Jump to content

Toggle Scoreboard
ibProArcade Scoreboard

ṠȺƫǎƝ ΧaѴ!℮Я has obtained a high score of 56000 Today, 01:52 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 43800 Yesterday, 04:18 PM Playing Stack The Cats Play Now!                Adima Kannu has obtained a high score of 367582 May 24 2017 07:26 PM Playing Blam! Blam! Play Now!                Adima Kannu has obtained a high score of 94 May 24 2017 07:23 PM Playing Matchup Time Play Now!                Adima Kannu has obtained a high score of 230 May 24 2017 03:01 PM Playing Amazing Dare Dozen Play Now!                
Photo

Mezhukuthiriyude Naalam - Methil Radhakrishnan


  • Please log in to reply
3 replies to this topic

#1 Ayyappan Moolesseril

Ayyappan Moolesseril

    Nokkukutti

  • Members
  • 284 posts
  • Location:kottayam,kerala
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 July 2015 - 07:38 PM

മെഴുകുതിരിയുടെ നാളം/മേതില്‍ രാധാകൃഷ്ണന്‍

 

 

 

" മെഴുകുതിരിയുടെ നാളം ഉലയുമ്പോള്‍

ഞാന്‍ നിന്‍റെ നിശ്വാസമോര്‍ക്കുന്നു 
എന്തെന്നാല്‍, നിന്‍റെ  നിശ്വാസത്തില്‍ 
മെഴുകുതിരിയുടെ നാളം ഉലയാറില്ല. 
ഞാന്‍ രഹസ്യമായി വിളര്‍ത്തുരുകുന്നു, 
വെളിച്ചം മെഴുകുതിരിയുടെതെന്നു 
ആരോപിക്കപ്പെടുന്നു .
നിന്‍റെ  നിശ്വാസത്തില്‍ ഉലയുന്നത് ഞാനാണ്‌.  
എന്നെ ഉലയ്ക്കാനാവുന്നത്രയും,  
എന്നാല്‍ ഒരു മെഴുകുതിരിയുടെ നാളത്തെ 
ഉലയ്ക്കാനാവാത്തത്രയും,  
നേര്‍ത്തതാണ്  നിന്‍റെ നിശ്വാസം 
അതോര്‍ക്കുമ്പോള്‍ എന്‍റെ   ഘനം 
ഒരു തീനാളത്തിന്‍റെ  ഘനമാണ് 
അതിന്‍റെ  തുടിപ്പ് ഒരാപ്പിളിന്‍റെതാണ്, 
അത് മുകളിലേക്ക് വീഴുന്നു. 
കാറ്റില്‍ നിന്‍റെ വസ്ത്രങ്ങള്‍ ആളിക്കത്തുമ്പോള്‍ 
അതിന്‍റെ നാളം പോലെ ഞാന്‍ 
മുകളിലേക്ക് വീഴുന്നു."  
 
 

  • Vanampaadi, VIncenT GomeZ and Purushu Pattalam like this

#2 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,178 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 02 July 2015 - 09:06 AM

:thanks: Ayyaappaa




Users Awards

#3 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Arcade League
  • 51,085 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 06 July 2015 - 11:44 PM

Ayyappan ... :thankyou:




Users Awards

#4 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 25,658 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 01 August 2015 - 05:30 PM

thanks mate






0 user(s) are reading this topic

0 members, 0 guests, 0 anonymous users