Jump to content

Toggle Scoreboard
ibProArcade Scoreboard

Purushu Pattalam has obtained a high score of 20375 Yesterday, 06:12 PM Playing Flip Words Play Now!                AL Adima Kannu has obtained a high score of 294 Jun 22 2017 07:59 PM Playing Coat of Arms Test Play Now!                Kaappiri KuttaN has obtained a high score of 10400 Jun 22 2017 04:15 PM Playing Flip Words Play Now!                ~Vaishu~ has obtained a high score of 37525 Jun 22 2017 12:17 PM Playing Flip Words Play Now!                Malabar SultaN has obtained a high score of 13400 Jun 19 2017 11:56 PM Playing Flip Words Play Now!                
Photo
- - - - -

Intel Compute Stick That Converts Your Tv Into A Pc Now Available In India

Intel Computer PC Compute Stick Mini Computer Windows Windows 8.1 RAM 2GB 32 GB SD Card

  • Please log in to reply
3 replies to this topic

#1 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,298 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 July 2015 - 06:38 PM

Intel Compute Stick that converts your TV into a PC now available in India

compute-stick-hero-icons-rwd.png.renditi

Powered by a 1.83GHz Intel Atom quad-core processor, the Compute Stick essentially converts any HDMI port-equipped display or monitor into a fully functional computer.

NEW DELHI: Intel has launched the Intel Compute Stick in India. It will be available online through Flipkart and at physical stores via Intel technology providers across India. 
 
The Windows version of the stick is available at Rs 9,999 on Flipkart while the pricing of the Linux version has not been revealed. 
 
Powered by a 1.83GHz Intel Atom quad-core processor, the Compute Stick essentially converts any HDMI port-equipped display or monitor into a fully functional computer when one plugs it in. 
 
Intel has launched two variants of the device in India providing users with a choice of two operating systems - The Windows 8.1 version comes pre-installed with Bing and Windows 8.1, and includes 32GB storage and 2GB RAM while the Linux version comes pre-installed with Ubuntu 14.04, with 8GB storage and 1GB RAM. 
 
Both devices come with Wi-Fi(802.11bgn) and Bluetooth 4.0 for connectivity, a USB 2.0 port to connect peripherals and a micro SD card slot for additional storage. Wireless keyboards and mice can be connected to the device via Bluetooth. 
 
iBall had also recently launched the iBall Spelndo PC-On-Stick, powered by the Intel Atom Quad-Core Processor which runs Windows 8.1 and has a 2GBRAM with 32GB in-built memory. The iBall Stick retails at Rs 8,999. 
 
On the launch of the Intel Compute Stick, Rajiv Bhalla - director, sales and marketing - Intel South Asia said, "Intel continues to look for great ways to deliver new product opportunities for our end users and channel partners. The Intel Compute Stick takes computing to the next level and helps deliver the best computing experience possible in an incredibly small device. It brings computing to new devices and environments, transforming the way, when and how we compute. We are extremely pleased to bring this revolutionary device to India." 
 
Courtesy: TOI
Image Courtesy: Intel
More Details: Visit Intel Official Page :click:

  • PhoolanDevi and Purushu Pattalam like this


Users Awards

#2 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,298 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 July 2015 - 06:40 PM

ടിവിയെ കമ്പ്യൂട്ടറാക്കാന്‍ ഇന്റല്‍ കമ്പ്യൂട്ട് സ്റ്റിക്ക്‌

16410_706760.jpg

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 8.1 അധിഷ്ഠിതമായ ഇന്റലിന്റെ മിനി പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഇന്ത്യന്‍ വിപണിയിലെത്തി. 'ഇന്റല്‍ കമ്പ്യൂട്ട് സ്റ്റിക്ക്' എന്ന് പേരിട്ടിട്ടുള്ള ഇതിന് ഓണ്‍ലൈന്‍ വില്‍പ്പന കേന്ദ്രമായ ഫ് ളിപ്കാര്‍ട്ടില്‍ 9,999 രൂപയാണ് വില. 

 
പേര് സൂചിപ്പിക്കും പോലെ, ചെറിയൊരു മെമ്മറി സ്റ്റിക്കിന്റെ വലിപ്പമുള്ള ഉപകരണത്തില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ സന്നിവേശിപ്പിച്ചിരിക്കുകയാണ് ഇന്റല്‍. നിങ്ങളുടെ ടിവിയെ കമ്പ്യൂട്ടറായി മാറ്റുന്ന ഉപകരണമാണിത്. 
 
