Jump to content








Toggle Scoreboard
ibProArcade Scoreboard

dakini17 has obtained a high score of 760 Today, 09:00 PM Playing More Bloons Play Now!                InduChOOdaN has obtained a high score of 13139 Today, 07:29 PM Playing American Idol: Sky Blocks Play Now!                InduChOOdaN has obtained a high score of 322 Today, 05:52 PM Playing Spin Balls Play Now!                KD SimoN has obtained a high score of 33446 Today, 04:27 PM Playing Dogfight 2 Play Now!                KD SimoN has obtained a high score of 13346 Today, 12:21 PM Playing Pirates Second Blood - Full Play Now!                
Photo

Kavithakalude Aalapanamvum Varikalum ( Including Adhyathma Ramayanam & Kavitha In School Books )

Kavitha Malayalam Poem Lyrics Malayalam Poem Audio Malayalam Poem Video Kavitha Lyrics Kavitha Audio Kavitha Video Ramayanam Ramayanam Audio Ramayanam Video Ramayanam Audio and Video Lyrics

  • Please log in to reply
10 replies to this topic

#1 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 06 July 2015 - 09:58 AM

മലയാളത്തിലെ പ്രശസ്തമായ കവിതകളുടെ ആലാപന ആവിഷ്കാരം. സ്കൂള്‍ പാഠപുസ്തകങ്ങളില്‍ ഉള്ള കവിതകളും ഇതില്‍ ഉള്‍പ്പെടുന്നു. ഗായികയുടെ അധ്വാനം ബഹുമാനിക്കുനത്തിനുവേണ്ടി അവരുടെ ബ്ലോഗിലേക്കുള്ള ലിങ്ക് ആണ് നമ്മള്‍ എവിടെ ചേര്‍ക്കുന്നത്.

 

ജ്യോതീബായ് പരിയാടത്ത്

 

പ്ലാച്ചിമടസമരനായികയായിരുന്ന മയിലമ്മയുടെ 'മയിലമ്മ ഒരു ജീവിതം' എന്ന ആത്മകഥാഖ്യാനം 2006 ൽ പുറത്തിറങ്ങി.. (Mathrubhoomi Books) 'മയിലമ്മ ' പോരാട്ടമേ വാഴ്കൈ' എന്ന പേരിൽ ഈ കൃതി തമിഴിലേയ്ക്ക്‌ വിവർത്തനം ചെയ്യപ്പെട്ടു. മൈക്കേൽ ആഞ്ജലോ അന്റോണിയോനിയുടെ 'ലാ-നൊട്ടേ'യുടെ തിരക്കഥാവിവർത്തനം (പി.എസ്‌. മനോജ്‌കുമാറുമൊത്ത്‌) 2008 ൽ പ്രസിദ്ധീകരിച്ചു. (Fabian Books) പേശാമടന്ത പ്രഥമകാവ്യസമാഹാരം 2009 ൽ പ്രസിദ്ധീകരിച്ചു. (Fabian Books) വ്ലാദിമർ മയക്കോവ്സ്കിയുടെ കവിതകളുടെ വിവര്ത്തനം 'മയക്കോവ്സ്കി കവിതകൾ ' ( ചിന്ത ബുക്സ് ) പ്രസിദ്ധീകരിച്ചു .

