Jump to content

Toggle Scoreboard
ibProArcade Scoreboard

achu_s has obtained a high score of 5110 Today, 08:01 PM Playing Burgers N Bombs Play Now!                achu_s has obtained a high score of 1821.8 Today, 07:56 PM Playing Get-A-Head Play Now!                Kaappiri KuttaN has obtained a high score of 18520 Today, 06:58 PM Playing Zed Play Now!                Kaappiri KuttaN has obtained a high score of 540 Today, 06:43 PM Playing Dino Thunder Cascade Play Now!                achu_s has obtained a high score of 20600 Yesterday, 08:10 PM Playing Zed Play Now!                
Photo

ആത്മ നൊമ്പരങ്ങൾ


  • Please log in to reply
25 replies to this topic

#1 KallaN PavithraN

KallaN PavithraN

    Nokkukutti

  • TOP Member
  • 1,277 posts
770
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 June 2015 - 03:06 PM

 
 
SC-7NFYUxh8.jpg
 
 
നമസ്കാരം.
 
ചെറുപ്പം മുതൽ തന്നെ നല്ല പോലെ വായിക്കുന്ന ശീലം ഉണ്ടായിരുന്നു. പക്ഷെ മൂക്കിൽ പല്ല് മുളക്കുന്ന വരെ എഴുതുന്നതിനെ  ആലോചിച്ചിരുന്നില്ല. മടി തന്നെ വില്ലൻ. :wallbash:
 
മറ്റു ചില ഫോറം-ൽ  ചേര്ന്ന ഇടക്കാണ്‌ എന്നാ ഒരു കൈ നോക്കാം എന്ന ആലോചന ഉടലെടുത്തത്. എന്നാൽ പിന്നെ കവിത തന്നെ ആകാം എന്ന് കരുതി . കാരണം കവിത ആണേ എട്ടു പത്തു വരിയില ഒതുക്കം എന്നത് തന്നെ. :hihi:
 
അങ്ങനെ നേരത്തെ എഴുതിയ ചിലസൃഷ്ടികൾ ( ആ പേര് വിളിക്കാമോ എന്ന് അറിഞ്ഞു കൂടാ. കാരണം വലിയ വേദനയോ കഷ്ടപാടോ കൂടാതെ പിറവി എടുത്തവ  ആണ്   :grin:) PP ഫോറം അനുവദിക്കും എങ്കിൽ  ഇവിടെ ഷെയർ ചെയ്യാം.
 
കുറച്ചു കഷ്ടപ്പെട്ട് തന്നെ എന്നെങ്കിലും എന്തെങ്കിലും എഴുതി  ഇവിടെ ഷെയർ ചെയ്യാൻ പറ്റും എന്ന പ്രതീക്ഷയിലും വിശ്വാസത്തിലും 
 
അഭിപ്രായങ്ങളും തിരുത്തലുകളും പ്രതീക്ഷിച്ചു കൊണ്ട് 
 
ആത്മാവ് 

Edited by aatmavu, 25 June 2015 - 03:21 PM.


#2 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 52,501 posts
38,265
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 25 June 2015 - 03:10 PM

Aathmaavu chettan oru kalakaaran koodi aanalle .... :) midukkan ... :good:

ella srishtikalum vegam share cheyitholu .... :adiyan: vaayichu nokkatte njan ... :read:




Users Awards

#3 KallaN PavithraN

KallaN PavithraN

    Nokkukutti

  • TOP Member
  • 1,277 posts
770
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 June 2015 - 03:12 PM

Aathmaavu chettan oru kalakaaran koodi aanalle .... :) midukkan ... :good:

ella srishtikalum vegam share cheyitholu .... :adiyan: vaayichu nokkatte njan ... :read:

 

 

kalakaran onnum alla. oru vimarshakan ennathanu kooduthal shari. enthayalum teacherde permission kittiya sthithikku njan share cheyyam :athe:



#4 KallaN PavithraN

KallaN PavithraN

    Nokkukutti

  • TOP Member
  • 1,277 posts
770
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 June 2015 - 03:15 PM

