Jump to content








Toggle Scoreboard
ibProArcade Scoreboard

ṠȺƫǎƝ ΧaѴ!℮Я has obtained a high score of 33360 Yesterday, 11:03 PM Playing Acid Factory Play Now!                Maar Paapa has obtained a high score of 23900 Yesterday, 08:48 PM Playing Uber Breakout 2 Play Now!                SahiL KottappuraM has obtained a high score of 14 Yesterday, 03:52 PM Playing Panda Golf Play Now!                dakini17 has obtained a high score of 1968 Jan 18 2017 10:23 PM Playing Bubble Breaker Play Now!                SahiL KottappuraM has obtained a high score of 171 Jan 18 2017 12:11 PM Playing Archery Play Now!                
Photo

വ്യവസ്ഥകള്‍ കര്‍ശനമാക്കി ബിഐഎസ് നിയമത്തില്‍ ഭേദഗതി വരുത്തുന്നു


  • Please log in to reply
2 replies to this topic

#1 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 17 June 2015 - 08:44 PM

വ്യവസ്ഥകള്‍ കര്‍ശനമാക്കി ബിഐഎസ് നിയമത്തില്‍ ഭേദഗതി വരുത്തുന്നു

 

ന്യൂഡല്‍ഹി: ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി ബിഐഎസ് നിയമത്തില്‍ ഭേദഗതി വരുത്തുന്നു. ഭേദഗതി പ്രകാരം കൂടുതല്‍ ഉത്പന്നങ്ങള്‍ നിയമത്തിന് കീഴില്‍ കൊണ്ടുവരുന്നതോടൊപ്പം ഗുണമേന്മ ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. ഗുണമേന്മയില്ലാത്ത ഉത്പന്നങ്ങളുടെ വില്പന നിരോധിക്കുക, ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുക തുടങ്ങിയ അധികാരങ്ങളും ഇതോടെ നിയമത്തിന് കീഴില്‍ വരും. 

 
രാജ്യത്തൊട്ടാകെയുള്ള ജ്വല്ലറികള്‍ ബിഐഎസിന് കീഴില്‍ കൊണ്ടുവരും. ഹാള്‍മാര്‍ക്ക് ചെയ്യാത്ത ആഭരണങ്ങള്‍ വില്‍ക്കുന്നതിനെതിരെ നടപടി സ്വീകരിക്കും. ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് റെഗുലേഷന്‍ നിയമപ്രകാരം 122 വിഭാഗങ്ങളിലെ ഉത്പന്നങ്ങള്‍ക്കാണ് ബിഐഎസ് സര്‍ക്കിഫിക്കേഷന്‍ ആവശ്യമുള്ളത്. 
 
ഗുണമേന്മ പരിശോധനയ്ക്കായി രാജ്യത്ത് കൂടുതല്‍ ബിഐഎസ് ലാബുകള്‍ തുറക്കാനും നിര്‍ദേശമുണ്ട്. 1986ല്‍ ബിഐഎസ് നിയമം പ്രാബല്യത്തില്‍വന്നെങ്കിലും ഇതുവരെ ഭേദഗതികളൊന്നുമുണ്ടായിട്ടില്ല.
 
കടപ്പാട്: മാതൃഭൂമി

  • Vanampaadi and Varikkuzhi Soman like this


Users Awards

#2 Ottaka Balan

 
Ottaka Balan

    Asthana Goal Post of PP

  • Royal Member
  • 11,473 posts
  • Location:റിയാദ്
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 17 June 2015 - 08:47 PM

panakkaarkku gunamundaakum ethu niyamam vannaalum :sigh: njammakkokke enthu niyamam vanniuttenthaa



#3 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,882 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 17 June 2015 - 08:57 PM

Hari ... :vgood:




Users Awards




0 user(s) are reading this topic

0 members, 0 guests, 0 anonymous users