Jump to content

Toggle Scoreboard
ibProArcade Scoreboard

sajujay has obtained a high score of 133780 Yesterday, 07:28 PM Playing Candy Crush Play Now!                P.K PavaNay! has obtained a high score of 2868 Yesterday, 02:46 PM Playing Tweety Buster Play Now!                P.K PavaNay! has obtained a high score of 32350 Yesterday, 02:09 PM Playing Jewel Thief Play Now!                KD SimoN has obtained a high score of 1025 Yesterday, 01:28 PM Playing Springfield Snowball Fight v32 Play Now!                Eda Sureshe has obtained a high score of 13950 Yesterday, 08:22 AM Playing Jewel Thief Play Now!                
Photo

സ്നേഹം ഏഴു തരം ~ Seven Types Of Love ~

Absolute love malayalam

  • Please log in to reply
34 replies to this topic

#1 Absolute

Absolute

    Nokkukutti

  • Members
  • 855 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 July 2015 - 03:23 PM

il_fullxfull.415113259_sgih.jpg

 

 

 

 

"എനിക്കു നിന്നെ വലിയ ഇഷ്ടമാണ്" എന്ന് ആരെങ്കിലും നമ്മോടു പറഞ്ഞു 

 

കേൾക്കുമ്പോൾ നമുക്കു വലിയ സന്തോഷം തോന്നും.

 

എന്നാൽ അടുത്ത നിമിഷം ഒരു അയവാസിയോടും ഇയാൾ അതു തന്നെ പറഞ്ഞു എന്നു കരുതുക.

 

പിന്നെ ഒരു പൂച്ചക്കുട്ടിയെ നോക്കി അങ്ങനെ തന്നെ പറഞ്ഞു: 'എനിക്കു നിന്നെ ഇഷ്ടമാണ്'

 

 

കുറച്ചു കഴിഞ്ഞ് 'മിലിയെ എനിക്കിഷ്ടമാണ്' എന്നും പറഞ്ഞു. 

 

ശെടാ!!!! ഇതിപ്പോ ആരെയാണ് ഇയാൾക്ക് ഏറ്റവും  ഇഷ്ടം എന്ന് എങ്ങനെ അറിയാം.

 

പേടിക്കണ്ട സ്നേഹം പ്രധാനമായും ഏഴു തരത്തിൽ ഉണ്ട്.

================================================================

 

വൈകാരികമായ സ്നേഹം Romantic : ശാരീരികം  ലൈംഗികം, പ്രേമം, അഭിനിവേശം,

 

ശൃംഗാരം, പ്രണയം, രോമാഞ്ചം, സാങ്കല്പികസുഖാനുഭൂതി ഇതെല്ലാം വരും .

 

ഇത് നമുക്കു എല്ലാവർക്കും സുപരിചിതമാണ്

================================================================

 

പ്രാവർത്തികമായ, പ്രായോഗികമായ സ്നേഹം Pragmatic : ലൗകികമായ വസ്തുതകളോടുള്ള സ്നേഹം

 

അതായതു നമ്മുടെ രാജ്യത്തോടുള്ള- ജോലിയോടുള്ള -പ്രതേക രുചിയോടുള്ള- പ്രവൃത്തിയോടുള്ള,

 

മൃഗങ്ങളോടുള , ഭക്ഷണത്തോടുള്ള ..... സ്നേഹം,

================================================================

 

പരോപകാരതല്പരമായ സ്നേഹം Altruistic: ദൈവത്തോടുള്ള, മതത്തോടുള്ള, സംഘടനയോടുള്ള സ്നേഹം

================================================================

 

ആകൃഷ്ടത (മനസ്സില്നിന്ന് വിട്ടുപോകാതിരിക്കുന്ന വിചാരം) മനോഭാവത്തോടെയുള്ള സ്നേഹം Obsessive :

 

 

ഒരു താല്ക്കാലിക സമയത്തേക്ക് ഏതെങ്കിലും ഒന്നിൽ പൂർണമായും ലയിച്ചിരിക്കുന്ന തരത്തിലുള്ളത്.