ആലപിച്ച കവിതകൾ

അക്കിത്തം അച്യുതന്‍ നമ്പൂതിരി‍‌(10TH STD)-വെണ്ണക്കല്ലിന്റെ കഥ

അക്കിത്തം അച്യുതൻ നമ്പൂതിരി-പണ്ടത്തെ മേശ്ശാന്തി
അക്കിത്തം-അടുത്തൂണ്‍( Xth std new)
അക്കിത്തം-മരണമില്ലാത്ത മനുഷ്യൻ(V th STD new)
അയ്യപ്പപ്പണിയ്ക്കര്‍-കാലിലാലോലം ചിലമ്പുമായ്‌( Xth std new)
അയ്യപ്പപ്പണിയ്ക്കര്‍-കുരുക്ഷേത്രം
അയ്യപ്പപ്പണിക്കർ -പൂക്കാതിരിക്കാനെനിയ്ക്കാവതില്ലേ((VII th STD new)
ആര്‍‌ രാമചന്ദ്രന്‍(10TH STD)-പ്രലോഭനം
ആര്‍  രാമചന്ദ്രന്‍-ഒന്നുമില്ല
ആറ്റൂര്‍ രവിവര്‍മ്മ‍‌(10TH STD)-മേഘരൂപന്‍
 ആറ്റൂര്‍ രവിവര്‍മ്മ‍‌-സംക്രമണം
ഇടപ്പള്ളി രാഘവൻപിള്ള-മണിനാദം
ഇടപ്പള്ളി രാഘവൻ പിള്ള-പോകല്ലേ പോകല്ലേ പൊന്നോണമേ !!
 ഇടശ്ശേരി ഗോവിന്ദൻ  നായർ  -കാവിലെ പാട്ട്
ഇടശ്ശേരി ഗോവിന്ദന്‍ നായര്‍-പൂതപ്പാട്ട്-
ഇടശ്ശേരി ഗോവിന്ദന്‍ നായര്‍‌(11TH STD)-കുറ്റിപ്പുറം പാലം
ഇടശ്ശേരി ഗോവിന്ദൻ നായർ(5TH STD)-പൊന്നോമനയ്ക്കായി- (പൂതപ്പാട്ട്‌)-
ഇടശ്ശേരി ഗോവിന്ദൻ നായർ - പൂത്ത മാവിനെപ്പറ്റി 
ഇടശ്ശേരി ഗോവിന്ദൻനായർ(9TH STD)-അങ്ങേ വീട്ടിലേയ്ക്ക്‌
ഇടശ്ശേരി ഗോവിന്ദൻ നായർ -വീണ്ടും ഓണം 
ഇടശ്ശേരി ഗോവിന്ദൻനായർ-കറുത്തചെട്ടിച്ചികള്‍
ഇടശ്ശേരി ഗോവിന്ദൻ നായർ-കൊച്ചനുജൻ 
ഇടശ്ശേരി ഗോവിന്ദൻനായർ യുദ്ധകാലത്തെ ഓണം
ഉള്ളൂര്‍ എസ്‌ പരമേശ്വരയ്യര്‍-പ്രേമസംഗീതം.
ഉള്ളൂര്‍-കായിന്‍ പേരില്‍ പൂ മതിയ്ക്കുവോര്‍( Xth std new)
ഉള്ളൂര്‍-കേരളഗാനം
ഉള്ളൂർ എസ്‌ പരമേശ്വരയ്യർ(5TH STD)-പൂമ്പാറ്റയോട്‌-
ഉള്ളൂർ എസ്‌ പരമേശ്വരയ്യർ(9TH STD)-തുമ്പപ്പൂവ്‌
ഉള്ളൂർ എസ് പരമേശ്വരയ്യർ -ഭൂതക്കണ്ണാടി
ഉണ്ണിച്ചിരുതേവീചരിതം (മലയാളകവിതയുടെ ചരിത്രവഴികള്‍ IV)
 ഉണ്ണിയച്ചീചരിതം -തേവൻ ചിരികുമാരൻ  (മലയാളകവിതയുടെ ചരിത്രവഴികള്‍ V)
ഉണ്ണുനീലിസന്ദേശം
ഉണ്ണിയാടീചരിതം -ദാമോദരച്ചാക്യാർ
എ  അയ്യപ്പൻ -കാലം ശ്യാമം  
എ  അയ്യപ്പൻ-എന്റെ ശവപ്പെട്ടി  ചുമക്കുന്നവരോട് 
എ  അയ്യപ്പൻ-ചിത്തരോഗാശുപത്രിയിലെ ദിനങ്ങൾ 
എ  അയ്യപ്പൻ-വേനൽ  മഴ
എ  അയ്യപ്പൻ-ബുദ്ധനും ആട്ടിൻ  കുട്ടിയും
എം പി അപ്പൻ(6TH STD)-കുരിശിൽ
എം പി അപ്പൻ-മഹാകവിയുടെ മാനസപുത്രിമാർ
എം ആര്‍ ഭട്ടതിരിപ്പാട് -വളപ്പൊട്ടുകള്‍
എൻ എൻ കക്കാട്‌(9TH STD)-മോഷ്ടിച്ചെടുത്ത ഒരു രാത്രി
എൻ എൻ കക്കാട്‌-സഫലമീയാത്ര
എൻ  എൻ  കക്കാട്  -നന്ദി തിരുവോണമേ നന്ദി 
എൻ എൻ കക്കാട് -ഇന്റെൻസിവ് കെയർ
എൻ  വി കൃഷ്ണവാരിയർ-ഗാന്ധിയും നാഥൂരാം ഗോഡ്സെയും 
എൻ.വി. കൃഷ്ണവാരിയർ -വെള്ളപ്പൊക്കം
എൻ  വി കൃഷ്ണവാരിയർ-നന്നങ്ങാടികൾ  
എൻ.വി കൃഷ്ണവാരിയർ -തീവണ്ടിയിലെ പാട്ട്
ഏറ്റുമാനൂര്‍ സോമദാസന്‍ -അടിമകള്‍ക്ക് ഒരു സംഘഗാനം
എ ആര്‍ രാജരാജവര്‍മ്മ-മലയവിലാസം
ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്‌(6TH STD)-ഒലി(സുഫല)
 ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്‌ - വിടരാത്ത ഓണപ്പൂക്കൾ 
ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട്-നങ്ങേമക്കുട്ടി
ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട് -എന്റെ വിദ്യാലയം
ഒ എൻ വി  കുറുപ്പ് -ആവാഹനം  
ഓ എന്‍ വി കുറുപ്പ്  9 TH STD-ഭൂമിഗീതങ്ങൾ
ഓ എന്‍ വി കുറുപ്പ് (5TH STD)-മലയാളം
ഓ എന്‍ വി കുറുപ്പ് (11TH STD)-വീടുകൾ
ഓ എന്‍ വി കുറുപ്പ് -കൊച്ചുദുഃഖങ്ങളുറങ്ങൂ( Xth std new)
ഓ എൻ വി കുറുപ്പ്‌‍‌(8TH STD)-ഭൂമി
 ഓ എൻ  വി കുറുപ്പ് -ഭൂമിയ്ക്ക് ഒരു ചരമഗീതം 
ഓ എന്‍ വി കുറുപ്പ്  -ഹേ,ശ്യാമസൂര്യ! 
ഓ എൻ വി കുറുപ്പ് -തോന്ന്യാക്ഷരങ്ങൾ 
ഓ എൻ  വി കുറുപ്പ്  -ഓണപ്പാട്ടുകൾ 
ഓണപ്പതിപ്പ് -2014  
കടത്തനാട്ട്‌ മാധവിയമ്മ-ഗ്രാമശ്രീകള്‍
കടത്തനാട്ടു മാധവിയമ്മ- മലനാട്ടിന്റെ പൊന്നോണം
കടത്തനാട്ടു മാധവിയമ്മ -കണ്ണീരും ചിരിയും 
കടമ്മനിട്ട രാമകൃഷ്ണന്‍-കടമ്മനിട്ട
കടമ്മനിട്ട രാമകൃഷ്ണന്‍-കടമ്മനിട്ട( Xth std new)
കടമ്മനിട്ടരാമകൃഷ്ണൻ(7TH STD)-വറുതിക്കാഴ്ച്ചകൾ( ശാന്ത)
കടമ്മനിട്ട -ആ  പശുക്കുട്ടിയുടെ മരണം
കട്ടക്കയത്തില്‍ ചെറിയാന്‍മാപ്പിള-ശ്രീയേശുചരിതം (ഒരു ഭാഗം)
കലാപ്രിയ (പരിഭാഷ -ആറ്റൂര്‍ രവിവര്‍മ്മ) -വിധി( Xth std new)
കുഞ്ചൻ നമ്പ്യാർ -(ഘോഷയാത്ര)-‍‌(8TH STD)-മടിയന്മാർ മുടിയന്മാർ
കുഞ്ചൻ നമ്പ്യാർ(7TH STD)=അണിഞ്ഞൊരുങ്ങൽ-(ഘോഷയാത്ര)
കുമാരനാശാന്‍-ഒരു വീണപൂവ്‌
കുമാരനാശാന്‍-ചിന്താവിഷ്ടയായ സീത
കുമാരനാശാന്‍-നളിനി (സമ്പൂര്‍ണ്ണം )
കുമാരനാശാന്‍-യാത്രാമൊഴി(ചിന്താവിഷ്ടയായ സീത)( Xth std new)
കുമാരനാശാന്‍-ലീല
കുമാരനാശാന്‍‌(10TH STD)=ഓര്‍മ്മയുടെ മാധുര്യം (നളിനി)
കുമാരനാശാന്‍‌-കരുണ
കുമാരനാശാൻ(12TH STD)-മാറ്റുവിൻ ചട്ടങ്ങളേ-(ദുരവസ്ഥ)
കുമാരനാശാൻ(5TH STD)=പൂക്കാലം-
കുമാരനാശാൻ‌(9TH STD)-പുഷ്പകാലം -(ദുരവസ്ഥ)-
കുമാരനാശാൻ‍‌(8TH STD)-ദാഹിക്കുന്നു ഭഗിനീ..(ചണ്ഡാലഭിക്ഷുകി)-
കുമാരനാശാൻ-കുട്ടിയും തള്ളയും 
കുമാരനാശാൻ -ദുരവസ്ഥ
കുമാരനാശാൻ -ഉൾനാട്ടിലെ  ഓണം 
കുരീപ്പുഴ ശ്രീകുമാർ(12TH STD)-മനുഷ്യപ്രദർശനം
കുരീപ്പുഴ ശ്രീകുമാർ-മുണ്ടുടുക്കുമ്പോള്‍
കുരീപ്പുഴശ്രീകുമാർ(5TH STD)-കുഞ്ഞേട്ടന്മാരുടെ ലോകം
കുരീപ്പുഴ ശ്രീകുമാർ -അമ്മ മലയാളം
കുരീപ്പുഴ ശ്രീകുമാര്‍  -കീഴാളന്‍
കുറ്റിപ്പുറത്തു കേശവന്‍ നായര്‍-ഗ്രാമീണകന്യക
കൃഷ്ണന്‍‌ പറപ്പള്ളി-മഹാത്മജി
കെ ജി ശങ്കരപ്പിള്ള(12TH STD)-തിരസ്കാരം
കെ.ജി .ശങ്കരപ്പിള്ള-താമസം
കെ.ജി ശങ്കരപ്പിള്ള-കൊച്ചിയിലെ വൃക്ഷങ്ങൾ  
കെ.കെ രാജാ(4TH STD)-മഴകണ്ട കുട്ടി
കെ പി ജി  നമ്പൂതിരി  -വേലയും കവിതയും
കെ വി സൈമണ്‍-മനുഷ്യസൃഷ്ടി- വേദവിഹാരം -(ഒരു ഭാഗം)
കെടാമംഗലം പപ്പുക്കുട്ടി-കടത്തുവഞ്ചി
ഖാസി മുഹമ്മദ്. -മുഹ്‌യിദ്ദീന്‍മാല
 ഗോവിന്ദകവി-തിരുനിഴല്‍മാല
ചങ്ങമ്പുഴ കൃഷണപ്പിള്ള‌-എന്റെ ഗുരുനാഥൻ
ചങ്ങമ്പുഴ കൃഷ്ണപിള്ള -സ്പന്ദിക്കുന്ന അസ്ഥിമാടം-
ചങ്ങമ്പുഴ കൃഷ്ണപിള്ള-മനസ്വിനി
