Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 24 Yesterday, 08:24 PM Playing Candy Tetris Play Now!                InduChOOdaN has obtained a high score of 1232 Yesterday, 07:16 PM Playing Blast Billiards Gold! Play Now!                InduChOOdaN has obtained a high score of 15156 Dec 08 2016 09:20 PM Playing American Idol: Sky Blocks Play Now!                Nehla has obtained a high score of 4376 Dec 08 2016 06:18 PM Playing Sonik Play Now!                dakini17 has obtained a high score of 870 Dec 08 2016 04:08 PM Playing Blocks_2 Play Now!                
Photo

എഞ്ചിനീയറിങ് കോളേജില്‍ ഇനി എംബിബിഎസും


  • Please log in to reply
10 replies to this topic

#1 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 28 June 2015 - 10:11 PM

എഞ്ചിനീയറിങ് കോളേജില്‍ ഇനി എംബിബിഎസും
 
 
0I4peWt.jpg
 
 
 

കൊല്‍ക്കത്ത: ഖരഗ്പൂരിലെ ഐഐടിയില്‍ എംബിബിഎസ് കോഴ്‌സും തുടങ്ങുന്നു. ഇതിനായി 2017 ഓടെ ഐഐടിയിലെ 3 ഏക്കര്‍ വരുന്ന സ്ഥലത്ത്് 400 കിടക്കകളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും ഡോ.ബി സി റോയ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിക്കും.

 

 

എംബിബിഎസ് കോഴ്‌സ് തുടങ്ങാന്‍ സര്‍ക്കാര്‍ 230 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നും 26 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖരഖ്പൂര്‍ ഐഐടി ഡയറക്ടര്‍ പാര്‍ത്ഥ പ്രാഥിം ചക്രബര്‍ത്തി പറഞ്ഞു.

 

 

എംബിബിഎസ് പോലുള്ള മെഡിക്കല്‍ ഡിഗ്രി കോഴ്‌സുകള്‍ ആരംഭിക്കാനുള്ള അനുമതി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ക്യാമ്പസില്‍ നിര്‍മ്മിക്കുന്ന ആശുപത്രി പൊതുജനങ്ങള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നതിനൊപ്പം മരുന്നുകളുടെ ഗവേഷണങ്ങള്‍ക്കും ഉപയോഗിക്കും. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉപഗ്രഹകേന്ദ്രങ്ങള്‍ വഴിയും ദ്വിതീയ ആശുപത്രികള്‍ വഴിയും രോഗികള്‍ക്ക് സേവനമെത്തിക്കാനും പദ്ധതിയുണ്ട്.

 

 

പ്രത്യേക മെഡിക്കല്‍ കോഴ്‌സ് തുടങ്ങാനുള്ള ഐഐടി ഖരഗ്പൂരിന്റെ ആവശ്യത്തിന് കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അനുമതി നല്‍കിയത്. എംബിബിഎസ്, എംഡി, എം.എസ്, ഡി.എം കോഴ്‌സുകള്‍ക്ക് പുറമേ ബയോമെഡിക്കല്‍, ക്ലിനിക്കല്‍ മേഖലകളിലെ ഗവേഷണത്തിന് പ്രത്യേകം ഊന്നല്‍ നല്‍കും.

 

 

എഞ്ചിനീയറിങ് കോഴ്‌സുകള്‍ക്ക് പേരു കേട്ട സ്ഥാപനമാണ് ഖരഗ്പൂര്‍ ഐഐടി. പദ്ധതി നടപ്പിലാകുന്നതോടെ ആദ്യമായി എംബിബിഎസ് കോഴ്‌സ് തുടങ്ങുന്ന എഞ്ചിനീയറിങ് സ്ഥാപനമാകും ഖരഗ്പൂര്‍ ഐഐടി.

