Jump to content








Toggle Scoreboard
ibProArcade Scoreboard

BaaleTTaN has obtained a high score of 5 Yesterday, 01:23 PM Playing Garage Door Tennis Play Now!                BaaleTTaN has obtained a high score of 96310 Yesterday, 12:50 PM Playing Luigis Mini Game Play Now!                Sumeshsteephen has obtained a high score of 4.833 Dec 04 2016 05:43 PM Playing Mercedes Drift Play Now!                SahiL KottappuraM has obtained a high score of 51 Dec 04 2016 04:55 PM Playing Mini Golf 3 Play Now!                SahiL KottappuraM has obtained a high score of 9439 Dec 04 2016 04:36 PM Playing Mario Hill Rider 2 Play Now!                
Photo

മമ്മൂട്ടി 'അമ്മ'ജന.സെക്രട്ടറി; ഇന്നസെന്റ് പ്രസിഡന്റായി തുടരും

Moahanlal Mammootty Amma Malayalam Film Innocent Punchapaadam

  • This topic is locked This topic is locked
1 reply to this topic

#1 VIncenT GomeZ

 
VIncenT GomeZ

    Best Boy of PP - 2012

  • Premium Member
  • 9,151 posts
  • Location:root
  • Gender:Male
  • Country: Country Flag
  • Current: Country Flag
 

Posted 15 June 2015 - 09:17 PM

മമ്മൂട്ടി 'അമ്മ'ജന.സെക്രട്ടറി; ഇന്നസെന്റ് പ്രസിഡന്റായി തുടരും

താര സംഘടനയായ 'അമ്മ'യുടെ തലപ്പത്തേക്ക് മോഹന്‍ലാലിനു പകരം മമ്മൂട്ടി. അടുത്ത മൂന്ന് വര്‍ഷം മമ്മൂട്ടിയാകും 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി. മോഹന്‍ലാല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മാറും. പ്രസിഡന്‍റായി ഇന്നസെന്റും സെക്രട്ടറിയായി ഇടവേള ബാബുവും തുടരും. കെ.ബി. ഗണേഷ് കുമാറാണ് മറ്റൊരു വൈസ് പ്രസിഡന്റ്. ദിലീപ് ഖജാന്‍ജിയും.

 
എതിരില്ലാതെയാണ് ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ശനിയാഴ്ച കഴിഞ്ഞപ്പോള്‍ ഇന്നസെന്റിന്റെ നേതൃത്വത്തിലുള്ള പാനല്‍ മാത്രമാണ് രംഗത്തുള്ളത്. ജൂണ്‍ 28ന് കൊച്ചിയില്‍ നടക്കുന്ന വാര്‍ഷിക പൊതുയോഗത്തിലാകും ഔദ്യോഗിക പ്രഖ്യാപനം.
 
പൃഥ്വിരാജ്, നിവിന്‍ പോളി, നെടുമുടി വേണു, മുകേഷ്, മണിയന്‍ പിള്ള രാജു, ആസിഫ് അലി, കുക്കു പരമേശ്വരന്‍, ദേവന്‍, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, രമ്യ നമ്പീശന്‍ എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങള്‍. 
 
~Mathrubhumi~

  • Vanampaadi and PaTTaaLam PuRushU like this


Users Awards

#2 Vanampaadi

 
Vanampaadi

    Princess of Dreams

  • Arcade League
  • 47,139 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag
 

Posted 16 June 2015 - 03:32 AM

Anghaneyum sambhavicho ... 8->




Users Awards





Also tagged with one or more of these keywords: Moahanlal, Mammootty, Amma, Malayalam Film, Innocent, Punchapaadam

0 user(s) are reading this topic

0 members, 0 guests, 0 anonymous users