ആത്മ നൊമ്പരങ്ങൾ 
 
ജീവിത പാന്ഥാവിൻ  കൂട്ടുപാതയിലെ വഴിയമ്പലത്തിൽ 
നിന്നു ഞാൻ ഒരു നിമിഷം ; ജീവിത യാഥാർത്ഥ്യത്തിന്റെ 
കണക്കു പുസ്തകത്തിൽ ബാക്കി വന്ന അക്കങ്ങളെ 
കൂട്ടിയും കുറച്ചും സമവാക്യം തീർക്കുവാൻ 
 
പിന്നിട്ട വഴികളിലെ ഇരുണ്ട പാതയോരങ്ങളിൽ 
പല്ലിളിച്ചു നില്ക്കുന്നു ഭൂതകാലത്തിന്റെ ശവപഞ്ചരങ്ങൾ 
ഒരു കാതം പുറകോട്ടു നടക്കുവാൻ കഴിഞ്ഞെങ്കിൽ 
ഓർമകളെ ബലി തർപണം ചെയ്തു മോക്ഷമേകാനായ്‌  
 
ഇര വിഴുങ്ങിയ പെരുംപാമ്പ് പോൽ  മുന്നിൽ നീണ്ടു കിടക്കുന്നു 
വിജനമായ  ഭാവി  എങ്ങോട്ടെന്നില്ലാതെ എന്തെന്നറിയാതെ 
അഞ്ജാതമാം  ഭയത്തിൻ ചങ്ങലകണ്ണികൾ പാദങ്ങളിൽ മുറുകുമ്പോൾ 
അഭിനയം മറന്നു പോയി  നിശ്ചലമായി ജീവിത നാടക രംഗം 
 
ഒരു മഴ പെയ്തെങ്കിൽ  സ്വാന്തനത്തിൻ നറു ചാറലുമായ് 
എന്നോ മുരടിച്ച പ്രതീക്ഷ തൻ വിത്തുകൾ വീണ്ടും കുരുക്കുവാൻ 
എങ്ങു നിന്നോ വന്നു എന്നെ തഴുകി കടന്നു പോവുന്ന മാരുതന് തൻ മണം 
വിരിയും പ്രതീക്ഷ തൻ പുഷ്പത്തിൻറെയോ അതോ എരിയും പട്ടടയുടേതോ


#5 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,504 posts
24,209
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 25 June 2015 - 03:30 PM

 

 
 
 
 
നമസ്കാരം.
 
ചെറുപ്പം മുതൽ തന്നെ നല്ല പോലെ വായിക്കുന്ന ശീലം ഉണ്ടായിരുന്നു. പക്ഷെ മൂക്കിൽ പല്ല് മുളക്കുന്ന വരെ എഴുതുന്നതിനെ  ആലോചിച്ചിരുന്നില്ല. മടി തന്നെ വില്ലൻ. :wallbash:
 
മറ്റു ചില ഫോറം-ൽ  ചേര്ന്ന ഇടക്കാണ്‌ എന്നാ ഒരു കൈ നോക്കാം എന്ന ആലോചന ഉടലെടുത്തത്. എന്നാൽ പിന്നെ കവിത തന്നെ ആകാം എന്ന് കരുതി . കാരണം കവിത ആണേ എട്ടു പത്തു വരിയില ഒതുക്കം എന്നത് തന്നെ. :hihi:
 
അങ്ങനെ നേരത്തെ എഴുതിയ ചിലസൃഷ്ടികൾ ( ആ പേര് വിളിക്കാമോ എന്ന് അറിഞ്ഞു കൂടാ. കാരണം വലിയ വേദനയോ കഷ്ടപാടോ കൂടാതെ പിറവി എടുത്തവ  ആണ്   :grin:) PP ഫോറം അനുവദിക്കും എങ്കിൽ  ഇവിടെ ഷെയർ ചെയ്യാം.
 