 

ഇതു പ്രേമത്തിൽ തന്നെയാകാം, പരീക്ഷയിലാകാം, കച്ചവടത്തിലാകാം, internet- ലാകാം

 

================================================================

 

സഹോദര്യത്തിൽ നിന്നുള്ള സ്നേഹം Brotherly: സുഹൃത്തുക്കളോടും, അയൽവാസികളോടും മറ്റും തോന്നുന്നത്.

================================================================

 

സർവത്രികമായ  സ്നേഹം Common: മനുഷ്യർക്കു മനുഷ്യരോടു പൊതുവെ തോന്നുന്ന സ്നേഹം

================================================================

 

കുടുംബ സ്നേഹം Familial: ഒരു കുടുംബത്തിലെ, സംഘടനയിലെ അല്ലെങ്കിൽ കുലത്തിലെ അംഗങ്ങൾ

തമ്മിലുള്ള  സ്നേഹം.

================================================================

 

എല്ലാറ്റിലും ഇരിക്കുന്ന സ്നേഹം ഒന്നു തന്നെയാണ്. ഭാഷയുടെ സഹായത്തിൽ ആ ഒന്നിനെ ഏഴു

 

വ്യത്യസ്ത തരത്തിൽ മനസ്സിലാക്കാം എന്നു മാത്രം. :)


Edited by Absolute, 07 July 2015 - 05:00 PM.

  • Vanampaadi, PhoolaN Devi , InduchoodaN and 7 others like this

#2 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 49,283 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 07 July 2015 - 03:36 PM

Snehamaanu akhila saaramoozhiyil .... :athe: 

 

Absolute .... :vgood:


  • Absolute likes this


Users Awards

#3 Malar

Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • 32,230 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 07 July 2015 - 03:42 PM

Sneham ethra tharathil undenkilum snehathinu pakaram sneham matram alle ullu guru :mmm:

Nannayittund ee snehabhavangal :good:
  • Absolute likes this

#4 KallaN PavithraN

KallaN PavithraN

    Nokkukutti

  • TOP Member
  • 1,277 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 07 July 2015 - 05:45 PM

Sneham ethra tharathil undenkilum snehathinu pakaram sneham matram alle ullu guru :mmm:

Nannayittund ee snehabhavangal :good:

 

 

ippo okke aalukal snehathinu pakaram gift aanu vangunne :hihi:


  • Absolute likes this

#5 Sree Ranjini

Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • 27,319 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 07 July 2015 - 06:31 PM

The seven different shades of Love...

 

സപ്തവർണ്ണങ്ങൾ പോലെ ...  സപ്തസ്വരങ്ങൾ പോലെ ...
എല്ലാം വ്യത്യസ്ത സ്വഭാവം   ഉള്ളത് ... എന്നാൽ എല്ലാം ഒരേ ഉറവിടത്തിൽ നിന്നും ജനിച്ചത്‌...

ഈ പ്രപഞ്ചത്തെ ഏകോപിപ്പിക്കുന്ന ആ ശക്തിയാണ് സ്നേഹം .

മനുഷ്യനും പക്ഷി മൃഗാദികൾക്കും സഹജമല്ലേ ഈ സ്നേഹം?

ഓരോരുത്തര്ക്കും താൻ അര്ഹിക്കുന്ന സ്നേഹം കിട്ടിയില്ലെങ്കിൽ അത് അവനിൽ മാനസിക വിഭ്രാന്തി ഉണ്ടാക്കുന്നു ... like anxiety, hysteria etc.

