Jump to content

Toggle Scoreboard
ibProArcade Scoreboard

Shaji PappaN has obtained a high score of 2100 Yesterday, 08:05 PM Playing Atomica Play Now!                PP BalaN has obtained a high score of 50 Yesterday, 07:02 PM Playing Atomica Play Now!                Sarasu has obtained a high score of 6967 Yesterday, 05:50 PM Playing Manjongg Solitare Play Now!                Sarasu has obtained a high score of 4050 Yesterday, 05:24 PM Playing Burgers N Bombs Play Now!                Ambros Attambomb has obtained a high score of 1400 Yesterday, 10:18 AM Playing Atomica Play Now!                
Photo

മഞ്ഞ മന്ധരങ്ങള്‍ വിരിഞ്ഞ മണവഴി

punchapadathilek kaal veyppu

  • Please log in to reply
7 replies to this topic

#1 kirathan

kirathan

    Nokkukutti

  • Members
  • 1 posts
5
Neutral
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 June 2015 - 03:32 PM

ആല്‍ മരവും കാവും കുളവും കഴിഞ്ഞു പോയാല്‍ ... വിശാലമായ പാടങ്ങള്‍ക്ക് കുറുകെ വരച്ച വരമ്പുകള്‍... ആ വരമ്പുകള്‍ ചെന്നെത്തുന്ന മണ്ണ്‌വഴിയില്‍ മഞ്ഞ മന്ദാരങ്ങള്‍ പൂവിട്ട് നിന്നു...
 
മന്ദഹസികുന്ന മന്ദാരങ്ങളെ മറന്നു ഞാന്‍ സൈക്ല്‍ ആഞ്ഞ് ചവിട്ടി ...പടിപ്പുരയുള്ള ആ പഴയ വീടാണ് ലക്ഷ്യം ... അവിടെ എന്നെയും കാത്തിരിക്കുന്ന ആ കണ്ണുകള്‍... അഴിച്ചിട്ട്‌ ഈറന്‍ മാറാത്ത മുടിയിഴകള്‍...  അവള്‍ മീനാക്ഷി ... ഇടവപാത്ി പോലെ കുളിര് ചൊരിയുന്നവള്‍..
 
തണുപ്പ്‌ പെയ്യുന്ന ഒരു വൃശ്ചിക മാസ സന്ധ്യയില്‍...ശിവാകാവിലെ കല്ല് വിലകിന്റെ ശൊഭയില്എന്റെ മുന്നില്‍ പ്രത്യക്ഷപെട്ടവള്‍...വിലക്കിനെകള്‍ വെളിച്ചം സ്ഫുരിച്ച കണ്ണുകള്‍..എന്റെ ആത്മാവിനെ പറിച്ചെടുത്തു...
 
എന്നു തൊട്ടോ അവള്‍ എന്റെയാണ്‌...ചെമ്പാട്ടേ ഇടവഴിയില്‍...അവളുടെ വരവും കാത്തു ഞാന്‍ ഒരുപാട് വൈകുംനെറങ്ങളില്‍ കല്‍പടവില്‍ ഞാന്‍ കാത്തിരുന്നു...ഒരു ചെറു പുഞ്ചിരി ..ഒരു നോട്ടം ...അങ്ങിനെ അങ്ങിനെ അവള്‍ എന്റെതതായി തീര്‍ന്നു...
 
നിലാവ് പന്തല്‍ തീര്‍ത്ത തിരുവാതിര രാവുകളില്‍...വൈകോല്‍ കൂനയില്‍ പരസ്പരം ആലിംഗനം ചെയ്തു ഞങ്ങള്‍...യാമങ്ങള്‍ കഴിഞ്ഞു പോയി...മഞ്ഞു മാറി...വെയില്‍ വന്നു...മഴ പെയ്തു...ഒരു കാള വണ്ടി ചക്രം പോലെ കാലം..ഉരുണ്ടു പോയി കൊണ്ടിരുന്നു...
 
സ്വന്തമാകാന്‍ തിരികെ വരുമെന്ന..വാക്കും ...നെര്കയില് ഒരു ചുംബനവും നല്‍കി...മല മുകളിലെ മൂത്ത്യേ സാക്ഷിയാകി മനാസൂകൊണ്ടു അവളെ തഅലി ചാര്‍ത്തി ...യാത്രയായി...
 
ഇന്നു ...മഞ്ഞ മന്ധരങ്ങള്‍ വിരിഞ്ഞ ഈ മണവഴിയില്‍ അവളുടെ ഓര്‍മകള്‍ പൂത്തു നില്കുന്നു...
 
 
 
ന്‌ഷ്ടാ പ്രണയത്തിന്റെ ഓര്‍മക്ക്...
 
കിരാതന്‍


#2 KD Archith

KD Archith

    Olakkeday Mood of PP

  • Star of Stars
  • 34,944 posts
9,177
Professional
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 June 2015 - 03:47 PM

നഷ്ടപ്പെട്ടതൊക്കെ നല്ല സുഖമുള്ള ഓര്‍മയായി നമ്മിലുണ്ടാകും...

 

അക്ഷര പിശാചിനെ ഒഴിവാക്കാന്‍ ശ്രമിക്കുക.. ഇതിന്റെ ടൈറ്റില്‍ തന്നെ തെറ്റാണ്...

 

അല്ലെ... ആണോ...  :pedi:




Users Awards

#3 KD Archith

KD Archith

    Olakkeday Mood of PP

  • Star of Stars
  • 34,944 posts
9,177
Professional
  • Location:Dubai
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 June 2015 - 03:49 PM

മഞ്ഞ മന്ധരങ്ങള്‍ വിരിഞ്ഞ ഈ മണവഴിയില്‍

 

മഞ്ഞ മന്ദാരങ്ങള്‍ വിരിഞ്ഞ മണ്‍വഴിയില്‍ എന്നാണോ ഉദ്ദേശിച്ചേ ?




Users Awards

#4 C.Chinchu MoL

C.Chinchu MoL

    Chayakkada Secretary of PP

  • Super Moderator
  • 38,817 posts
27,645
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 27 June 2015 - 03:52 PM

kiratha paadathekku hridayam niraja swagatham :) 

 

thankale kurich enthenkilumokke parayaamaayirunnu :mmm:



#5 PP BalaN

PP BalaN

    പൂവാലൻ ഓഫ് പീപ്പി - 2016

  • Royal Member
  • 13,923 posts
5,238
Professional
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 June 2015 - 04:12 PM

അടിപൊളി അക്ഷരത്തെറ്റുകള്‍ . കീപ്പിറ്റപ്പ് :good:



#6 KallaN PavithraN

KallaN PavithraN

    Nokkukutti

  • TOP Member
  • 1,277 posts
770
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 June 2015 - 07:33 PM

nalla shaily pakshe abrupt ayi avasanippikkan shramicha pole thonni. akshara thettukal kallukadi aanu. veendum ezhuthuka :hug:



#7 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 39,796 posts
10,788
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 28 June 2015 - 10:46 AM

ambada kiratha kolalo nalla varikal.




Users Awards

#8 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 66,921 posts
42,967
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 28 June 2015 - 05:04 PM

Kirathante intro oru variety aanallo .... :)

 

Kirathan,, :adiyan: ee paadathekku snehathode swagatham suhruthe ..... :welcome2:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users