്ലോ? . :)

 

 

 

 

 അങ്ങനെ പറയുന്നതില്‍ പരിഭവം തോന്നേണ്ട കാര്യം ഇല്ലല്ലോ :no: തടി ഉണ്ടായിട്ടല്ലേ പറയുന്നത് :athe: 

 

മുഖസ്ഥിതിക്ക് വേണ്ടി സത്യം മറച്ചു വെക്കരുത് എന്ന അഭിപ്രായം ആണ് എനിക്കും ഉള്ളത് . :)

 

ഈ സ്ത്രീകളെ എന്തിനാ ലോല ഹൃദയരാക്കിയത്   :chey:  വേദനകള്‍ കുറെ കഴിയുമ്പോള്‍ ശീലമായിക്കോളും :hihi:   :odikko: 

മലരിനു വേദന ശീലം ആയോ? :)

 

guru ee samvaadam njan ivide avasanippikkuva :athe: sthreekal vaa poya kodalikal aanenna janam pothuve parayunnath :hihi:

 

kooduthal paranju kulamaakkunnilla :no: nalla oru charchayil pancheduthu enna chaarithaardhyathode 

 

madangunnu ....nandhi guru :namasthe:  :thnq:


  • Absolute likes this

#14 Sree Ranjini

 
Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 26,742 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 11 July 2015 - 09:34 AM

 ഇത് വായിച്ചാൽ തോന്നും യഥാര്ത സ്നേഹം എന്നൊന്നില്ല എന്ന്... :(

 

അയ്യോ അങ്ങനെ ഒന്നും തോന്നിക്കളയരുത് രഞ്ജിനി. ക്ഷമീ ... :no:

 

യഥാർത്ഥ സ്നേഹം ഒക്കെ ഉണ്ട്. പേടിക്കണ്ട. :huh:

 

ഉദാഹരണത്തിന് നമ്മൾ തമ്മിൽ ഉള്ളത് അങ്ങനെയുള്ള ഒരു  സ്നേഹം അല്ലേ? പിന്നെന്താ? :hugkiss:

 

കൂട്ടുകാരനെ/ഭര്ത്താവിനെ വിശ്വസിക്കേണ്ട എന്ന സന്ദേശമാണോ ഇതിലൂടെ കിട്ടുന്നത്  :mmm:

 

ഒരിക്കലും അവരെ അവിശ്വസിക്കരുത് . പക്ഷെ ഒരു കണ്ണ് വേണം എന്നു മാത്രം. കാക്ക കണ്ണ്. :grin:

 

 

വായിച്ചപ്പോ ഒരു പാട് വിഷമം തോന്നി...

 

 

 

 

 

പോട്ടട  കണ്ണാ. വിഷമിക്കണ്ടാട്ടോ. :no:

 

ഈ കൂട്ടുകാരാൻ ഒരു ചോക്കോബാർ വാങ്ങിത്തരാം എന്റെ മുത്തിന്. പോരെ. :grin:

 

 

 

 

എഴുതിയ ആൾ എങ്ങനെ ചിന്തിക്കുന്നോ എന്തോ... :think:  :)

 

എഴുതിയ ആൾ. you know ......അയാളൊരു ഭയങ്കര സാധനം ആണ്. :PP

 

കീചകൻ, കാപലികൻ. വെറുക്കപ്പെട്ടവൻ, അങ്ങനെ എല്ലാം.   :Vinu:

=======================

 

എന്റെ രഞ്ജിനി ഇതെല്ലാം വ്യക്തിപരം ഒന്നുമല്ല.

പൊതുവായ കാര്യങ്ങൾ അല്ലേ?

എല്ലാവര്ക്കും ബാധകമാണെന്ന് പറയാൻ വയ്യ.

 

അതായത് ഇങ്ങനെ തന്നെ എല്ലാവരും ചിന്തിക്കണം എന്നില്ല എന്ന്.

 

ആലകളെ ബോധവൽക്കരിക്കുക എന്ന സദുദ്ദേശ്യത്തോടെ  എഴുതിയതാണ്.

 

തെറ്റിദ്ധരിപ്പിക്കപ്പെട്ടതിൽ ക്ഷമിക്കണം.