 

എനിക്ക് നിന്നെ ഇഷ്ടമാണ് ... എന്നാരെങ്കിലും പറഞ്ഞാല് ഉടനെ ചോദിക്കാം അല്ലെ ... എങ്ങനെ? എതു  തരത്തിൽ? :hihi:

സ്നേഹത്തെ പറ്റിയുള്ള ഈ അന്വേഷണം ഇഷ്ടപ്പെട്ടു അബ്സോ  :)


  • Varikkuzhi Soman, Absolute, GeeThaNjaLi and 1 other like this


Users Awards

#6 prabhatham

prabhatham

    Nokkukutti

  • Members
  • 62 posts
  • Gender:Female

Posted 07 July 2015 - 09:18 PM

nice :grin:


  • Absolute likes this

#7 ~KrishnettaN~

~KrishnettaN~

    KaranavaR of PP

  • Premium Member
  • 6,155 posts
  • Location:Qatar
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 08 July 2015 - 09:34 AM

സ്ഥാനാർഥി വോട്ടറോടു പ്രകടിപ്പിക്കുന്ന സ്നേഹത്തെ ഇതിൽ ഏതു വകുപ്പിൽ പെടുത്താം...?


  • ღVavachiiღ and Absolute like this


Users Awards

#8 Absolute

Absolute

    Nokkukutti

  • Members
  • 855 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 08 July 2015 - 09:50 AM

Snehamaanu akhila saaramoozhiyil .... :athe:

 

Absolute .... :vgood:

That's true Vannoos. Thank you :)



#9 Absolute

Absolute

    Nokkukutti

  • Members
  • 855 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 08 July 2015 - 09:56 AM

Sneham ethra tharathil undenkilum snehathinu pakaram sneham matram alle ullu guru :mmm:

Nannayittund ee snehabhavangal :good:

 

 

 

 

ചോരക്കു പകരം ചോര  എന്നെല്ലാം പറയുന്നതുപോലെ
സ്നേഹത്തിനു പകരം സ്നേഹം എന്നെല്ലാം പറയാം.എങ്കിലും,

 

സ്നേഹം പകരംവെക്കാൻ  ഒക്കാത്ത ഒന്നാണ്.
ഒന്നിനും പകരമായിട്ടല്ലല്ലോ നാം സ്നേഹിക്കുന്നത്.

 

വെറുതെ അങ്ങു സ്നേഹിച്ചേക്കണം.
സ്നേഹിക്കാൻ വേണ്ടി സ്നേഹിക്കണം.

 

ഇഷ്ട്ടപ്പെട്ടതിനു നന്ദി മലർ,  :)


  • Malar likes this

#10 Absolute

Absolute

    Nokkukutti

  • Members
  • 855 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 08 July 2015 - 10:03 AM

ippo okke aalukal snehathinu pakaram gift aanu vangunne :hihi:

 

സ്നേഹത്തിന്റെ പ്രതീകമായി  ഗിഫ്റ്റ് കൊടുക്ക്കുന്നതിൽ തെറ്റില്ല.

 

തളർവാദം ബാധിച്ചവന് മോട്ടോർ ബൈക്കും 

അഞ്ചു വയസ്സുള്ള കുട്ടിക്ക് തോക്കും

പ്രമേഹ രോഗിക്ക് ലടടുവും കൊടുക്കുന്നത്

സ്നേഹത്തിന്റെ പ്രതീകമാണെന്നു പറയാനേ കഴിയില്ല.

 

ഉചിതമായ സമ്മാനങ്ങൾ കൊടുക്കുന്നത്
സ്നേഹത്തെ ഊട്ടിയുറപ്പിക്കും എന്നാണ് എന്റെ തോന്നൽ.

 

അഭിപ്രായങ്ങൾക്ക് നന്ദി  ആത്മാവ്‌ :)


  • mania likes this

#11 Absolute

Absolute

    Nokkukutti

  • Members
  • 855 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 08 July 2015 - 10:16 AM

 

The seven different shades of Love...

 

സപ്തവർണ്ണങ്ങൾ പോലെ ...  സപ്തസ്വരങ്ങൾ പോലെ ...
എല്ലാം വ്യത്യസ്ത സ്വഭാവം   ഉള്ളത് ... എന്നാൽ എല്ലാം ഒരേ ഉറവിടത്തിൽ നിന്നും ജനിച്ചത്‌...