സമാനമായ ഒരു ഉപകരണം അടുത്തിയിടെ ഐബാളും പ്രഖ്യാപിച്ചിരുന്നു. 'ഐബാള്‍ സ്‌പ്ലെന്‍ഡോ' ( iBall Splendo ) എന്ന ആ മിനി വിന്‍ഡോസ് കമ്പ്യൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ 8,999 രൂപയ്ക്കാവും വില്‍ക്കുകയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 
 
ഇന്റല്‍ ആറ്റം ക്വാഡ് കോര്‍ പ്രൊസസര്‍ കരുത്തു പകരുന്ന ഉപകരണമാണ് 'ഇന്റല്‍ കമ്പ്യൂട്ട് സ്റ്റിക്ക്' ( Intel Compute Stick ). വിന്‍ഡോസ് 8.1 ഒഎസ് മുന്‍കൂറായി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള സ്റ്റിക്കില്‍ 32 ജിബി ഇന്‍ബിള്‍റ്റ് സ്‌റ്റോറേജും 2ജിബി റാമുമുണ്ട്. 
 
ഉബുണ്ടു 14.4 ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്ത മറ്റൊരു വകഭേദവുമുണ്ട്. അതില്‍ 8ജിബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജും 1ജിബി റാമും ഉണ്ട്. വിന്‍ഡോസ് വേര്‍ഷനാണ് 9,999 രൂപ. ഉബുണ്ടു ഒഎസ് ഉള്ളതിന്റെ വില വെളിപ്പെടുത്തിയിട്ടില്ല. 
 
വൈഫൈ, ബ്ലൂടൂത്ത്, ഒരു യുഎസ്ബി 2.0 പോര്‍ട്ട് ഒക്കെ കമ്പ്യൂട്ട് സ്റ്റിക്കിലുണ്ട്. അധിക സ്റ്റോറേജിനായി ഒരു മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടുമുണ്ട്. 
 
പേഴ്‌സണല്‍ കമ്പ്യൂട്ടിങിനെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുകയാണ് ഇന്റല്‍ കമ്പ്യൂട്ട് സ്റ്റിക്ക് ചെയ്യുകയെന്ന്, അത് ഇന്ത്യയില്‍ പുറത്തിറക്കിക്കൊണ്ട് ഇന്‍ലിലെ സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ രാജീവ് ഭല്ല പറഞ്ഞു. ഇത്രയും ചെറിയ ഉപകരണത്തിന്റെ സഹായത്തോടെ മികച്ച കമ്പ്യൂട്ടിങ് അനുഭവം പ്രദാനം ചെയ്യാന്‍ സഹായിക്കുകയാണ് ഇന്റല്‍ ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. 
 
'പുതിയ ഉപകരണങ്ങളിലേക്കും പുതിയ പരിസ്ഥിതികളിലേക്കും കമ്പ്യൂട്ടിങിനെ എത്തിക്കുകയണിത് ചെയ്യുന്നത്. നമ്മള്‍ കമ്പ്യൂട്ടിങ് നടത്തുന്ന രീതിയെയും അത് മാറ്റുന്നു. ഇത്തരമൊരു വിപ്ലവകരമായ ഉപകരണം ഇന്ത്യയിലെത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്'-രാജീവ് ഭല്ല പറഞ്ഞു.
 
കടപ്പാട്: മാതൃഭൂമി

  • PhoolanDevi, Eda Kattappe and Purushu Pattalam like this


Users Awards

#3 Eda Kattappe

Eda Kattappe

    Nokkukutti

  • Star of Stars
  • 32,088 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 12 July 2015 - 08:23 PM

iniyippo tv kandu boradikumbo athine pidichu computer akam :paara:




Users Awards

#4 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,858 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 31 July 2015 - 03:34 PM

athu kollam...

great







Also tagged with one or more of these keywords: Intel, Computer, PC, Compute Stick, Mini Computer, Windows, Windows 8.1, RAM, 2GB, 32 GB, SD Card

0 user(s) are reading this topic

0 members, 0 guests, 0 anonymous users