 ചങ്ങമ്പുഴ കൃഷ്ണപിള്ള -കാല്യകാന്തി ,മലയാളനാടേ ജയിച്ചാലും' (കാല്യകാന്തി -ചങ്ങമ്പുഴ V th new Syllabus 2014)
ചങ്ങംപുഴ -ഒരു പുലപ്പെണ്ണിന്റെ പാട്ട് 
ചട്ടമ്പിസ്വാമികള്‍-പിള്ളത്താലോലിപ്പ്-
ചീരാമകവി-ഇരാമചരിതം
ചെറുകാട്‌ ഗോവിന്ദപ്പിഷാരടി-മനുഷ്യനെ മാനിക്കുക
ചെറുശ്ശേരി(7TH STD)-അമ്മയ്ക്കു നൽകുവാൻ-(കൃഷ്ണഗാഥ)
ചെറുശ്ശേരി-മഴ വന്നപ്പോൾ (കൃഷ്ണഗാഥ)
ചെറുശ്ശേരി‍‌(10TH STD)-നേരായിത്തീര്‍‌ന്ന കിനാവുകള്‍‌
ചെറുശ്ശേരി -ഗാനം കേട്ട നേരം (കൃഷ്ണഗാഥ)-ക്ലാസ്‌-  VII (പുതിയ സിലബസ് 2014)
ജി കുമാരപിള്ള(5TH STD)-മഴയെന്തുനാശം !-
ജി കുമാരപിള്ള-ഏകനായ്‌ നടന്നു നീ
ജി കുമാരപിള്ള -  ചുവപ്പിന്റെ ലോകം
ജി ശങ്കരക്കുറുപ്പ്-ഇന്നുഞാന്‍ നാളെ നീ
 ജി. കുമാരപിള്ള  -സ്നേഹത്തിന്റെ  വർത്തമാനം    (ജീവൽസ്പന്ദങ്ങൾ' Edited For VII th std)
ജി ശങ്കരക്കുറുപ്പ്‌ ‌(6TH STD)-തൂപ്പുകാരി
ജി ശങ്കരക്കുറുപ്പ്‌(9TH STD)-സൂര്യകാന്തി
ജി. ശങ്കരക്കുറുപ്പ്-കൈനേട്ടം
ജി. ശങ്കരക്കുറുപ്പ്‌-ശിവതാണ്ഡവം
 ജി ശങ്കരക്കുറുപ്പ് -യശോധര
ജി. ശങ്കരക്കുറുപ്പ്‍‌(10TH STD)-പഥികന്റെ പാട്ട് -
ജി ശങ്കരക്കുറുപ്പ് -പെരുന്തച്ചന്‍ 
ജി  ശങ്കരക്കുറുപ്പ് -ചന്ദനക്കട്ടിൽ
ടി ഉബൈദ്‌-തീപിടിച്ച പള്ളി 
ഡി.വിനയചന്ദ്രന്‍-കായിക്കരയിലെ കടല്‍ 
ഡി വിനയചന്ദ്രന്‍ -സൗഹൃദം 
 ഡോ. ജോയ് വാഴയിൽ  -രാമാനുതാപം
ഡോ .ജോയ് വാഴയിൽ-മഹാബലി 
തിരുനല്ലൂര്‍ കരുണാകരന്‍ -വിദേശമലയാളി
തിരുനല്ലൂര്‍ കരുണാകരന്‍-ആദ്യത്തെ തീവണ്ടി
തിരുനല്ലൂർ കരുണാകരൻ-തരിശുനിലങ്ങളിലേയ്ക്ക്‌
തിരുനല്ലൂർ കരുണാകരൻ -മെയ് ദിനത്തിൽ
തിരുനല്ലൂര്‍ കരുണാകരന്‍ -ഒരു തത്തയുടെ കഥ
 തുഞ്ചത്തു  എഴുത്തച്ഛൻ   -അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -ബാലകാണ്ഡംI
തുഞ്ചത്തു  എഴുത്തച്ഛൻ   -അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -ബാലകാണ്ഡംII
തുഞ്ചത്തു  എഴുത്തച്ഛൻ   -അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -ബാലകാണ്ഡംIII
തുഞ്ചത്തു  എഴുത്തച്ഛൻ   -അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -ബാലകാണ്ഡംIV
തുഞ്ചത്തു  എഴുത്തച്ഛൻ   -അദ്ധ്യാത്മരാമായണം കിളിപ്പാട്ട്- ബാലകാണ്ഡംV
തുഞ്ചത്തു എഴുത്തച്ഛൻ -അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -അയോദ്ധ്യാകാണ്ഡം I
തുഞ്ചത്തു എഴുത്തച്ഛൻ -അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -അയോദ്ധ്യാകാണ്ഡംII
തുഞ്ചത്തു എഴുത്തച്ഛൻ -അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -അയോദ്ധ്യാകാണ്ഡംIII
തുഞ്ചത്തു എഴുത്തച്ഛൻ -അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -അയോദ്ധ്യാകാണ്ഡംIV
തുഞ്ചത്തു എഴുത്തച്ഛൻ -അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -അയോദ്ധ്യാകാണ്ഡംV
തുഞ്ചത്തു എഴുത്തച്ഛൻ-അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -ആരണ്യകാണ്ഡം I 