 

നന്ദി രഞ്ജിനി.  :)

 

അയ്യോ അങ്ങനെ ഒന്നും തോന്നിക്കളയരുത് രഞ്ജിനി. ക്ഷമീ ... :no:

 

യഥാർത്ഥ സ്നേഹം ഒക്കെ ഉണ്ട്. പേടിക്കണ്ട. :huh:

 

ഉദാഹരണത്തിന് നമ്മൾ തമ്മിൽ ഉള്ളത് അങ്ങനെയുള്ള ഒരു  സ്നേഹം അല്ലേ? പിന്നെന്താ? :hugkiss:

 

>> ഹാവൂ ...  സമാധാനമായി ... ക്ഷമിച്ചിരിക്കുന്നു ;;)

 

ഒരിക്കലും അവരെ അവിശ്വസിക്കരുത് . പക്ഷെ ഒരു കണ്ണ് വേണം എന്നു മാത്രം. കാക്ക കണ്ണ്. :grin:

 

>> മ് ... ഒരു കാക്കയെ വളർത്തണം  :think:

 

 

പോട്ടട  കണ്ണാ. വിഷമിക്കണ്ടാട്ടോ. :no:

 

ഈ കൂട്ടുകാരാൻ ഒരു ചോക്കോബാർ വാങ്ങിത്തരാം എന്റെ മുത്തിന്. പോരെ. :grin:

 

>> ആ ചോകൊബാര് ഞാൻ അങ്ങൂ സാപ്പിട്ടു ... yummy... :thnq:  :blush:

 

 

എഴുതിയ ആൾ. you know ......അയാളൊരു ഭയങ്കര സാധനം ആണ്. :PP

 

കീചകൻ, കാപലികൻ. വെറുക്കപ്പെട്ടവൻ, അങ്ങനെ എല്ലാം.   :Vinu:

 

>>
ഇപ്പൊ ഏതാണ്ട് പിടി  കിട്ടി ... :hihi:

 

 

 

എന്റെ രഞ്ജിനി ഇതെല്ലാം വ്യക്തിപരം ഒന്നുമല്ല.

പൊതുവായ കാര്യങ്ങൾ അല്ലേ?

എല്ലാവര്ക്കും ബാധകമാണെന്ന് പറയാൻ വയ്യ.

 

അതായത് ഇങ്ങനെ തന്നെ എല്ലാവരും ചിന്തിക്കണം എന്നില്ല എന്ന്.

 

ആലകളെ ബോധവൽക്കരിക്കുക എന്ന സദുദ്ദേശ്യത്തോടെ  എഴുതിയതാണ്.

 

തെറ്റിദ്ധരിപ്പിക്കപ്പെട്ടതിൽ ക്ഷമിക്കണം.

 

നന്ദി രഞ്ജിനി.  :)

 

>> തെറ്റിധാരണ ഒന്നുമില്ല അബ്സോ ... എന്നാലും പെട്ടെന്ന് എന്തോ വിഷമം തോന്നി ... ഇപ്പൊ എല്ലാം ശെരിയായി കേട്ടോ ... Thanks for the caring words Abso  :)


  • Absolute likes this


Users Awards

#15 Absolute

 
Absolute

    Nokkukutti

  • Members
  • 854 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 11 July 2015 - 10:23 AM

yadharthathil mattulla aal nammale kurichu enthu chinthikkunnu ennathinu valiya prasakthi undu ennu enikku thonnunnilla. mattulla aal enthu chinthikkunnu ennu naam engane chinthikkunnu ennathanu palappozhum prashnangalude moola karanam. ippol nammude partner nammale kurichu moshamayi thanne chinthikkunnu engil polum, nannayi chinthikkunnu ennu namukku vishwasikkan sadhichal santhoshamayi jeevikkam. nere marichu nammude partner nammale kurichu mosham ayi chinthikkunna enna chintha aarkkanu manasika vishamam undakkunnathu ? 

 

aatmaavu . ഇതൊരു നല്ല പോയിന്റ്‌ ആണ്.

 

പക്ഷെ easier said than done

 

കാരണം, എളുപ്പം സാധിക്കുന്ന ഒന്നല്ല ഇത്.

നമ്മൾ ഒക്കെ സാദാരണ മനുഷ്യർ ആണ് എന്ന കാര്യം ആദ്യം ഓർക്കണം.

ഒരടി കിട്ടിയാൽ , അടുത്ത കരണം കാണിക്കാൻ നാം തയ്യാറാകുമോ? എങ്കിൽ കൊള്ളാം. :)







Also tagged with one or more of these keywords: absolute, psychology

0 user(s) are reading this topic

0 members, 0 guests, 0 anonymous users