ഈ പ്രപഞ്ചത്തെ ഏകോപിപ്പിക്കുന്ന ആ ശക്തിയാണ് സ്നേഹം .

മനുഷ്യനും പക്ഷി മൃഗാദികൾക്കും സഹജമല്ലേ ഈ സ്നേഹം?

ഓരോരുത്തര്ക്കും താൻ അര്ഹിക്കുന്ന സ്നേഹം കിട്ടിയില്ലെങ്കിൽ അത് അവനിൽ മാനസിക വിഭ്രാന്തി ഉണ്ടാക്കുന്നു ... like anxiety, hysteria etc.

 

എനിക്ക് നിന്നെ ഇഷ്ടമാണ് ... എന്നാരെങ്കിലും പറഞ്ഞാല് ഉടനെ ചോദിക്കാം അല്ലെ ... എങ്ങനെ? എതു  തരത്തിൽ? :hihi:

സ്നേഹത്തെ പറ്റിയുള്ള ഈ അന്വേഷണം ഇഷ്ടപ്പെട്ടു അബ്സോ  :)

 

സ്നേഹത്തെ പറ്റി നന്നായി എഴുതി രഞ്ജിനി.

 

ഏവരിലും സഹജമായിരിക്കുന്ന ഒന്നാണു സ്നേഹം.

 

അത് വ്യക്തമായ രീതിയിൽ സ്ഫുരിക്കപെടുമ്പോൾ

 

അതു വെളിയിലേക്കു പ്രകാശം ചൊരിയുന്നു.

 

ആ പ്രഭ മനുഷ്യരാശിക്ക്  മൊത്തം വെളിച്ചമേകും.

 

 

എനിക്ക് നിന്നെ ഇഷ്ടമാണ് ... എന്നാരെങ്കിലും പറഞ്ഞാല് ഉടനെ ചോദിക്കാം അല്ലെ ... എങ്ങനെ? എതു  തരത്തിൽ? :hihi:

 

 

തീര്ച്ചയായും ചോദിക്കാം

 

എന്നിലുള്ള ഇതു ഘടകത്തെയാണ് നീ സ്നേഹിക്കുന്നത് എന്ന് .

 

എന്നെ ഞാനാക്കുന്ന എന്റെ ആന്തരിക പ്രകൃതിയെയോ,

അഥവാ ആ സ്വത്വത്തെയാണോ നീ സ്നേഹിക്കുന്നത്

 

അതോ  ഞാൻ എന്റേതായി  കരുതുന്ന 

 

എന്റെ മനസ്സിനെയോ,

 

 എന്റെ വാക്കുകളെയോ,

 

എന്റെ പ്രവൃത്തിയെയോ,

 

എന്റെ ശരീരത്തെയോ,

 

എന്റെ പണത്തെയോ,

 

എന്റെ പ്രശസ്തിയെയോ എന്ന്?

 

നന്ദി രഞ്ജിനി :)

 

 

 
 

 

 


Edited by Absolute, 08 July 2015 - 10:17 AM.

  • Sree Ranjini and mania like this

#12 Absolute

Absolute

    Nokkukutti

  • Members
  • 855 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 08 July 2015 - 10:25 AM

സ്ഥാനാർഥി വോട്ടറോടു പ്രകടിപ്പിക്കുന്ന സ്നേഹത്തെ ഇതിൽ ഏതു വകുപ്പിൽ പെടുത്താം...?

 

 

അതിനെ സ്നേഹമായിട്ട് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.

 

മറിച്ച്, ഒരുതരം ചതിയായിട്ടാണ് അനുഭവപ്പെടുന്നത്. 

 

 

എന്നിരുന്നാലും കൃഷ്ണേട്ടന്  അവരോടു അങ്ങനെ സ്നേഹം തോന്നിയെങ്കിൽ നമുക്ക് അതിനെ

 

സർവത്രികമായ  സ്നേഹം Common: മനുഷ്യർക്കു മനുഷ്യരോടു പൊതുവെ തോന്നുന്ന സ്നേഹം

 

എന്ന വകുപ്പിൽ പെടുത്തികാണാം  

 

കാരണം, പട്ടിയോടോ പൂച്ചയോടോ അല്ലല്ലോ അവർ വോട്ടു ചോദിച്ചത് മനുഷ്യരോടല്ലേ?

