Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaaLam PuRushU has obtained a high score of 8910 Today, 07:01 PM Playing American Idol: Sky Blocks Play Now!                PaTTaaLam PuRushU has obtained a high score of 80530 Today, 04:13 PM Playing Balloon Park Play Now!                SahiL KottappuraM has obtained a high score of 28340 Today, 12:34 PM Playing Le Frogs FlyCatcher Play Now!                dakini17 has obtained a high score of 5477 Yesterday, 10:07 PM Playing American Idol: Sky Blocks Play Now!                InduChOOdaN has obtained a high score of 14755 Yesterday, 09:54 PM Playing American Idol: Sky Blocks Play Now!                
Photo
- - - - -

പ്രാഗ്: ബ്ലാക്ക്‌ബെറിയുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍

Blackberry Prag balckberry prag balckberry android android prag

  • Please log in to reply
4 replies to this topic

#1 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 20 June 2015 - 12:12 PM

16410_700227.jpg

ബ്ലാക്ക്‌ബെറി ആന്‍ഡ്രോയ്ഡ് ഫോണ്‍ ഇറക്കാന്‍ പോകുന്നുവെന്നൊരു എക്‌സ്‌ക്ലുസീവ് വാര്‍ത്ത കഴിഞ്ഞയാഴ്ച റോയ്‌ട്ടേഴ്‌സ് പുറത്തുവിട്ടല്ലോ. കീപാഡും ടച്ച്‌സ്‌ക്രീനുമുള്ള സ്ലൈഡര്‍ മോഡലായിരിക്കും ബ്ലാക്ക്‌ബെറിയുടെ ആന്‍ഡ്രോയ്ഡ് ഫോണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 

എന്നാല്‍ സ്ലൈഡര്‍ ഫോണല്ല 'പ്രാഗ്' എന്ന പേരില്‍ ഒരു വിലകുറഞ്ഞ ആന്‍ഡ്രോയ്ഡ് മോഡലാണ് ബ്ലാക്ക്‌ബെറിയുടേതെന്ന ബ്രേക്കിങ് ന്യൂസുമായി 
എന്‍4ബിബി എന്നൊരു വെബ്‌സൈറ്റ് ഇപ്പോള്‍ രംഗത്തുവന്നിട്ടുണ്ട്. ബ്ലാക്ക്‌ബെറിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന ടെക് സൈറ്റാണ് എന്‍4ബിബി. 

എന്തിനാണ് ബ്ലാക്ക്‌ബെറി ഒരു ലോ-എന്‍ഡ് ഫോണുമായി ആന്‍ഡ്രോയ്ഡ് രംഗത്തേക്ക് കാലെടുത്തുവെക്കുന്നത്? 

അതിനുള്ള ഉത്തരമായി ഐ.ഡി.സി. എന്ന മാര്‍ക്കറ്റ് പഠനസ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് ഫലങ്ങളാണ് എന്‍4ബിബി മുന്നോട്ടുവെക്കുന്നത്. സ്മാര്‍ട്‌ഫോണ്‍ വില്പനയുടെ 73.5 ശതമാനവും ഇപ്പോള്‍ നടക്കുന്നത് വികസ്വര രാജ്യങ്ങളിലെ പുതിയ വിപണികളിലാണ്്. അവിടത്തെ കച്ചവടത്തിന്റെ 88.4 ശതമാനവും ആന്‍ഡ്രോയ്ഡ് ഫോണുകളാണ് താനും. 

ഇന്ത്യയില്‍ മാത്രം സ്മാര്‍ട്‌ഫോണുകളുടെ വില്പനയില്‍ 300 ശതമാനം വര്‍ധനവാണ് കഴിഞ്ഞവര്‍ഷമുണ്ടായത്. ഇന്ത്യയിലെ 70 കോടി വരിക്കാരില്‍ 10 ശതമാനം പേര്‍ മാത്രമേ 2013ല്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ചിരുന്നുള്ളൂ. 2014 ന്റെ ആദ്യപാദത്തില്‍ അത് 29 ശതമാനമായെന്ന് ഐ.ഡി.സി. റിപ്പോര്‍ട്ടിലുണ്ട്. 

അതുകൊണ്ടാകാം യൂറോപ്യന്‍ വിപണിയെ ലക്ഷ്യമിട്ട് വിലകൂടിയ മോഡലുകളിറക്കുന്നതിനേക്കാള്‍ നല്ലത് ഇന്ത്യയും ചൈനയും പോലുള്ള വമ്പന്‍ വിപണികള്‍ക്കായി വിലകുറഞ്ഞ ഫോണുകളിറക്കാന്‍ ബ്ലാക്ക്‌ബെറി തീരുമാനിച്ചത്. ചൈനയിലെ പ്രമുഖ മൊബൈല്‍ എക്വിപ്‌മെന്റ് നിര്‍മാതാക്കളായ ഫോക്‌സ്‌കോണാകും ബ്ലാക്ക്‌ബെറിക്ക് വേണ്ടി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നിര്‍മിച്ചുനല്‍കുകയെന്നും എന്‍4ബിബി റിപ്പോര്‍ട്ടിലുണ്ട്.

ഈ വര്‍ഷം ആഗസ്തില്‍ തന്നെ ബ്ലാക്ക്‌ബെറിയുടെ 'പ്രാഗ്' ആന്‍ഡ്രോയ്ഡ് ഫോണുകള്‍ വിപണിയിലെത്തിയേക്കും. ആന്‍ഡ്രോയ്ഡ് വഴിയിലേക്ക് മാറുന്നതോടെ തങ്ങളുടെ സ്വന്തം ഒ.എസ്. ബ്ലാക്ക്‌ബെറി ഉപേക്ഷിക്കാനിടയില്ലെന്നും എന്‍4ബിബി കരുതുന്നു. 

ബ്ലാക്ക്‌ബെറി 10 ഒ.എസിന്റെ അപ്‌ഡേറ്റഡ് വെര്‍ഷനായ 10.3.3 കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് കമ്പനി പുറത്തിറക്കിയത്. വിലകൂടിയ മോഡലുകളില്‍ ബ്ലാക്ക്‌ബെറി ഒ.എസും വിലകുറഞ്ഞ ഫോണുകളില്‍ ആന്‍ഡ്രോയിഡ് ഒ.എസുമായി മുന്നോട്ടുപോകാനാണ് കമ്പനിയുടെ തന്ത്രമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

--mathrubhumi


  • Vanampaadi and PaTTaaLam PuRushU like this


Users Awards

#2 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 20 June 2015 - 02:05 PM

Suru .... :thankyou:




Users Awards

#3 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 21 June 2015 - 11:34 AM

Suru already posted :hihi:

Blackberry Prague - Android Phone

 

 

vinuchettan malayalam tittle vendannu paranjonda tittle english/manglish aaakiye :yes:




Users Awards

#4 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,707 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 22 June 2015 - 09:55 AM

hari del this post .both are same source




Users Awards

#5 PaTTaaLam PuRushU

 
PaTTaaLam PuRushU

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 21,082 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2015 - 03:38 PM

good info

thanks







Also tagged with one or more of these keywords: Blackberry, Prag, balckberry prag, balckberry android, android prag

0 user(s) are reading this topic

0 members, 0 guests, 0 anonymous users