തുഞ്ചത്തു എഴുത്തച്ഛൻ-അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -ആരണ്യകാണ്ഡംII
തുഞ്ചത്തു എഴുത്തച്ഛൻ-അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -ആരണ്യകാണ്ഡം III
തുഞ്ചത്തു എഴുത്തച്ഛൻ-അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -കിഷ്കിന്ധാകാണ്ഡം I 
തുഞ്ചത്തു എഴുത്തച്ഛൻ-അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -കിഷ്കിന്ധാകാണ്ഡംII
തുഞ്ചത്തു എഴുത്തച്ഛൻ -അദ്ധ്യാത്മരാമായണം കിളിപ്പാട്ട് --കിഷ്കിന്ധാകാണ്ഡം III
തുഞ്ചത്തു എഴുത്തച്ഛൻ-അദ്ധ്യാത്മരാമായണം കിളിപ്പാട്ട് - സുന്ദരകാണ്ഡം I
തുഞ്ചത്തു എഴുത്തച്ഛൻ-അദ്ധ്യാത്മരാമായണം കിളിപ്പാട്ട് - സുന്ദരകാണ്ഡം II
തുഞ്ചത്തു എഴുത്തച്ഛൻ -അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -യുദ്ധകാണ്ഡംI 
തുഞ്ചത്തു എഴുത്തച്ഛൻ -അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -യുദ്ധകാണ്ഡംII  
തുഞ്ചത്തു എഴുത്തച്ഛൻ -അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -യുദ്ധകാണ്ഡംIII 
തുഞ്ചത്തു എഴുത്തച്ഛൻ -അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -യുദ്ധകാണ്ഡംIV 
തുഞ്ചത്തു എഴുത്തച്ഛൻ -അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -യുദ്ധകാണ്ഡംV
തുഞ്ചത്തു എഴുത്തച്ഛൻ -അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -യുദ്ധകാണ്ഡംVI  
തുഞ്ചത്തു എഴുത്തച്ഛൻ -അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -യുദ്ധകാണ്ഡംVII 
 തുഞ്ചത്തെഴുത്തച്ഛന്‍-ഗാന്ധാരീവിലാപം(ശ്രീ മഹാഭാരതം കിളിപ്പാട്ട്)( Xth std new)
തുഞ്ചത്തെഴുത്തച്ഛൻ -(6TH STD)-യാത്രാമൊഴി(അദ്ധ്യാത്മരാമായണം)
തുഞ്ചത്തെഴുത്തച്ഛൻ -(9TH STD)-ദശരഥവിലാപം( അദ്ധ്യാത്മരാമായണം)
തുഞ്ചത്തെഴുത്തച്ഛൻ -(11TH STD)-ബാലിവധം
നാലാങ്കല്‍‌ കൃഷ്ണപിള്ള-എലിമാളങ്ങള്‍
നാലാപ്പാട്ട്‌ നാരായണമേനോന്‍=കണ്ണുനീര്‍ത്തുള്ളി
നാടൻ പാട്ട് -മാരിമഴകൾ നനഞ്ചേ   ..      (III new Syllabus 2014) ..  
പണ്ഡിറ്റ്‌ കെ. പി .കറുപ്പന്‍-ജാതിക്കുമ്മി
പാബ്ലോ നെരുദ-(വിവർത്തനം -ബാലചന്ദ്രൻ ചുള്ളിക്കാട്‌ )(12TH STD)-ഏറ്റവും ദു:ഖഭരിതമായ വരികൾ
പാലാ നാരായണന്‍നായര്‍-അമൃതകല
പി പി രാമചന്ദ്രൻ(7TH STD)-കാറ്റേ കടലേ
പി പി രാമചന്ദ്രൻ‌(11TH STD)-മാമ്പഴക്കാലം
പി കുഞ്ഞിരാമന്‍ നായര്‍ -സൌന്ദര്യപൂജ
പി.കുഞ്ഞിരാമന്‍ നായര്‍-സൌന്ദര്യപൂജ( Xth std new)
പി.കുഞ്ഞിരാമൻ നായർ -കളിയച്ഛന്‍
പി.കുഞ്ഞിരാമൻ നായർ(7TH STD)-നിഴലും നിലാവും
പി.കുഞ്ഞിരാമൻ നായർ‌(11TH STD)-ദീപം -
പി കുഞ്ഞിരാമന്‍ നായര്‍  -കൊടുത്തുമുടിഞ്ഞ മാവ് 
പി കുഞ്ഞിരാമൻ നായർ -കവിയെവിടെ ?
പി കുഞ്ഞിരാമൻ നായർ -കാട്ടുമുല്ലയുടെ പാട്ട് 
 പി ഭാസ്കരന്‍-വിണ്ട കാലടികള്‍( Xth std new)
പി.ഭാസ്കരൻ(7TH STD)-മഴമുകിൽപ്പെൺകൊടി- (ഒരിക്കൽക്കൂടി)