 

മനുഷ്യന്റെ നന്മക്കു വേണ്ടിയാണല്ലോ ഇവരെല്ലാം വാസ്തവത്തിൽ വർത്തിക്കേണ്ടത്.  അല്ലെ കൃഷ്ണേട്ടാ?  :)


  • mania likes this

#13 Sree Ranjini

Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • 27,319 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 09 July 2015 - 02:10 PM

 

 

The seven different shades of Love...

 

സപ്തവർണ്ണങ്ങൾ പോലെ ...  സപ്തസ്വരങ്ങൾ പോലെ ...
എല്ലാം വ്യത്യസ്ത സ്വഭാവം   ഉള്ളത് ... എന്നാൽ എല്ലാം ഒരേ ഉറവിടത്തിൽ നിന്നും ജനിച്ചത്‌...

ഈ പ്രപഞ്ചത്തെ ഏകോപിപ്പിക്കുന്ന ആ ശക്തിയാണ് സ്നേഹം .

മനുഷ്യനും പക്ഷി മൃഗാദികൾക്കും സഹജമല്ലേ ഈ സ്നേഹം?

ഓരോരുത്തര്ക്കും താൻ അര്ഹിക്കുന്ന സ്നേഹം കിട്ടിയില്ലെങ്കിൽ അത് അവനിൽ മാനസിക വിഭ്രാന്തി ഉണ്ടാക്കുന്നു ... like anxiety, hysteria etc.

 

എനിക്ക് നിന്നെ ഇഷ്ടമാണ് ... എന്നാരെങ്കിലും പറഞ്ഞാല് ഉടനെ ചോദിക്കാം അല്ലെ ... എങ്ങനെ? എതു  തരത്തിൽ? :hihi:

സ്നേഹത്തെ പറ്റിയുള്ള ഈ അന്വേഷണം ഇഷ്ടപ്പെട്ടു അബ്സോ  :)

 

സ്നേഹത്തെ പറ്റി നന്നായി എഴുതി രഞ്ജിനി.

 

ഏവരിലും സഹജമായിരിക്കുന്ന ഒന്നാണു സ്നേഹം.

 

അത് വ്യക്തമായ രീതിയിൽ സ്ഫുരിക്കപെടുമ്പോൾ

 

അതു വെളിയിലേക്കു പ്രകാശം ചൊരിയുന്നു.

 

ആ പ്രഭ മനുഷ്യരാശിക്ക്  മൊത്തം വെളിച്ചമേകും.

 

 

എനിക്ക് നിന്നെ ഇഷ്ടമാണ് ... എന്നാരെങ്കിലും പറഞ്ഞാല് ഉടനെ ചോദിക്കാം അല്ലെ ... എങ്ങനെ? എതു  തരത്തിൽ? :hihi:

 

 

തീര്ച്ചയായും ചോദിക്കാം

 

എന്നിലുള്ള ഇതു ഘടകത്തെയാണ് നീ സ്നേഹിക്കുന്നത് എന്ന് .

 

എന്നെ ഞാനാക്കുന്ന എന്റെ ആന്തരിക പ്രകൃതിയെയോ,

അഥവാ ആ സ്വത്വത്തെയാണോ നീ സ്നേഹിക്കുന്നത്

 

അതോ  ഞാൻ എന്റേതായി  കരുതുന്ന 

 

എന്റെ മനസ്സിനെയോ,

 

 എന്റെ വാക്കുകളെയോ,

 

എന്റെ പ്രവൃത്തിയെയോ,

 

എന്റെ ശരീരത്തെയോ,

 

എന്റെ പണത്തെയോ,

 

എന്റെ പ്രശസ്തിയെയോ എന്ന്?