 


  • Malar, ~KrishnettaN~, VIncenT GomeZ and 3 others like this


Users Awards

#2 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 28 June 2015 - 10:15 PM

nilavaram kathu sookshicha mathi


  • Vanampaadi likes this


Users Awards

#3 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 28 June 2015 - 10:20 PM

nilavaram kathu sookshicha mathi

 

:athe: Athe athe




Users Awards

#4 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 28 June 2015 - 10:21 PM

IIT aanalle Eldo paranjapole Standard kalanjukulikkathirunnamathi


  • Vanampaadi likes this


Users Awards

#5 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 28 June 2015 - 10:25 PM

IIT aanalle Eldo paranjapole Standard kalanjukulikkathirunnamathi

 

Nokkam enghane aayi theerumennu .... :hihi:




Users Awards

#6 Malar

 
Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 30,563 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 28 June 2015 - 10:40 PM

ithu kollalo 8-> nice share vaanukutty :thanks:


  • Vanampaadi likes this

#7 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 28 June 2015 - 10:51 PM

ithu kollalo 8-> nice share vaanukutty :thanks:

:thankyou: chechi


  • Malar likes this


Users Awards

#8 ~KrishnettaN~

 
~KrishnettaN~

    KaranavaR of PP

  • Premium Member
  • 6,154 posts
  • Location:Qatar
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 30 June 2015 - 09:01 PM

വളരെ സന്തോഷം.... :grin:

അപ്പോ അവിടെ ചേർന്നാൽ ബി.ടെക്കും കഴിഞ്ഞു എം.ബി.ബി.എസ്സും എടുത്തു പുറത്തിറങ്ങാം.  ;;) 

ഏതു വകുപ്പിലാ നല്ല ജോലി കിട്ടുകാന്നു പറയാൻ പറ്റില്ലല്ലോ.


ഒരു സെക്കൻറ് ചോയിസ് ഉള്ളത് നല്ലതാ...

 

അവിടെ എന്തായാലും ഏക്കർ കണക്കിന് സ്ഥലം ഏറ്റെടുക്കുന്നുണ്ടാവുമല്ലോ. ആശുപത്രിക്കും മറ്റുമായി.

കുറെ അധികം ഏറ്റെടുത്തു ഒരു റണ്‍വേ കൂടി നിർമ്മിച്ചു പൈലറ്റ്‌ ആവാൻ കൂടി കോഴ്സ് തുടങ്ങണമെന്ന് അഭ്യർഥിക്കുന്നു.  :adiyan:


  • Vanampaadi and Malabar SultaN like this


Users Awards

#9 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 01 July 2015 - 03:33 PM

വളരെ സന്തോഷം.... :grin:

അപ്പോ അവിടെ ചേർന്നാൽ ബി.ടെക്കും കഴിഞ്ഞു എം.ബി.ബി.എസ്സും എടുത്തു പുറത്തിറങ്ങാം.  ;;) 

ഏതു വകുപ്പിലാ നല്ല ജോലി കിട്ടുകാന്നു പറയാൻ പറ്റില്ലല്ലോ.

ഒരു സെക്കൻറ് ചോയിസ് ഉള്ളത് നല്ലതാ...

 

അവിടെ എന്തായാലും ഏക്കർ കണക്കിന് സ്ഥലം ഏറ്റെടുക്കുന്നുണ്ടാവുമല്ലോ. ആശുപത്രിക്കും മറ്റുമായി.

കുറെ അധികം ഏറ്റെടുത്തു ഒരു റണ്‍വേ കൂടി നിർമ്മിച്ചു പൈലറ്റ്‌ ആവാൻ കൂടി കോഴ്സ് തുടങ്ങണമെന്ന് അഭ്യർഥിക്കുന്നു.  :adiyan:

 

Krishnettaaa ...... :kalakki:  enikku ishdapettu .... :haha:




Users Awards

#10 Malabar SultaN

 
Malabar SultaN

    Nokkukutti

  • TOP Member
  • 1,380 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 02 August 2015 - 02:15 PM

:nailbit:OMG



#11 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,132 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 03 August 2015 - 09:54 AM

athu kollam..........






0 user(s) are reading this topic

0 members, 0 guests, 0 anonymous users