കുറച്ചു കഷ്ടപ്പെട്ട് തന്നെ എന്നെങ്കിലും എന്തെങ്കിലും എഴുതി  ഇവിടെ ഷെയർ ചെയ്യാൻ പറ്റും എന്ന പ്രതീക്ഷയിലും വിശ്വാസത്തിലും 
 
അഭിപ്രായങ്ങളും തിരുത്തലുകളും പ്രതീക്ഷിച്ചു കൊണ്ട് 
 
ആത്മാവ് 

 

 

aatmaave ezhuthi postikko :yes: vaayikkan njangal ready aanu ketto :athe: all the best :amitt:



#6 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,504 posts
24,209
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 25 June 2015 - 03:33 PM

 

ആത്മ നൊമ്പരങ്ങൾ 
 
ജീവിത പാന്ഥാവിൻ  കൂട്ടുപാതയിലെ വഴിയമ്പലത്തിൽ 
നിന്നു ഞാൻ ഒരു നിമിഷം ; ജീവിത യാഥാർത്ഥ്യത്തിന്റെ 
കണക്കു പുസ്തകത്തിൽ ബാക്കി വന്ന അക്കങ്ങളെ 
കൂട്ടിയും കുറച്ചും സമവാക്യം തീർക്കുവാൻ 
 
പിന്നിട്ട വഴികളിലെ ഇരുണ്ട പാതയോരങ്ങളിൽ 
പല്ലിളിച്ചു നില്ക്കുന്നു ഭൂതകാലത്തിന്റെ ശവപഞ്ചരങ്ങൾ 
ഒരു കാതം പുറകോട്ടു നടക്കുവാൻ കഴിഞ്ഞെങ്കിൽ 
ഓർമകളെ ബലി തർപണം ചെയ്തു മോക്ഷമേകാനായ്‌  
 
ഇര വിഴുങ്ങിയ പെരുംപാമ്പ് പോൽ  മുന്നിൽ നീണ്ടു കിടക്കുന്നു 
വിജനമായ  ഭാവി  എങ്ങോട്ടെന്നില്ലാതെ എന്തെന്നറിയാതെ 
അഞ്ജാതമാം  ഭയത്തിൻ ചങ്ങലകണ്ണികൾ പാദങ്ങളിൽ മുറുകുമ്പോൾ 
അഭിനയം മറന്നു പോയി  നിശ്ചലമായി ജീവിത നാടക രംഗം 
 
ഒരു മഴ പെയ്തെങ്കിൽ  സ്വാന്തനത്തിൻ നറു ചാറലുമായ് 
എന്നോ മുരടിച്ച പ്രതീക്ഷ തൻ വിത്തുകൾ വീണ്ടും കുരുക്കുവാൻ 
എങ്ങു നിന്നോ വന്നു എന്നെ തഴുകി കടന്നു പോവുന്ന മാരുതന് തൻ മണം 
വിരിയും പ്രതീക്ഷ തൻ പുഷ്പത്തിൻറെയോ അതോ എരിയും പട്ടടയുടേതോ

 

 

aatmaave :subu: gambeeram aayirikkunnu :good: iniyum poratte kavithakal :sd:



#7 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,838 posts
5,722
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 June 2015 - 03:36 PM

Aathavu oru kavi aayirunnalle :vgood: nannayittund :super:




Users Awards

#8 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 52,501 posts
38,265
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 25 June 2015 - 04:01 PM

kalakaran onnum alla. oru vimarshakan ennathanu kooduthal shari. enthayalum teacherde permission kittiya sthithikku njan share cheyyam :athe:

 

Kavithakal okke sasookshmam vaayichu nokkiyittu kalakaran aano allayo ennu njan

urappu parayaam ... ;))




Users Awards

#9 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 52,501 posts
38,265
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 25 June 2015 - 04:10 PM

 

ആത്മ നൊമ്പരങ്ങൾ 
 
ജീവിത പാന്ഥാവിൻ  കൂട്ടുപാതയിലെ വഴിയമ്പലത്തിൽ 
നിന്നു ഞാൻ ഒരു നിമിഷം ; ജീവിത യാഥാർത്ഥ്യത്തിന്റെ 
കണക്കു പുസ്തകത്തിൽ ബാക്കി വന്ന അക്കങ്ങളെ 
കൂട്ടിയും കുറച്ചും സമവാക്യം തീർക്കുവാൻ 
 