 പി ഭാസ്കരൻ  -ഞാറ്റുവേലപ്പൂക്കൾ(7TH STD new 2014)
പി ഭാസ്കരൻ -ഓർക്കുക വല്ലപ്പോഴും
പുത്തന്‍കാവ് മാത്തന്‍‌തരകന്‍-പുല്‍‌ക്കൂട്ടിലെ രാജകുമാരന്‍ -
പുനലൂര്‍ ബാലന്‍ -കോട്ടയിലെ പാട്ട്
പുലാക്കാട്ട്‌ രവീന്ദ്രൻ(6TH STD)-വായില്ലാക്കുന്നിലപ്പൻ
പ്രേംജി-ഇപ്പട്ടേരിക്കും
ബാലചന്ദ്രന്‍ ചുള്ളിക്കാട് -സദ്ഗതി
 ബാലചന്ദ്രന്‍ ചുള്ളിക്കാട് -സന്ദര്‍ശനം 
ബാലചന്ദ്രൻ ചുള്ളിക്കാട്‌(6TH STD)-പാതകൾ പണിയുന്നവർ(ഒരു കൂലിപ്പണിക്കാരന്റെ ചിരി)
ബാലചന്ദ്രൻ ചുള്ളിക്കാട്‌-യാത്രാമൊഴി
ബാലചന്ദ്രൻ ചുള്ളിക്കാട്  -ആരണ്യഹംസങ്ങൾ W B Yeats ന്റെ 'The  Wild Swans Of Cooole ' എന്ന കവിതയുടെ വിവർത്തനം 
ബാലചന്ദ്രന്‍ ചുള്ളിക്കാട് -അന്ത്യാഭിലാഷം
ബാലാമണിയമ്മ(9TH STD)-സഹപാഠികൾ
ബാലാമണിയമ്മ-വിട്ടയക്കുക
ബാലാമണിയമ്മ-വിളി
ബാലാമണിയമ്മ -മഹാബലി
ബോധേശ്വരന്‍-കേരളഗാനം
മാധവിക്കുട്ടി-ഒരൊഴിഞ്ഞ നെല്ലറ
മാധവിക്കുട്ടി-ചില വായനക്കാരോട് രണ്ടു വാക്ക്
മാധവിക്കുട്ടി-ദേശീയപതാക -
മുല്ലനേഴി -നാറാണത്ത് പ്രാന്തന്‍
മോഹനകൃഷ്ണൻകാലടി(5TH STD)-പാലൈസ്‌
രാമപുരത്തുവാര്യർ(7TH STD)-കൂട്ടുകാരനെക്കണ്ടപ്പോൾ(കുചേലവൃത്തം)
റഫീക്ക്‌ അഹമ്മദ്‌- തോരാമഴ( Xth std new)
ലളിതാംബിക അന്തര്‍ജ്ജനം-കൂപ്പുകൈ
വയലാർ രാമവർമ്മ(5TH STD)-ഞങ്ങളുടെ മുത്തശ്ശി
വയലാർ രാമവർമ്മ -സർഗ്ഗസംഗീതം 
വയലാർ രാമവർമ്മ -ഭൂമി സനാഥയാണ്(V th new Syllabus)
വയലാർ രാമവർമ്മ -ആയിഷ
വള്ളത്തോള്‍ നാരായണ മേനോന്‍-ശിഷ്യനും മകനും
വള്ളത്തോള്‍ നാരായണമേനോന്‍ -എന്റെ ഭാഷ( Xth std new)
വള്ളത്തോള്‍‌ നാരായണമേനോന്‍‍‌(10TH STD)-മഗ്ദലനമറിയം(പശ്ചാത്താപമേ പ്രായശ്ചിത്തം)
വള്ളത്തോൾ നാരായണമേനോൻ(6TH STD)-ഒരരിപ്പിറാവ്‌
വള്ളത്തോൾ നാരായണമേനോൻ-എന്റെ ഗുരുനാഥൻ
 വള്ളത്തോൾ നാരായണമേനോൻ-ഒരു തോണിയാത്ര 
വള്ളത്തോൾ നാരായണ മേനോൻ -ഓണസ്സദ്യ  
വള്ളത്തോൾ നാരായണ മേനോൻ -ഉൾനാട്ടിലെ മഞ്ഞുകാലം 
വള്ളത്തോൾ നാരായണ മേനോൻ -ശിപ്പായി ലഹള   
വള്ളത്തോൾ നാരായണ മേനോൻ-നമ്മുടെ അമ്മ-
വള്ളത്തോൾ നാരായണ മേനോൻ -മാതൃ വന്ദനം
വള്ളത്തോൾ നാരായണ മേനോൻ  -ഗാന്ധി തേജസ്സ് 
വള്ളത്തോൾ നാരായണ മേനോൻ  -ഗാന്ധി ജയന്തി
വള്ളത്തോൾ നാരായണ മേനോൻ   -നാം സ്വാതന്ത്ര്യമടയാവൂ 
വള്ളത്തോൾ നാരായണ മേനോൻ  -മൊട്ടു സൂചി 
വള്ളത്തോൾ നാരായണ മേനോൻ  -പോരാ പോരാ  
വള്ളത്തോൾ നാരായണ മേനോൻ  -സത്യഗാഥ  
വള്ളത്തോൾ നാരായണ മേനോൻ  -നൈവേദ്യം 
വള്ളത്തോൾ നാരായണ മേനോൻ  -മാതൃഭൂമിയോട് 
വള്ളത്തോൾ നാരായണ മേനോൻ  -കർമ്മഭൂമിയുടെ കൈകൾ 
വള്ളത്തോൾ നാരായണ മേനോൻ  -ഏഴു വയസ്സ് 
വള്ളത്തോൾ നാരായണ മേനോൻ-ദാദാബായ് നവറോജി 
വള്ളത്തോൾ നാരായണ മേനോൻ-മൂന്നുകോടി കൈകൾ
വി.കെ. ഗോവിന്ദന്‍‌ നായര്‍-ഗുരുവായൂര്‍‌ബ്‌ഭക്തന്റെ ആവലാതി
വി.വി.കെ. വാലത്ത്‌=തീ കൊളുത്തുക
വി.വി.കെ.വാലത്ത്-ആര്‍ക്കറിയണം?
വി.സി. ബാലകൃഷ്ണപ്പണിക്കര്‍-ഒരു വിലാപം
