Jump to content

Toggle Scoreboard
ibProArcade Scoreboard

Kung fu Koya has obtained a high score of 615 Yesterday, 06:47 PM Playing Shark Attack Play Now!                sajujay has obtained a high score of 10007417 Yesterday, 05:58 PM Playing Candy Crush Saga Play Now!                sajujay has obtained a high score of 300 Yesterday, 01:18 PM Playing Shark Attack Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 52532 Jul 21 2017 11:57 PM Playing Drift Runners 3D Play Now!                Naina has obtained a high score of 2885 Jul 21 2017 07:33 PM Playing Cheesy Play Now!                
Photo
  • Please log in to reply
7 replies to this topic

#1 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,765 posts
5,699
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 21 June 2015 - 03:27 PM

Malare Ninne

പ്രേമം എന്ന സിനിയിലെ മലരേ... എന്ന ഗാനം ഔദ്യോഗികമായി പുറത്തിറങ്ങി. സിനിമ റിലീസിന് മുമ്പ് ഈ ഗാനത്തിന്റെ ഓഡിയോ, വീഡിയോ ഗാനങ്ങളേക്കുറിച്ച് ഒരു സൂചനയും പുറത്തുവിട്ടിരുന്നില്ല. ഗാനരംഗത്തിലഭിനയിച്ച സായി പല്ലവി എന്ന നടിയുടെ ചിത്രവും സിനിമയുടെ പ്രചാരണ പരിപാടികളിലുമുണ്ടായിരുന്നില്ല. റിലീസിന് ശേഷം ഈ ഗാനം ലഭിക്കാന്‍ ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലുമൊക്കെ ഗ്രൂപ്പുകളുണ്ടാകുകയും ചെയ്തു. മലരേ... ഗാനംവും 'മലര്‍' തരംഗവും സിനിമയുടെ പ്രചാരണത്തിന് വലിയ പങ്കുവഹിക്കുകയും ചെയ്തു.

സിനിമാ നിര്‍മാതാക്കളായ സംവിധായകന്‍ അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍വഴിയാണ് ഗാനം പുറത്തുവിട്ടത്.
 

Malare Song From Premam
Music – Rajesh Murugesan
Singers – Vijay Yesudas
Lyrics – Shabareesh Varma

Starring – (in this song) Nivin Pauly, Sai Pallavi, Shabareesh Varma, Krishna Sankar, Vinay Fort, Soubin Shahir, Manianpilla Raju, Deepak Nathan, Justin John, Jayashankar, Rinsa Jacob, Vimal Kumar

Art – Sunil Babu
Costumes – Sameera Saneesh
Make up – Ronex Xavier
ARE team – Sunil Singh & Boney George
Production Controller – Alex E Kuria

 
Pathivayi Najan
 
Aluva Puzhayude Theerathu
 
Premam Official Playlist
 
 
Premam (പ്രേമം ) Malayalam Movie Song Lyrics 2015 

  :click:

 

Producer - Anwar Rasheed
Director - Alphonse Puthran
Actors - Nivin Pauly ,Vinay Forrt ,Maniyanpilla Raju ,Ranji Panicker ,Soubin ,Shabareesh Varma ,Krishnashankar ,Wilson Joseph ,Anupama Parameshwaran
Musician - Rajesh Murukesan
Lyricist - Shabareesh Varma ,Pradeep Palar
Singers - Aalaap Raju ,Anirudh Ravichander ,Haricharan ,Murali Gopi ,Rajesh Murukesan ,Ranjith Govind ,Shabareesh Varma ,Vijay Yesudas ,Vineeth Sreenivasan
Background Music - Rajesh Murukesan
Banner - Anwar Rasheed Entertainments.
 
 
All videos posted here is linked from Anwar Rasheed Entertainments Offical Youtube Channel

Edited by GarvaaSees, 25 June 2015 - 12:43 PM.



