Jump to content

Toggle Scoreboard
ibProArcade Scoreboard

PaTTaLam PuRuShu has obtained a high score of 7.135 Yesterday, 08:29 PM Playing Yetisports 10 - Icicle Climb Play Now!                PaTTaLam PuRuShu has obtained a high score of 415.761 Yesterday, 08:27 PM Playing Spear Toss Play Now!                sajujay has obtained a high score of 6.645 Yesterday, 05:35 PM Playing Yetisports 10 - Icicle Climb Play Now!                sajujay has obtained a high score of 129980 Yesterday, 02:49 PM Playing Candy Crush Play Now!                SahiL KottappuraM has obtained a high score of 526.898 Yesterday, 12:39 PM Playing Spear Toss Play Now!                
Photo

Orukkam - Aattur Ravi Varma


  • Please log in to reply
2 replies to this topic

#1 Ayyappan Moolesseril

Ayyappan Moolesseril

    Nokkukutti

  • Budding Member
  • 283 posts
  • Location:kottayam,kerala
  • Gender:Male
  • Country: Country Flag
  • Current: Country Flag

Posted 13 June 2015 - 09:37 PM

ഒരുക്കം
(ആറ്റൂര്‍ രവിവര്‍മ)

 

 

കാര്യദര്‍ശി സ്ഥാനാര്‍ഥിയോടു
ഇങ്ങനെ പറഞ്ഞു:
നേതാവേ! ലക്ഷണം നന്നല്ല;
കാണുന്നില്ല,
നമ്മുടെ കൊടികളെല്ലാം ഉറക്കംതൂങ്ങുന്നു;
പ്രവര്‍ത്തകരേയും അനുയായികളേയും
സുഹൃത്തുക്കളേയും വിക്കു ബാധിച്ചിരിക്കുന്നു
കാറ്റു നമുക്കു എതിരെ വീശുന്നു
നമ്മുടെ പാതകളെല്ലാം വായ് പിളര്‍ക്കുന്നു

 

ആണ്ടുകളുടെ മാലിന്യം
മലയായുയര്‍ന്ന്
നമ്മുടെ വാക്കും വായും പൊത്തുന്നു
എങ്ങനെ കൈ നീട്ടും
നാവു നീട്ടും നമ്മള്‍
സമ്മതിദായകരുടെ മുന്നില്‍!


  • Vanampaadi, Malar, silhouette and 1 other like this

#2 Vanampaadi

Vanampaadi

    Princess of Dreams

  • Arcade League
  • 48,541 posts
  • Location:Dubai
  • Interests:Kaattaruviyude sangeetham kaathorkkan,, Kodamanjhu pozhiyunna kunninmele thanichirikkan,, Mazhayude nanutha sparsham ettu vanghaan
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 15 June 2015 - 01:41 PM

:thanks: Ayyappan




Users Awards

#3 Malar

Malar

    ചായക്കട സെക്രട്ടറി

  • Sr Moderator
  • 31,839 posts
  • Location:ആഴക്കടലിന്റെ അടിത്തട്ടിലെ പവിഴ കൊട്ടാരത്തിൽ
  • Interests:Music,Rain,Music
  • Gender:Female
  • Country: Country Flag
  • Current: Country Flag

Posted 15 June 2015 - 01:43 PM

അയ്യപ്പാ നന്ദി !






0 user(s) are reading this topic

0 members, 0 guests, 0 anonymous users