വി സി ബാലകൃഷ്ണ പണിയ്ക്കർ -വർഷാചന്ദ്രൻ  
വി എം ഗിരിജ  -വെള്ളമാണിവൾ 
വിജയലക്ഷ്മി-മഴ
വിജയലക്ഷ്മി-മൃഗശിക്ഷകന്‍
 വിജയലക്ഷ്മി-അയ്യപ്പന് (ഒരു കുട്ടിക്കവിത)
വിജയലക്ഷ്മി‍‌(8TH STD)--മഴയ്ക്കപ്പുറം
വിജയലക്ഷ്മി -തിരുവോണം
വിജയലക്ഷ്മി-വിട്ടുപോകൂ 
വി ടി കുമാരൻ -ഓണക്കിനാവുകൾ 
 വി ടി  കുമാരൻ  -കടത്തുകാരൻ
വിഷ്ണുനാരായണന്‍ നമ്പൂതിരി -അവതരിച്ചാലും
വിഷ്ണുനാരായണൻ നമ്പൂതിരി-ഉജ്ജയിനിയിലെ രാപ്പകലുകൾ
വിഷ്ണുനാരായണൻ നമ്പൂതിരി -ശ്രാവണഗായിക 
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്‌(5TH STD)-പുതുമഴ-
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്-ഗംഗ  
വൈലോപ്പിള്ളി ശ്രീധരമേനോൻ -ഊഞ്ഞാലിൽ 
വൈലോപ്പിള്ളി ശ്രീധരമേനോന്‍-കണ്ണീര്‍പ്പാടം
വൈലോപ്പിള്ളി ശ്രീധരമേനോന്‍-മാമ്പഴം
വൈലോപ്പിള്ളി ശ്രീധരമേനോന്‍-ഹരിജനങ്ങളുടെ പാട്ട്-
വൈലോപ്പിള്ളി ശ്രീധരമേനോന്‍‌(8TH STD)-കന്നിക്കൊയ്ത്ത്
വൈലോപ്പിള്ളി ശ്രീധരമേനോന്‍‍‌(10TH STD)-വിഷുക്കണി
വൈലോപ്പിള്ളി ശ്രീധരമേനോൻ(5TH STD)-വാഹനങ്ങൾ
വൈലോപ്പിള്ളി ശ്രീധരമേനോൻ(6TH STD)-കത്തിയും മുരളിയും
വൈലോപ്പിള്ളി ശ്രീധരമേനോൻ‌(12TH STD)-കുടിയൊഴിക്കൽ
വൈലോപ്പിള്ളി-ആസ്സാം പണിക്കാര്‍( Xth std new)
വൈലോപ്പിള്ളി ശ്രീധരമേനോൻ-വിഷുക്കണി  
 വൈലോപ്പിള്ളി ശ്രീധരമേനോൻ  -ഓണപ്പാട്ടുകാർ 
 വൈലോപ്പിള്ളി ശ്രീധരമേനോൻ  -വെള്ളിലവള്ളിക്ലാസ്‌-  V (പുതിയ സിലബസ് 2014)
വൈലോപ്പിള്ളി ശ്രീധരമേനോൻ -മഹാബലിയോട് 
ശ്രീനാരായണ ഗുരു -കുണ്ഡലിനിപ്പാട്ട്
വൈലോപ്പിള്ളി  ശ്രീധരമേനോൻ-കവിസിംഹം
ശ്രീനാരായണഗുരു-കാളിനാടകം
ശ്രീനാരായണഗുരു-ജാതിനിര്‍ണ്ണയം
ശ്രീനാരായണഗുരു -ദൈവദശകം  
 ശ്രീനാരായണ ഗുരു ചിജ്ജഡചിന്തനം
സച്ചിദാനന്ദന്‍ -മലയാളം( Xth std new)
സച്ചിദാനന്ദന്‍-അക്ക മൊഴിയുന്നു
സച്ചിദാനന്ദന്‍‍‌(10TH STD)-ഗാന്ധിയും കവിതയും
സച്ചിദാനന്ദൻ(6TH STD)-ഹരിതം
സച്ചിദാനന്ദന്‍ -പര്യായങ്ങള്‍ 
സച്ചിദാന്ദൻ - ഇവനെക്കൂടി 
 സച്ചിദാനന്ദൻ -മഹാബലി അവശിഷ്ടങ്ങളിലൂടെ  നടക്കുന്നു 
സച്ചിദാനന്ദൻ -എഴുത്തച്ഛനെഴുതുമ്പോൾ (VII th Std New  2014)
സച്ചിദാനന്ദൻ പുഴങ്കര -പരോൾ
സഹോദരനയ്യപ്പന്‍-ആള്‍ദൈവം
സിസ്റ്റര്‍ ‍മേരി ബനീഞ്ജ ‍‌-‍ഗാന്ധിസൂക്തങ്ങള്‍‌
സിസ്റ്റര്‍ മേരി ബനീഞ്ഞ്ജ-ലോകമേ യാത്ര(ഒരു ഭാഗം)
സുഗതകുമാരി(7TH STD)-മലമുകളിലിരിക്കേ..(തുലാവർഷപ്പച്ച)
സുഗതകുമാരി- ഇവള്‍ക്കു മാത്രമായ്‌( Xth std new)
സുഗതകുമാരി-കൃഷ്ണാ നീയെന്നെയറിയില്ല
സുഗതകുമാരി-പെണ്‍കുഞ്ഞ്‌ 90 -
സുഗതകുമാരി-സ്വാതന്ത്ര്യം
സുഗതകുമാരി‍‌(10TH STD)-ഗജേന്ദ്രമോക്ഷം   
സുഗതകുമാരി സമാനഹൃദയ നിനക്കായ്പ്പാടുന്നേന്‍ 
 സുഗതകുമാരി  -കണ്ണന്റെ  അമ്മ
 റഫീക്ക്‌ അഹമ്മദ്‌-അലഞ്ഞുതിരിയുന്ന കവിത 
റഫീക് അഹമ്മദ് -തോരാമഴ Xth std new)
ലീലാതിലകകാരൻ-ലീലാതിലകം
'കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം
 
