Jump to content








Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 1266 Yesterday, 01:00 PM Playing Blast Billiards Gold! Play Now!                SahiL KottappuraM has obtained a high score of 5.541 Jan 16 2017 03:38 PM Playing X-Training Play Now!                KarunaN Chandakavala has obtained a high score of 1607 Jan 16 2017 12:11 AM Playing Blast Billiards Gold! Play Now!                PaTTaLam PuRuShu has obtained a high score of 1578 Jan 14 2017 08:51 PM Playing Save the Goldfish Play Now!                Malar has obtained a high score of 635 Jan 14 2017 03:43 PM Playing Scrabble Blast Play Now!                
Photo
- - - - -

ഒക്യുലസിന്റെ വി.ആര്‍.ഹെഡ്‌സ്റ്റ് റിഫ്റ്റ് അടുത്ത വര്‍ഷം

Virtual reality headset virtual reality headset Oqlus

  • Please log in to reply
3 replies to this topic

#1 Eda Sureshe

 
Eda Sureshe

    Nokkukutti

  • Star of Star
  • 30,727 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 20 June 2015 - 12:01 PM

വിനോദവ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉപകരണമാണ് ഒക്യുലസിന്റെ റിഫ്റ്റ് എന്ന വിര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ്
 

16410_685102.jpg

ദൃശ്യങ്ങള്‍ കണ്‍മുന്നില്‍ തെളിയുന്ന പ്രതീതി സൃഷ്ടിക്കുന്ന വിര്‍ച്വല്‍ റിയാലിറ്റി (വി.ആര്‍) സാങ്കേതികവിദ്യ രൂപമെടുത്തത് 1980 കളിലാണ്. എന്നാല്‍ ഉപയോഗിക്കാനുള്ള പരിമിതിയും വിര്‍ച്വല്‍ റിയാലിറ്റി ഉപകരണങ്ങളുടെ വന്‍വിലയും കാരണം ഈ സാങ്കേതികവിദ്യയ്ക്ക് കാര്യമായ പ്രചാരം ലഭിച്ചില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഒക്യുലസ് എന്ന അമേരിക്കന്‍ കമ്പനിയാണ് വിര്‍ച്വല്‍ റിയാലിറ്റിക്ക് ജനപ്രീതി നേടിക്കൊടുത്തത്. 

ഒക്യുലസ് അവതരിപ്പിച്ച, തലയില്‍ ഹെല്‍മറ്റ് പോലെയണിയാവുന്ന വി.ആര്‍. ഹെഡ്‌സെറ്റിന്റെ ആദ്യമാതൃക പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റി. ഈ അദ്ഭുത ഗാഡ്ജറ്റ് വിനോദവ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് പലരും പ്രവചിച്ചു. സിനിമ, ഗെയിമിങ്, ആശയവിനിമയം എന്നിവയിലെല്ലാം ഒക്യുലസിന്റെ വി.ആര്‍. സെറ്റ് വന്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. 

റിഫ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ഹെഡ്‌സെറ്റിന്റെ തുടര്‍ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 24 ലക്ഷം ഡോളര്‍ ക്രൗഡ്ഫണ്ടിങിലൂടെ സമാഹരിക്കാനും ഒക്യുലസിന് കഴിഞ്ഞു. 

 

16410_685103.jpg

പ്രോജക്ടിന്റെ വമ്പന്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും വെറുതെയിരുന്നില്ല. 2014 ല്‍ ഇരുനൂറ് കോടി ഡോളര്‍ വില നല്‍ക ഫെയ്‌സ്ബുക്ക് ഒക്യുലസിനെ ഏറ്റെടുത്തു. 

വ്യാപാരാടിസ്ഥാനത്തില്‍ ഒരു ഉത്പന്നം പോലും വിപണിയിലെത്തിക്കാത്ത കമ്പനി സ്വന്തമാക്കാനാണ് ഫെയ്‌സ്ബുക്ക് ഇത്രയും വലിയ തുക മുടക്കിയതെന്നോര്‍ക്കണം. അതില്‍നിന്ന് തന്നെ മനസിലാക്കാം ഒക്യുലസിന്റെ വിപണിസാധ്യത.

വീഡിയോ ഗെയിം നിര്‍മാതാക്കള്‍ക്ക് ഉപയോഗിക്കാനായി റിഫ്റ്റിന്റെ ഡെവലപ്പര്‍ വെര്‍ഷന്‍ മാത്രമേ ഇതുവരെ ഒക്യുലസ് പുറത്തിറക്കിയിരുന്നുള്ളൂ. ഇപ്പോഴിതാ ഏവരും കാത്തിരുന്ന ആ പ്രഖ്യാപനം വന്നുകഴിഞ്ഞു. അടുത്തവര്‍ഷം മാര്‍ച്ചിനുള്ളില്‍ ഒക്യുലസ് റിഫ്റ്റിന്റെ വില്പന തുടങ്ങും.

വരുംദിവസങ്ങളില്‍ റിഫ്റ്റിന്റെ സാങ്കേതികവിശദാംശങ്ങള്‍ പുറത്തുവിടുമെന്ന് ഒക്യുലസ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചിട്ടുണ്ട്. മാസങ്ങള്‍ക്കുള്ളില്‍ റിഫ്റ്റിന്റെ പ്രീ-ഓര്‍ഡര്‍ ബുക്കിങും ആരംഭിക്കും. 

 

16410_685104.jpg

ഒക്യുലസ് റിഫ്റ്റ് വരവ് പ്രഖ്യാപിച്ചതോടെ വി.ആര്‍. ഹെഡ്‌സെറ്റ് വിപണിയില്‍ വന്‍മത്സരം തന്നെ നടക്കുമെന്ന കാര്യം ഉറപ്പായി. 

തായ്‌വാന്‍ കമ്പനിയായ എച്ച്.ടി.സിയുടെ വി.ആര്‍. ഹെഡ്‌സെറ്റ് ഈ വര്‍ഷമവസാനം വിപണിയിലെത്തുന്നുണ്ട്. വൈവ് എന്നാണ് എച്ച്.ടി.സിയുടെ വി.ആര്‍. ഹെഡ്‌സെറ്റിന്റെ പേര്

മോര്‍ഫ്യൂസ് എന്ന പേരില്‍ സോണിയും വി.ആര്‍. ഹെഡ്‌സെറ്റ് അടുത്തവര്‍ഷം വില്പനയ്‌ക്കെത്തിക്കും.

 

--mathrubhumi


  • Vanampaadi, VIncenT GomeZ and PaTTaLam PuRuShu like this


Users Awards

#2 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 21 June 2015 - 11:36 AM

Suru :good: share :good:




Users Awards

#3 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,836 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 21 June 2015 - 04:31 PM

Suru dear :yes:




Users Awards

#4 PaTTaLam PuRuShu

 
PaTTaLam PuRuShu

    ചായക്കട പ്രസിഡന്റ്

  • Sr Moderator
  • PipPipPipPipPipPipPipPipPipPip
  • 22,216 posts
  • Location:peepeeeee
  • Interests:addict with PP
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 31 July 2015 - 03:39 PM

nice share

thanks






0 user(s) are reading this topic

0 members, 0 guests, 0 anonymous users