Jump to content

Toggle Scoreboard
ibProArcade Scoreboard

Purushu Pattalam has obtained a high score of 5904 Today, 07:31 PM Playing Fishy Play Now!                Malabar SultaN has obtained a high score of 39575 Today, 06:48 PM Playing Flip Words Play Now!                P.K PavaNay! has obtained a high score of 222 Today, 06:03 PM Playing Fishy Play Now!                shibinas has obtained a high score of 6705 Today, 02:45 PM Playing Grid Play Now!                shibinas has obtained a high score of 1620 Today, 01:58 PM Playing Fishy Play Now!                
Photo

കെ.എസ്.ആര്‍.ടി.സി. ബുക്കിങ് സൈറ്റ് ഹിറ്റാവുന്നു

KSRTC Booking bus booking online bus booking online ksrtc online travel booking KSRTC online

  • Please log in to reply
No replies to this topic

#1 Eda Kattappe

Eda Kattappe

    Nokkukutti

  • Star of Stars
  • 32,107 posts
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 June 2015 - 11:56 AM

21646_617523.jpg

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി.യുടെ ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റിന് ആദ്യദിനം മികച്ച പ്രതികരണം. പഴയതിന്റെ ന്യൂനത പരിഹരിച്ച് തയ്യാറാക്കിയ സൈറ്റ് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം ബുക്കിങ്ങിന് ആളെത്തി. 

വോള്‍വോ ബസ്സുകളിലാണ് ഇപ്പോള്‍ www.keralartc.in എന്ന സൈറ്റ് വഴി റിസര്‍വേഷന്‍ നടത്തുന്നത്. 
ബാംഗ്ലൂര്‍ വോള്‍വോ ബസ്സിലേക്ക് ബുധനാഴ്ച മാത്രം 88 പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. 14 യാത്രക്കാര്‍ മാത്രമാണ് നേരിട്ട് കൗണ്ടറിലെത്തിയത്.

എല്ലാ ബാങ്കുകളുടെയും ഇന്റര്‍നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവ സ്വീകരിക്കും. ടിക്കറ്റ് എസ്.എം.എസ്. ആയി ലഭിക്കും.

എല്ലാ സ്റ്റോപ്പുകളില്‍നിന്നുമുള്ള യാത്രക്കൂലി സംബന്ധിച്ച വിവരവും ലഭിക്കും. രണ്ടാഴ്ചയ്ക്കകം സൂപ്പര്‍ഫാസ്റ്റ് ഉള്‍പ്പെടെ 261 സര്‍വീസുകളില്‍ കൂടി സേവനം ലഭ്യമാകും. 

23-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നവീകരിച്ച സൈറ്റിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. 




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users