. .കൂട്ടുകാരെ, കവിതയിലേയ്ക്ക് വഴി തുറക്കുന്ന ഒരു ചെറുവാതിലാണ്‌ ഇതും. നിങ്ങളുടെ മലയാളം പാഠപുസ്തകത്തിലെ കവിതകളാണ്‌ കാവ്യശ്രീയില്‍ ആലപിയ്ക്കുന്നത്   .പ്രയോജനപ്പെടുത്തുമല്ലോ (തുടര്‍ന്നു വായിക്കുക)
കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- IV
കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- IX
കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- VI
കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- VII(Old syllabus)
കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- VII (പുതിയ സിലബസ് 2014) 
കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- VIII
കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- X
കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- X (പുതിയ സിലബസ്സ് - 2011-12)
കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- XII
കാവ്യശ്രീ- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- XI
കാവ്യശ്രീ- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌-V(Old syllabus)
കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- V (പുതിയ സിലബസ് 2014)
 കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- III (പുതിയ സിലബസ് 2014)
 
 
മലയാളകവിതയുടെ ചരിത്ര വഴികള്‍
 
കൊല്ലവർഷാരംഭം മുതൽ ഏകദേശം അഞ്ഞൂറുവർഷത്തോളം മലയാളഭാഷ ശൈശവത്തിൽ തന്നെ കഴിഞ്ഞു കൂടി. ഈ കാലഘട്ടത്തിൽ പലതരം നാടൻപാട്ടുകളാണ് നമ്മുടെ സാഹിത്യത്തിലുണ്ടായിരുന്നത്. ദേശത്തിന്റെ പരദേവതകളെക്കുറിച്ചുള്ള സ്തോത്രങ്ങൾ, വീരപുരുഷന്മാരുടെ അപദാനങ്ങളെ വർണ്ണിക്കുന്ന ഗാനങ്ങൾ, ഏതെങ്കിലും ചില ജാതിക്കാരുടെ കുലവൃത്തി നടത്തുന്നതിന് ഉപയോഗിക്കുന്ന പാട്ടുകൾ, വിനോദങ്ങൾക്കു വേണ്ടിയുള്ള ഗാനങ്ങൾ ഇങ്ങനെ വിവിധതരം ഗാനങ്ങളാണ് മലയാളഭാഷയുടെ ശൈശവ കാലത്ത് ഉണ്ടായിരുന്നത്. തെക്കന്‍പാട്ടുകള്‍, ഭദ്രകാളിപ്പാട്ട്, തോറ്റംപാട്ട്, മാവാരതംപാട്ട്,ശാസ്ത്രാങ്കപ്പാട്ട്, നിഴൽക്കൂത്ത്പാട്ട്, സർപ്പപ്പാട്ട്,ശാസ്താംപാട്ട്, തിയ്യാട്ടുപാട്ട്,പുള്ളൂവർപാട്ട്, മണ്ണാർപാട്ട്, പാണർപാട്ട്, കൃഷിപ്പാട്ട്, തമ്പുരാൻപാട്ട്, പടപ്പാട്ട്, വില്ലടിച്ചാൻപാട്ട്, ഓണപ്പാട്ട്, കുമ്മികൾ,താരാട്ടുകൾ ഇങ്ങനെ വിവിധ നാമധേയങ്ങളിലായി അവ ഇന്നറിയപ്പെടുന്നു. കൃത്യമായ ഒരു പെറുക്കിയടുക്കല്‍ സാധ്യമല്ലാത്ത വിധം പറന്നു കിടക്കുന്ന അവയെ തല്‍ക്കാലം മാറ്റിവെച്ചു രേഖപ്പെടുത്തപ്പെട്ടിട്ടുള്ള രാമചരിതം (ചീരാമകവിയുടെ ഇരാമചരിതം) മുതലുള്ള കവിതകളാണ് ഇവിടെ ചൊല്ലുന്നത്.
 
1.ഇരാമചരിതം-ചീരാമകവി 
2.തിരുനിഴല്‍മാല -ഗോവിന്ദകവി
3.ലീലാതിലകം-ലീലാതിലകകാരന്‍
4.ഉണ്ണിച്ചിരുതേവീചരിതം -അജ്ഞാതകര്‍ത്തൃകം
5.ഉണ്ണിയച്ചീചരിതം-തേവന്‍ ചിരികുമാരന്‍
6.ഉണ്ണിയാടീചരിതം -ദാമോദരച്ചക്യാര്‍ 
7.ഉണ്ണുനീലിസന്ദേശം 
8.മുഹ്‌യിദ്ദീന്‍മാല-ഖാസി മുഹമ്മദ്. 
 

 

Hidden Content
You'll be able to see the hidden content once you reply to this topic.


Edited by GarvaaSees, 06 July 2015 - 11:49 AM.

  • Vanampaadi, Mazha Thulli, Sagaav NettooraN and 4 others like this


Users Awards

#2 Sree Ranjini

 
Sree Ranjini

    Winner of PPH Season-1

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 26,742 posts
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 06 July 2015 - 10:58 AM

nice share hari  ;thanks:  :)




Users Awards

#3 VIjayeTTan

 
VIjayeTTan

    Nokkukutti

  • Jr Moderators
  • 7,970 posts
  • Location:Palakkad
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 06 July 2015 - 11:33 AM

Great post Hari...

 

Thanks for the share




Users Awards

#4 VIjayeTTan

 
VIjayeTTan

    Nokkukutti

  • Jr Moderators
  • 7,970 posts
  • Location:Palakkad
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 06 July 2015 - 11:42 AM

'Adhyaathma Ramayanam' muzhuvanum undallo. Ramayana maasam aarambhikkunna ee velayil valare santhosham...ivide (Kuwait) njangal Ramayanamaasam ellaa divasavum paaraayanam cheyyaarundu. 

 

Veettil chennittu ellaam kellanam...


  • VIncenT GomeZ likes this


Users Awards

#5 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 06 July 2015 - 11:50 AM

Vijayetta Ramayanam njanippozha athu sradhiche :yes: Highlighted and Added in Tittle :thanks:


  • VIjayeTTan likes this


Users Awards

#6 Sagaav NettooraN

 
Sagaav NettooraN

    Budding Moderator

  • Premium Member
  • 7,333 posts
  • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
  • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 06 July 2015 - 02:44 PM

:thankyou: Hari




Users Awards

#7 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 06 July 2015 - 03:50 PM

Hari PP kku oru muthalkoottu thanne .... :amitt: :good: 




Users Awards

#8 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,555 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 06 July 2015 - 04:00 PM

hari great job :subu: thank you dear :)



#9 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,032 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 01 August 2015 - 04:28 PM

a fantastic topic/////



#10 vnparam

 
vnparam

    Nokkukutti

  • Members
  • 3 posts
  • Gender:Male
  • Country: Country Flag
 

Posted 12 October 2015 - 10:12 AM

Excellent share...



#11 sivasankaran

 
sivasankaran

    Nokkukutti

  • Members
  • 595 posts
  • Gender:Male
 

Posted 24 December 2015 - 03:53 PM

Thank you !







Also tagged with one or more of these keywords: Kavitha, Malayalam Poem Lyrics, Malayalam Poem Audio, Malayalam Poem Video, Kavitha Lyrics, Kavitha Audio, Kavitha Video, Ramayanam, Ramayanam Audio, Ramayanam Video, Ramayanam Audio and Video Lyrics

0 user(s) are reading this topic

0 members, 0 guests, 0 anonymous users