 

നന്ദി രഞ്ജിനി :)

 

 

 
 

 

 

 

 

ശെരിയാണ് അബ്സോ... അങ്ങിനെ പലതിനു വേണ്ടിയും ഒരാൾ മറ്റൊരാളെ സ്നേഹിക്കുന്നു...
അങ്ങിനെ വരുമ്പോൾ ചിലതെല്ലാം സ്നേഹ പ്രകടനങ്ങൾ മാത്രമാകുന്നു...
പലപ്പോഴും ഈ സ്നേഹപ്രകടനങ്ങൾ ഉള്ളില് തട്ടിയുള്ള സ്നേഹം ആണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു...
തിരിച്ചറിയുമ്പോഴേക്കും വൈകിപ്പോകുന്നു...
ശെരിയായ സ്നേഹത്തെയും പ്രകടങ്ങളെയും എങ്ങനെ തുടക്കത്തിൽ തന്നെ മനസ്സിലാകാൻ കഴിയും? :mmm:
എന്നാൽ കുറെ പേര് രക്ഷപ്പെടും ... from the trauma of betrayal :think:


  • Absolute likes this


Users Awards

#14 Absolute

Absolute

    Nokkukutti

  • Members
  • 855 posts
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 09 July 2015 - 03:05 PM

ശെരിയാണ് അബ്സോ... അങ്ങിനെ പലതിനു വേണ്ടിയും ഒരാൾ മറ്റൊരാളെ സ്നേഹിക്കുന്നു...
അങ്ങിനെ വരുമ്പോൾ ചിലതെല്ലാം സ്നേഹ പ്രകടനങ്ങൾ മാത്രമാകുന്നു...
പലപ്പോഴും ഈ സ്നേഹപ്രകടനങ്ങൾ ഉള്ളില് തട്ടിയുള്ള സ്നേഹം ആണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു...
തിരിച്ചറിയുമ്പോഴേക്കും വൈകിപ്പോകുന്നു...

 

 

 

സ്നേഹത്തിൽ പതിയിരിക്കുന്ന ആപത്തുകളെ ക്കുറിച്ച് നന്നായി പറഞ്ഞു രഞ്ജിനി . :super:

 

ശെരിയായ സ്നേഹത്തെയും പ്രകടങ്ങളെയും എങ്ങനെ തുടക്കത്തിൽ തന്നെ മനസ്സിലാകാൻ കഴിയും? :mmm:
എന്നാൽ കുറെ പേര് രക്ഷപ്പെടും ... from the trauma of betrayal
:think:

 

ഏതെങ്കിലും ഒരു പ്രത്യേകം നിയമം വച്ചു കൊണ്ട് ആര്ക്കും ആരെയും സ്നേഹിക്കാൻ കഴിയുകയും ഇല്ല.

 

 

എന്നാൽ സ്നേഹം വിവാഹത്തിലേക്കും മറ്റു ബന്ധങ്ങളിലേക്കും (social  and  personal    contracts)

 

എത്തുന്നതിനു മുമ്പ്  തീര്ച്ചയായും   അവരവരുടെ മനോധർമവും  കഴിവും വച്ചുകൊണ്ട് 

 

തന്റെ ഭാവി ഇണയെക്കുറിച്ചു സമഗ്രമായ ഒരു അന്വേഷണം- മാനസികവും ഭൗതികവും ആയതു  -  നടത്താവുന്നതാണ്.

 
 ഭാഗ്യമുണ്ടെങ്കിൽ നമ്മുടെ ഉൾവിളി ഈ വിഷയത്തിൽ നമുക്കു തുണയായ്‌ വരും എന്നു മാത്രമേ പറയാനാവൂ.

 

നൂറു ശതമാനം വിജയം പ്രതീക്ഷിക്കാൻ കഴിയില്ല എന്നു സാരം. കാരണം ഇടക്കാലത്തു വച്ചു പങ്കാളികളിൽ

 

കാണപ്പെട്ടെക്കാവുന്ന മാറ്റങ്ങൾ  ഒന്നും അന്വേഷണത്തിൽ തെളിഞ്ഞു വരുകയില്ലല്ലോ.

