Jump to content

Toggle Scoreboard
ibProArcade Scoreboard

sajujay has obtained a high score of 133780 Yesterday, 07:28 PM Playing Candy Crush Play Now!                P.K PavaNay! has obtained a high score of 2868 Yesterday, 02:46 PM Playing Tweety Buster Play Now!                P.K PavaNay! has obtained a high score of 32350 Yesterday, 02:09 PM Playing Jewel Thief Play Now!                KD SimoN has obtained a high score of 1025 Yesterday, 01:28 PM Playing Springfield Snowball Fight v32 Play Now!                Eda Sureshe has obtained a high score of 13950 Yesterday, 08:22 AM Playing Jewel Thief Play Now!                
Photo

Monsoon - 2015 Lyrics

malayalam film lyrics malayalam song lyrics Monsoon Monsoon Lyrics Monsoon song lyrics Punchapaadam

  • Please log in to reply
6 replies to this topic

#1 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,175 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 June 2015 - 09:40 PM

Monsoon

monsoon.jpg

 
Producer Sugathan T Kaithakkuzhi
Director Suresh Gopal
Actors John Jacob ,Aisha ,Joy Mathew ,Lalu Alex ,Indrans ,Krishnaprasad ,Vanitha
Musician ONV Rajeev
Lyricist ONV Kurup
Singers Anwar Sadath ,Aparna Rajeev ,KL Sreeram ,P Jayachandran ,Vijay Yesudas
 
 
 
  1. Annam Chinnam - Aparna Rajeev 
  2. Kannil Nintekannil Vijay Yesudas ,Aparna Rajeev 
  3. Neram Poye KL Sreeram ,Anwar Sadath
  4. Tharumo Thaaraapadhame P Jayachandran ,Aparna Rajeev

  • Vanampaadi, PhoolaN Devi , InduchoodaN and 1 other like this


Users Awards

#2 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,175 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 June 2015 - 09:43 PM

Annam Chinnam

annam chinnam peythu... mazha peythu...
vinnin kannerthullikalaoru mara neythu
ente sooryan athinnu pinnil enthey maranju nilppoo
aarariyunnu theere cheriyoru poovinnauraagam
annam chinnam peythu... mazha peythu...
 
mazhayude sangeethahil ninnoru mazhavillin poo viriyunnu
ezhu swarngalil ninnithal viriyunnezhu manohara varannangal
varoo varoo nee kaikkolkathinude madhura paragangal
annam chinnam peythu... mazha peythu...
 
inayaay pranyakkurivikale...
varoo iniyoru gaanam paadoo
ekaanthayude vallikkudilil
ekakiniyaay irippoo njaan
varum varum nee oru naal
ennen pakalkkinaavothi...
 
annam chinnam peythu... mazha peythu...
vinnin kannerthullikalaoru mara neythu
ente sooryan athinnu pinnil enthey maranju nilppoo
aarariyunnu theere cheriyoru poovinnauraagam

 

annam chinnam peythu... mazha peythu...

 

അന്നം ചിന്നം പെയ്തു.. മഴ പെയ്തു..
വിണ്ണിന്‍ കണ്ണീര്‍ത്തുള്ളികളാലൊരു മറ നെയ്തു
എന്റെ സൂര്യന്‍ അതിന്നു പിന്നില്‍ എന്തേ മറഞ്ഞു നില്‍പ്പൂ
ആരറിയുന്നു തീരെ ചെറിയൊരു പൂവിന്നനുരാഗം
അന്നം ചിന്നം പെയ്തു.. മഴ പെയ്തു..
 
മഴയുടെ സംഗീതത്തില്‍ നിന്നൊരു മഴവില്ലിന്‍ പൂ വിരിയുന്നു
ഏഴു സ്വരങ്ങളില്‍ നിന്നിതള്‍ വിരിയുന്നേഴു മനോഹര വര്‍ണ്ണങ്ങള്‍
വരൂ വരൂ നീ കൈക്കൊള്‍കതിനുടെ മധുര പരാഗങ്ങള്‍
അന്നം ചിന്നം പെയ്തു.. മഴ പെയ്തു..
 
ഇണയായ് പ്രണയക്കുരുവികളേ ...
വരൂ ഇനിയൊരു ഗാനം പാടൂ
ഏകാന്തതയുടെ വള്ളിക്കുടിലില്‍
ഏകാകിനിയായി ഇരിപ്പൂ ഞാന്‍
വരും വരും നീ ഒരു നാള്‍
എന്നെന്‍ പകല്‍ക്കിനാവോതി...
 