പിന്നിട്ട വഴികളിലെ ഇരുണ്ട പാതയോരങ്ങളിൽ 
പല്ലിളിച്ചു നില്ക്കുന്നു ഭൂതകാലത്തിന്റെ ശവപഞ്ചരങ്ങൾ 
ഒരു കാതം പുറകോട്ടു നടക്കുവാൻ കഴിഞ്ഞെങ്കിൽ 
ഓർമകളെ ബലി തർപണം ചെയ്തു മോക്ഷമേകാനായ്‌  
 
ഇര വിഴുങ്ങിയ പെരുംപാമ്പ് പോൽ  മുന്നിൽ നീണ്ടു കിടക്കുന്നു 
വിജനമായ  ഭാവി  എങ്ങോട്ടെന്നില്ലാതെ എന്തെന്നറിയാതെ 
അഞ്ജാതമാം  ഭയത്തിൻ ചങ്ങലകണ്ണികൾ പാദങ്ങളിൽ മുറുകുമ്പോൾ 
അഭിനയം മറന്നു പോയി  നിശ്ചലമായി ജീവിത നാടക രംഗം 
 
ഒരു മഴ പെയ്തെങ്കിൽ  സ്വാന്തനത്തിൻ നറു ചാറലുമായ് 
എന്നോ മുരടിച്ച പ്രതീക്ഷ തൻ വിത്തുകൾ വീണ്ടും കുരുക്കുവാൻ 
എങ്ങു നിന്നോ വന്നു എന്നെ തഴുകി കടന്നു പോവുന്ന മാരുതന് തൻ മണം 
വിരിയും പ്രതീക്ഷ തൻ പുഷ്പത്തിൻറെയോ അതോ എരിയും പട്ടടയുടേതോ

 

 

Kavitha vaayichu Aathmaavu chettaa .... :read:  pratheekshakale cherthu pidikku .... ennittu

niraashakale kaattil parathanam ..... engile jeevitham udheshicha pole munnottu poku ....

gud poem .... :yes:  keep writing .... :)




Users Awards

#10 VijayeTTan

VijayeTTan

    കാരണവർ ഓഫ് പീപ്പി 2016

  • Premium Member
  • 8,401 posts
4,816
Professional
  • Location:Palakkad
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 June 2015 - 04:17 PM

 

ആത്മ നൊമ്പരങ്ങൾ 
 
 

Kollaaam aatmaave...nannaayirikkunnu :yes:

 

Pratheekshathan vithukal veendum kurukkatte...iniyum ezhuthuka 




Users Awards

#11 Sree Ranjini

Sree Ranjini

    Poet of PP 2016

  • Star of Stars
  • 28,072 posts
11,500
Professional
  • Interests:മഴയുടെ സംഗീതം.... !
    മഴയിലെ കവിത... !
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 25 June 2015 - 07:26 PM

ആത്മ നൊമ്പരങ്ങൾ

 

>> nannayi ezhuthi aatmave... :good:

 

iniyum share cheyyu  :)




Users Awards

#12 KaattuMaakkaaN

KaattuMaakkaaN

    Nokkukutti

  • Star of Stars
  • 33,277 posts
9,432
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 June 2015 - 10:32 AM

aatmu  inganoke ezhuthumayirunnu alle :nailbit: alu kidilan anu appo .. :yes:  iniyum ezhuthu share cheyyu




Users Awards

#13 Absolute

Absolute

    Nokkukutti

  • Members
  • 855 posts
734
Professional
  • Location:Vaalkalam
  • Interests:Philosophising . Thinking . Loving
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 June 2015 - 01:40 PM

 

ആത്മ നൊമ്പരങ്ങൾ 
 
 
 
ഒരു മഴ പെയ്തെങ്കിൽ  സ്വാന്തനത്തിൻ നറു ചാറലുമായ് 
എന്നോ മുരടിച്ച പ്രതീക്ഷ തൻ വിത്തുകൾ വീണ്ടും കുരുക്കുവാൻ 
എങ്ങു നിന്നോ വന്നു എന്നെ തഴുകി കടന്നു പോവുന്ന മാരുതന് തൻ മണം 
വിരിയും പ്രതീക്ഷ തൻ പുഷ്പത്തിൻറെയോ അതോ എരിയും പട്ടടയുടേതോ

 

 

പട്ടട പ്രതീക്ഷിച്ചിരിക്കാതെ, നമ്മൾ  പട്ടു പുടവ പ്രതീക്ഷിക്കണം

അതിനു മാത്രമേ ആത്മ നിർവൃതിയെ സാദ്ധ്യമാക്കാൻ ആകുകയുള്ളൂ. 