 

 

എങ്കിലും ഒരു കാര്യം തീർച്ചയാണ്: തങ്ങളുടെ കുട്ടിക്കാലത്ത്‌ യഥാർത്ഥ സ്നേഹം നുണയാൻ

 

സാഹചര്യങ്ങൾ ലഭിക്കാതെ  വരുന്നവരാണ് കൂടിതലായും  വ്യാജ-സ്നേഹപ്രകടനങ്ങളിൽ വീണു പോകുന്നത്.

 

അനാവശ്യമായി അമിത സ്നേഹവും ലാളനയും ചെറുപ്പത്തിലെ ലഭിച്ചവർക്കും  ഈ ദുർഗതി വന്നെന്നു വരാം.

 

 

നല്ല വാക്കുകൾക്കു നന്ദി രഞ്ജിനി. :)


Edited by Absolute, 09 July 2015 - 03:07 PM.

  • Sree Ranjini likes this

#15 Sree Ranjini

Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • 27,319 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 10 July 2015 - 09:30 AM

സ്നേഹത്തിൽ പതിയിരിക്കുന്ന ആപത്തുകളെ ക്കുറിച്ച് നന്നായി പറഞ്ഞു രഞ്ജിനി . :super:

 

ശെരിയായ സ്നേഹത്തെയും പ്രകടങ്ങളെയും എങ്ങനെ തുടക്കത്തിൽ തന്നെ മനസ്സിലാകാൻ കഴിയും? :mmm:
എന്നാൽ കുറെ പേര് രക്ഷപ്പെടും ... from the trauma of betrayal
:think:

 

ഏതെങ്കിലും ഒരു പ്രത്യേകം നിയമം വച്ചു കൊണ്ട് ആര്ക്കും ആരെയും സ്നേഹിക്കാൻ കഴിയുകയും ഇല്ല.

 

 

എന്നാൽ സ്നേഹം വിവാഹത്തിലേക്കും മറ്റു ബന്ധങ്ങളിലേക്കും (social  and  personal    contracts)

 

എത്തുന്നതിനു മുമ്പ്  തീര്ച്ചയായും   അവരവരുടെ മനോധർമവും  കഴിവും വച്ചുകൊണ്ട് 

 

തന്റെ ഭാവി ഇണയെക്കുറിച്ചു സമഗ്രമായ ഒരു അന്വേഷണം- മാനസികവും ഭൗതികവും ആയതു  -  നടത്താവുന്നതാണ്.

 
 ഭാഗ്യമുണ്ടെങ്കിൽ നമ്മുടെ ഉൾവിളി ഈ വിഷയത്തിൽ നമുക്കു തുണയായ്‌ വരും എന്നു മാത്രമേ പറയാനാവൂ.

 

നൂറു ശതമാനം വിജയം പ്രതീക്ഷിക്കാൻ കഴിയില്ല എന്നു സാരം. കാരണം ഇടക്കാലത്തു വച്ചു പങ്കാളികളിൽ

 

കാണപ്പെട്ടെക്കാവുന്ന മാറ്റങ്ങൾ  ഒന്നും അന്വേഷണത്തിൽ തെളിഞ്ഞു വരുകയില്ലല്ലോ.

 

 

എങ്കിലും ഒരു കാര്യം തീർച്ചയാണ്: തങ്ങളുടെ കുട്ടിക്കാലത്ത്‌ യഥാർത്ഥ സ്നേഹം നുണയാൻ

 

സാഹചര്യങ്ങൾ ലഭിക്കാതെ  വരുന്നവരാണ് കൂടിതലായും  വ്യാജ-സ്നേഹപ്രകടനങ്ങളിൽ വീണു പോകുന്നത്.