അന്നം ചിന്നം പെയ്തു.. മഴ പെയ്തു..
വിണ്ണിന്‍ കണ്ണീര്‍ത്തുള്ളികളാലൊരു മറ നെയ്തു
എന്റെ സൂര്യന്‍ അതിന്നു പിന്നില്‍ എന്തേ മറഞ്ഞു നില്‍പ്പൂ
ആരറിയുന്നു തീരെ ചെറിയോരു പൂവിന്നനുരാഗം
അന്നം ചിന്നം പെയ്തു.. മഴ പെയ്തു..

  • Vanampaadi, PhoolaN Devi and InduchoodaN like this


Users Awards

#3 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,175 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 June 2015 - 09:45 PM

Kannil Nintekannil

kannil ninte kannil kanmu njaanen mukham

nenchil ente nenchil chembaneerppovu nee
madhupaathramenthi varoo sneha munthirikal njaan nalkaam
maniveenayenthi varoo premageethikal njaan meettam
kurumozhi malar choodum churul mudi thazhukaam njaan
pularoli thazhukum pulakithalatha njaan
kannil ninte kannil....
kalikoottukaaari neeyen karalkoottil vannu paadoo
vasanthathin doothike en pranyini nee
madhuraanubhoothi pookkum oru devadaaruvo nee
madirothsavangalaadum marathanalo...
thaane mukhapadamazhiyunnnu
thudu thude kaanthi viriyunnu
aaro nakhamunayadayaalam
priyayude thirumeyyil aniyipoo..
kannil ninte kannil...
 
oru kaavyapusthkam pol madhumatha kokilathin
pranayaardrakoojanm pol manaswini nee
vanajyothsana poothu nilkkum munivaadamarnnu randu
harinangal pole keleetharalithar naam
aare inayude manimaaril
oru malarithal pole thala chaychu
doore kuliradi thanuraavin
shishiritha jaladhaara mriduragam
 
kannil ninte kannil kanmu njaanen mukham
nenchil ente nenchil chembaneerppovu nee
 
 
ഓ... ഓ... ഓ... ഓ
കണ്ണില്‍ നിന്റെ കണ്ണില്‍ കാണ്മു ഞാനെന്‍ മുഖം
നെഞ്ചില്‍ എന്റെ നെഞ്ചില്‍ ചെമ്പനീര്‍പ്പൂവു നീ
മധുപാത്രമേന്തി വരൂ സ്നേഹ മുന്തിരികള്‍ ഞാന്‍ നല്‍കാം
മണിവീണയേന്തി വരൂ പ്രേമഗീതികള്‍ ഞാന്‍ മീട്ടാം
കുറുമൊഴി മലര്‍ ചൂടും ചുരുള്‍ മുടി തഴുകാം ഞാന്‍
പുലരൊളി തഴുകും പുളകിതലത ഞാന്‍
കണ്ണില്‍ നിന്റെ കണ്ണില്‍......
 
കളിക്കൂട്ടുകാരി നീയെന്‍ കരള്‍ക്കൂട്ടില്‍ വന്നു പാടൂ
വസന്തത്തിന്‍ ദൂതികേ എന്‍ പ്രണയിനി നീ
മധുരാനുഭൂതി പൂക്കും ഒരു ദേവദാരുവോ നീ
മദിരോത്സവങ്ങളാടും മരത്തണലോ...
താനേ മുഖപടമഴിയുന്നു
തുടു തുടെ ഒരു കാന്തി വിടരുന്നു
ആരോ നഖമുനയടയാളം
പ്രിയയുടെ തിരുമെയ്യില്‍ അണിയിപ്പൂ...
കണ്ണില്‍ നിന്റെ കണ്ണില്‍...
 
ഒരു കാവ്യപുസ്തകം പോല്‍ മധുമത്ത കോകിലത്തിന്‍
പ്രണയാര്‍ദ്രകൂജനം പോല്‍ മനസ്വിനി നീ
വനജ്യോത്സന പൂത്തുനില്‍ക്കും മുനിവാടമാര്‍ന്ന രണ്ട്
ഹരിണങ്ങള്‍ പോലെ കേളീതരളിതര്‍ നാം
ആരെ ഇണയുടെ മണിമാറില്‍
ഒരു മലരിതള്‍ പോലെ തല ചായ്ച്ചു
ദൂരെ കുളിരടി തനുരാവിന്‍
ശിശിരിത ജലധാരാ മൃദുരാഗം...
 