Users Awards

#2 Vanampaadi

Vanampaadi

    Best Topic Maintainer -2016

  • Super Moderator
  • 51,907 posts
38,042
Professional
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 21 June 2015 - 03:29 PM

Hari .... :thankyou: dear




Users Awards

#3 Malar

Malar

    ചായക്കട സെക്രട്ടറി

  • Super Moderator
  • 34,477 posts
24,183
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 21 June 2015 - 03:50 PM

hari :thnq: :)



#4 Kaappiri KuttaN

Kaappiri KuttaN

    പൂവാലൻ ഓഫ് പീപ്പി - 2016

  • Royal Member
  • 11,791 posts
4,207
Professional
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 June 2015 - 01:03 PM

premam :lub:



#5 Sagaav NettooraN

Sagaav NettooraN

    Budding Moderator

  • Premium Member
  • 7,403 posts
929
Professional
  • Location:അരപട്ട കെട്ടിയ ഗ്രാമത്തില്‍
  • Interests:പുസ്തകങ്ങള്‍... പുസ്തകങ്ങള്‍ വീണ്ടും പുസ്തകങ്ങള്‍
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 June 2015 - 03:09 PM

:thankyou: Hari




Users Awards

#6 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,765 posts
5,699
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 22 June 2015 - 11:27 PM

മലരേ ഗാനം യുട്യൂബില്‍ കാണാനില്ല

 

 
ആരാധകരുടെ ഏറെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങിയ പ്രേമം സിനിയിലെ മലരേ... എന്ന ഗാനത്തിന്റെ ഔദ്യോഗിക കോപ്പി യൂട്യൂബ് പിന്‍വലിച്ചു. കോപ്പിറൈറ്റ് ലംഘനമാണ് വീഡിയോ പിന്‍വലിച്ചതിന് യൂട്യൂബ് നല്‍കുന്ന വിശദീകരണം. മ്യൂസിക് 247 എന്ന സൈറ്റിന്റെ പരാതിയാണ് വീഡിയോ പിന്‍വലിക്കാന്‍ കാരണം. മ്യൂസിക് 247 നാണ് ഈ സിനിമയിലെ പാട്ടുകളുടെ ഓഡിയോ അവകാശം. 
 
സിനിമയുടെ നിര്‍മാതാവായ സംവിധായകന്‍ അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍വഴി ശനിയാഴ്ച വൈകുന്നേരമാണ് ഗാനം പുറത്തുവിട്ടത്. ഒറ്റ ദിവസം കൊണ്ടു തന്നെ എട്ട് ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടിരുന്നു. 
 
സിനിമ റിലീസിന് മുമ്പ് ഈ ഗാനത്തിന്റെ ഓഡിയോ, വീഡിയോ ഗാനങ്ങളേക്കുറിച്ച് ഒരു സൂചനയും പുറത്തുവിട്ടിരുന്നില്ല. ഗാനരംഗത്തിലഭിനയിച്ച സായി പല്ലവി എന്ന നടിയുടെ ചിത്രവും സിനിമയുടെ പ്രചാരണ പരിപാടികളിലുമുണ്ടായിരുന്നില്ല. റിലീസിന് ശേഷം ഈ ഗാനം ലഭിക്കാന്‍ ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലുമൊക്കെ ഗ്രൂപ്പുകളുണ്ടാകുകയും ചെയ്തു. മലരേ... ഗാനംവും 'മലര്‍' തരംഗവും സിനിമയുടെ പ്രചാരണത്തിന് വലിയ പങ്കുവഹിക്കുകയും ചെയ്തു. എന്നാല്‍ സായി പല്ലവി ലൈവ് എന്ന യൂട്യൂബ് ചാനലില്‍ ഗാനം ഇപ്പോഴും ലഭ്യമാണ്
~Mathrubhumi~



Users Awards

#7 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,765 posts
5,699
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 25 June 2015 - 12:46 PM

 

 

 
Alphonse Puthren
The video was claimed by a fake account created in the name of our music company.... I don't know what they want from this ... But here is malare song again . 

grin emoticon grin emoticon grin emoticon grin emoticon https://m.youtube.co...h?v=0G2VxhV_gXM

From Alphonse Puthren's Official FB Page




Users Awards

#8 Purushu Pattalam

Purushu Pattalam

    ചായക്കട പ്രസിഡന്റ്

  • Super Moderator
  • 26,106 posts
7,992
Professional
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 06 August 2015 - 06:29 PM

thanks for this fantastic share







Also tagged with one or more of these keywords: Malare Ninne, Premam, Malare ninne official Video, Video Song, Malayalam Video Song, Premam Video Song, മലരേ ഗാനം, പ്രേമം, aluva puzhayude theerathu, pathivayi njan, sai pallavi, malar

0 user(s) are reading this topic

0 members, 0 guests, 0 anonymous users