 

അനാവശ്യമായി അമിത സ്നേഹവും ലാളനയും ചെറുപ്പത്തിലെ ലഭിച്ചവർക്കും  ഈ ദുർഗതി വന്നെന്നു വരാം.

 

 

നല്ല വാക്കുകൾക്കു നന്ദി രഞ്ജിനി. :)

 

സ്നേഹത്തിൽ പതിയിരിക്കുന്ന ആപത്തുകളെ ക്കുറിച്ച് നന്നായി പറഞ്ഞു രഞ്ജിനി . :super:

 

ശെരിയായ സ്നേഹത്തെയും പ്രകടങ്ങളെയും എങ്ങനെ തുടക്കത്തിൽ തന്നെ മനസ്സിലാകാൻ കഴിയും? :mmm:
എന്നാൽ കുറെ പേര് രക്ഷപ്പെടും ... from the trauma of betrayal
:think:

 

ഏതെങ്കിലും ഒരു പ്രത്യേകം നിയമം വച്ചു കൊണ്ട് ആര്ക്കും ആരെയും സ്നേഹിക്കാൻ കഴിയുകയും ഇല്ല.

 

 

എന്നാൽ സ്നേഹം വിവാഹത്തിലേക്കും മറ്റു ബന്ധങ്ങളിലേക്കും (social  and  personal    contracts)

 

എത്തുന്നതിനു മുമ്പ്  തീര്ച്ചയായും   അവരവരുടെ മനോധർമവും  കഴിവും വച്ചുകൊണ്ട് 

 

തന്റെ ഭാവി ഇണയെക്കുറിച്ചു സമഗ്രമായ ഒരു അന്വേഷണം- മാനസികവും ഭൗതികവും ആയതു  -  നടത്താവുന്നതാണ്.

 
 ഭാഗ്യമുണ്ടെങ്കിൽ നമ്മുടെ ഉൾവിളി ഈ വിഷയത്തിൽ നമുക്കു തുണയായ്‌ വരും എന്നു മാത്രമേ പറയാനാവൂ.

 

നൂറു ശതമാനം വിജയം പ്രതീക്ഷിക്കാൻ കഴിയില്ല എന്നു സാരം. കാരണം ഇടക്കാലത്തു വച്ചു പങ്കാളികളിൽ

 

കാണപ്പെട്ടെക്കാവുന്ന മാറ്റങ്ങൾ  ഒന്നും അന്വേഷണത്തിൽ തെളിഞ്ഞു വരുകയില്ലല്ലോ.

 

 

എങ്കിലും ഒരു കാര്യം തീർച്ചയാണ്: തങ്ങളുടെ കുട്ടിക്കാലത്ത്‌ യഥാർത്ഥ സ്നേഹം നുണയാൻ

 

സാഹചര്യങ്ങൾ ലഭിക്കാതെ  വരുന്നവരാണ് കൂടിതലായും  വ്യാജ-സ്നേഹപ്രകടനങ്ങളിൽ വീണു പോകുന്നത്.

 

അനാവശ്യമായി അമിത സ്നേഹവും ലാളനയും ചെറുപ്പത്തിലെ ലഭിച്ചവർക്കും  ഈ ദുർഗതി വന്നെന്നു വരാം.

 

 

നല്ല വാക്കുകൾക്കു നന്ദി രഞ്ജിനി. :)

 

അതെയതെ ... കുറെ ഒക്കെ ഭാഗ്യം തന്നെയാണ്. എന്നാലും യഥാര്ത്ത സ്നേഹത്തിൽ വിശ്വസിക്കുന്ന ഒരാൾക്ക്‌ വിശ്വാസവഞ്ചന അനുഭവിക്കേണ്ടി വന്നാൽ അതിന്റെ വേദന അസഹ്യമായിരിക്കും.

കാലം പതിയെ അതിന്റെ intensity കുറയ്ക്കും.


  • Absolute likes this


Users Awards





Also tagged with one or more of these keywords: Absolute, love, malayalam

0 user(s) are reading this topic

0 members, 0 guests, 0 anonymous users