Jump to content

Toggle Scoreboard
ibProArcade Scoreboard

Ambros Attambomb has obtained a high score of 1400 Today, 10:18 AM Playing Atomica Play Now!                Dracula KuttappaN has obtained a high score of 10740 Yesterday, 10:10 PM Playing 9 Dragons Hexa Play Now!                KD DexteR has obtained a high score of 10 Yesterday, 08:35 PM Playing Atomica Play Now!                Shaji PappaN has obtained a high score of 1900 Yesterday, 08:27 PM Playing Atomica Play Now!                Ambros Attambomb has obtained a high score of 30930 Yesterday, 04:58 PM Playing CrashDown Play Now!                
Photo

Ramadan Begins Tomorrow


  • Please log in to reply
3 replies to this topic

#1 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Royal Member
  • 10,063 posts
5,841
Professional
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 17 June 2015 - 08:47 PM

നാളെ റംസാന്‍ ഒന്ന്

കോഴിക്കോട്: നാളെ റംസാന്‍ ഒന്നായിരിക്കുമെന്ന് കേരള ജംഇയത്തുല്‍ ഉലമയും കേരള ഹിലാല്‍ കമ്മിറ്റിയും കോഴിക്കോട് വലിയ ഖാസിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും അറിയിച്ചു. 

 
ഗള്‍ഫ് മേഖലയിലും നാളെയാണ് റംസാന്‍ വ്രതം ആരംഭിക്കുന്നത്. ചൊവ്വാഴ്ച ഗള്‍ഫ് മേഖലയില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ബുധനാഴ്ച ശഅബാന്‍ 30 ആയിരിക്കുമെന്നും തുടര്‍ന്ന് വ്യാഴാഴ്ച റംസാന്‍ മാസത്തിനു തുടക്കമാകുമെന്നും സൗദി ഉന്നത നീതിന്യായ സമിതിയാണ് ആദ്യം പ്രഖ്യാപിച്ചത്. തുടര്‍ന്ന് യു.എ.ഇ.യുടെ ചാന്ദ്രനിരീക്ഷണസമിതിയും പ്രഖ്യാപനമിറക്കി. 
 
മലേഷ്യ, തുര്‍ക്കി, ഇന്‍ഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിലും വ്യാഴാഴ്ചയാണ് റംസാന്‍ ആരംഭം. പാശ്ചാത്യരാജ്യങ്ങളില്‍ നല്ലൊരു ശതമാനം മുസ്ലിങ്ങളും സൗദി അറേബ്യയുടെ ഹിജ്‌റ കലണ്ടറിനെയാണു പിന്തുടരുന്നത്. 
 
കടപ്പാട്: മാതൃഭൂമി



Users Awards

#2 PP BalaN

PP BalaN

    പൂവാലൻ ഓഫ് പീപ്പി - 2016

  • Royal Member
  • 13,715 posts
5,222
Professional
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 17 June 2015 - 08:48 PM

naale mothalu pachavellam kittoolallonnu aalochikkumbazhaa :((



#3 C.Chinchu MoL

C.Chinchu MoL

    Chayakkada Secretary of PP

  • Super Moderator
  • 38,781 posts
27,601
Professional
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 17 June 2015 - 09:16 PM

വൃതശുദ്ധിയുടെ നാളുകള്‍ 8-> എല്ലാ കൂട്ടുകാര്‍ക്കും ആശംസകള്‍ !

 

:താങ്ക്സ് ഹരി 



#4 Eda Sureshe

Eda Sureshe

    Nokkukutti

  • Star of Stars
  • 39,622 posts
10,784
Professional
  • Location:Neelakasam C/O Soonyakasam
  • Interests:Be an Lone Idle in World of Lonliness
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 20 June 2015 - 11:42 AM

punya masam arambhikunnu.ramadan asamsakal




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users