Jump to content

Toggle Scoreboard
ibProArcade Scoreboard

sajujay has obtained a high score of 133510 Today, 02:34 PM Playing Candy Crush Play Now!                ṠȺƫǎƝ ΧaѴ!℮Я has obtained a high score of 63020 Yesterday, 11:02 PM Playing Acid Factory Play Now!                PaTTaLam PuRuShu has obtained a high score of 5550 Yesterday, 07:59 PM Playing Maeda Path Play Now!                Nehla has obtained a high score of 7650 Yesterday, 07:29 PM Playing Maeda Path Play Now!                PaTTaLam PuRuShu has obtained a high score of 70825 Yesterday, 06:53 PM Playing Exreme Skater Play Now!                
Photo

Bhoochalanam Pole Chandrachalanavum


  • Please log in to reply
2 replies to this topic

#1 VIncenT GomeZ

VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,169 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 16 June 2015 - 06:51 PM

ഭൂചലനം പോലെ ചാന്ദ്രചലനവും ഉണ്ടെന്ന് കണ്ടെത്തല്‍

ന്യൂഡല്‍ഹി: ഭൂചലനത്തിന് സമാനമായി ചന്ദ്രനിലും ചലനമുണ്ടാകാറുണ്ടെന്ന് പഠനം. 

 
ടെക്ടോണിക് പ്ലേറ്റുകളുടെ ചലനം ഭൂമിയിലേതുപോലെ ചന്ദ്രനിലും സംഭവിക്കുന്നുണ്ടെന്ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെ.എന്‍.യു) പ്രൊഫസര്‍ സുമിത്ര മുഖര്‍ജിയും വിദ്യാര്‍ഥിനി പ്രിയദര്‍ശിനി സിങ്ങുമാണ് കണ്ടെത്തിയത്. 
 
ഭൂഫലകങ്ങളുടെ (ടെക്ടോണിക് പ് ളേറ്റുകളുടെ) കൂട്ടിയിടിയാണ് ചലനമുണ്ടാക്കുന്നത്. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ 'ചന്ദ്രയാന്‍ 1' ( Chandrayaan-1) അയച്ച ചിത്രങ്ങളുപയോഗിച്ചായിരുന്നു പഠനം.
 
ചന്ദ്രന്റെ ദക്ഷിണപ്രദേശത്തുനിന്നുള്ള ചിത്രങ്ങള്‍ പരിശോധിച്ചതില്‍ ചാന്ദ്രചലനത്തിന് നിരവധി തെളിവുകള്‍ ലഭിച്ചതായി പ്രൊഫ. മുഖര്‍ജി പറഞ്ഞു. 
 
ഭൂമിയില്‍ പല കാരണങ്ങളാലുണ്ടാകുന്ന ഫലകചലനങ്ങള്‍ ഏതാണ്ട് അതേപോലെ ചന്ദ്രനിലും സംഭവിക്കുന്നുവെന്നാണ് പഠനത്തില്‍ വ്യക്തമായത്. അതിനാല്‍ ചന്ദ്രനിലും ഭൂമിയിലും ഉണ്ടാവുന്ന ചലനങ്ങള്‍ താരതമ്യംചെയ്താല്‍, ഭൂകമ്പരഹസ്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാനാകുമെന്ന് പ്രൊഫ.മുഖര്‍ജി പറഞ്ഞു. 
 
നിലവില്‍ ഭൂകമ്പം പ്രവചിക്കാന്‍ വഴിയില്ല. ഭാവിയില്‍ ചന്ദ്രചലനം പഠിച്ച് താരതമ്യംചെയ്താല്‍ ഭൂചലനം നേരത്തേ പ്രവചിക്കാനുള്ള വഴികള്‍ തുറന്നുകിട്ടുമെന്നുതന്നെയാണ് ഇവര്‍ പ്രത്യാശിക്കുന്നത്.
 
ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 1 വിക്ഷേപിച്ചത് 2008 ലാണ്. ചന്ദ്രന്റെ ത്രിമാന മാതൃക തയ്യാറാക്കുക, ചന്ദ്രന്റെ പ്രതലത്തിലെ രാസഘടന മാപ്പ് ചെയ്യുക എന്നിവയായിരുന്നു ദൗത്യത്തിന്റെ മുഖ്യലക്ഷ്യങ്ങള്‍.
കടപ്പാട്: മാതൃഭൂമി

  • Varikkuzhi Soman and Malar like this


Users Awards

#2 Varikkuzhi Soman

Varikkuzhi Soman

    Nostalgic Writer of PP

  • VIP Members
  • 3,586 posts
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 16 June 2015 - 07:51 PM

Ini avide tsunami undenno matto kandu pidikkumo :mmm:

 

 

 

Nalla arivukal :good: panku vaykkunna koottukaaraa :hugkiss:


  • VIncenT GomeZ likes this

#3 Malar

Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • 31,905 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 16 June 2015 - 08:02 PM

:ayyo:  paavam chandran :(

 

:thanks: hari nice information


  • VIncenT GomeZ likes this




0 user(s) are reading this topic

0 members, 0 guests, 0 anonymous users