 

ആത്മ നൊമ്പരം എനിക്കിഷ്ടമായി, ഒരു ജീവിതം മുഴുവൻ അവതരിപ്പിച്ചു

 

മടിയൊക്കെ മാറ്റിവച്ചു വീണ്ടും എഴുതണം.

 

നല്ല ഒഴുക്കുണ്ട് :)



#14 KallaN PavithraN

KallaN PavithraN

    Nokkukutti

  • TOP Member
  • 1,277 posts
770
Professional
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 27 June 2015 - 06:21 PM

aatmaave :subu: gambeeram aayirikkunnu :good: iniyum poratte kavithakal :sd:

 

:thankyou: for the first appreciation. 

 

Aathavu oru kavi aayirunnalle :vgood: nannayittund :super:

 

kavikkum kapikkum idayile entho oru sadhanam :hihi: :thankyou: GS

 

Kavitha vaayichu Aathmaavu chettaa .... :read:  pratheekshakale cherthu pidikku .... ennittu

niraashakale kaattil parathanam ..... engile jeevitham udheshicha pole munnottu poku ....

gud poem .... :yes:  keep writing .... :)

 

ithil paranjirikkunna athra nirasha onnu enikku illa :grin: pakshe pandu thotte dukhangalude oru aradhakan aanu njan hindi padikkunna munpe kettu padichu thudangiyathu mukeshintem rafidem pattukala :ha: athu kondavum. :thankyou: for the appreciation :_

 

Kollaaam aatmaave...nannaayirikkunnu :yes:

 

Pratheekshathan vithukal veendum kurukkatte...iniyum ezhuthuka 

 

vishwasam athalle ellam :) . thank you vijayetta :thankyou:

 

ആത്മ നൊമ്പരങ്ങൾ

 

>> nannayi ezhuthi aatmave... :good:

 

iniyum share cheyyu  :)

 

:thankyou: ranjini :)

 

aatmu  inganoke ezhuthumayirunnu alle :nailbit: alu kidilan anu appo .. :yes:  iniyum ezhuthu share cheyyu

 

:paara: nokkam :thankyou:

പട്ടട പ്രതീക്ഷിച്ചിരിക്കാതെ, നമ്മൾ  പട്ടു പുടവ പ്രതീക്ഷിക്കണം

അതിനു മാത്രമേ ആത്മ നിർവൃതിയെ സാദ്ധ്യമാക്കാൻ ആകുകയുള്ളൂ. 

 

ആത്മ നൊമ്പരം എനിക്കിഷ്ടമായി, ഒരു ജീവിതം മുഴുവൻ അവതരിപ്പിച്ചു

 

മടിയൊക്കെ മാറ്റിവച്ചു വീണ്ടും എഴുതണം.

 

നല്ല ഒഴുക്കുണ്ട് :)

 

 

:thankyou: for the appreciation theercha ayum shramikkam :) 



#15 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 52,501 posts
38,265
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 28 June 2015 - 04:20 AM


 

 

ithil paranjirikkunna athra nirasha onnu enikku illa :grin: pakshe pandu thotte dukhangalude oru aradhakan aanu njan hindi padikkunna munpe kettu padichu thudangiyathu mukeshintem rafidem pattukala :ha: athu kondavum. :thankyou: for the appreciation :_

 

 

 

Aathmakkal inghaneyaa ... dukhanghalodum kadutha aaradhana aayirikkum.... :hihi:

Aathmaavu chettane keezhadakkiya ethelum oru Hindi sad song parayammo ...? :roll:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users