കണ്ണില്‍ നിന്റെ കണ്ണില്‍ കാണ്മു ഞാനെന്‍ മുഖം
നെഞ്ചില്‍ എന്റെ നെഞ്ചില്‍ ചെമ്പനീര്‍പ്പൂവു നീ
ഓ... ഓ... ഓ... ഓ...
ഓ... ഓ... ഓ... ഓ..

  • Vanampaadi, PhoolaN Devi and InduchoodaN like this


Users Awards

#4 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,175 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 June 2015 - 09:46 PM

Neram Poye 

aarppo ...irro...
neram poye.. ho... neram poye..
pokkuveyililee vaakathanalil naam
paadum kuruvikalaay vanne...
ethra manohara mathrakalivide
muthum manikalum kaazcha vechey
neram poye..neram poye..
neram poye.. ho... neram poye..
pokkuveyililee vaakathanalil naam
paadum kuruvikalaay vanne...
ethra manohara mathrakalivide
muthum manikalum kaazcha vechey
neram poye..neram poye..
 
etho naadaka thiruvarngil naam
ennum aadukayaay pala vesham
etho naadaka thiruvarngil naam
ennum aadukayaay pala vesham
karayunna vidooshakanaay
kara thedum naavikanaay
naadan kamithaavaay
oru naadan penkodiyaay
oru raaganombaramaay
vazvorulsavamaay
neram poye neram poye
 
ആർപ്പോ.... ഇർറോ...
നേരം പോയേ.. ഹോ.. നേരം പോയേ ..
നേരം പോയേ.. ഹോ.. നേരം പോയേ..
പോക്കുവെയിലിലീ വാകത്തണലില്‍ നാം
പാടും കുരുവികളായ് വന്നേ..
എത്ര മനോഹര മാത്രകളിവിടെ
മുത്തും മണികളും കാഴ്ച വെച്ചേ
നേരം പോയേ..നേരം പോയേ..
പോക്കുവെയിലിലീ വാകത്തണലില്‍ നാം
പാടും കുരുവികളായ് വന്നേ..
എത്ര മനോഹര മാത്രകളിവിടെ
മുത്തും മണികളും കാഴ്ച വെച്ചേ
നേരം പോയേ..നേരം പോയേ..
 
ഏതോ നാടക തിരുവരങ്ങില്‍ നാം
എന്നും ആടുകയായ്‌ പല വേഷം
ഏതോ നാടക തിരുവരങ്ങില്‍ നാം
എന്നും ആടുകയായ്‌ പല വേഷം
കരയുന്ന വിദൂഷകനായ്‌
കര തേടും നാവികനായ്‌
നാടന്‍ കമിതാവായ്‌
ഒരു നാടന്‍ പെണ്‍കൊടിയായ്‌
ഒരു രാഗനൊമ്പരമായ്‌
വാഴ്വൊരുത്സവമായ്‌
നേരം പോയേ നേരം പോയേ

  • InduchoodaN likes this


Users Awards

#5 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 49,283 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 27 June 2015 - 10:31 PM

:thankyou: Hariz




Users Awards

#6 Malar

Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • 32,230 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 27 June 2015 - 10:52 PM

hari :thnq:



#7 GeeThaNjaLi

GeeThaNjaLi

    Nokkukutti

  • VIP Members
  • 3,532 posts
  • Location:ആരുമില്ലാത്ത, ആരും കാണാത്ത സ്വപ്നങ്ങളുടെ കൊട്ടാരത്തിൽ....
  • Interests:Reading, writing, listening to melodies, watching rain,driving/travelling,simply sitting in darkness, above all-loneliness .....
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 09 October 2015 - 08:16 PM

thank you


Edited by GeeThaNjaLi, 11 October 2015 - 06:58 AM.






Also tagged with one or more of these keywords: malayalam film lyrics, malayalam song lyrics, Monsoon, Monsoon Lyrics, Monsoon song lyrics, Punchapaadam

0 user(s) are reading this topic

0 members, 0 guests, 0 anonymous users